"എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. എസ്സ്. എസ്സ്. കൂത്താട്ടുകുളം/ലിറ്റിൽകൈറ്റ്സ് (മൂലരൂപം കാണുക)
11:29, 9 ഏപ്രിൽ 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 9 ഏപ്രിൽ 2024തിരുത്തലിനു സംഗ്രഹമില്ല
No edit summary |
| (2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 62 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Lkframe/Header}} | |||
| വരി 345: | വരി 345: | ||
ലിറ്റിൽ കൈറ്റ്സ് വിക്കിഗ്രന്ഥശാലയിൽ [https://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:Dhruvacharitham.pdf ധ്രുവചരിതം ശീതങ്കൻതുള്ളൽ] ചേർത്തു
ലിറ്റിൽ കൈറ്റ്സ് വിക്കിഗ്രന്ഥശാലയിൽ [https://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:Dhruvacharitham.pdf ധ്രുവചരിതം ശീതങ്കൻതുള്ളൽ] ചേർത്തു
{| class="wikitable" | {| class="wikitable" | ||
||[[പ്രമാണം:28012 LK 2021 | ||[[പ്രമാണം:28012 LK 2021 087.jpeg|thumb|155px|ബാച്ച് ലീഡർ ലിബിയ ബിജു വിക്കിഗ്രന്ഥശാലയിൽ]] | ||
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ 2019-21 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ പതിനാല് അംഗങ്ങൾ ചേർന്ന് വിക്കിഗ്രന്ഥശാലയിൽ [https://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:Dhruvacharitham.pdf ധ്രുവചരിതം ശീതങ്കൻതുള്ളൽ] ചേർത്തു. ഗൂഗിൾ ഹാന്റ്റൈറ്റിംഗ് ഉപയോഗിച്ച് സ്മാർട്ട് ഫോണിൽ കുട്ടികൾ വീട്ടിലിരുന്നുതന്നെ പേജുകൾ എഴുതിതയ്യാറാക്കി. വയനാട് ജില്ലയിൽ കൈറ്റ് മാസ്റ്റർ ട്രെയ്‌നറായി സേവനമനുഷ്ഠിക്കുന്ന ശ്രീജിത് കൊയിലോത്ത് ആണ് വിക്കിഗ്രന്ഥശാലിൽ പുസ്തകം എഴുതിച്ചേർക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശം നൽകിയത്. ബാച്ചിന്റെ ലീഡർ ലിബിയ ബിജു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. അംഗങ്ങൾ എഴുതി തയ്യാറാക്കിയ കാവ്യഭാഗങ്ങൾ പരിശേധിച്ച് അക്ഷരത്തെറ്റുകൾ ഡെപ്യൂട്ടി ലീഡർ സോനു സൂസൻ എബി തിരുത്തി. കൈറ്റ് മാസ്റ്റർ ഒരു തെറ്റുതിരുത്തൽ വായന കൂടി നടത്തിയിട്ടാണ് ടെക്സ്റ്റ് വിക്കി ഗ്രന്ഥശാലയിൽ ചേർത്തത്. അമൃത പ്രസാദ്, അപർണ സാബു, ആർദ്ര സോമൻ, അശ്വനി രാജൻ, അതിര എസ്., ആതിര സുഭാഷ്, ഗൗരികൃഷ്ണ വി., കീർത്തന എസ്., കൃഷ്ണപ്രിയ ബിജു, നനന്ദന അനിൽ, നേഹ ജയ്‌മോൻ, സ്നേഹ എൽസ ഡേവിഡ് എന്നിവർ ധ്രുവചരിതം ഡിജിറ്റൈസേഷനിൽ പങ്കാളികളായി. 1928 (കൊ.വ. 1103) ൽ എസ്. റ്റി. റെഡ്യാർ ആന്റ് സൺസ് പ്രസിദ്ധീകരിച്ച 'കലക്കത്തു കുഞ്ചൻനമ്പ്യാരുടെ ൫൭-തുള്ളൽക്കഥകൾ' എന്ന ഗ്രന്ഥത്തിൽ നിന്നുള്ള [https://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:Dhruvacharitham.pdf ധ്രുവചരിതം ശീതങ്കൻതുള്ളലാണ്] ഡിജിറ്റെസ് ചെയ്തത്. 92 വർഷം മുമ്പിലത്തെ അച്ചടിയും പഴയഅക്ഷരലിപികളും ഡിജിറ്റൈസേഷനിൽ പങ്കെടുത്ത കുട്ടികൾക്ക് വേറിട്ട അനുഭവമായിരുന്നു.
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ 2019-21 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ പതിനാല് അംഗങ്ങൾ ചേർന്ന് വിക്കിഗ്രന്ഥശാലയിൽ [https://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:Dhruvacharitham.pdf ധ്രുവചരിതം ശീതങ്കൻതുള്ളൽ] ചേർത്തു. ഗൂഗിൾ ഹാന്റ്റൈറ്റിംഗ് ഉപയോഗിച്ച് സ്മാർട്ട് ഫോണിൽ കുട്ടികൾ വീട്ടിലിരുന്നുതന്നെ പേജുകൾ എഴുതിതയ്യാറാക്കി. വയനാട് ജില്ലയിൽ കൈറ്റ് മാസ്റ്റർ ട്രെയ്‌നറായി സേവനമനുഷ്ഠിക്കുന്ന ശ്രീജിത് കൊയിലോത്ത് ആണ് വിക്കിഗ്രന്ഥശാലിൽ പുസ്തകം എഴുതിച്ചേർക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശം നൽകിയത്. ബാച്ചിന്റെ ലീഡർ ലിബിയ ബിജു പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. അംഗങ്ങൾ എഴുതി തയ്യാറാക്കിയ കാവ്യഭാഗങ്ങൾ പരിശേധിച്ച് അക്ഷരത്തെറ്റുകൾ ഡെപ്യൂട്ടി ലീഡർ സോനു സൂസൻ എബി തിരുത്തി. കൈറ്റ് മാസ്റ്റർ ഒരു തെറ്റുതിരുത്തൽ വായന കൂടി നടത്തിയിട്ടാണ് ടെക്സ്റ്റ് വിക്കി ഗ്രന്ഥശാലയിൽ ചേർത്തത്. അമൃത പ്രസാദ്, അപർണ സാബു, ആർദ്ര സോമൻ, അശ്വനി രാജൻ, അതിര എസ്., ആതിര സുഭാഷ്, ഗൗരികൃഷ്ണ വി., കീർത്തന എസ്., കൃഷ്ണപ്രിയ ബിജു, നനന്ദന അനിൽ, നേഹ ജയ്‌മോൻ, സ്നേഹ എൽസ ഡേവിഡ് എന്നിവർ ധ്രുവചരിതം ഡിജിറ്റൈസേഷനിൽ പങ്കാളികളായി. 1928 (കൊ.വ. 1103) ൽ എസ്. റ്റി. റെഡ്യാർ ആന്റ് സൺസ് പ്രസിദ്ധീകരിച്ച 'കലക്കത്തു കുഞ്ചൻനമ്പ്യാരുടെ ൫൭-തുള്ളൽക്കഥകൾ' എന്ന ഗ്രന്ഥത്തിൽ നിന്നുള്ള [https://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:Dhruvacharitham.pdf ധ്രുവചരിതം ശീതങ്കൻതുള്ളലാണ്] ഡിജിറ്റെസ് ചെയ്തത്. 92 വർഷം മുമ്പിലത്തെ അച്ചടിയും പഴയഅക്ഷരലിപികളും ഡിജിറ്റൈസേഷനിൽ പങ്കെടുത്ത കുട്ടികൾക്ക് വേറിട്ട അനുഭവമായിരുന്നു.
