എസ് എസ് എം എച്ച് എസ് എടക്കഴിയൂർ (മൂലരൂപം കാണുക)
12:16, 9 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഏപ്രിൽ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 23 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}}{{VHSSchoolFrame/Header}} | |||
{{prettyurl|S. S. M.V .H S. S Edakkazhiyur }} | [[എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/ചരിത്രം|കൂടുതലറിയാൻ]]{{prettyurl|S. S. M.V .H S. S Edakkazhiyur }} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
വരി 19: | വരി 19: | ||
|പോസ്റ്റോഫീസ്=എടക്കഴിയൂർ | |പോസ്റ്റോഫീസ്=എടക്കഴിയൂർ | ||
|പിൻ കോഡ്=680515 | |പിൻ കോഡ്=680515 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=0487 2615881 | ||
|സ്കൂൾ ഇമെയിൽ=ssmvhss@gmail.com | |സ്കൂൾ ഇമെയിൽ=ssmvhss@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്=rpees.org | ||
|ഉപജില്ല=ചാവക്കാട് | |ഉപജില്ല=ചാവക്കാട് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പുന്നയൂർ | |തദ്ദേശസ്വയംഭരണസ്ഥാപനം =പുന്നയൂർ | ||
വരി 31: | വരി 31: | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന | |പഠന വിഭാഗങ്ങൾ1=LP | ||
|പഠന | |പഠന വിഭാഗങ്ങൾ2=UP | ||
|പഠന | |പഠന വിഭാഗങ്ങൾ3=HS | ||
|പഠന | |പഠന വിഭാഗങ്ങൾ4=HSS | ||
|പഠന വിഭാഗങ്ങൾ 5=V H S E | |പഠന വിഭാഗങ്ങൾ 5=V H S E | ||
|സ്കൂൾ തലം=8 മുതൽ 12 വരെ | |സ്കൂൾ തലം=8 മുതൽ 12 വരെ | ||
വരി 40: | വരി 40: | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=2170|അദ്ധ്യാപകരുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=2170|അദ്ധ്യാപകരുടെ എണ്ണം 1-10=49 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 49: | വരി 49: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=സജിത്ത് | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഷീൻ | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=റീന സി സി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ഹംസ അമ്പലത്തുവീട്ടിൽ | |പി.ടി.എ. പ്രസിഡണ്ട്=ഹംസ അമ്പലത്തുവീട്ടിൽ | ||
വരി 64: | വരി 64: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
തൃശൂ൪ ജില്ലയുടെ പടിഞ്ഞാറുഭാഗത്തു,ചാവക്കാട് ഉപ ജില്ലയിൽ, സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് സീതി സാഹിബ് മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ . | തൃശൂ൪ ജില്ലയുടെ പടിഞ്ഞാറുഭാഗത്തു,ചാവക്കാട് വിദ്യാഭ്യാസ ഉപ ജില്ലയിൽ, സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് സീതി സാഹിബ് മെമ്മോറിയിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ . | ||
== ചരിത്രം == | == ചരിത്രം == | ||
വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്നതും പാവപ്പെട്ടവരും മത്സ്യ തൊഴിലാളികളും കർഷക തൊഴിലാളികളും തിങ്ങിപാർക്കുന്ന എടക്കഴിയൂരിൽ സ്കൂള് വേണമെന്ന 7 പേരടങ്ങുന്ന ഒരു ട്രസ്ററിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്ന ബഹു.സി.എച്ച്.മുഹമ്മദ് കോയ | വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിൽക്കുന്നതും പാവപ്പെട്ടവരും മത്സ്യ തൊഴിലാളികളും കർഷക തൊഴിലാളികളും തിങ്ങിപാർക്കുന്ന എടക്കഴിയൂരിൽ സ്കൂള് വേണമെന്ന 7 പേരടങ്ങുന്ന ഒരു ട്രസ്ററിന്റെ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ അന്നത്തെ വിദ്യാഭ്യാസമന്ത്രി ആയിരുന്ന ബഹു.സി.എച്ച്.മുഹമ്മദ് കോയ സാഹിബ് പ്രത്യേ ക താൽപ്പര്യ മെടുത്തു 1968-69 കാലഘട്ടത്തിൽ ആരംഭിച്ച സ്ഥാപനമാണ്സീതി സാഹിബ് മെമ്മോറിയിൽ ഫിഷറീസ് ഹൈസ്കൂൾ,എടക്കഴിയൂർ.പിന്നീടു ചുഴലിക്കാറ്റുമൂലം സ്കൂൾകെട്ടിടം തകർന്നു വിഴുകുയും തുടർന്ന് ട്രസ്റ്റിന് സാമ്പത്തിക ബുദ്ധികമുട്ട് നേരിടുകയും സ്കുൾ നടത്തിപ്പ് പ്രയാസകരമാവുകയും ചെയ്തു. ഈ സാഹചര്യത്തിൽ ട്രസ്ററിന്റെ മെമ്പറായിരുന്ന അന്തരിച്ച മാനേജർ ആർ.പി.മൊയ്തുട്ടി സാഹിബ് ആ വെല്ലുുവിളി ഏറ്റെടുത്തു.അദ്ദേഹവുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ സ്ഥലം കൈമാറുകയും പകരം നടത്തിപ്പ് ഏറ്റെടുക്കുകയും ചെയ്തു. ഇപ്പോൾ അദ്ദേഹത്തിന്റെ മക്കളായ ആർ.പി ബഷീർ,ആർ.പി സിദ്ദീഖ്, ആർ.പി അബ്ദുൾ ഹക്കീം എന്നിവരടങ്ങുന്ന ട്രസ്റ്റാണ് ഈ സ്ഥാപനത്തിനെ നയിച്ചു കൊണ്ടിരിക്കുന്നത്. [[എസ് എസ് എം എച്ച് എസ് എടക്കഴിയൂർ/ചരിത്രം|കൂടുതലറിയാൻ]] | ||
സാഹിബ് പ്രത്യേ ക താൽപ്പര്യ മെടുത്തു 1968-69 കാലഘട്ടത്തിൽ ആരംഭിച്ച സ്ഥാപനമാണ്സീതി സാഹിബ് മെമ്മോറിയിൽ ഫിഷറീസ് ഹൈസ്കൂൾ,എടക്കഴിയൂർ.പിന്നീടു ചുഴലിക്കാറ്റുമൂലം സ്കൂൾകെട്ടിടം തകർന്നു വിഴുകുയും തുടർന്ന് ട്രസ്റ്റിന് സാമ്പത്തിക ബുദ്ധികമുട്ട് നേരിടുകയും സ്കുൾ നടത്തിപ്പ് പ്രയാസകരമാവുകയും ചെയ്തു. ഈ സാഹചര്യത്തിൽ ട്രസ്ററിന്റെ മെമ്പറായിരുന്ന അന്തരിച്ച മാനേജർ ആർ.പി.മൊയ്തുട്ടി സാഹിബ് ആ വെല്ലുുവിളി ഏറ്റെടുത്തു.അദ്ദേഹവുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തിന്റെ സ്ഥലം കൈമാറുകയും പകരം നടത്തിപ്പ് ഏറ്റെടുക്കുകയും ചെയ്തു. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഒരു ഏക്കർ 64 സെൻറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളിൽ ഹൈസ്കൂളും ഹയർ സെക്കണ്ടറിക്ക് 88 ക്ലാസ് മുറികളും വി എച്ച് എസ് ഇ 8 ക്ലാസ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. | ഒരു ഏക്കർ 64 സെൻറ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളിൽ ഹൈസ്കൂളും ഹയർ സെക്കണ്ടറിക്ക് 88 ക്ലാസ് മുറികളും വി എച്ച് എസ് ഇ 8 ക്ലാസ് മുറികളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും വി എച്ച് എസ് ഇ ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
ഹൈസ്കൂളിനും വി എച്ച് എസ് ഇ ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
വരി 87: | വരി 85: | ||
* ക്ലബ് പ്രവർത്തനങ്ങൾ. | * ക്ലബ് പ്രവർത്തനങ്ങൾ. | ||
*പരിസ്ഥിതി ക്ലബ് | *പരിസ്ഥിതി ക്ലബ് | ||
*ഗാന്ധി ദർശൻ | *ഗാന്ധി ദർശൻ | ||
*ഹെൽത്ത് ക്ലബ് | *ഹെൽത്ത് ക്ലബ് | ||
* ഐ ടി ക്ലബ് | * ഐ ടി ക്ലബ് | ||
* ഇംഗ്ലീഷ് ക്ലബ് | |||
*സോഷ്യൽ ക്ലബ് | *സോഷ്യൽ ക്ലബ് | ||
* | *എസ് പി സി | ||
