"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2023- 24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/പ്രവർത്തനങ്ങൾ/2023- 24 (മൂലരൂപം കാണുക)
19:27, 16 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഏപ്രിൽ→സമ്മർ ഗാല - കായിക പരിശീലനം
(ചെ.) (→കേരളീയം 23) |
(ചെ.) (→സമ്മർ ഗാല - കായിക പരിശീലനം) |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 73 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 40: | വരി 40: | ||
<gallery> | <gallery> | ||
44029_1570.jpg| | 44029_1570.jpg| | ||
</gallery> | </gallery> | ||
==''ആരോഗ്യ അസംബ്ലിയും ശുചീകരണ പ്രവർത്തനങ്ങളും''== | ==''ആരോഗ്യ അസംബ്ലിയും ശുചീകരണ പ്രവർത്തനങ്ങളും''== | ||
'' ജൂൺ 21-ാം തീയതി സ്പെഷ്യൽ ആരോഗ്യ അസംബ്ളിയും അതിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങളും നടന്നു.'' | '' ജൂൺ 21-ാം തീയതി സ്പെഷ്യൽ ആരോഗ്യ അസംബ്ളിയും അതിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങളും നടന്നു.'' | ||
==''വിജയോത്സവം''== | ==''വിജയോത്സവം''== | ||
വരി 179: | വരി 168: | ||
==''അധ്യാപക ദിനാചരണം''== | ==''അധ്യാപക ദിനാചരണം''== | ||
സെപ്തംബർ 5 അധ്യാപക ദിനത്തിൽ സ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ ആയ ശ്രീ റോബർട്ട് ദാസ് സാറിനെ പൊന്നാട അണിയിച്ച് ആദരിച്ചു.പെരുങ്കടവിള എസ് ബി ഐയുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ ശ്രീമതി ബിന്ദുറാണി ടീച്ചറിനേയും ,ഹെഡ്മിസ്ട്രസ്സ് ശ്രീമതി കവിത ടീച്ചറിനേയും പൊന്നാട അണിയിച്ച് ആദരിച്ചു. ഒപ്പം സ്കൂളിലെ മുഴുവൻ അധ്യാപകരേയും റോസാപ്പൂവ് നല്കി ആദരിക്കുകയുണ്ടായി. | സെപ്തംബർ 5 അധ്യാപക ദിനത്തിൽ സ്കൂളിലെ മുൻ ഹെഡ്മാസ്റ്റർ ആയ ശ്രീ റോബർട്ട് ദാസ് സാറിനെ പൊന്നാട അണിയിച്ച് ആദരിച്ചു.പെരുങ്കടവിള എസ് ബി ഐയുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ ശ്രീമതി ബിന്ദുറാണി ടീച്ചറിനേയും ,ഹെഡ്മിസ്ട്രസ്സ് ശ്രീമതി കവിത ടീച്ചറിനേയും പൊന്നാട അണിയിച്ച് ആദരിച്ചു. ഒപ്പം സ്കൂളിലെ മുഴുവൻ അധ്യാപകരേയും റോസാപ്പൂവ് നല്കി ആദരിക്കുകയുണ്ടായി. | ||
==''സ്കൂൾതല ശാസ്ത്രമേള''== | ==''സ്കൂൾതല ശാസ്ത്രമേള''== | ||