| വരി 433: | വരി 433: | ||
നവരാത്രി ആഘോഷം ഓൺലൈനിൽ നടത്തി ലിറ്റിൽ കൈറ്റ് സ് ഐ.ടി. ക്ലബ്ബ്
നവരാത്രി ആഘോഷം ഓൺലൈനിൽ നടത്തി ലിറ്റിൽ കൈറ്റ് സ് ഐ.ടി. ക്ലബ്ബ്
{| class="wikitable" | {| class="wikitable" | ||
കൂത്താട്ടുകളം ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ നവരാത്രി ആഘോഷിച്ചു. കൊറോണ രോഗവ്യാപന പശ്ചാത്തലത്തിൽ ഓൺലൈനായാണ് ആലോഷപരിപാടികൾ സംഘടിപ്പിച്ചത്. വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും പൂർവ്വാദ്ധ്യാപകരും ആഘോഷപരിപാടികളിൽ പങ്കാളികളായി. നൃത്തം, സംഗീതം മുതലായവ വീട്ടിലിരുന്ന് അവതരിപ്പിച്ച് വീഡിയോ ആയി അയച്ചു തന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾ വീഡിയോ എഡിറ്റുചെയ്ത് സ്ക്കൂൾ യു ട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തു. ക്ലാസ് വാട്ട്സ് ആപ് ഗ്രൂപ്പുകളിലും സ്കൂളുമായി ബന്ധപ്പെട്ട വിവിധ സാമൂഹ്യ മാധ്യമ ഗ്രൂപ്പുകളിലും വീഡിയോ ഷെയർ ചെയ്ത് എല്ലാവർക്കും പരിപാടികൾ ആസ്വദിക്കുന്നതിനുള്ള അവസരമൊരുക്കി. ലിറ്റിൽ കൈറ്റ് പാർവ്വതി ബി. നായർ | |[[പ്രമാണം:28012_LK_2021_064a.jpeg|thumb|150px|[https://youtu.be/b1eQCxHq4mQ ''ദേവപ്രിയ കെ.'']]] | ||
[[പ്രമാണം:28012_LK_2021_065.jpeg|thumb|150px|left|[https://youtu.be/PulwJ6_D9yk ''പ്രധാനാദ്ധ്യാപികയുടെ സന്ദേശം'']]] | |||
കൂത്താട്ടുകളം ഹയർ സെക്കന്ററി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ നവരാത്രി ആഘോഷിച്ചു. കൊറോണ രോഗവ്യാപന പശ്ചാത്തലത്തിൽ ഓൺലൈനായാണ് ആലോഷപരിപാടികൾ സംഘടിപ്പിച്ചത്. വിദ്യാർത്ഥികളും പൂർവ വിദ്യാർത്ഥികളും പൂർവ്വാദ്ധ്യാപകരും ആഘോഷപരിപാടികളിൽ പങ്കാളികളായി. നൃത്തം, സംഗീതം മുതലായവ വീട്ടിലിരുന്ന് അവതരിപ്പിച്ച് വീഡിയോ ആയി അയച്ചു തന്നു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് അംഗങ്ങൾ വീഡിയോ എഡിറ്റുചെയ്ത് സ്ക്കൂൾ യു ട്യൂബ് ചാനലിൽ അപ് ലോഡ് ചെയ്തു. ക്ലാസ് വാട്ട്സ് ആപ് ഗ്രൂപ്പുകളിലും സ്കൂളുമായി ബന്ധപ്പെട്ട വിവിധ സാമൂഹ്യ മാധ്യമ ഗ്രൂപ്പുകളിലും വീഡിയോ ഷെയർ ചെയ്ത് എല്ലാവർക്കും പരിപാടികൾ ആസ്വദിക്കുന്നതിനുള്ള അവസരമൊരുക്കി. ലിറ്റിൽ കൈറ്റ് പാർവ്വതി ബി. നായർ ആഘോഷപരിപാടികൾ കോർഡിനേറ്റ് ചെയ്തു. താഴെയുള്ള പട്ടികയിൽ പരിപാടികൾ കണ്ടാസ്വദിക്കുന്നതിനുള്ള ലിങ്ക് നൽകിയിട്ടുണ്ട്.
