"എൽ. വി. എച്ച്.എസ്. പോത്തൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: Manual revert
 
(14 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 94 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSchoolFrame/Header}}
{{Schoolwiki award applicant}}
{{prettyurl|L.V.H.S Pothencodu}}
{{prettyurl|L.V.H.S Pothencodu}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= Pothencode
|സ്ഥലപ്പേര്=പോത്തൻകോട്
| വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
| റവന്യൂ ജില്ല= തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 43018
|സ്കൂൾ കോഡ്=43018
| സ്ഥാപിതദിവസം= 06
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 08
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1964
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= പോത്തന്‍കോട്
|യുഡൈസ് കോഡ്=32140300303
| പിന്‍ കോഡ്=695584
|സ്ഥാപിതദിവസം=26
| സ്കൂള്‍ ഫോണ്‍= 0471 2419620
|സ്ഥാപിതമാസം=8
| സ്കൂള്‍ ഇമെയില്‍=lvhspothencode@yahoo.com
|സ്ഥാപിതവർഷം=1962
| സ്കൂള്‍ വെബ് സൈറ്റ്=   
|സ്കൂൾ വിലാസം=ലക്ഷ്മീ വിലാസം ഹൈസ്കൂൾ, പോത്തൻകോട്
| ഉപ ജില്ല=കണിയാപുരം
|പോസ്റ്റോഫീസ്=പോത്തൻകോട്
| ഭരണം വിഭാഗം=വിദ്യാഭ്യാസം
|പിൻ കോഡ്=695584
| സ്കൂള്‍ വിഭാഗം= എയ്ഡഡ്
|സ്കൂൾ ഫോൺ=0471 2419620
| പഠന വിഭാഗങ്ങള്‍1= 8 - 10
|സ്കൂൾ ഇമെയിൽ=lvhs43018@gmail.com
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ വെബ് സൈറ്റ്=www.lvhspothencode.in
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=കണിയാപുരം
| മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് പോത്തൻകോട്  
| ആൺകുട്ടികളുടെ എണ്ണം=924
|വാർഡ്=5
| പെൺകുട്ടികളുടെ എണ്ണം= 918
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1842
|നിയമസഭാമണ്ഡലം=നെടുമങ്ങാട്
| അദ്ധ്യാപകരുടെ എണ്ണം= 72
|താലൂക്ക്=തിരുവനന്തപുരം
| പ്രിന്‍സിപ്പല്‍=0
|ബ്ലോക്ക് പഞ്ചായത്ത്=കഴക്കൂട്ടം
| പ്രധാന അദ്ധ്യാപകന്‍= എം . ആര്‍. മായ
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= ഡി. ഷിബു കുമാര്‍
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= |  
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=985
|പെൺകുട്ടികളുടെ എണ്ണം 1-10=926
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1911
|അദ്ധ്യാപകരുടെ എണ്ണം 1-10=68
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എൽ. ടി. അനീഷ് ജ്യോതി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ഉറൂബ്
|എം.പി.ടി.എ. പ്രസിഡണ്ട്=യാസ്മിൻ സുലൈമാൻ
|സ്കൂൾ ചിത്രം=43018-School full photo.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


}}
തിരുവനന്തപുരം ജില്ലയിൽ, തിരുവനന്തപുരം  താലൂക്കിന്റെ വടക്കേ അറ്റത്തായി നിലകൊള്ളുന്ന പോത്തൻകോട് പഞ്ചായത്തീന് ഏറെ വർഷക്കാലത്തെ പഴക്കം  അവകാശപ്പെടാവുന്ന ഒരു വിദ്യാഭ്യാസ ചരിത്രം ആണുള്ളത്
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് ()-->High school (8-10)