2023-24 അധ്യയന വർഷത്തിലെ സ്കൂൾതല ശാസ്ത്രമേള 21/09/2023 വ്യാഴാഴ്ച നടന്നു.പ്രിൻസിപ്പൽ ശ്രീമതി ബിന്ദുറാണി ടീച്ചറും ഹെഡ്മിസ്ട്രസ്സ് കവിത ടീച്ചറും ചേർന്ന് ശാസ്ത്രമേളയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. | 2023-24 അധ്യയന വർഷത്തിലെ സ്കൂൾതല ശാസ്ത്രമേള 21/09/2023 വ്യാഴാഴ്ച നടന്നു.പ്രിൻസിപ്പൽ ശ്രീമതി ബിന്ദുറാണി ടീച്ചറും ഹെഡ്മിസ്ട്രസ്സ് കവിത ടീച്ചറും ചേർന്ന് ശാസ്ത്രമേളയുടെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. | ||
വരി 197: | വരി 178: | ||
==''എൻ എം എം എസ് ക്ലാസ്സുകളുടെ ഉദ്ഘാടനം''== | ==''എൻ എം എം എസ് ക്ലാസ്സുകളുടെ ഉദ്ഘാടനം''== | ||
2023-24 അധ്യയന വർഷത്തിലെ NMMS ക്ലാസ്സുകളുടെ ഉദ്ഘാടനം സ്കൂളിലെ മുൻ സീനിയർ അധ്യാപികയും റിട്ടയേർഡ് പ്രിൻസിപ്പലുമായ ശ്രീമതി വിനിതകുമാരി ടീച്ചർ നിർവ്വഹിച്ചു. | 2023-24 അധ്യയന വർഷത്തിലെ NMMS ക്ലാസ്സുകളുടെ ഉദ്ഘാടനം സ്കൂളിലെ മുൻ സീനിയർ അധ്യാപികയും റിട്ടയേർഡ് പ്രിൻസിപ്പലുമായ ശ്രീമതി വിനിതകുമാരി ടീച്ചർ നിർവ്വഹിച്ചു. | ||
==''ഗാന്ധിജയന്തി ദിനാചരണം''== | ==''ഗാന്ധിജയന്തി ദിനാചരണം''== | ||
ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൻ ഗാന്ധിജയന്തി ദിനാചരണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി സർവ്വമത പ്രാർത്ഥന, പുസ്തക പരിചയം, ഗാന്ധി വചനങ്ങൾ പരിചയപ്പെടുത്തൽ എന്നിവയും നടത്തി. സ്കൂളിലെ മുൻ സീനിയർ അധ്യാപികയായ ശ്രീമതി ശ്രീകല ടീച്ചർ ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. | ഗാന്ധിദർശൻ ക്ലബ്ബിന്റെ നേതൃത്വത്തിൻ ഗാന്ധിജയന്തി ദിനാചരണം നടത്തി. ദിനാചരണത്തിന്റെ ഭാഗമായി സർവ്വമത പ്രാർത്ഥന, പുസ്തക പരിചയം, ഗാന്ധി വചനങ്ങൾ പരിചയപ്പെടുത്തൽ എന്നിവയും നടത്തി. സ്കൂളിലെ മുൻ സീനിയർ അധ്യാപികയായ ശ്രീമതി ശ്രീകല ടീച്ചർ ദിനാചരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. | ||
==''സ്കൂൾ കലോത്സവം''== | ==''സ്കൂൾ കലോത്സവം''== | ||
2023-24 അധ്യയന വർഷത്തിലെ സ്കൂൾ കലോത്സവം ഒക്ടോബർ 17,18 തീയതികളിൽ നടന്നു.പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ അവർകൾ കലോത്സവം ഉദ്ഘാടനം ചെയ്തു. | 2023-24 അധ്യയന വർഷത്തിലെ സ്കൂൾ കലോത്സവം ഒക്ടോബർ 17,18 തീയതികളിൽ നടന്നു.പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ സുരേന്ദ്രൻ അവർകൾ കലോത്സവം ഉദ്ഘാടനം ചെയ്തു. | ||
==''സബ്ജില്ലാ ശാസ്ത്രമേളയിലെ നേട്ടങ്ങൾ''== | ==''സബ്ജില്ലാ ശാസ്ത്രമേളയിലെ നേട്ടങ്ങൾ''== | ||
