ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, റോന്തു ചുറ്റുന്നവർ, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
42,976
തിരുത്തലുകൾ
('അവികസിത പ്രദേശമായ ഇടമുറിയിലെ ജനങ്ങളുടെ കുട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | |||
അവികസിത പ്രദേശമായ ഇടമുറിയിലെ ജനങ്ങളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെയും സാമൂഹിക പ്രതിബദ്ധതയോടുംകൂടി 1950ൽവിദ്യാലയം ആരംഭിച്ചു.ഹരിജന്‍ വെൽഫെയർ സ്കൂൾ ആയി പ്രവര്‍ത്തനം ആരംഭിച്ച സ്കൂൾ സര്‍ക്കാർ ഏറ്റെടുത്ത് .ആദ്യ കാലങ്ങളിൽ കാർഷിക വൃത്തിക്കായി വന്ന കുടിയേറ്റകർഷകരും പിന്നോക്ക വിഭാഗത്തിൽ പെട്ടവരുമായിരുന്നു ഈ മേഖലയിൽ താമസിച്ചിരുന്നത്.ഈ ജനങ്ങളുടെ പ്രാഥമിക വിഗ്യാഭ്യാസം എന്ന ലകഷ്യത്തോടെ1950ൽ ഇടമൺ തേക്കും കൂട്ടത്തിൽ ദാസ് എന്നയാളുടെ പേരിൽ ഒരു ഹരിജൻ വെൽഫെയർ സ്കൂൾ അനുവദിച്ചു.തുടർന്ന് 1973ൽ അപ്പർ പ്രെെമറി സ്കൂളായും1980ൽ ഹെെസ്കൂളായും 2000ൽഹയർ സെക്കണ്ടറിയായും ഉയർത്തി.പരിമിതികളെ തരണം ചെെയ്തു കൊണ്ട്പത്തനംതിട്ട ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറാൻ ഈ വിഗ്യാതയത്തിനു കഴിഞ്ഞിട്ടുണ്ട്.എസ്.എസ്.എൽ. .സി പരീക്ഷയിൽ തുടർച്ചയായ പത്താം തവണയും100% വിജയം നേടിക്കൊണ്ട് ഇടമുറി സ്കൂൾ ജില്ലയുടെ അഭിമാനമായി മാറി. | അവികസിത പ്രദേശമായ ഇടമുറിയിലെ ജനങ്ങളുടെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നല്‍കുക എന്ന ലക്ഷ്യത്തോടെയും സാമൂഹിക പ്രതിബദ്ധതയോടുംകൂടി 1950ൽവിദ്യാലയം ആരംഭിച്ചു.ഹരിജന്‍ വെൽഫെയർ സ്കൂൾ ആയി പ്രവര്‍ത്തനം ആരംഭിച്ച സ്കൂൾ സര്‍ക്കാർ ഏറ്റെടുത്ത് .ആദ്യ കാലങ്ങളിൽ കാർഷിക വൃത്തിക്കായി വന്ന കുടിയേറ്റകർഷകരും പിന്നോക്ക വിഭാഗത്തിൽ പെട്ടവരുമായിരുന്നു ഈ മേഖലയിൽ താമസിച്ചിരുന്നത്.ഈ ജനങ്ങളുടെ പ്രാഥമിക വിഗ്യാഭ്യാസം എന്ന ലകഷ്യത്തോടെ1950ൽ ഇടമൺ തേക്കും കൂട്ടത്തിൽ ദാസ് എന്നയാളുടെ പേരിൽ ഒരു ഹരിജൻ വെൽഫെയർ സ്കൂൾ അനുവദിച്ചു.തുടർന്ന് 1973ൽ അപ്പർ പ്രെെമറി സ്കൂളായും1980ൽ ഹെെസ്കൂളായും 2000ൽഹയർ സെക്കണ്ടറിയായും ഉയർത്തി.പരിമിതികളെ തരണം ചെെയ്തു കൊണ്ട്പത്തനംതിട്ട ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായി മാറാൻ ഈ വിഗ്യാതയത്തിനു കഴിഞ്ഞിട്ടുണ്ട്.എസ്.എസ്.എൽ. .സി പരീക്ഷയിൽ തുടർച്ചയായ പത്താം തവണയും100% വിജയം നേടിക്കൊണ്ട് ഇടമുറി സ്കൂൾ ജില്ലയുടെ അഭിമാനമായി മാറി. | ||
ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠന പ്രവർത്തനങ്ങളും സാമൂഹികമായ അവബോധം വളരുന്നതിന്സഹായകരമായ പാഠ്യേതര പ്രവർത്തനങ്ങളും വിദ്യാലയത്തിൽ നടന്നു വരുന്നു. അദ്ധ്യാപകരുടെയും പി.റ്റി.എ യുടെയും കൂട്ടായ പ്രവർത്തനങ്ങൾ സ്കൂളിനെ അഭിവൃദ്ധിയിലേക്കു നയിക്കുന്നു. | ശാസ്ത്ര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പഠന പ്രവർത്തനങ്ങളും സാമൂഹികമായ അവബോധം വളരുന്നതിന്സഹായകരമായ പാഠ്യേതര പ്രവർത്തനങ്ങളും വിദ്യാലയത്തിൽ നടന്നു വരുന്നു. അദ്ധ്യാപകരുടെയും പി.റ്റി.എ യുടെയും കൂട്ടായ പ്രവർത്തനങ്ങൾ സ്കൂളിനെ അഭിവൃദ്ധിയിലേക്കു നയിക്കുന്നു. |
തിരുത്തലുകൾ