"വി.ജി.എസ്സ്.എസ്സ്.എ.എച്ച്.എസ്സ്.എസ്സ് നെടിയവിള/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{Lkframe/Header}}'''<big>ലിറ്റിൽ കൈറ്റ്സ്</big>'''

==ലിറ്റിൽ കൈറ്റ്സ്==
==ലിറ്റിൽ കൈറ്റ്സ്==
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സകൂളുകളിൽ നടപ്പാക്കുന്ന ഹൈടെക് പദ്ധതിയുടെ കാര്യക്ഷമമായ നടത്തിപ്പിന് വിവര വിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നല്കി വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനായി ലിറ്റിൽ കൈറ്റ്സ് പദ്ധതി ആവിഷ്കരിച്ചു. 2017 മാർച്ചിലാണ് ഈ പദ്ധതി സ്കൂളിൽ നടപ്പിലാക്കിയത്.ശ്രീമതി ദിവ്യ , ശ്രീമതി ശ്യാമ എന്നീ അദ്ധ്യാപകർ കൈറ്റ് മാസ്റ്റർമാരായി സേവനമനുഷ്ഠിക്കുന്നു. പരീക്ഷ നടത്തി 40 കുട്ടികളെ ലിറ്റിൽ കൈറ്റ് യൂണിറ്റിലേക്ക് തിരഞ്ഞെടുത്തിട്ടുണ്ട്ആനിമേഷൻ, ഹാർഡ്വെയർ, പ്രോഗ്രാമിംഗ്, ഇലക്ട്രോണിക്സ്, സൈബർ സുരക്ഷയും ഇന്റർനെറ്റും തുടങ്ങിയ മേഖലകളിലാണ് പരിശീലനം.

[[പ്രമാണം:39047 divya.jpeg|ലഘുചിത്രം|ഇടത്ത്|കൈറ്റ് മിസ്ട്രസ്-ദിവ്യ. കെ]]
[[പ്രമാണം:39047 syama.jpeg|ലഘുചിത്രം|നടുവിൽ|കൈറ്റ് മിസ്ട്രസ് ശ്യാമാദേവി. എസ്]]
2018 മാർച്ചിൽ കുട്ടികളെ തിരഞ്ഞെടുത്തു.കൈറ്റ് മാസ്റ്റർമാർ രണ്ട് പേരും അവധിക്കാലപരിശീലനത്തിൽ പങ്കെടുത്തു.
[[പ്രമാണം:Little kites.jpeg|ലഘുചിത്രം|നടുവിൽ|]]

[[പ്രമാണം:39047 vacclass.jpg|ലഘുചിത്രം|നടുവിൽ|വെക്കേഷൻ ട്രെയ്നിങ്]]

[[പ്രമാണം:39047 Little kites board.jpg|ലഘുചിത്രം|നടുവിൽ|സ്കൂളിൽ സ്ഥാപിച്ച ലിറ്റിൽ കൈറ്റ്സ് ബോർഡ്]]ാട

വരി 21: വരി 23:
ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെ നേതൃത്വത്തിൽ നടന്ന സ്കൂൾ തല ഡിജിറ്റൽ പെയിന്റിംഗ് മത്സരത്തിൽ 9 Dയിലെ ആദിത്യൻ.A യെ തിരഞ്ഞെടുത്തു തുടർന്ന് സബ് ജില്ലയിൽ പങ്കെടുപ്പിച്ചു.

സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബിന്റെയും നന്മക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷിക്കാരായ കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും രക്ഷകർത്താകളെയും കുട്ടികളെയും കമ്പ്യൂട്ടർ സാക്ഷരരാക്കാനുള്ള ശ്രമം നടത്തുകയും ചെയ്തു.തുടർന്ന് പഠനോപകരണങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.

==ലൈബ്രറിയുടെ ഡിജിറ്റൽവത്കരണം==
ലൈബ്രറി പ്രവർത്തനങ്ങൾ ഡിജിറ്റലാക്കാനുള്ള സാങ്കേതിക സഹായങ്ങൾ ലിറ്റിൽ കൈറ്റ് അംഗങ്ങൾ നൽകി

==ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ സബ് ജില്ലാതല ,ജില്ലാതല പങ്കാളിത്തം==

ലിറ്റിൽ കൈറ്റ്സ് കുട്ടികളിൽ അനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളിൽ 4 കുട്ടികളെ അനിമേഷൻ വിഭാഗത്തിലും 4 കുട്ടികളെ പ്രോഗ്രാമിംഗ് വിഭാഗത്തിലും സബ് ജില്ലാ തലത്തിൽ പങ്കെടുപ്പിക്കാൻ സാധിച്ചു.അതിൽ നിന്നും കൈലാസ്.G., കാശിനാഥൻ s ,അഖിൽ ആർ പിള്ള എന്നീ കുട്ടികളെ ജില്ലാതലത്തിലും പങ്കെടുപ്പിക്കാൻ സാധിച്ചു.
ലിറ്റിൽ കൈറ്റ്സ് കുട്ടികളിൽ അനിമേഷൻ, പ്രോഗ്രാമിംഗ് എന്നിവയിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളിൽ 4 കുട്ടികളെ അനിമേഷൻ വിഭാഗത്തിലും 4 കുട്ടികളെ പ്രോഗ്രാമിംഗ് വിഭാഗത്തിലും സബ് ജില്ലാ തലത്തിൽ പങ്കെടുപ്പിക്കാൻ സാധിച്ചു.അതിൽ നിന്നും കൈലാസ്.ജി. എസ്, കാശിനാഥൻ എസ് ,അഖിൽ ആർ പിള്ള എന്നീ കുട്ടികളെ ജില്ലാതലത്തിലും പങ്കെടുപ്പിക്കാൻ സാധിച്ചു.
'''കൈലാസ് ജി എസ് സംസ്ഥാന തലത്തിൽ പങ്കെടുക്കാനുള്ള യോഗ്യത നേടി'''

== DSLR ക്യാമറ പരിശീലനം==
== DSLR ക്യാമറ പരിശീലനം==
വരി 34: വരി 39:
[[പ്രമാണം:39047 englishfest.jpeg|ലഘുചിത്രം|ഇടത്ത്‌]]

[[പ്രമാണം:39047 englishfest1.jpeg|ലഘുചിത്രം|നടുവിൽ]]

==ഡിജിറ്റൽ മാഗസിൻ പ്രകാശനം==
ലിറ്റിൽ കൈറ്റ് കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിനിന്റെ പ്രകാശനം പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ പത്തനംതിട്ട ജില്ലാ കോഡിനേറ്റർ രാജേഷ് എസ് വള്ളിക്കോട് നിർവ്വഹിക്കുന്നു
[[പ്രമാണം:39047 digital magazine inau.jpeg|ലഘുചിത്രം|നടുവിൽ|ഡിജിറ്റൽ മാഗസിൻ പ്രകാശനം രാജേഷ് എസ് വള്ളിക്കോട് നിർവ്വഹിക്കുന്നു]]

==ഡിജിറ്റൽ മാഗസിൻ==
==ഡിജിറ്റൽ മാഗസിൻ==
2,333

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/625191...2454706" എന്ന താളിൽനിന്ന് ശേഖരിച്ചത്