''''നമ്മുടെ വിദ്യാലയം'''''
==ചരിത്രം==


തിരുവനന്തപുരം ജില്ലയില്‍,തിരുവനന്തപുരം താലൂക്കിന്റെ വടക്കേ അറ്റത്തായി നിലകൊള്ളുന്ന പോത്തന്‍കോട് പഞ്ചായത്തീന് ഏറെ വര്‍ഷക്കാലത്തെ പഴക്കം  അവകാശപ്പെടാവുന്ന ഒരു വിദ്യാഭ്യാസ ചരിത്രം ആണുള്ളത്.പോത്തന്‍കോട് പഞ്ചായത്തിലെ കരൂര്‍ വാര്‍ഡില്‍ 1964 ജൂണ്‍ 1-ന് ആണ് ലക്ഷ്മീ വിലാസം ഹൈസ്തൂള്‍ സ്ഥാപിതം ആയത്.മുരുക്കുംപുഴ ആനന്ദഭവനില്‍ ശ്രീ .കുഞ്ഞന്‍മുതലാളിയാണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകന്‍. അദ്ദേഹത്തിന്റെ മകനായ ശ്രീ. കെ .പ്രഫുല്ലചന്ദ്രനാണ് വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജര്‍. ശ്രീമതി. .എസ്.ജയശ്രീ വിദ്യാലയത്തിന്റെ ഹെഡ്മിസ്ട്രസായി സേവനം അനുഷ്ഠിക്കുന്നു. ശ്രീ .വിജയകുമാരന്‍ നായര്‍ അദ്ധ്യാപക-രക്ഷാകര്‍ത്തൃ സമിതിപ്രസിഡന്റ്.
പോത്തൻകോട് പഞ്ചായത്തിലെ കരൂർ വാർഡിൽ 1964 ജൂൺ 1-ന് ആണ് ലക്ഷ്മീ വിലാസം ഹൈസ്തൂൾ സ്ഥാപിതം ആയത്. മുരുക്കുംപുഴ ആനന്ദഭവനിൽ '''ശ്രീ. കുഞ്ഞൻമുതലാളിയാണ്''' ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. അദ്ദേഹത്തിന്റെ മകനായ '''ശ്രീ. കെ. പ്രഫുല്ലചന്ദ്രനാണ്''' 2014 വരെ മാനേജർ . തുടർന്ന് അദ്ദേഹത്തിന്റെ ഭാര്യ '''ശ്രീമതി.  വി. രമ''' ആണ് വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ. '''ശ്രീമതി. എൽ. ടി. അനീഷ് ജ്യോതി''' വിദ്യാലയത്തിന്റെ ഹെഡ്മിസ്ട്രസായി സേവനം അനുഷ്ഠിക്കുന്നു. '''ശ്രീ. ഉറൂബ്'''    അദ്ധ്യാപക-രക്ഷാകർത്തൃ സമിതിപ്രസിഡന്റ്.