'''നവരാത്രി ആഘോഷത്തോടനുബന്ധിച്ച് അവതരിപ്പിച്ച പരിപാടികൾ'''
{| class="wikitable" | |||
! ക്രമ നമ്പർ | |||
! പേര് | |||
! സ്ഥാനപ്പേര് | |||
! ക്രമ നം. | |||
! പേര് | |||
! സ്ഥാനപ്പേര് | |||
! ക്രമ നം. | |||
! പേര് | |||
! സ്ഥാനപ്പേര് | |||
| | | 1 | ||
| | | [https://youtu.be/b1eQCxHq4mQ ''ദേവപ്രിയ കെ.''] | ||
| | | വിദ്യാർത്ഥിനി | ||
| | | 2 | ||
|| | | [https://youtu.be/vsy-KM-YC_g ''നിരഞ്ജന ടി. സുരേഷ്''] | ||
| | | വിദ്യാർത്ഥിനി | ||
| 3 | |||
| [https://youtu.be/nlkIKgPx6mE ''ആതിര എസ്''] | |||
| വിദ്യാർത്ഥിനി | |||
|[ | | 4 | ||
||[ | | [https://youtu.be/fwOyyeR1UR4 ''ലയ രാജ്.''] | ||
|| | | പൂർവ്വവിദ്യാർത്ഥിനി | ||
|| | | 5 | ||
|| | | [https://youtu.be/jFBLF2ptmqI ''അമൽ അജയൻ''] | ||
||[ | | പൂർവ്വവിദ്യാർത്ഥി | ||
| | | 6 | ||
| [https://youtu.be/0GxorCIptMs ''അദ്വൈത് ആർ. നായർ''] | |||
| വിദ്യാർത്ഥി | |||
| 7 | |||
| [https://youtu.be/PNBbZnf6cYM ''ആര്യൻ ജി.''] | |||
| വിദ്യാർത്ഥി | |||
| 8 | |||
| [https://youtu.be/gQcIipCZmKk ''അർച്ചന ബൈജു''] | |||
| വിദ്യാർത്ഥിനി | |||
| 9 | |||
| [https://youtu.be/hpGpuf_1-Hw ''മാനസ ബാബു.''] | |||
| പൂർവ്വവിദ്യാർത്ഥിനി | |||
| 10 | |||
| [https://youtu.be/AaBmV0yTn1A ''വൈഷ്ണവി എസ്..''] | |||
| വിദ്യാർത്ഥിനി | |||
| 11 | |||
| [https://youtu.be/QCW3I-ya7eY ''വിഷ്ണു നമ്പൂതിരി തോട്ടം.''] | |||
| വിദ്യാർത്ഥി | |||
| 12 | |||
| [https://youtu.be/z1ghKt6g42w ''ക്ഷേമ മനോജ്.''] | |||
| വിദ്യാർത്ഥിനി | |||
|[[പ്രമാണം:28012 LK | | 13 | ||
||[[പ്രമാണം: | | [https://youtu.be/IHPaLmE5ywg ''ദേവപ്രിയ എം. ആർ.''] | ||
||[[പ്രമാണം: | | വിദ്യാർത്ഥിനി | ||
|} | | 14 | ||
|} | | [https://youtu.be/6Gv5RhtzzW4 ''ക്ഷേമ മനോജ്''] | ||
'''-0-0-0-0-0-0-0-0-0-'''
| | വിദ്യാർത്ഥിനി | ||
| 15 | |||
'''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2019-20'''
== | | [https://youtu.be/BS6OSIAcgSI ''പാർവ്വതി എസ്.''] | ||
| വിദ്യാർത്ഥിനി | |||
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണനിർവ്വഹണ സമിതി 2019-20
| 16 | |||
| [https://youtu.be/8tAou3XWfVM ''പാർവ്വതി ബി. നായർ''] | |||
| വിദ്യാർത്ഥിനി | |||
| 17 | |||
| [https://youtu.be/88YH7YilbUQ ''ജി. സുശീലാദേവി''] | |||
| പൂർവ്വാദ്ധ്യാപിക | |||
| 18 | |||
| [https://youtu.be/WfBeBueZZWs ''ബിന്ദു മനോജ്.''] | |||
| മുനിസിപ്പൽ കൗൺസിലർ | |||
| 19 | |||
| [https://youtu.be/c1u3imTRVuA ''അശ്വതി ബാലചന്ദ്രൻ.''] | |||
| പൂർവ്വവിദ്യാർത്ഥിനി | |||
| 20 | |||
| [https://youtu.be/y435CvhT81c ''പ്രൊഫ. കെ. ജി. ഇന്ദിര''] | |||
| പൂർവ്വവിദ്യാർത്ഥിനി. | |||
| 21 | |||
| [https://youtu.be/QipiKVbuCBw ''രഞ്ജു കെ. എൻ.''] | |||
| പൂർവ്വവിദ്യാർത്ഥിനി | |||
| 22 | |||
| [https://youtu.be/PulwJ6_D9yk ''ഗീതാദേവി എം.''] | |||
| പ്രധാനാദ്ധ്യാപിക | |||
| 23 | |||
| [https://youtu.be/vtSJ6qJ32YM ''അഞ്ജു കെ. എൻ.''] | |||
| പൂർവ്വവിദ്യാർത്ഥിനി | |||
| 24 | |||
| [https://youtu.be/fwOyyeR1UR4 ''ഗൗരിലക്ഷ്മി എം. ആർ.''] | |||
| പൂർവ്വവിദ്യാർത്ഥിനി | |||
| 25 | |||
| [https://youtu.be/duEatmdY4yo ''അനുമോൾ കെ. വി..''] | |||
| പൂർവ്വവിദ്യാർത്ഥിനി | |||
| 26 | |||
| [https://youtu.be/88YH7YilbUQ ''ദീപ ജി.നാഥ്''] | |||
| പൂർവ്വവിദ്യാർത്ഥിനി | |||
| 27 | |||
| [https://youtu.be/nlkIKgPx6mE ''എസ്. കൃഷ്ണപ്രിയ''] | |||
| വിദ്യാർത്ഥിനി | |||
[[:പ്രമാണം:LK 28012 DP2 2020 21 75px.pdf|'ലിറ്റിൽ കൈറ്റ്സ് വോയ്സ് ഗാന്ധിജയന്തി പതിപ്പ്']]
{| class="wikitable" | |||
||[[പ്രമാണം:28012_LK_2021_067.jpeg|thumb|left|175px|]] | |||
ഭാരതത്തിന്റെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റിഅമ്പത്തിയൊന്നാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് ലിറ്റിൽ കൈറ്റ്സ് വോയ്സ് ഡിജിറ്റൽ പത്രത്തിന്റെ ഗാന്ധിജയന്തി പതിപ്പ് തയ്യാറാക്കി. ഗാന്ധിജയന്തി ആഘോഷത്തോടനുന്ധിച്ച് സ്ക്കൂൾ സാമൂഹ്യശാസ്ത്രക്ലബ്ബും ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബും ചേർന്ന് നിരവധി ഓൺലൈൻ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചിരുന്നു. മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട കവിതകൾ, ലേഖനങ്ങൾ, ചിത്രങ്ങൾ ഇവയും സ്ക്കൂളുമായി ബന്ധപ്പെട്ട വാർത്തകളും ലിറ്റിൽ കൈറ്റ്സ് വാർത്തളും ഉൾപ്പെടുത്തിയാണ് [[:പ്രമാണം:LK 28012 DP2 2020 21 75px.pdf|'ലിറ്റിൽ കൈറ്റ്സ് വോയ്സ് ഗാന്ധിജയന്തി പതിപ്പ്']] തയ്യാറാക്കിയത്. സാഹിത്യസൃഷ്ടികൾ കുട്ടികൾ വീട്ടിലിരുന്ന് മൊബൈലിൽ എഴുതി തയ്യാറാക്കി. 2019-22 ബാച്ച് ലീഡർ പാർവ്വതി ബി. നായർ ഗാന്ധിജയന്തി പതിപ്പ് തയ്യാറാക്കുന്നതിന് നേതൃത്വത്തിൽ അനാമിക കെ. എസ്. അതുല്യ ഹരി എന്നിവർ ചേർന്ന് എഡിറ്റിങ് പൂർത്തിയാക്കി.