സബ്ജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ച് ഗണിതശാസ്ത്ര മേളയിൽ ഹൈസ്ക്കൂൾ വിഭാഗം ഓവറോൾ ട്രോഫി നേടിയെടുത്തു.പ്രവൃത്തി പരിചയ മേളയിലും , ശാസ്ത്രമേളയിലും,ഐടി മേളയിലും സ്കൂളിലെ ചുണക്കുട്ടികൾ മികവാർന്ന പ്രകടനം കാഴ്ച വച്ചു. | സബ്ജില്ലാ ശാസ്ത്രമേളയോടനുബന്ധിച്ച് ഗണിതശാസ്ത്ര മേളയിൽ ഹൈസ്ക്കൂൾ വിഭാഗം ഓവറോൾ ട്രോഫി നേടിയെടുത്തു.പ്രവൃത്തി പരിചയ മേളയിലും , ശാസ്ത്രമേളയിലും,ഐടി മേളയിലും സ്കൂളിലെ ചുണക്കുട്ടികൾ മികവാർന്ന പ്രകടനം കാഴ്ച വച്ചു. | ||
വരി 232: | വരി 198: | ||
==''ശിശുദിനാചരണം''== | ==''ശിശുദിനാചരണം''== | ||
ശിശുദിനാചരണം സമുചിതമായ രീതിയിൽ തന്നെ ആഘോഷിച്ചു. കുട്ടികളുടെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ളി സംഘടിപ്പിച്ചു. കുട്ടികളുടെ പ്രധാനമന്ത്രിയും പ്രസിഡന്റുമൊക്കെ മറ്റ് കുട്ടികളുമായി സംസാരിച്ചു. കുട്ടികൾക്ക് ശിശുദിന ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ്സ് കവിത ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പായസം വിതരണം ചെയ്തു. | |||
==''സബ്ജില്ലാ കലോത്സവ വിജയികൾക്ക് സമ്മാനദാനം''== | ==''സബ്ജില്ലാ കലോത്സവ വിജയികൾക്ക് സമ്മാനദാനം''== | ||
സബ്ജില്ലാ കലോത്സവത്തിൽ മികച്ച വിജയം നേടിയ കുട്ടികളെ സ്കൂൾ അസംബ്ലിയിൽ വച്ച് അനുമോദിക്കുകയും സമ്മാനദാനം നല്കുകയും ചെയ്തു. അത് മറ്റു കുട്ടികൾക്ക് ഒരു പ്രേരണയായി. | |||
==''പൊതിച്ചോർ വിതരണം''== | ==''പൊതിച്ചോർ വിതരണം''== | ||
NSS ന്റെ പൊതിച്ചോർ വിതരണം എന്ന പദ്ധതിയുടെ ഭാഗമായി സ്കൂളിലെ NSS വോളന്റിയേഴ്സിന്റെ നേതൃത്വത്തിൽ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പൊതിച്ചോർ വിതരണം നടത്തി. നെയ്യാറ്റിൻകര മുനിസിപ്പാലിറ്റിയുടെ എഡ്യൂക്കേഷൻ സ്റ്റന്റിംഗ് മക്കറ്റി ചെയർമാനായ ഡോ. എം എ സദത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. | |||
==''സഹപാഠിക്കൊരു കൈത്താങ്ങ്''== | ==''സഹപാഠിക്കൊരു കൈത്താങ്ങ്''== | ||
സ്കൂളിലെ NSS യൂണിറ്റിന്റെ നേതൃത്വത്തിൽ 'സഹപാഠിയ്ക്കൊരു കൈത്താങ്ങ്' എന്നതിന്റെ ഭാഗമായി പഠനോപകരണങ്ങൾ വാങ്ങി നല്കി. പിറ്റിഎ പ്രസിഡന്റ് ശ്രീ രജികുമാർ അവർകളാണ് പഠനോപകരണങ്ങൾ കൈമാറിയത്. | |||
==''സ്വയം പ്രതിരോധത്തിനായി.....''== | ==''സ്വയം പ്രതിരോധത്തിനായി.....''== | ||
കരാട്ടെ മാസ്റ്റർ അബിതയുടെ നേതൃത്വത്തിൽ സ്കൂളിലെ NSS യൂണിറ്റിലെ പെൺകുട്ടികൾക്കായി സ്വയം പ്രതീരോധത്തിന്റെ ബാലപാഠങ്ങൾ പഠിപ്പിക്കുകയുണ്ടായി. അതിനോടൊപ്പം സ്കൂളിലെ എട്ടാം ക്ലാസ്സിലെ പെൺകുട്ടികളെയും സ്വയം പ്രതിരോധത്തിന്റെ ബാലപാഠങ്ങൾ ( കരാട്ടെ പരിശീലനം ) പരിശീലിപ്പിച്ച് വരുന്നു. | |||