തുടക്കത്തില്‍ 168 വിദ്യാര്‍ത്ഥികളുമായി എട്ടാം ക്ലാസ് ആരംഭിച്ച ലക്ഷ്മീ വിലാസം ഹൈസ്കുളിലെ ആദ്യത്തെ പ്രഥമ അദ്ധ്യാപകന്‍ ശ്രീ. പി.സി .നാടാരാണ്. ഇപ്പോള്‍ യൂണിയന്‍  
തുടക്കത്തിൽ 168 വിദ്യാർത്ഥികളുമായി എട്ടാം ക്ലാസ് ആരംഭിച്ച ലക്ഷ്മീ വിലാസം ഹൈസ്കുളിലെ ആദ്യത്തെ പ്രഥമ അദ്ധ്യാപകൻ ശ്രീ. പി.സി .നാടാരാണ്. ഇപ്പോൾ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ മാനേജരായിരുന്ന ശ്രീ .ആർ .വേണുഗോപനാണ് ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാർതഥി.ഇന്നാട്ടുകാരുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഈ വിദ്യാലയം വളരെയധികം സഹായിച്ചിട്ടുണ്ട് .സമൂഹത്തിലെ വിവിധ മണ്ഡലങ്ങളിൽ പ്രശസ്തരായിത്തീർന്നിട്ടുള്ള നിരവധിപേർ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർതഥികളായിരുന്നു .  
ബാങ്ക് ഓഫ് ഇന്ത്യയില്‍ മാനേജരായ ശ്രീ .ആര്‍ .വേണുഗോപനാണ് ഈ വിദ്യാലയത്തിലെ ആദ്യ വിദ്യാര്‍തഥി.ഇന്നാട്ടുകാരുടെ വിദ്യാഭ്യാസ പുരോഗതിക്ക് ഈ വിദ്യാലയെ 
വളരെയധികം സഹായിച്ചിട്ടുണ്ട് .സമൂഹത്തിലെ വിവിധ മണ്ഡലങ്ങളില്‍ പ്രശസ്തരായിത്തീര്‍ന്നിട്ടുള്ള നിരവധിപേര്‍ ഈ വിദ്യാലയത്തിലെ പൂര്‍വ്വ വിദ്യാര്‍തഥികളായിരുന്നു .
ലോകസഭാംഗമായിരുന്ന ശ്രീ .കൊടിക്കുന്നില്‍ സുരേഷ് ഇവിടത്തെ  വിദ്യാര്‍തഥിയായിരുന്നു. ഈ വദ്യാലയം ആറ്റിങ്ങല്‍ വിദ്യാഭ്യാസ ജില്ലയിലായിരുന്ന കാലം മുതല്‍ 
എസ് .എസ് .എല്‍ .സി പരീക്ഷയില്‍ ഉയര്‍ന്ന വിജയശതമാനം നേടിയ വിദ്യാലയം എന്ന പ്രശസ്തിക്ക് പലതവണ അര്‍ഹത നേടിയിട്ടുണ്ട് .2001-02 അദ്ധ്യയനവര്‍ഷം മുതല്‍ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസുകള്‍ ഈവിദ്യാലയത്തിന്റെ വളര്‍ച്ചയുടെ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു നാഴികക്കല്ലാണ് .8,9,10 സ്റ്റാന്‍ഡേര്‍ഡുകളിലായി 1894 വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ഇവിടെ പഠിക്കുന്നുണ്ട് .68 അദ്ധ്യാപകരും 7 അദ്ധ്യാപകേതര ജീവനക്കാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.


വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന്റെയും പഠനനിലവാരത്തിന്റെയും അച്ചടക്കത്തിന്റെയും കലാകായിക -സാംസ്കരിക കാര്യങ്ങളിലുള്ള താത്പര്യത്തിന്റെയും ഈ വിദ്യാലയം പതിപ്പിച്ച വ്യക്തിമുദ്ര
ലോകസഭാംഗമായ ശ്രീ .കൊടിക്കുന്നിൽ സുരേഷ് ഇവിടത്തെ  വിദ്യാർതഥിയായിരുന്നു. ഈ വിദ്യാലയം ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലായിരുന്ന കാലം മുതൽ  എസ് .എസ് .എൽ .സി പരീക്ഷയിൽ ഉയർന്ന വിജയശതമാനം നേടിയ വിദ്യാലയം എന്ന പ്രശസ്തിക്ക് പലതവണ അർഹത നേടിയിട്ടുണ്ട്. 2001-02 അദ്ധ്യയനവർഷം മുതൽ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ഈ വിദ്യാലയത്തിന്റെ വളർച്ചയുടെ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരു നാഴികക്കല്ലാണ്. 8,9,10 സ്റ്റാൻഡേർഡുകളിലായി 1876 വിദ്യാർത്ഥികൾ ഇപ്പോൾ ഇവിടെ പഠിക്കുന്നുണ്ട്. 68 അദ്ധ്യാപകരും 7 അദ്ധ്യാപകേതര ജീവനക്കാരും ഇവിടെ സേവനം അനുഷ്ഠിക്കുന്നു.
ശ്രദ്ധേയമാണ് .വിദ്യാലയത്തിന്റെ ഈ വളര്‍ച്ച ആര്‍ക്കും മാതൃകാപരവുമാണ് .സേവനതത്പരരായ അദ്ധ്യാപകര്‍ ,അവര്‍ക്കു നേതൃത്വം നല്‍കുന്ന ഹെഡ്മിസ്ട്രസ് ,സ്കൂള്‍ മാനേജര്‍ ,
പഠനോത്സുകരായ വിദ്യാര്‍ത്ഥികള്‍ ,രക്ഷാകര്‍ത്താക്കള്‍ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമമാണ് ഈ സ്ഥാപനത്തിന്റെ പുരോഗതിക്ക് അടിസ്ഥാനം .