{| class="wikitable" style="margin-left: auto; margin-right: auto; border: 3px" | |||
[[:പ്രമാണം:LK 28012 DP2 2020 21 75px.pdf|'ലിറ്റിൽ കൈറ്റ്സ് വോയ്സ് ഗാന്ധിജയന്തി പതിപ്പ്']]
||[[പ്രമാണം:28012_LK_2021_068.jpeg|thumb|130px|center|''പേജ് 1'']] | |||
||[[പ്രമാണം:28012_LK_2021_069.jpeg|thumb|130px|center|''പേജ് 2'']] | |||
||[[പ്രമാണം:28012_LK_2021_070.jpeg|thumb|130px|center|''പേജ് 3'']] | |||
||[[പ്രമാണം:28012_LK_2021_071.jpeg|thumb|130px|center|''പേജ് 4'']] | |||
||[[പ്രമാണം:28012_LK_2021_072.jpeg|thumb|130px|center|''പേജ് 5'']] | |||
||[[പ്രമാണം:28012_LK_2021_073.jpeg|thumb|130px|center|''പേജ് 6'']] | |||
||[[പ്രമാണം:28012_LK_2021_074.jpeg|thumb|130px|center|''പേജ് 7'']] | |||
വിക്കിഗ്രന്ഥശാലയിൽ [https://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:Sabhapravesam_Parayanthullal.pdf സഭാപ്രവേശം പറയൻതുള്ളൽ] ചേർത്ത് ലിറ്റിൽ കൈറ്റ്സ്
{| class="wikitable" | |||
||[[പ്രമാണം:28012 LK 2021 066.jpeg|thumb|125px|കോർഡിനേറ്റർ സ്നേഹ എൽസ ഡേവിഡ് വിക്കിഗ്രന്ഥശാലയിൽ]] | |||
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ 2019-21 ലിറ്റിൽ കൈറ്റ്സ് ബാച്ചിലെ അംഗങ്ങൾ ചേർന്ന് വിക്കിഗ്രന്ഥശാലയിൽ [https://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:Sabhapravesam_Parayanthullal.pdf സഭാപ്രവേശം പറയൻതുള്ളൽ] ചേർത്തു. ഗൂഗിൾ ഹാന്റ്റൈറ്റിംഗ് ഉപയോഗിച്ച് സ്മാർട്ട് ഫോണിൽ കുട്ടികൾ വീട്ടിലിരുന്നുതന്നെ പേജുകൾ എഴുതിതയ്യാറാക്കി. വയനാട് ജില്ലയിൽ കൈറ്റ് മാസ്റ്റർ ട്രെയ്‌നറായി സേവനമനുഷ്ഠിക്കുന്ന ശ്രീജിത് കൊയിലോത്ത് ആണ് വിക്കിഗ്രന്ഥശാലിൽ പുസ്തകം എഴുതിച്ചേർക്കുന്നതിനുള്ള സാങ്കേതിക സഹായവും മാർഗ്ഗനിർദ്ദേശവും നൽകിയത്. സ്നേഹ എൽസ ഡേവിഡ് കോർഡിനേറ്ററായി പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. അംഗങ്ങൾ എഴുതി തയ്യാറാക്കിയ കാവ്യഭാഗങ്ങൾ പരിശേധിച്ച് അക്ഷരത്തെറ്റുകൾ ജോയിന്റ് കോർഡിനേറ്റർ അശ്വിനി രാജൻ തിരുത്തി. കൈറ്റ് മാസ്റ്റർ ഒരു തെറ്റുതിരുത്തൽ വായന കൂടി നടത്തിയിട്ടാണ് ടെക്സ്റ്റ് വിക്കി ഗ്രന്ഥശാലയിൽ ചേർത്തത്. അമൃത പ്രസാദ്, അപർണ സാബു, ആർദ്ര സോമൻ, അതിര എസ്., ആതിര സുഭാഷ്, ഗൗരികൃഷ്ണ വി., കീർത്തന എസ്., കൃഷ്ണപ്രിയ ബിജു, ലിബിയ ബിജു,നനന്ദന അനിൽ, നേഹ ജയ്‌മോൻ, സോനു സൂസൻ എബി എന്നിവർ ധ്രുവചരിതം ഡിജിറ്റൈസേഷനിൽ പങ്കാളികളായി. പതിനേഴു പേജുകൾ ഒരു രാത്രി കൊണ്ട് ലിറ്റിൽ കൈറ്റുകൾ എഴുതി തയ്യാറാക്കി. 1928 (കൊ.വ. 1103) ൽ എസ്. റ്റി. റെഡ്യാർ ആന്റ് സൺസ് പ്രസിദ്ധീകരിച്ച 'കലക്കത്തു കുഞ്ചൻനമ്പ്യാരുടെ ൫൭-തുള്ളൽക്കഥകൾ' എന്ന ഗ്രന്ഥത്തിൽ നിന്നുള്ള [https://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:Sabhapravesam_Parayanthullal.pdf സഭാപ്രവേശം പറയൻതുള്ളലാണ്]ഡിജിറ്റെസ് ചെയ്തത്. സഭാപ്രവേശം പറയൻ തള്ളലിൽ മലയാളലിപികളിലാണെങ്കിലും പ്രാകൃത ഭാഷയിൽ ഉള്ള കാവ്യഭാഗം കുട്ടികൾക്ക് നവ്യാനുഭവമായിരുന്നു. 2019-21 ലിറ്റിൽ കൈറ്റ്സ് ബാച്ച് ഡിജിറ്റൈസ് ചെയ്യുന്ന രണ്ടാമത്തെ തുള്ളൽക്കൃതിയാണ് [https://ml.wikisource.org/wiki/%E0%B4%B8%E0%B5%82%E0%B4%9A%E0%B4%BF%E0%B4%95:Sabhapravesam_Parayanthullal.pdf സഭാപ്രവേശം പറയൻതുള്ളൽ].