==''മാത്സ് അസംബ്ലി''== | ==''മാത്സ് അസംബ്ലി''== | ||
മാത്സ് ക്ളബ്ബിന്റെ നേതൃത്വത്തിൽ മാത്സ് അസംബ്ലി സംഘടിപ്പിച്ചു. അസംബ്ളിയിൽ കുട്ടികൾ തയ്യാറാക്കിയ മാത്സ് മാഗസിൻ ഹെഡ്മിസ്ട്രസ്സ് കവിത ടീച്ചർ പ്രകാശനം ചെയ്തു. സബ്ജില്ലാ ശാസ്ത്ര മേളയിൽ ഗണിത ശാസ്ത്രമേളയ്ക്ക് നേടിയ ഓവറാൾ ട്രോഫി കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു. | |||
==''രക്തദാന ക്യാമ്പ്''== | ==''രക്തദാന ക്യാമ്പ്''== | ||
സ്കൂളിലെ NSS യൂണിറ്റും ശ്രീചിത്രാ മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് ' ജീവദ്യുതി ' എന്ന പേരിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. | |||
==''സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്''== | ==''സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്''== | ||
2023-24 അധ്യയന വർഷത്തിലെ സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് 04/12/2023 തിങ്ക്ലാഴ്ച നടന്നു. ലാപ്ടോപ്പുകളെ വോട്ടിംഗ് മെഷീനുകളാക്കി നടന്ന സ്കൂൾ പാർലമെന്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയത് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റും സോഷ്യൽ സയൻസ് ക്ലബ്ബുമാണ്. തികച്ചും ജനാധിപത്യപരമായ രീതിയിൽ ക്യൂവിൽ നിന്ന് ,തിരിച്ചറിയൽ രേഖയായി സ്കൂൾ ഐഡി കാർഡ് കാണിച്ച് വോട്ടേഴ്സ് രജിസ്റ്ററിൽ ഒപ്പിട്ട് ,ചൂണ്ടുവിരലിൽ മഷി പതിപ്പിച്ച് വോട്ടിംഗ് മെഷീനടുത്തേക്ക്.............. തന്റെ ഇഷ്ട സ്ഥാനാർത്ഥിയുടെ പേരിന് പുറത്തോ, ചിഹ്നത്തിന് പുറത്തോ മൌസ് വച്ച് ക്ലിക്ക് ചെയ്യുമ്പോൾ നീണ്ട ഒരു ബീപ്പ് ശബ്ദത്തോടെ വോട്ട് രേഖപ്പെടുത്തുന്നു. ശേഷം തന്റെ ഇഷ്ട സ്ഥാനാർത്ഥിയ്ക്ക് വോട്ട് രേഖപ്പെടുത്താനായ ചാരിതാർത്ഥ്യവുമായി പുറത്തേക്ക്...... ക്ലാസ്സിലെ എല്ലാ കുട്ടികളും വോട്ട് രേഖപ്പെടുത്തി കഴിയുമ്പോൾ കുട്ടികളുടെ മുന്നിൽ വച്ച് തന്നെ ഓരോ സ്ഥാനാർത്ഥിയ്ക്കും ലഭിച്ച വോട്ടുകളുടെ എണ്ണം കാണിക്കുകയും വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യുന്നു. | |||
==''സ്കൂൾ പാർലമെന്റ് ഭാരവാഹികളുടെ സത്യപ്രതിജ്ഞ''== | ==''സ്കൂൾ പാർലമെന്റ് ഭാരവാഹികളുടെ സത്യപ്രതിജ്ഞ''== | ||
2023- 24 അധ്യയന വർഷത്തിൽ സ്കൂൾ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ ഡിസംബർ 5 ന് സ്കൂൾ അസംബ്ലിയിൽ വച്ച് നടത്തി. | |||