== പ്രഥമാദ്ധ്യാപകര്‍ ==
വിദ്യാർത്ഥികളുടെ എണ്ണത്തിന്റെയും പഠനനിലവാരത്തിന്റെയും അച്ചടക്കത്തിന്റെയും കലാകായിക - സാംസ്കരിക കാര്യങ്ങളിലുള്ള താത്പര്യത്തിന്റെയും ഈ വിദ്യാലയം പതിപ്പിച്ച വ്യക്തിമുദ്ര ശ്രദ്ധേയമാണ്. വിദ്യാലയത്തിന്റെ ഈ വളർച്ച ആർക്കും മാതൃകാപരവുമാണ്. സേവനതത്പരരായ അദ്ധ്യാപകർ, അവർക്കു നേതൃത്വം നൽകുന്ന ഹെഡ്മിസ്ട്രസ് ,സ്കൂൾ മാനേജർ, പഠനോത്സുകരായ വിദ്യാർത്ഥികൾ, രക്ഷാകർത്താക്കൾ തുടങ്ങിയവരുടെ കൂട്ടായ പരിശ്രമമാണ് ഈ സ്ഥാപനത്തിന്റെ പുരോഗതിക്ക് അടിസ്ഥാനം.
പി .സി. നാടാര്‍                  (1964-1980)
കെ .പ്രഫുല്ലചന്ദ്രന്‍              (1980-1995)
റ്റി. ഇന്ദിരാഭായി                  (1995-1999)
പി.സുകുമാരന്‍                    (1999)
ബി. ഓമന                        (1999-2003)
വി. രമ                            (2003-2006)
സി .ഇന്ദിര                      (2006-2007)
പി. പത്മകുമാരി അമ്മ            (2007-2008)
എസ്. സോമന്‍ ചെട്ടിയാര്‍      (2008-2010)
. എസ്. ജയശ്രീ            (2010-2013)
ഡി. ഇന്ദിരാമ്മ                    (2013-2016)
എം. ആര്‍. മായ                  (2016 -


== പ്രഥമാദ്ധ്യാപകർ ==
{| class="mw-collapsible"
|+
!ക്രമ
നമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
|{{align|center|1}}
|'''''പി .സി. നാടാർ'''''
|'''1964'''
|'''1980'''
|-
||{{align|center|2}}
|'''കെ. പ്രഫുല്ലചന്ദ്രൻ'''
|'''1980'''
|'''1995'''
|-
||{{align|center|3}}
|'''റ്റി. ഇന്ദിരാഭായി'''
|'''1995'''
|'''1999'''
|-
||{{align|center|4}}
|'''പി.സുകുമാരൻനായർ'''
|'''1999'''
|'''1999'''
|-
||{{align|center|5}}
|'''ബി. ഓമന'''
|'''1999'''
|'''2003'''
|-
||{{align|center|6}}
|'''വി. രമ'''
|'''2003'''
|'''2006'''
|-
||{{align|center|7}}
|'''സി .ഇന്ദിര'''
|'''2006'''
|'''2007'''
|-
||{{align|center|8}}
|'''പി. പത്മകുമാരി അമ്മ'''
|'''2007'''
|'''2008'''
|-
||{{align|center|9}}
|'''എസ്. സോമൻ ചെട്ടിയാർ'''
|'''2008'''
|'''2010'''
|-
||{{align|center|10}}
|'''ഐ. എസ്. ജയശ്രീ'''
|'''2010'''
|'''2013'''
|-
||{{align|center|11}}
|'''ഡി. ഇന്ദിരാമ്മ'''
|'''2013'''
|'''2016'''
|-
||{{align|center|12}}
|'''എം. ആർ. മായ'''
|'''2016'''
|'''2023'''
|-
||{{align|center|13}}
|'''എൽ. ടി. അനീഷ് ജ്യോതി'''
|'''2023'''
|
|}


== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ ==


* '''കൊടിക്കുന്നിൽ സുരേഷ്'''


<gallery>
== പാഠ്യേതര പ്രവർത്തനങ്ങൾ ==
lvhs.jpeg
*  '''ലിറ്റിൽ കൈറ്റ്സ് " (ഐ ടി  ക്ളബ് )"'''
</gallery>
*  '''എൻ.സി.സി. നേവി'''
*  '''എൻ.സി.സി. ആർമി'''
*  '''എസ് പി സി ( സ്റ്റുഡന്റസ് പോലീസ് കേഡറ്സ്)'''
 
* '''സ്കൗട്ട് & ഗൈഡ്സ്'''
* '''ജെ ആർ സി ( ജൂനിയർ റെഡ് ക്രോസ്)'''
*  '''ടെക്കീസ് പാർക്ക്'''
*  '''ബാന്റ് ട്രൂപ്പ്'''
*  '''ക്ലാസ് മാഗസിൻ'''
*  '''ഡിജിറ്റൽ മാഗസിൻ'''
*  '''നേർക്കാഴ്ച'''
*  '''എസ് എസ് എൽ സി റിസൽട്ട്'''
*  '''പ്രവർത്തി പരിചയ മേള'''
 
*  '''ക്ലബ്ബ് പ്രവർത്തനങ്ങൾ'''
**  '''ഇംഗ്ലീഷ് ക്ലബ്ബ്‌'''
**  '''വിദ്യാരംഗം കലാ സാഹിത്യ വേദി'''
**  '''രാഷ്ട്ര ഭാഷാ ക്ലബ്ബ്'''
**  '''സംസ്‌കൃത ക്ലബ്'''
**  '''അറബിക്  ക്ലബ്ബ്'''
**  '''സയൻസ് ക്ലബ്ബ്'''
**  '''സോഷ്യൽ സയൻസ്  ക്ലബ്ബ്'''
**  '''മാത്‍സ് ക്ലബ്ബ്  '''
**  '''സ്പോർട്സ്  ക്ലബ്ബ്'''
**  '''എക്കോ  ക്ലബ്ബ്'''
**  '''ഐ.ടി. ക്ലബ്ബ്'''
**  '''പൊതു വിജ്ഞാന  ക്ലബ്ബ്'''
**  '''ലഹരി വിരുദ്ധ ക്ലബ്ബ്'''
== അംഗീകാരങ്ങൾ ==
== പത്രങ്ങളിലൂടെ ==
[[43018/media|പത്രങ്ങളിലൂടെ]]
==വഴികാട്ടി==
 
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
* പോത്തൻകോട്  മംഗലപുരം റോഡിൽ കരൂർ ജംഗ്ഷനു സമീപം (1.5 KM പോത്തൻകോട് നിന്ന്) കരൂർ മഹാദേവ ക്ഷേത്രത്തിനു സമീപം.
 
{{#multimaps:8.62376,76.88663|zoom=18}}
 
Website: https://www.lvhspothencode.in
543

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/159549...2462419" എന്ന താളിൽനിന്ന് ശേഖരിച്ചത്