ഓൺലൈൻ [https://youtu.be/JPWuIlWvNEI ഏകതാദിന പ്രതിജ്ഞ]യുമായി ലിറ്റിൽ കൈറ്റ്സ്
{| class="wikitable" | |||
||[[പ്രമാണം:28012 LK 2021 075.jpeg|thumb|175px|left|[https://youtu.be/JPWuIlWvNEI ''ദേശീയ ഏകതാദിന പ്രതിജ്ഞകാണാം'']]] | |||
രാഷ്ട്രത്തെ സംയോജിപ്പിച്ച ഭാരതത്തിന്റെ പ്രിയ പുത്രൻ സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 ആണ് ദേശീയ ഏകതാ ദിനമായി ആചരിക്കുന്നത്. കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ദേശീയ ഏകതാ ദിനാചരണത്തിന്റെ ഭാഗമായി ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളും അദ്ധ്യാപകരും ഏകതാ ദിന പ്രതിജ്ഞ എടുത്തു.. കോവിഡിന്റെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികൾ വീടുകളിലാണ് ഏകതാദിന പ്രതിജ്ഞ എടുത്തത്. പ്രതിജ്ഞ ചൊല്ലുന്ന വീഡിയോ മൊബൈൽഫോൺ ഉപയോഗിച്ച് റെക്കോഡ്ചെയ്ത് കോർഡിനേറ്റർക്ക് അയച്ചുകൊടുത്തു. കോർഡിനേറ്റർ എയ്ഞ്ചൽ അന്ന ബേബി കൈറ്റ് മാസ്റ്ററുടെ സഹായത്തോടെ വീഡിയോകൾ കെഡെൻ ലൈവ് സോഫ്റ്റ്‌വെയറിൽ എഡിറ്റുചെയ്ത് സ്ക്കൂൾ യുട്യൂബ് ചാനലിൽ അപ്‌ലോഡ്ചെയ്തു. ക്ലാസ് വാട്സ്ആപ് ഗ്രൂപ്പുകൾ വഴി മുഴുവൻ വിദ്യാർത്ഥികൾക്കും ഈ വീഡിയോ കാണുന്നതിനുള്ള അവസരവും ഒരുക്കി.
കേരളപ്പിറവിയും മലയാള ഭാഷാവാരവും ഓൺലൈനിൽ ആഘോഷിച്ച് ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്
{| class="wikitable" | |||
|[[പ്രമാണം:28012_LK_2021_076.jpeg|thumb|left|225px]] | |||
[[പ്രമാണം:28012_LK_2021_077.jpeg|thumb|225px|]] | |||
നവംബർ ഒന്ന് കേരളപ്പിറവി ദിനവും മലയാളഭാഷാവാരവും കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂളിൽ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ ഓൺലൈനിൽ ആഘോഷിച്ചു. അഞ്ചുമുതൽ പന്ത്രണ്ടുവരെ ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കായി കവിതാരചന,ഉപന്യാസ രചന, കേരളഗാനാലാപനം, പ്രസംഗം എന്നീ ഇനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിച്ചു.
കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് 'കേരള ക്വിസ്' ഓൺലൈനായി നടത്തി. 'കേരളം - ഇന്നലെ, ഇന്ന്' എന്നതായിരുന്നു ക്വിസിന്റെ വിഷയം. ക്വിസ് തയ്യാറാക്കുന്നതിനായി ഗൂഗിൾ ഫോമിലെ സൗകര്യങ്ങളാണ് പ്രയോജനപ്പെടുത്തിയത്. ലിറ്റിൽ കൈറ്റുകളായ അതുല്യ ഹരിയും എസും കൃഷ്ണ രാജനും ചേർന്ന് 25 ചോദ്യങ്ങൾ തെരഞ്ഞെടുത്ത് മൊബൈലിൽ മലയാളത്തിൽ എഴുതി തയ്യാറാക്കി. നവംബർ ഒന്ന് രാത്രി 8.30ന് എല്ലാ ക്ലാസ്സ് ഗ്രൂപ്പുകളിലും ചോദ്യത്തിന്റെ ലിങ്ക് നൽകി മത്സരം നടത്തി. നൂറ്റമ്പതിൽപ്പരം വിദ്യാർത്ഥികൾ ക്വിസിൽ പങ്കാളികളായി.
കേരളഗാനാലാപനം, പ്രസംഗം എന്നീ മത്സരങ്ങളിൽ ലഭിച്ച മികച്ച എൻട്രികൾ പാർവ്വതി ബി. നായരും അനാമിക കെ. എസ്.ഉം ചേർന്ന് കെഡെൻലൈവ് സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റുചെയ്ത് വീഡിയോ തയ്യാറാക്കി സ്ക്കൂൾ യുട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു. ക്ലാസ്സുകളുടെ വാട്സ്ആപ് ഗ്രൂപ്പുകളിലും, സ്ക്കൂളുമായി ബന്ധപ്പെട്ട മറ്റ് നവമാധ്യമങ്ങളുിലും വീഡിയോകൾ ഷെയർചെയ്ത് പരമാവധി ആളുകൾക്ക് കുട്ടികളുടെ പരിപാടികൾ കാണുന്നതിനുള്ള അവസരമൊരുക്കി.
