"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2023- 24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 263: വരി 263:


റിപ്പബ്ലിക് ദിനത്തിൽ പ്രിൻസിപ്പൽ ശ്രീമതി ബിന്ദ‌ുറാണി ടീച്ചർ പതാക ഉയർത്തി. എസ് പി സി യ‌ൂണിറ്റിന്റെ നേത‌ൃത്വത്തിൽ പരേഡ‌ും ഉണ്ടായിര‌ുന്ന‌ു.
റിപ്പബ്ലിക് ദിനത്തിൽ പ്രിൻസിപ്പൽ ശ്രീമതി ബിന്ദ‌ുറാണി ടീച്ചർ പതാക ഉയർത്തി. എസ് പി സി യ‌ൂണിറ്റിന്റെ നേത‌ൃത്വത്തിൽ പരേഡ‌ും ഉണ്ടായിര‌ുന്ന‌ു.
==[[സയൻസ് ഫെസ്റ്റ് 2024]]==
യ‌ുപി വിഭാഗം വിദ്യാർത്ഥികള‌ും അധ്യാപകര‌ും ചേർന്ന് സയൻസ് ഫെസ്‌റ്റ് സംഘടിപ്പിച്ച‌ു.
==[[വിദ്യാജ്യോതി നൈറ്റ് ക്ലാസ്സ്]]==
പഠന പിന്നോക്കം നിൽക്ക‌ുന്ന എസ് എസ് എൽ സി വിദ്യാർത്ഥികളെ മ‌ുൻ നിരയിലേക്ക് കൊണ്ട് വര‌ുന്നതിലേക്ക‌് വേണ്ടി മലയാളം മീഡിയത്തിൽ പഠിക്കുന്ന 22 ക‌ുട്ടികളേയ‌ും ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്ക‌ുന്ന 30 ക‌ുട്ടികളേയ‌ും ഉൾക്കൊള്ളിച്ച് കൊണ്ട് രാത്രികാല ക്ലാസ്സ‌ുകൾ ആരംഭിച്ച‌ു.
==[[ക്ലാസ്സ് തല പഠനോത്‌സവം]]==
ക‌ുട്ടികളിലെ മികവ‌ുകൾ കണ്ടെത്ത‌ുന്നതിലേക്ക് വേണ്ടി യ‌ുപി തലത്തിലെ എല്ലാ ക്ലാസ്സ‌ുകള‌ും ക്ലാസ്സ് തല പഠനോത്സവങ്ങൾ സംഘടിപ്പിച്ച‌ു.
==[[സ്‌ക‌ൂൾ ആന‌ുവൽ ഡേ ]]==
09/02/2024 വെള്ളിയാഴ്ച സ്‌ക‌ൂളിന്റെ വാർഷികോത്സവം , "മിഴി 2024" സംഘടിപ്പിച്ച‌ു.പ‌ൂർവ്വ വിദ്യാർത്ഥികള‌ും, പ‌ൂർവ്വ അധ്യാകപര‌ും, രക്ഷിതാക്കള‌ും വിദ്യാർത്ഥികള‌ും ഉൾപ്പെടെ ധാരാളം പേർ പങ്കെട‌ുത്ത‌ു.
==[[2023-24 എസ് എസ് എൽ സി ബാച്ചിന്റെ സെന്റോഫ്]]==
2024 വെള്ളിയാഴ്ച 2023-24 ബാച്ച് എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് സെന്റോഫ് നല്കി.
=="സൈക്കോമെട്രിക് ടെസ്റ്റ്''==
=="സൈക്കോമെട്രിക് ടെസ്റ്റ്''==
<gallery>
<gallery>
വരി 268: വരി 283:
</gallery>
</gallery>
ക‌ുട്ടികള‌ുടെ ബ‌ുദ്ധി,കഴിവ‌ുകൾ,വ്യക്തിത്വം എന്നിവ വിലയിര‌ുത്തി ശരിയായ കോഴ്‌സ‌ുകള‌ും, തൊഴിൽപാതകള‌ും തെരഞ്ഞെ‌ട‌ുക്കാൻ സഹായിക്ക‌ുന്നതിലേക്ക് വേണ്ടി ലിറ്റിൽ കൈറ്റ്സിന്റെ സഹായത്തോടെ ''സൈക്കോമെട്രിക് ടെസ്റ്റ് '' കംപ്യ‌ൂട്ടർ ലാബിൽ വച്ച് 16/03/2024 ശനിയാഴ്‌ച രാവിലെ 9.30 മ‌ുതൽ ഉച്ചയ്ക്ക് 12.30  വരെ നടത്തി. തെരഞ്ഞെട‌ുക്കപ്പെട്ട 50 വിദ്യാർത്ഥികൾക്കാണ് ( എട്ടാം ക്ലാസ്സ് ) അവസരം നല്‌കിയത്.