==''പൂർവ്വ വിദ്യാർത്ഥിയ്ക്കൊരു കൈത്താങ്ങ്''== | ==''പൂർവ്വ വിദ്യാർത്ഥിയ്ക്കൊരു കൈത്താങ്ങ്''== | ||
പൂർവ വിദ്യാർത്ഥിയായ അനന്ദു അശോകിന്റെ ചികിത്സാ സഹായ നിധിയിലേക്ക് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സമാഹരിച്ച 86000/- രൂപ ഹെഡ്മിസ്ട്രസ്സ് കവിത ടീച്ചർ അനന്ദുവിന്റെ ചേച്ചിയ്ക്ക് കൈമാറി. | |||
==''ക്രിസ്തുമസ് ആഘോഷം''== | ==''ക്രിസ്തുമസ് ആഘോഷം''== | ||
പുൽക്കൂട് ഒരുക്കിയും , ക്രിസ്തുമസ് കേക്ക് വിതരണം ചെയ്തും, ക്രിസ്തുമസ് കരോൾ ഗാനങ്ങൾ ആലപിച്ചും വളരെ വിപുലമായി തന്നെ ക്രിസ്തുമസ് ആഘോഷിച്ചു. | |||
==''സ്കൂൾ ടൂർ''== | ==''സ്കൂൾ ടൂർ''== | ||
2023-24 അധ്യയന വർഷത്തിലെ എസ് എസ് എൽ സി വിദ്യാർത്ഥികൾക്കായുള്ള പഠനയാത്ര ജനുവരി 5 മുതൽ ജനുവരി 8 വരെ സംഘടിപ്പിച്ചു. കൊടൈക്കനാൽ, വാഗമൺ,വയനാട് എന്നീ സ്ഥലങ്ങളിലേക്കാണ് നാല് ദിവസത്തെ വിനോദയാത്ര സംഘടിപ്പിച്ചത്. | |||
==''പുതുവത്സര ആഘോഷം''== | ==''പുതുവത്സര ആഘോഷം''== | ||
പുതുവത്സരത്തെ ഞങ്ങൾ വരവേറ്റത് സ്കൂളിലെ അഞ്ചാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെ പഠിക്കുന്ന കുട്ടികൾക്ക് ചിക്കൻ ബിരിയാണി നല്കിയാണ്. | |||
==''സയൻസ് ഫെസ്റ്റ്''== | ==''സയൻസ് ഫെസ്റ്റ്''== | ||
യുപി വിഭാഗം അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് 2024 ജനുവരി 25 ന് സ്കൂളിൽ സയൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു. നെയ്യാറ്റിൻകര ബിആർസി ബിപിഒ ആയ ശ്രീ അയ്യപ്പൻ സാർ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. കുട്ടികൾ തങ്ങളുടെ പരീക്ഷണങ്ങൾ,കണ്ടെത്തലുകൾ എന്നിവ മറ്റ് കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ചു. ചുറ്റുപാടുമുള്ള എൽപി, യുപി സ്കൂളുകളിലെ വിദ്യാർത്ഥികളും സയൻസ് ഫെസ്റ്റ് കാണാനായി സ്കൂളിൽ എത്തിച്ചേർന്നു. | |||
==''ഉപജീവനം''== | ==''ഉപജീവനം''== | ||
NSS ന്റെ "ഉപജീവനം" എന്ന പ്രോഗ്രാമിന്റെ ഭാഗമായി വെള്ളിക്കുഴി വാർഡിലെ ശ്രീമതി അമ്പിക്ക് ആട്ടിൻകുട്ടിയെ നൽകിയപ്പോൾ..... | |||
==''പുസ്തകത്തണൽ''== | ==''പുസ്തകത്തണൽ''== | ||
എൻഎസ്എസിന്റെ ആഭിമുഖ്യത്തിൽ "പുസ്തകത്തണൽ" ബഹുമാനപ്പെട്ട പ്രിൻസിപ്പൽ ബിന്ദു റാണി ടീച്ചർ ഉദ്ഘാടനം ചെയ്തു. | |||
==''റിപ്പബ്ലിക് ദിനാചരണം''== | ==''റിപ്പബ്ലിക് ദിനാചരണം''== | ||
റിപ്പബ്ലിക് ദിനത്തിൽ പ്രിൻസിപ്പൽ ശ്രീമതി ബിന്ദുറാണി ടീച്ചർ പതാക ഉയർത്തി. എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ പരേഡും ഉണ്ടായിരുന്നു. | |||
==[[സയൻസ് ഫെസ്റ്റ് 2024]]== | |||
യുപി വിഭാഗം വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സയൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു. | |||
==[[വിദ്യാജ്യോതി നൈറ്റ് ക്ലാസ്സ്]]== | |||
പഠന പിന്നോക്കം നിൽക്കുന്ന എസ് എസ് എൽ സി വിദ്യാർത്ഥികളെ മുൻ നിരയിലേക്ക് കൊണ്ട് വരുന്നതിലേക്ക് വേണ്ടി മലയാളം മീഡിയത്തിൽ പഠിക്കുന്ന 22 കുട്ടികളേയും ഇംഗ്ലീഷ് മീഡിയത്തിൽ പഠിക്കുന്ന 30 കുട്ടികളേയും ഉൾക്കൊള്ളിച്ച് കൊണ്ട് രാത്രികാല ക്ലാസ്സുകൾ ആരംഭിച്ചു. | |||
==[[ക്ലാസ്സ് തല പഠനോത്സവം]]== | |||
കുട്ടികളിലെ മികവുകൾ കണ്ടെത്തുന്നതിലേക്ക് വേണ്ടി യുപി തലത്തിലെ എല്ലാ ക്ലാസ്സുകളും ക്ലാസ്സ് തല പഠനോത്സവങ്ങൾ സംഘടിപ്പിച്ചു. | |||
==[[സ്കൂൾ ആനുവൽ ഡേ ]]== | |||
09/02/2024 വെള്ളിയാഴ്ച സ്കൂളിന്റെ വാർഷികോത്സവം , "മിഴി 2024" സംഘടിപ്പിച്ചു.പൂർവ്വ വിദ്യാർത്ഥികളും, പൂർവ്വ അധ്യാകപരും, രക്ഷിതാക്കളും വിദ്യാർത്ഥികളും ഉൾപ്പെടെ ധാരാളം പേർ പങ്കെടുത്തു. | |||
==[[2023-24 എസ് എസ് എൽ സി ബാച്ചിന്റെ സെന്റോഫ്]]== | |||
2024 വെള്ളിയാഴ്ച 2023-24 ബാച്ച് എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് സെന്റോഫ് നല്കി. | |||
=="സൈക്കോമെട്രിക് ടെസ്റ്റ്''== | |||
<gallery> | |||
44029_2000.jpg| | |||
</gallery> | |||
കുട്ടികളുടെ ബുദ്ധി,കഴിവുകൾ,വ്യക്തിത്വം എന്നിവ വിലയിരുത്തി ശരിയായ കോഴ്സുകളും, തൊഴിൽപാതകളും തെരഞ്ഞെടുക്കാൻ സഹായിക്കുന്നതിലേക്ക് വേണ്ടി ലിറ്റിൽ കൈറ്റ്സിന്റെ സഹായത്തോടെ ''സൈക്കോമെട്രിക് ടെസ്റ്റ് '' കംപ്യൂട്ടർ ലാബിൽ വച്ച് 16/03/2024 ശനിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ നടത്തി. തെരഞ്ഞെടുക്കപ്പെട്ട 50 വിദ്യാർത്ഥികൾക്കാണ് ( എട്ടാം ക്ലാസ്സ് ) അവസരം നല്കിയത്. | |||
==''സമ്മർ ഗാല ( വെക്കേഷൻ ക്യാമ്പ് )''== | |||
<gallery> | |||
44029_2001.jpg| | |||
44029_2002.jpg| | |||
44029_2005.jpg| | |||
44029_2006.jpg| | |||
44029_2007.jpg| | |||
44029_2008.jpg| | |||
44029_2009.jpg| | |||
44029_2010.jpg| | |||
44029_2011.jpg| | |||
44029_2012.jpg| | |||
</gallery> | |||
