"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. മുട്ടത്തുകോണം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ 2019]]' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]
{{Lkframe/Header}}
ലിറ്റിൽ കൈറ്റ്സ്
 
Reg.NoLK2018/38015
 
ഭാരതത്തിലെ  കുട്ടികളുടെഏറ്റവും  വലിയ ഐടി കൂട്ടായ്മയായ  ലിറ്റിൽ കൈറ്റ്സ് 2018 ൽ സ്കൂളിൽരജിസ്റ്റർ ചെയ്തു  പ്രവർത്തനമാരംഭിച്ചു .കുട്ടികളിൽ വിവരസാങ്കേതികവിദ്യയുടെ  പുത്തനറിവുകൾ എത്തിക്കുന്നതിനും  അതിലൂടെ അവരുടെസർഗാത്മകമായ കഴിവുകൾ    നവസാങ്കേതികവിദ്യയിലൂടെതിരിച്ചറിയുവാനും    പ്രകടമാക്കുവാൻ കഴിയുകയും . അവരുടെ അഭിരുചിക്കനുസരിച്ച്    വിവരസാങ്കേതിക വിദ്യയുടെ പുത്തൻമേച്ചിൽപുറങ്ങളിലൂടെ  സഞ്ചരിക്കുവാനും ഇഷ്ടപ്പെട്ട തൊഴിൽ മേഖലകൾ  തെരഞ്ഞെടുക്കുവാനുമുള്ള അവസരം ലഭിക്കുകയും ചെയ്യുന്നു.  ആനിമേഷൻ ,കമ്പ്യൂട്ടർ പ്രോഗ്രാമിംഗ്,റോബോട്ടിക് , മേഖലകളിൽ കുട്ടികൾക്ക്  ട്രെയിനിങ് നൽകി വരുന്നു.ലഭിക്കുന്ന അറിവുകൾ  സ്കൂളിലെ മറ്റു കുട്ടികൾക്കും പൊതുസമൂഹത്തിനും  പങ്കുവയ്ക്കുകയും ചെയ്യുന്നതിലൂടെ
 
സമൂഹത്തെ കമ്പ്യൂട്ടർ സാക്ഷരതയിലേക്ക് എത്തിക്കാൻ കഴിയുന്നു. മികവാർന്ന പ്രവർത്തനം കാഴ്ചവെയ്ക്കുന്ന കുട്ടികൾക്ക് ഗ്രെയിസ് മാർക്കും , ബോണസ് പോയിന്റും ലഭിക്കുന്നു. 2018-20 ൽ 23 കുട്ടികൾക്ക് grace മാർക്ക് ലഭിച്ചു
 
20 19-21 ൽ 23  കുട്ടികൾക്കുo A+ ലഭിച്ചു
 
20 19-22 ൽ 25 കുട്ടികളും
 
20 20-23 ൽ 28 കുട്ടികളും ആണ് ഉള്ളത്
 
ലിറ്റിൽ  കൈറ്റ്സിന്റെ ഭാഗമായി കുട്ടികൾ ഡിജിറ്റൽ മാഗസിൻ
 
പ്രസിദ്ധികരിച്ചു
 
സ്കൂളിലെ എല്ലാ പരിപാടികളുടെയും ദൃശ്യാവിഷ്കാരങ്ങൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ചെയ്തവരുന്നത്
 
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ|ഡിജിറ്റൽ മാഗസിൻ  2019]]{{Infobox littlekites
|സ്കൂൾ കോഡ്=38015
|അധ്യയനവർഷം=2021-2022
|യൂണിറ്റ് നമ്പർ=LK2018/38015
|അംഗങ്ങളുടെ എണ്ണം=60
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|ഉപജില്ല=കോഴഞ്ചേരി
|ലീഡർ=
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1= ബിനു ടി പി
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=പ്രസന്ന കുമാരി  പി ഡി
|ചിത്രം=
|ഗ്രേഡ്=
}}
1,624

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/596945...2456890" എന്ന താളിൽനിന്ന് ശേഖരിച്ചത്