{| class="wikitable" style="margin-left: auto; margin-right: auto; border: 5px solid #3951E5;" | |||
കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് തയ്യാറാക്കിയ വീഡിയോകൾ
||[[പ്രമാണം:28012_LK_2021_078.jpeg|thumb|187px|center|[https://youtu.be/y_efYBAgJbM ''കേരളഗാനങ്ങൾ'']]] | |||
||[[പ്രമാണം:28012_LK_2021_079.jpeg|thumb|187px|center|[https://youtu.be/LK3FVjVKWF4 ''കേരളഗാനങ്ങൾ'']]] | |||
||[[പ്രമാണം:28012_LK_2021_080.jpeg|thumb|187px|center|[https://youtu.be/7vY57lwGvNM ''പ്രസംഗം'']]] | |||
||[[പ്രമാണം:28012_LK_2021_081.jpeg|thumb|187px|center|[https://youtu.be/W3YiRdqPU6s ''ആശംസകൾ'']]] | |||
||[[പ്രമാണം:28012_LK_2021_082.jpeg|thumb|187px|center|[https://youtu.be/LZCMHi8Igno ''ആശംസകൾ'']]] | |||
[[:പ്രമാണം:LK 28012 DP2 2020 21 75px.pdf|'ലിറ്റിൽ കൈറ്റ്സ് വോയ്സ് ഗാന്ധിജയന്തി പതിപ്പ്']] പ്രകാശനം ചെയ്തു.
{| class="wikitable" | |||
||[[പ്രമാണം:28012_LK_2021_085.jpeg|thumb|225px|[https://keralakaumudi.com/news/news.php?id=431631&u=local-news-ernakulam '''കേരളകൗമുദി ദിനപ്പത്രം വാർത്ത''']]] | |||
[[പ്രമാണം:28012_LK_2021_083.jpeg|thumb|225px|left|കൂത്താട്ടുകുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബോബി ജോർജ് പ്രകാശനം നിർവ്വഹിക്കുന്നു]] | |||
[[പ്രമാണം:28012_LK_2021_084.jpeg|thumb|225px|left|'''മംഗളം ദിനപ്പത്രം വാർത്ത''']] | |||
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് അംഗങ്ങൾ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റമ്പത്തൊന്നാം ജന്മദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ 'ലിറ്റിൽ കൈറ്റ്സ് വോയ്സ്' ഡിജിറ്റൽ പത്രത്തിന്റെ [[:പ്രമാണം:LK 28012 DP2 2020 21 75px.pdf| ഗാന്ധിജയന്തിപ്പതിപ്പ്]] കൂത്താട്ടുകുളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ബോബി ജോർജ്ജ് പ്രകാശനം ചെയ്തു. പി.റ്റി.എ.പ്രസിഡന്റ് പി. ബി. സാജു പതിപ്പ് ഏറ്റുവാങ്ങി. സ്കൂളിൽ നടന്ന പ്രകാശനച്ചടങ്ങിൽ പി.റ്റി.എ. വൈസ് പ്രസിഡന്റ് സിൽവി കെ. ജോബി, കമ്മിറ്റി അംഗങ്ങളായ കെ. പി. സജികുമാർ, രവി വി. എ., മാനേജ്‌മെന്റ് പ്രതിനിധി അഭിജിത് എസ്., ഹെഡ്‌മിസ്ട്രസ് എം. ഗീതാദേവി, കൈറ്റ് മാസ്റ്റർ ശ്യാംലാൽ വി. എസ്., പത്രാധിപസമിതി അംഗങ്ങളായ അനാമിക കെ. എസ്., പാർവ്വതി ബി. നായർ, അതുല്യ ഹരി എന്നിവർ പങ്കെടുത്തു. ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തിയ ഉപന്യാസരചന, കവിതാരചന, ചിത്രരചന എന്നീ മത്സരങ്ങളുടെ സൃഷ്ടികളും ഒക്ടോബർ മാസത്തെ സ്ക്കൂൾ വാർത്തകളുമാണ് പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലിറ്റിൽ കൈറ്റുകൾ വീട്ടിലിരുന്ന് മൊബൈൽ ഫോണിൽ ടൈപ്പിങ് പൂർത്തിയാക്കി. കോവിഡ് പ്രതിരോധ പ്രോട്ടോക്കോൾ പാലിച്ച് സ്ക്കൂളിലെത്തി എഡിറ്റിങ് നടത്തി. ജിമ്പ് ഇമേജ് എഡിറ്റർ, ഇൻക് സ്കേപ്പ് വെക്ടർ ഗ്രാഫിക്സ് എഡിറ്റർ, ലിബർ ഓഫീസ് ഡ്രോ എന്നീ സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെയാണ് പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്. ലിറ്റിൽ കൈറ്റ് അനാമിക കെ. എസ്. മുഖ്യപത്രാധിപരായി പ്രവർത്തിച്ചു.
ഗാന്ധിജയന്തി ആഘോഷത്തോടനുന്ധിച്ച് സ്ക്കൂൾ സാമൂഹ്യശാസ്ത്രക്ലബ്ബും ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബും ചേർന്ന് നിരവധി ഓൺലൈൻ മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ചിരുന്നു. മത്സരത്തിൽ തെരഞ്ഞെടുക്കപ്പെട്ട കവിതകൾ, ലേഖനങ്ങൾ, ചിത്രങ്ങൾ ഇവയും സ്ക്കൂളുമായി ബന്ധപ്പെട്ട വാർത്തകളും ലിറ്റിൽ കൈറ്റ്സ് വാർത്തളും ഉൾപ്പെടുത്തിയാണ് [[:പ്രമാണം:LK 28012 DP2 2020 21 75px.pdf|'ലിറ്റിൽ കൈറ്റ്സ് വോയ്സ് ഗാന്ധിജയന്തി പതിപ്പ്']] തയ്യാറാക്കിയത്. സാഹിത്യസൃഷ്ടികൾ കുട്ടികൾ വീട്ടിലിരുന്ന് മൊബൈലിൽ എഴുതി തയ്യാറാക്കി. 2019-22 ബാച്ച് ലീഡർ പാർവ്വതി ബി. നായർ ഗാന്ധിജയന്തി പതിപ്പ് തയ്യാറാക്കുന്നതിന് നേതൃത്വത്തിൽ അനാമിക കെ. എസ്. അതുല്യ ഹരി എന്നിവർ ചേർന്ന് എഡിറ്റിങ് പൂർത്തിയാക്കി.