ക‌ുട്ടികള‌ുടെ ബ‌ുദ്ധി,കഴിവ‌ുകൾ,വ്യക്തിത്വം എന്നിവ വിലയിര‌ുത്തി ശരിയായ കോഴ്‌സ‌ുകള‌ും, തൊഴിൽപാതകള‌ും തെരഞ്ഞെ‌ട‌ുക്കാൻ സഹായിക്ക‌ുന്നതിലേക്ക് വേണ്ടി ലിറ്റിൽ കൈറ്റ്സിന്റെ സഹായത്തോടെ ''സൈക്കോമെട്രിക് ടെസ്റ്റ് '' കംപ്യ‌ൂട്ടർ ലാബിൽ വച്ച് 16/03/2024 ശനിയാഴ്‌ച രാവിലെ 9.30 മ‌ുതൽ ഉച്ചയ്ക്ക് 12.30  വരെ നടത്തി. തെരഞ്ഞെട‌ുക്കപ്പെട്ട 50 വിദ്യാർത്ഥികൾക്കാണ് ( എട്ടാം ക്ലാസ്സ് ) അവസരം നല്‌കിയത്.
==''സമ്മർ ഗാല ( വെക്കേഷൻ ക്യാമ്പ് )''==
<gallery>
44029_2001.jpg|
44029_2002.jpg|
44029_2005.jpg|
44029_2006.jpg|
44029_2007.jpg|
44029_2008.jpg|
44029_2009.jpg|
44029_2010.jpg|
44029_2011.jpg|
44029_2012.jpg|
</gallery>
കലയോട‌ും ആനിമേഷൻ നിർമ്മാണത്തോട‌ും താത്പര്യമ‌ുള്ള ക‌ുട്ടികളെ കണ്ടെത്ത‌ുക എന്ന ലക്ഷ്യത്തെ മ‌ുൻനിറ‌ുത്തി ഏപ്രിൽ 1 മ‌ുതൽ 5 വരെയ‌ുള്ള തീയതികളിൽ സ്‌ക‌ൂളിൽ സമ്മർ ഗാല എന്ന പേരിൽ വെക്കോഷൻ ക്യാമ്പ് സംഘടിപ്പിച്ച‌ു. ഏപ്രിൽ 1, 2 തീയതികളിൽ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേത‌ൃത്വത്തിൽ 5 മ‌ുതൽ 10 വരെയ‌ുള്ള ക്ലാസ്സ‌ുകളിൽ പഠിക്ക‌ുന്ന ക‌ുട്ടികൾക്ക് ആനിമേഷൻ നിർമ്മാണവ‌ുമായി ബന്ധപ്പെട്ട് പരിശീലനം നല്‌കി. ഏപ്രിൽ 3 ന് "എഴ‌ുത്തിന്റെ വഴിയേ" , " നാടൻ പാട്ടറിവ് " എന്നിവയില‌ും, ഏപ്രിൽ 4 ന് "ക്രാഫ്റ്റ് പരിശീലനം", " വരയ‌ുത്സവം " എന്നിവയില‌ും, ഏപ്രിൽ 5 ന് എയറോബിക്‌സ് പരിശീലനവ‌ും, അതിനോടൊപ്പം അധ്യാപകര‌ും, വിദ്യാർത്ഥികള‌ും, ചിത്രകാരൻമാര‌ും ചേർന്ന് സ്‌ക‌ൂളിന്റെ ച‌ുറ്റ‌ുമതിലിൽ ച‌ുമർചിത്രം വരയ്‌ക്ക‌ുകയ‌ും ചെയ്‌ത‌ു.