കലയോടും ആനിമേഷൻ നിർമ്മാണത്തോടും താത്പര്യമുള്ള കുട്ടികളെ കണ്ടെത്തുക എന്ന ലക്ഷ്യത്തെ മുൻനിറുത്തി ഏപ്രിൽ 1 മുതൽ 5 വരെയുള്ള തീയതികളിൽ സ്കൂളിൽ സമ്മർ ഗാല എന്ന പേരിൽ വെക്കോഷൻ ക്യാമ്പ് സംഘടിപ്പിച്ചു. ഏപ്രിൽ 1, 2 തീയതികളിൽ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിന്റെ നേതൃത്വത്തിൽ 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ആനിമേഷൻ നിർമ്മാണവുമായി ബന്ധപ്പെട്ട് പരിശീലനം നല്കി. ഏപ്രിൽ 3 ന് "എഴുത്തിന്റെ വഴിയേ" , " നാടൻ പാട്ടറിവ് " എന്നിവയിലും, ഏപ്രിൽ 4 ന് "ക്രാഫ്റ്റ് പരിശീലനം", " വരയുത്സവം " എന്നിവയിലും, ഏപ്രിൽ 5 ന് എയറോബിക്സ് പരിശീലനവും, അതിനോടൊപ്പം അധ്യാപകരും, വിദ്യാർത്ഥികളും, ചിത്രകാരൻമാരും ചേർന്ന് സ്കൂളിന്റെ ചുറ്റുമതിലിൽ ചുമർചിത്രം വരയ്ക്കുകയും ചെയ്തു. | |||
==[[സിവിൽ സർവ്വീസ് എങ്ങനെ കരസ്ഥമാക്കാം - പരിശീലനം]]== | |||
<gallery> | |||
44029_2014.png| | |||
</gallery> | |||
സിവിൽ സർവ്വീസ് എങ്ങനെ കരസ്ഥമാക്കാം എന്നതിനെ കുറിച്ച് 2024 ഏപ്രിൽ 12 വെള്ളിയാഴ്ച സ്കൂൾ കുട്ടികൾക്ക് പരിശീലനം നല്കുന്നു. പരിശീലനത്തിന് നേതൃത്വം നല്കുന്നത് സ്കൂളിലെ മുൻ അധ്യാപകനായ ശ്രീ അനിൽകുമാർ സാറിന്റെ മകളും ഐഎഎസ് ഓഫീസറുമായ കുമാരി ആഷ്ന എ എൽ ആണ്. | |||
==[[ ആഷ്നി ഐ എ എസ്സും കുട്ടികളും]]== | |||
<gallery> | |||
44029_2015.jpg| | |||
44029_2016.jpg| | |||
44029_2017.jpg| | |||
</gallery> | |||
സിവിൽ സർവ്വീസ് എങ്ങനെ നേടിയെടുക്കാം - എന്നതിനെ കുറിച്ച് ആഷ്നി ഐ എ എസ് കുട്ടികളുമായി സംവദിച്ചു. 2024 ഏപ്രിൽ 12 ന് രാവിലെ 10 മണി മതൽ ഉച്ചയ്ക്ക് 12 മണി വരെ ആയിരുന്നു സംവാദം. ഒട്ടും ഔപചാരികത ഇല്ലാതെ തികച്ചും ലളിതമായ ഭാഷയിൽ സിവിൽ സർവ്വീസ് നേടിയെടുക്കാൻ എന്തൊക്കെ വിഷയങ്ങളാണ് പഠിക്കേണ്ടതെന്നും, പരീക്ഷ എങ്ങനെയാണെന്നും, അതിന് വേണ്ടി എന്തൊക്കെ തയ്യാറെടുപ്പുകളാണ് നടത്തെണ്ടതെന്നും കുട്ടികളോട് വിശദീകരിച്ചു. കുട്ടികൾ തങ്ങളുടെ സംശയങ്ങൾ ചോദിക്കുകയും, വളരെ വ്യക്തമായി തന്നെ അതിനുള്ള മറുപടി ലഭിക്കുകയും ചെയ്തു.കുട്ടികളെ സംബന്ധിച്ചിടത്തോളം ഒരു വ്യത്യസ്തമായ അനുഭവമായിരുന്നു, ആഷ്നി ഐ എ എസ്സുമായുള്ള സംവാദം. | |||
==[[സമ്മർ ഗാല - കായിക പരിശീലനം]]== | |||
<gallery> | |||
44029_2018.jpg| | |||
44029_2019.jpg| | |||
44029_2020.jpg| | |||
</gallery> | |||
സമ്മർഗാലയുടെ ഭാഗമായി കുട്ടികൾക്ക് കായിക പരിശീലനം നടത്തുന്നു. ഏപ്രിൽ 10 മുതൽ ഏപ്രിൽ 20 വരെ രാവിലെ 7 മണി മുതൽ 9 മണി വരെ സ്കൂൾ ഗ്രൗണ്ടിൽ വച്ചാണ് പരിശീലനം നല്കുന്നത്. പരിശീലനത്തിന്റെ നേതൃത്വം വഹിക്കുന്നത് സ്കൂൾ കായിക അധ്യാപികയായ ശ്രീമതി സിന്ധു ടീച്ചറും, മുൻ കായിക അധ്യാപകനായ ശ്രീ പത്മകുമാർ സാറുമാണ്. |