ലിറ്റിൽ കൈറ്റ്സ് ഒക്ടോബർമാസ ന്യൂസ് ബുള്ളറ്റിൻ തയ്യാറാക്കി
{| class="wikitable" | |||
|[[പ്രമാണം:28012 LK 2021 086.jpeg|thumb|225px|[https://youtu.be/30FhAsiIVDU '''ന്യൂസ് ബുള്ളറ്റിൻ കാണാം''']]] | |||
കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ് അംഗങ്ങൾ സ്ക്കൂളുമായി ബന്ധപ്പെട്ട പ്രധാന വാർത്തകൾ ഉൾപ്പെടുത്തി ഒക്ടോബർമാസ ന്യൂസ് ബുള്ളറ്റിൻ തയ്യാറാക്കി. ഗാന്ധിജയന്തിദിനാഘോഷം, വന്യജീവി വാരാഘോഷം, ദുരന്തനിവാരണ ആസൂത്രണരേഖ പ്രകാശനം, ഹൈടെക് സ്ക്കൂൾ, ഹൈടെക് ലാബ് പദ്ധതികളുടെ പൂർത്തീകരണ പ്രഖ്യാപനം, സാമൂഹ്യശാസ്ത്രക്ലബ്ബ് വാർത്തവായന മത്സരം, നവരാത്രി ആഘോഷം, ദേശീയ ഏകതാദിനം, എന്നിവയുടെ വാർത്തകളാണ് ബുള്ളറ്റിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലിറ്റിൽ കൈറ്റ് അനാമിക കെ. എസ്. സ്ക്രിപ്റ്റ് തയ്യാറാക്കി. ദേവപ്രിയ കെ. വാർത്ത വായിച്ചു. പാർവ്വതി ബി. നായർ വീഡിയോ ഷൂട്ടിംഗ് പൂർത്തിയാക്കി. അതുല്യ ഹരിയും ഹരിഗോവിന്ദ് എസ്.ഉം ചേർന്ന് ഒഡാസിറ്റിയും കെഡെൻ ലൈവും ഉപയോഗിച്ച് എഡിറ്റിംഗ് പൂർത്തിയാക്കി. സ്ക്കൂൾ യൂട്യൂബ് ചാനലിൽ ന്യൂസ് ബുള്ളറ്റിൻ അപ്‌ലോഡ് ചെയ്തു.
'''-0-0-0-0-0-0-0-0-0-'''
'''ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ 2019-20'''
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണനിർവ്വഹണ സമിതി 2019-20
{| class="wikitable" | {| class="wikitable" | ||
| വരി 803: | വരി 942: | ||
'ലിറ്റിൽ കൈറ്റ്സ്' എറണാകുളം റവന്യൂജില്ലാ സഹവാസക്യാമ്പ്
'ലിറ്റിൽ കൈറ്റ്സ്' എറണാകുളം റവന്യൂജില്ലാ സഹവാസക്യാമ്പ്
{| class="wikitable" | {| class="wikitable" | ||
നൂതന സാങ്കേതിക സംവിധാനങ്ങളായ റോബോട്ടിക്സ്, ഹോം ഓട്ടോമേഷൻ, 3 ഡി ക്യാരക്ടർ മോഡലിങ്ങ് തുടങ്ങിയവ സ്കൂൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന ദ്വിദിന ലിറ്റിൽ കൈറ്റ്സ് എറണാകുളം ജില്ലാ സഹവാസക്യാമ്പ് ഇടപ്പള്ളിയിലുള്ള കൈറ്റ് ജില്ലാ ആസ്ഥാനത്ത് ഫെബ്രുവരി 16, 17 തീയതികളിൽ നടന്നു. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മേഖലകളിൽ ജില്ലയിലെ വിവിധ സ്ക്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ നിന്നും ഉപജില്ലാ ക്യാമ്പുവഴി തെരഞ്ഞെടുക്കപ്പെട്ട നൂറോളം കുട്ടികളാണ് റവന്യൂജില്ലാ സഹവാസ ക്യാമ്പിൽ പങ്കെടുത്ത്. കൂത്താട്ടുകുളം ഉപജില്ലയെ പ്രതിനിധീകരിച്ച് ഉപജില്ലാ ക്യാമ്പിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളായ സൂര്യ എസ്. കരുൺ പ്രോഗ്രാമിംഗ് വിഭാഗത്തിലും അർജുൻ ഷിബു അനിമേഷൻ വിഭാഗത്തിലും പങ്കെടുത്തു. 06/03/2020ൽ സ്ക്കൂളിൽ നടന്ന പ്രത്യേക ചടങ്ങിൽ ജില്ലാ സഹവാസക്യാമ്പിൽ പങ്കെടുത്ത ലിറ്റിൽ കൈറ്റുകൾക്ക് കൂത്താട്ടുകുളം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ | |
നൂതന സാങ്കേതിക സംവിധാനങ്ങളായ റോബോട്ടിക്സ്, ഹോം ഓട്ടോമേഷൻ, 3 ഡി ക്യാരക്ടർ മോഡലിങ്ങ് തുടങ്ങിയവ സ്കൂൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന ദ്വിദിന ലിറ്റിൽ കൈറ്റ്സ് എറണാകുളം ജില്ലാ സഹവാസക്യാമ്പ് ഇടപ്പള്ളിയിലുള്ള കൈറ്റ് ജില്ലാ ആസ്ഥാനത്ത് ഫെബ്രുവരി 16, 17 തീയതികളിൽ നടന്നു. അനിമേഷൻ, പ്രോഗ്രാമിംഗ് എന്നീ മേഖലകളിൽ ജില്ലയിലെ വിവിധ സ്ക്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിൽ നിന്നും ഉപജില്ലാ ക്യാമ്പുവഴി തെരഞ്ഞെടുക്കപ്പെട്ട നൂറോളം കുട്ടികളാണ് റവന്യൂജില്ലാ സഹവാസ ക്യാമ്പിൽ പങ്കെടുത്ത്. കൂത്താട്ടുകുളം ഉപജില്ലയെ പ്രതിനിധീകരിച്ച് ഉപജില്ലാ ക്യാമ്പിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട കൂത്താട്ടുകുളം ഹയർ സെക്കന്ററി സ്ക്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങളായ സൂര്യ എസ്. കരുൺ പ്രോഗ്രാമിംഗ് വിഭാഗത്തിലും അർജുൻ ഷിബു അനിമേഷൻ വിഭാഗത്തിലും പങ്കെടുത്തു. 06/03/2020ൽ സ്ക്കൂളിൽ നടന്ന പ്രത്യേക ചടങ്ങിൽ ജില്ലാ സഹവാസക്യാമ്പിൽ പങ്കെടുത്ത ലിറ്റിൽ കൈറ്റുകൾക്ക് കൂത്താട്ടുകുളം നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി. എൻ. പ്രഭകുമാർ സർട്ടിഫിക്കറ്റുകളും അവാർഡുകളും വിതരണം ചെയ്തു.
{| class="wikitable" | {| class="wikitable" | ||
| വരി 1,430: | വരി 1,569: | ||
| സോനു സൂസൻ ബേബി | | സോനു സൂസൻ ബേബി | ||
{| class="wikitable" | |||
|+ അംഗങ്ങളുടെ പട്ടിക (2019-22) | |||
{| class="wikitable" | ! ക്രമ നം. | ||
| | ! അഡ്മിഷൻ നം. | ||
| | ! പേര് | ||
! ക്രമ നം. | |||
! അഡ്മിഷൻ നം. | |||
! പേര് | |||
| | | 1 | ||
| | | 11653 | ||
| | | ആഗ്നസ് ജോസ് | ||
| 2 | |||
| 11656 | |||
| എയ്ഞ്ചൽ അന്ന ബേബി | |||
| | | 3 | ||
|| | | 11657 | ||
| വൈഷ്മവി എസ്. | |||
| 4 | |||
| 11658 | |||
| പാർവ്വതി ബി. നായർ | |||
| | | 5 | ||
|| | | 11660 | ||
|| | | ഗഗന സുരേഷ് | ||
| 6 | |||
| 11661 | |||
| അഞ്ജന കൃഷ്ണ | |||
| 7 | |||
| 11662 | |||
| മീനു രാജു | |||
| 8 | |||
| 11667 | |||
| അനാമിക സാബു | |||
| 9 | |||
| 11670 | |||
| നവനീത് ജീവൻ | |||
| 10 | |||
| 11673 | |||
| ആദിത്യൻ ബിനു | |||
| 11 | |||
| 11676 | |||
| ഗോപിക രാധാകൃഷ്ണൻ | |||
| 12 | |||
| 11677 | |||
| അഭിരാമി ബിജു | |||
| 13 | |||
| 11678 | |||
| അദ്രതി ജെ. നായർ | |||
| 14 | |||
| 11679 | |||
| അലീന മനോജ് | |||
| 15 | |||
| 11680 | |||
| അൽന സജി | |||
| 16 | |||
| 11681 | |||
| ഗൗരിനന്ദ ടി. എം. | |||
| 17 | |||
| 11684 | |||
| അതുല്യ ഹരി | |||
| 18 | |||
| 11690 | |||
| അദ്വൈത എസ്. നായർ | |||
| 19 | |||
| 11691 | |||
| അർച്ചന ഷിനു | |||
| 20 | |||
| 11694 | |||
| മനിജ എം. | |||
| 21 | |||
| 11696 | |||
| അനാമിക കെ. എസ്. | |||
| 22 | |||
| 11697 | |||
| അർച്ചന ബൈജു | |||
| 23 | |||
| 11700 | |||
| വിഷ്ണുപ്രിയ ദിനേശ് | |||
| 24 | |||
| 11702 | |||
| അനുപമ ഇ. എസ്. | |||
| 25 | |||
| 11703 | |||
| ആഷ്ന മരിയ ഷാജി | |||
| 26 | |||
| 11704 | |||
| ദീപക് സജീവൻ | |||
| 27 | |||
| 11712 | |||
| അശ്വതി സുരേഷ് | |||
| 28 | |||
| 11713 | |||
| അലീന ജിജി | |||
| 29 | |||
| 11714 | |||
| ദേവിക അനീഷ് | |||
| 30 | |||
| 11724 | |||
| ആദിത്യ മാധവൻ | |||
| 31 | |||
| 11725 | |||
| കൃഷ്ണ രാജൻ | |||
==ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ചിത്രങ്ങളിലൂടെ== | |||
{| class="wikitable" | |||
|[[പ്രമാണം:28012 LK6.jpg|thumb|ലിറ്റിൽ കൈറ്റ്സുകൾക്കായി 'മോസില്ല 2 സ്ക്കൂൾ' പദ്ധതിയുടെ ഭാഗമായി സൈബർ ട്രാക്കിംഗിന്റെ വിവിധ വശങ്ങളെക്കുറിച്ച് സെമിനാർ നടന്നു.(26/07/2018)]] | |||
||[[പ്രമാണം:28012 LK7.jpg|thumb|ഹൈടെക് ക്ലാസ്സ്മുറികൾക്ക് ലിറ്റിൽ കൈറ്റ്സ് ഒരുക്കുന്ന പിന്തുണാ സംവിധാനത്തിന്റെ ഭാഗമായി 8, 10 ക്ലാസ്സുകളിലെ കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സുകൾ പ്രോജക്ടർ സജ്ജീകരിക്കുന്നതിനുള്ള പരിശീലനം നൽകുന്നു.]] | |||
|[[പ്രമാണം:28012 LK8.jpg|thumb|ലിറ്റിൽ കൈറ്റ്സുകൾ പരിശീലനത്തിൽ]] | |||
|[[പ്രമാണം:28012 LK1.jpg|thumb|left|പ്രിൻസിപ്പാൾ ശ്രീമതി ലേഖാകേശവൻ പരിശീല പരിപാടി ഉദ്ഘാടനം ചെയ്യുന്നു.]] | |||
||[[പ്രമാണം:28012 LK 14.jpg|thumb|'വിദ്യാലയ വർത്തമാനം' 2018 ജൂൺ ലക്കം പ്രകാശനം.]] | |||
||[[പ്രമാണം:28012 LK 16ar.JPG|thumb|പ്രവേശനപരീക്ഷ 2019]] | |||
|[[പ്രമാണം:28012 LK 15.jpg|thumb|ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ് ക്വിസ് മത്സര വിജയികൾ]] | |||
||[[പ്രമാണം:28012 LK 16.jpg|thumb|2011 ൽ കുട്ടികൾക്കായി നടത്തിയ അനിമേഷൻ പരിശീലനം (ants) ദേശീയ അദ്ധ്യാപക അവാർഡ് ജേതാവ് രാമൻമാസ്റ്റർ കൂത്താട്ടുകുളം നയിക്കുന്നു.]] | |||
[[Category:ലിറ്റിൽ കൈറ്റ്സ്]] | [[Category:ലിറ്റിൽ കൈറ്റ്സ്]] | ||
*ഡിജിറ്റൽ മാഗസിൻ 2024 - -[[:File:28012-ekm-dm24.pdf|’’’പീലി'’’]] | |||