==[[സിവിൽ സർവ്വീസ് എങ്ങനെ കരസ്ഥമാക്കാം - പരിശീലനം]]==
<gallery>
44029_2014.png|
</gallery>
സിവിൽ സർവ്വീസ് എങ്ങനെ കരസ്ഥമാക്കാം എന്നതിനെ ക‌ുറിച്ച് 2024 ഏപ്രിൽ 12 വെള്ളിയാഴ്‌ച സ്‌ക‌ൂൾ ക‌ുട്ടികൾക്ക് പരിശീലനം നല്‌ക‌ുന്ന‌ു. പരിശീലനത്തിന് നേത‌ൃത്വം നല്‌ക‌ുന്നത് സ്‌ക‌ൂളിലെ മുൻ അധ്യാപകനായ ശ്രീ അനിൽക‌ുമാർ സാറിന്റെ മകള‌ും ഐഎഎസ് ഓഫീസറ‌ുമായ ക‌ുമാരി ആഷ്‌ന എ എൽ ആണ്.
==[[ ആഷ്‌നി ഐ എ എസ്സ‌ും ക‌ുട്ടികള‌ും]]==
<gallery>
44029_2015.jpg|
44029_2016.jpg|
44029_2017.jpg|
</gallery>
സിവിൽ സർവ്വീസ് എങ്ങനെ നേടിയെട‌ുക്കാം - എന്നതിനെ ക‌ുറിച്ച് ആഷ്‌നി ഐ എ എസ് ക‌ുട്ടികള‌ുമായി സംവദിച്ച‌ു. 2024 ഏപ്രിൽ 12 ന് രാവിലെ 10 മണി മ‌തൽ ഉച്ചയ്ക്ക് 12 മണി വരെ ആയിര‌ുന്ന‌ു സംവാദം. ഒട്ട‌ും ഔപചാരികത ഇല്ലാതെ തികച്ച‌ും ലളിതമായ ഭാഷയിൽ സിവിൽ സർവ്വീസ് നേടിയെട‌ുക്കാൻ എന്തൊക്കെ വിഷയങ്ങളാണ് പഠിക്കേണ്ടതെന്ന‌ും, പരീക്ഷ എങ്ങനെയാണെന്ന‌ും, അതിന് വേണ്ടി എന്തൊക്കെ തയ്യാറെട‌ുപ്പ‌ുകളാണ് നടത്തെണ്ടതെന്ന‌ും ക‌ുട്ടികളോട് വിശദീകരിച്ച‌ു. ക‌ുട്ടികൾ തങ്ങള‌ുടെ സംശയങ്ങൾ ചോദിക്ക‌ുകയ‌ും, വളരെ വ്യക്തമായി തന്നെ അതിന‌ുള്ള മറ‌ുപടി ലഭിക്ക‌ുകയ‌ും ചെയ്‌ത‌ു.ക‌ുട്ടികളെ സംബന്ധിച്ചിടത്തോളം ഒര‌ു വ്യത്യസ്തമായ അന‌ുഭവമായിര‌ുന്ന‌ു, ആഷ്‌നി ഐ എ എസ്സ‌ുമായ‌ുള്ള സംവാദം.
==[[സമ്മർ ഗാല - കായിക പരിശീലനം]]==
<gallery>
44029_2018.jpg|
44029_2019.jpg|
44029_2020.jpg|
</gallery>
സമ്മർഗാലയ‌ുടെ ഭാഗമായി ക‌ുട്ടികൾക്ക് കായിക പരിശീലനം നടത്ത‌ുന്ന‌ു. ഏപ്രിൽ 10 മ‌ുതൽ ഏപ്രിൽ 20 വരെ രാവിലെ 7 മണി മ‌ുതൽ 9 മണി വരെ സ്ക‌ൂൾ ഗ്രൗണ്ടിൽ വച്ചാണ് പരിശീലനം നല്‌ക‌ുന്നത്. പരിശീലനത്തിന്റെ നേത‌ൃത്വം വഹിക്ക‌ുന്നത് സ്ക‌ൂൾ കായിക അധ്യാപികയായ ശ്രീമതി സിന്ധ‌ു ടീച്ചറ‌ും, മ‌ുൻ കായിക അധ്യാപകനായ ശ്രീ പത്മക‌ുമാർ സാറ‌ുമാണ്.
4,459

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2247115...2459764" എന്ന താളിൽനിന്ന് ശേഖരിച്ചത്