*ലിറ്റിൽ കൈറ്റ്സ് | |||
== മാനേജ്മെന്റ്== | == മാനേജ്മെന്റ്== | ||
വരി 128: | വരി 127: | ||
|2008-2011 | |2008-2011 | ||
|വത്സല ടീച്ചർ"1" | |വത്സല ടീച്ചർ"1" | ||
|- | |||
|2011-2015 | |||
|റൈന കെ കൊച്ചുണ്ണി | |||
|- | |||
|2015-2018 | |||
|വി ഓ ജെയിംസ് | |||
|- | |||
|2018-2020 | |||
|കെ എൽ ജൂലിയ | |||
|- | |||
|2020-2021 | |||
|ബെന്നി കൈതാരത്ത് | |||
|- | |||
|2021- | |||
|റീന സി സി | |||
|} | |||
== നേട്ടങ്ങൾ == | |||
[[പ്രമാണം:Safna Sidheek.jpg|പകരം=First prize in Dub smash conducted by EFFELS - Revenue District Level Competition|ലഘുചിത്രം|219x219ബിന്ദു|സഫ്ന സിദ്ധീഖ് (9 E) first prize in Dub smash - Revenue District Level Competition of EFFELS]] | |||
[[പ്രമാണം:Marwa 9.jpg|ലഘുചിത്രം|223x223ബിന്ദു|മർവ കെ .എം വരച്ച ചിത്രം ' Report of the Kerala Expenditure Review Committee' കവർ ചിത്രം ആയി തിരഞ്ഞെടുത്തു ]] | |||
* സഫ്ന സിദ്ധീഖ് (9 E) first prize in Dub smash - Revenue District Level Competition of EFFELS | |||
* മർവ കെ .എം വരച്ച ചിത്രം ' Report of the Kerala Expenditure Review Committee' കവർ ചിത്രം ആയി തിരഞ്ഞെടുത്തു | |||
* സർഗവസന്തം - 2021 ,കേരള സർക്കാർ -വനിതാ ശിശു വികസന വകുപ്പ് വകുപ്പിൻ്റെയും UNICEF ൻ്റെയും സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ച ഓൺലൈൻ മത്സരങ്ങളിൽ "I can" മത്സരത്തിൽ ജില്ലാതലത്തിൽ[[പ്രമാണം:Ananthakrishnan.jpeg|ലഘുചിത്രം|സർഗവസന്തം - 2021 ,കേരള സർക്കാർ -വനിതാ ശിശു വികസന വകുപ്പ് വകുപ്പിൻ്റെയും UNICEF ൻ്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന ഓൺലൈൻ മത്സരത്തിൽ I Can മത്സരത്തിൽ ജില്ലാ തലത്തിൽ ,അനന്ത കൃഷ്ണൻ രണ്ടാം സ്ഥാനത്തിന് അർഹനായി ]]ANANTHA KRISHNAN രണ്ടാം സമ്മാനത്തിന് അർഹനായി. | |||
* [[പ്രമാണം:Capping Ceremony.jpeg|ലഘുചിത്രം|SSMVHSS എടക്കഴിയൂർ സ്കൂളിൽ STUDENTS POLICE CADET ആദ്യബാച്ച് വിദ്യാർത്ഥികൾക്കുള്ള CAPPING CEREMONY.]]STUDENTS POLICE CADET ആദ്യബാച്ച് വിദ്യാർത്ഥികൾക്കുള്ള CAPPING CEREMONY.<br /> | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* NH 16 നിന്നും 5കി.മി. അകലത്തായി റോഡിൽ സ്ഥിതിചെയ്യുന്നു. | |||
* ചാവക്കാട് ജംഗ്ഷനിൽ നിന്നും ഏകദേശം 5.6 കിലോമീറ്റർ ദൂരം . | |||
* എറണാകുളം ഭാഗത്തുനിന്നും വരുമ്പോൾ ,ചാവക്കാട് ജംഗ്ഷനിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു ഏകദേശം 5.6 കിലോമീറ്റർ ദൂരം പിന്നിട്ടാൽ എടക്കഴിയൂർ ജംഗ്ഷനിൽ നിന്നും ഇടത്തേക് തിരിഞ്ഞാൽ സ്‌കൂൾൽ എത്താം . | |||
* കുന്നംകുളം ഭാഗത്തുനിന്നും വരുമ്പോൾ ചാവക്കാട് ജംഗ്ഷനിൽ നിന്ന് വലത്തേക് തിരിഞ്ഞു ഏകദേശം 5.6 കിലോമീറ്റർ ദൂരം പിന്നിട്ട്, എടക്കഴിയൂർ ജംഗ്ഷനിൽ നിന്നും ഇടത്തേക് തിരിഞ്ഞാൽ സ്‌കൂൾൽ എത്താം . | |||
{{#multimaps:10.619123,75.994763 | {{#multimaps:10.619123,75.994763 | ||
|zoom=18}} | |zoom=18}} | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |