"മലപ്പുറം/എഇഒ തിരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
19,232 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  27 മാർച്ച്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''[[മലപ്പുറം | പ്രധാന താള്‍]] | [[എല്‍പി തിരൂര്‍| എല്‍പി]] | [[യുപി തിരൂര്‍| യുപി]] |[[എച്ച്എസ് തിരൂര്‍| എച്ച്എസ്]] |  '''
{{DeoThirurFrame}}
[[പ്രമാണം:Malappuram_Thunchan_Smarakam.jpg|thumb|തുഞ്ചൻ സ്‍മാരകം]]
{{Infobox districtdetails|
എല്‍.പി.സ്കൂള്‍=|
1921-ലെ മാപ്പിള ലഹളക്കാലത്ത് നടന്ന വാഗൺ ദുരന്തത്തിന്റെ ഓർമ്മക്കായുള്ള വാഗൺ ട്രാജഡി സ്മാരക ടൗൺഹാൾ തിരൂർ നഗരമധ്യത്തിലാണു സ്ഥിതിചെയ്യുന്നത്. വെറ്റിലയുടെ വ്യാപാരകേന്ദ്രങ്ങളിൽ പ്രമുഖമാണ്‌ തിരൂർ. തിരൂർ പുഴ മിക്കവാറും ഭാഗങ്ങളിൽ തിരൂരിന്റെ അതിർത്തി നിർണ്ണയിച്ചുകൊണ്ട് ഒഴുകുന്നു.
കഥകളി ഗായകൻ കലാമണ്ഡലം തിരൂർ നമ്പീശൻ ജനിച്ചത് തിരൂരിനടുത്ത് ഏഴൂരിൽ ആണ്.കേരളത്തിന്റെ അഭിമാനമായ തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവ്വകലാശാല നിലകൊള്ളുന്നത് തിരൂരിലാണ്. റെയിൽവെ സ്റ്റേഷനിൽ നിന്നും ഏഴു കിലോമീറ്റർ അകലെ പറവണ്ണയിലാണ് സർവ്വകലാശാലയുടെ പ്രധാന ക്യാമ്പസ് സ്ഥിതിചെയ്യുന്നത്.
യു.പി.സ്കൂള്‍=26 |
വിദ്യാഭ്യാസത്തിനു പുറമേ കലാ-കായികപരമായി ഉന്നത നിലവാരം പുലർത്തുന്ന പല സ്ഥാപനങ്ങൾ തിരൂരിലുണ്ട്. അനേകം തവണ സംസ്ഥാന യുവജനോത്സവങ്ങൾക്ക് വേദിയായിട്ടുള്ള പുതിയങ്ങാടി ഗവ: ഗേൾസ്‌ ഹൈസ്കൂൾ, ബോയ്സ് ഹൈസ്കൂൾ, സീതി സാഹിബ് മെമ്മോറിയൽ പോളി ടെക്നിക് കോളേജ്, ഫാത്തിമ മാതാ സ്കൂൾ, തിരൂർ ഇസ്ലാമിക് സെന്റർ, എം ഇ എസ് സെൻട്രൽ സ്കൂൾ, ജെ എം ഹൈസ്കൂൾ, പാൻബസാർ എം ഇ എസ് വുമൻസ് കോളേജ്, പാരലൽ കോളേജുകളായ തിരൂർ ആർട്സ് കോളേജ്, ഗൈഡ് കോളേജ്, അക്ഷര കോളേജ്, മഹാത്മ കോളേജ് , ഫൈൻ ആർട്സ് അങ്ങനെ ചെറുതും വലുതുമായ അനേകം മറ്റു ടെക്നിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും തിരൂരിൽ ഉണ്ട്.
ഹൈസ്കൂള്‍= 25 |
വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി=|
ആകെ സ്കൂളുകള്‍=|
ടി.ടി.ഐകള്‍=|
സ്പെഷ്യല്‍ സ്കൂളുകള്‍=|
ഹാന്റി കാപ്പ്ഡ് സ്കൂളുകള്‍=|
കേന്ദ്രീയ വിദ്യാലയങ്ങള്‍=|
ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍=|
സി.ബി.എസ്.സി വിദ്യാലയങ്ങള്‍=|
ഐ.സി.എസ്.സി വിദ്യാലയങ്ങള്‍=|
== തിരൂര്‍ ഉപജില്ലാ വിദ്യഭ്യാസ ഓഫീസ്==
== തിരൂര്‍ ബി.ആര്‍.സി==
'''[[തിരൂർ വിദ്യാഭ്യാസ ഉപജില്ല]]'''
==വഴികാട്ടി==
{| class="wikitable" style="background:#c8d8ff" width="100%"
|+ എയ്‍‌ഡഡ് ലോവർ പ്രൈമറി വിദ്യാലയങ്ങൾ
! width=100px|school code || width=250px|school_name ||width=400px| Name in Malayalam || Category
| [[19701]] || [[A. M. L. P. S. Alathiyur]] || [[എ.എം.എൽ.പി,എസ്.ആലത്തിയൂർ|എ.എം.എൽ.പി.എസ് ആലത്തിയൂർ]]  || Aided
| [[19703]] || [[V. V. L. P. S. Alathiyur]] || [[വി.വി.എൽ.പി,എസ്.ആലത്തിയൂർ]] || Aided
| [[19705]] || [[A. H. M. L. P. S. Vettam]] || [[എ.എച്ച്.എം.എൽ.പി.എസ്.വെട്ടം]] || Aided
| [[ടി.ഐ.എം.എൽ.പി.എസ്. ആലത്തിയൂർ|19706]] || [[ടി.ഐ.എം.എൽ.പി.എസ്. ആലത്തിയൂർ|T. I. M. L. P. S Alathiyur]] || [[ടി.ഐ.എം.എൽ.പി.എസ്. ആലത്തിയൂർ]] || Aided
| [[ജെ.എം.എൽ.പി.എസ്.പരന്നേക്കാട്|19708]] || [[ജെ.എം.എൽ.പി.എസ്.പരന്നേക്കാട്|J. M. L. P. S. Parannakkad]] || [[ജെ.എം.എൽ.പി.എസ്.പരന്നേക്കാട്]] || Aided
| [[19709]] || [[A. M. L. P. S. Annara]] || [[എ.എം.എൽ.പി,എസ്.അണ്ണാര]] || Aided
| [[19711]] || [[M.M.M.L. P. S. Kuttayi]] || [[എം.എം.എൽ.പി,എസ്.കൂട്ടായി]] || Aided
| [[19712]] || [[A. M. L. P. S. Changampally]] ||[[എ.എം.എൽ.പി.എസ്.ചങ്ങമ്പള്ളി]]  || Aided
| [[19714]] || [[J. T. I. E. M. L. P. S. Tirur]] || [[ജെ.ടി.എെ.ഇ.എം.എൽ.പി,എസ്.തിരൂർ]] || Aided
| [[19715]] || [[A. M. L. P. S. Chennara]] ||  [[എ.എം.എൽ.പി,എസ്.ചേന്നര]]|| Aided
| [[19717]] || [[J. S. S. E. M. L. P. S. Paravanna]] || [[ജെ.എസ്.എസ്.ഇ.എം.എൽ.പി.എസ്. പറവണ്ണ]] || Aided
| [[19718]] || [[A. M. L. P. S. Cheriyaparapur]] || [[എ.എം.എൽ.പി,എസ്.ചെറിയപറപ്പൂർ]] || Aided
| [[19720]] || [[A. M. L. P. S. Ettirikadavu]] || [[എ.എം.എൽ.പി,എസ്.എ‌ട്ടിരികടവ്]] || Aided
| [[19722]] || [[A. M. L. P. S. Kaimalasseri]] ||[[എ.എം.എൽ.പി,എസ്.കൈമളശ്ശേരി]]  || Aided
| [[19724]] || [[A. M. L. P. S. Kainikkara]] ||[[എ.എം.എൽ.പി,എസ്.കൈനിക്കര]]  || Aided
| [[19726]] || [[A. M. L. P. S. Kaithavalappa]] || [[എ.എം.എൽ.പി,എസ്.കൈതവളപ്പിൽ]] || Aided
| [[19728]] || [[A. L. P. S. Kalur]] || [[എ.എൽ.പി.എസ്.കള‍ൂർ]] || Aided
| [[19729]] || [[V. P. L. S. Karathur]] || [[വി.എൽ.പി.സ്.കാരത്തൂർ]] || Aided
| [[19731]] || [[A. M. L. P. S. Konnallur]] || [[എ.എം.എൽ.പി,എസ്.കോന്നലൂർ]] || Aided
| [[19733]] || [[R. J. A. M. L. P. S. Kott]] || [[ആർ.ജെ.എ.എം.എൽ.പി,എസ്.കോട്ട്]] || Aided
| [[19735]] || [[A. M. L. P. S. Kumaramangalam]] || [[എ.എം.എൽ.പി,എസ്.കുമാരമംഗലം]] || Aided
| [[19737]] || [[I. I. M. L. P. S. Kuttayi North]] || [[ഐ.ഐ.എം.എൽ.പി.എസ്. കൂട്ടായി നോർത്ത്]] || Aided
| [[19739]] || [[D. S. L. P. S. Kuttur]] || [[ഡി.എസ്.എൽ.പി,എസ്.കുുറ്റ‌ൂർ]] || Aided
| [[19741]] || [[A. L. P. S. Mangalam]] || [[എ.എൽ.പി.എസ്.മംഗലം]] || Aided
| [[19742]] || [[A. M. L. P. S. Mangalam]] ||  [[എ.എം.എൽ.പി,എസ്.മംഗലം]]|| Aided
| [[19743]] || [[A. M. L. P. S. Muthur Hills]] || [[എ.എം.എൽ.പി,എസ്.മുത്തൂർ ഹിൽസ്]] || Aided
| [[19744]] || [[A. M. L. P. S. Muthur]] || [[എ.എം.എൽ.പി.എസ്. മുത്തൂർ]] || Aided
| [[19745]] || [[A. M. L. P. S. Panampalam]] ||[[എ.എം.എൽ.പി,എസ്.പനംപാലം]]  || Aided
| [[19746]] || [[A. M. L. P. S. Pariyapuram]] || [[എ.എം.എൽ.പി,എസ്.പരിയാപുരം]] || Aided
| [[19747]] || [[A. V. L. P. S. Perinthallur]] || [[എ.വി.എൽ.പി,എസ്.പെരിന്തല്ലുർ]] || Aided
| [[19748]] || [[A. M. L. P. S. Poilisseri]] || [[എ.എം.എൽ.പി,എസ്.പൊയിലശ്ശേരി]] || Aided
| [[19749]] || [[A. M. L. P. S. Pookayil]] || [[എ.എം.എൽ.പി,എസ്.പൂക്കയിൽ]] || Aided
| [[19750]] || [[A. L. P. S. Porur]] || [[എ..എൽ.പി,എസ്.പോരൂർ]] || Aided
| [[19751]] || [[Sastha A. L. P. S. Puthupalli]] || [[ശാസ്താ എ.എൽ.പി.എസ്. പുതുപ്പള്ളി]] || Aided
| [[19752]] || [[A. M. L. P. S. Pullooni]] || [[എ.എം,എൽ.പി,എസ്.പുല്ലൂണി]] || Aided
| [[19753]] || [[A. M. L. P. S. Pullur]] || [[എ.എം.എൽ.പി,എസ്.പുല്ലൂർ]] || Aided
| [[19754]] || [[D. V. A. L. P. S. Purathur]] || [[ഡി.വി.എ..എൽ.പി,എസ്.പുറത്തൂർ]] || Aided
| [[19755]] || [[A. M. L. P. S. Thekkankuttur]] || [[എ.എം.എൽ.പി,എസ്.തെക്കൻ കു‌റ്റുർ]] || Aided
| [[19756]] || [[A. P. K. U. M. L. P. S. Thevalappuram]] || [[എ.പി.കെ.യു.എം.എൽ.പി.സ്.തേവലപ്പുറം]] || Aided
| [[19757]] || [[A. L. P. S. Tirur]] ||  [[എ..എൽ.പി,എസ്.തിരൂർ]]|| Aided
| [[19758]] || [[A. M. L. P. S. Tirur]] || [[എ.എം.എൽ.പി,എസ്.തിരൂർ]] || Aided
| [[19759]] || [[A. L. P. S. Thriprangode]] || [[എ.എൽ.പി.എസ്.തൃപ്രങ്ങോട്]] || Aided
| [[19760]] || [[A. M. L. P. S. Thriparangode]] || [[എ.എം.എൽ.പി,എസ്.തൃപ്രങ്ങോട്]] || Aided
| [[19761]] || [[A. M. L. P. S. Vakkad Kadappuram]] || [[എ.എം.എൽ.പി,എസ്.വാക്കാട് കടപ്പുറം]] || Aided
| [[19762]] || [[A. M. L. P. S. Valamaruthur]] || [[എ.എം.എൽ.പി,എസ്.വാളമരുതൂർ]] || Aided
| [[19763]] || [[T. I. M. L. P. S. Vettam]] || [[ടി.എെ.എം..എൽ.പി,എസ്.വെട്ടം]] || Aided
| [[19766]] || [[A. M. L. P. S. Thirunavaya]] || [[എ.എം.എൽ.പി,എസ്.തിരുന്നാവായ]] || Aided
{| class=wikitable width=100% style="background:#c8d8ff"
|+ ഗവണ്മെന്റ് ലോവർ പ്രൈമറി വിദ്യാലയങ്ങൾ
! width=100px|school code || width=250px|school_name ||width=400px| Name in Malayalam || Category
| [[19704]] || [[G. L. P. S. B. P. Angadi]] ||  [[ജി.എൽ.പി.എസ്.ബി.പി.അങ്ങാടി]]|| Government
| [[19707]] || [[G. M. L. P. S. Edakkulam]] || [[ജി.എം.എൽ.പി,എസ്.എടക്കുളം]]  || Government
| [[19710]] || [[G. M. L. P. S. Kaithakkara]] || [[ജി.എം.എൽ.പി,എസ്.കൈതക്കര]] || Government
| [[19713]] || [[G. M. L. P. S. Kuttayi North]] || [[ജി.എം.എൽ.പി,എസ്.കൂട്ടായി നോർത്ത്]] || Government
| [[19716]] || [[G. M. L. P. S. Kuttayi South]] || [[ജി.എം.എൽ.പി.എസ്.കൂട്ടായി സൗത്ത്]] || Government
| [[19719]] || [[G. M. L. P. S. Mangalam]] || [[ജി.എം.എൽ.പി,എസ്.മംഗലം]] || Government
| [[19721]] || [[G. L. P. S. Mangattiri]] || [[ജി.എൽ.പി,എസ്.മാങ്ങാട്ടിരി]] || Government
| [[19723]] || [[G. M. L. P. S. Muttannur]] || [[ജി.എം.എൽ.പി,എസ്.മുട്ടനൂർ]] || Government
| [[19725]] || [[G. M. L. P. S. Pachattiri]] || [[ജി.എം.എൽ.പി,എസ്.പച്ചാട്ടിരി]] || Government
| [[19727]] || [[G. M. L. P. S. SouthPallar]] || [[ജി.എം.എൽ.പി.എസ്. സൗത്ത് പല്ലാർ]] || Government
| [[19730]] || [[G. L. P. S. Thekkankuttur]] || [[ജി..എൽ.പി,എസ്.തെക്കൻകുറ്റ‌ൂർ]] || Government
| [[19732]] || [[G. L. P. S. Thekkummuri]] || [[ജി.എൽ.പി,എസ്.തെക്കുംമുറി]]|| Government
| [[19734]] || [[G. L. P. S. Thiruthi]] || [[ജി..എൽ.പി,എസ്.തിരുത്തി]] || Government
| [[19736]] || [[G. L. P. S. Thrikandiyur]] || [[ജി..എൽ.പി,എസ്.തൃക്കണ്ടിയൂർ]] || Government
| [[19738]] || [[G. M. L. P. S. Valiya Parappur]] || [[ജി.എം.എൽ.പി,എസ്.വലിയ പറപ്പൂർ]] || Government
| [[19740]] || [[G. M. L. P. S. Vettam Pallippuram]] || [[ജി.എം.എൽ.പി,എസ്.വെട്ടം പള്ളിപ്പുറം]] || Government
| [[19764]] || [[G. L. P. S. Annara]] || [[ജി..എൽ.പി,എസ്.അണ്ണാര]] || Government
| [[19765]] || [[G. W. L. P. S. Purathur]] || [[ജി.ഡബ്ല്യു.എൽ.പി. എസ്  പുറത്തൂർ]] || Government
{| class=wikitable width=100% style="background:#c8d8ff"
|+ അൺഎയ്‌ഡഡ് ലോവർ പ്രൈമറി വിദ്യാലയങ്ങൾ
! width=100px|school code || width=250px|school_name ||width=400px| Name in Malayalam || Category
| [[19702]] || [[Fathimamatha E. M. L. P. S . Tirur]] || [[ഫാത്തിമ്മമാത ഇ.എം.എൽ.പി എസ്.തിരൂർ]] || Unaided Recognised
| [[19795]] || [[Makhdoomiyya English Medium School]]||[[മഖ്ദൂമിയ ഇംഗ്ലീഷ് മീഡിയം സ്‌ക്ലൂൾ]] || Unaided Recognised
'''[[തിരൂർ വിദ്യാഭ്യാസ ഉപജില്ല]]'''
{| class="wikitable" style="background:#c8d8ff" width="100%"
|+ എയ്‌ഡഡ് അപ്പർ പ്രൈമറി വിദ്യാലയങ്ങൾ
! width=100px|school code || width=250px|school_name ||width=400px| Name in Malayalam || Category
| [[19770]] || [[A. M. U. P. S. Chembra]] || [[എ.എം.യു..പി,എസ്.ചെമ്പ്ര]] || Aided
| [[വി.വി.യു.പി.എസ്. ചേന്നര|19772]]|| [[വി.വി.യു.പി.എസ്. ചേന്നര|V. V. U. P. S. Chennara]]|| [[വി.വി.യു.പി.എസ്. ചേന്നര]]|| Aided
| [[19776]] || [[M. D. P. S. U. P. S. Ezhur]] || [[എം.ഡി.പി.എസ്.യു.പി.എസ് ഏഴൂർ]] || Aided
| [[19778]] || [[A. M. U. P. S. Kanjirakol]] || [[എ.എം.യു.പി.എസ്. കാഞ്ഞിരക്കോൽ]] || Aided
| [[19780]] || [[B. E. M. U. P. S. Codacal]] || [[ബി.ഇ.എം...യു..പി,എസ്.കൊടക്കൽ]]|| Aided
| [[19782]] || [[A. M. U. P. S. Kott]] || [[എ.എം...യു..പി,എസ്.കോട്ട്]] || Aided
| [[19783]] || [[S. H. M. U. P. S. Kuttayi South]] || [[എസ്.എച്ച്.എം.യു..പി,എസ്.കൂട്ടായി സൗത്ത്]] || Aided
| [[19784]] || [[P. A. N. M. S. A. U. P. S. Pachattiri]] || [[പി.എ.എൻഎം.എസ്.യു..പി,എസ്.പച്ചാട്ടിരി]] || Aided
| [[19785]] || [[K. A. U. P. S. Padiyam]] || [[കെ.എ.യു..പി,എസ്.പടിയം]]|| Aided
| [[ബി.ഇ.എം.യു.പി.എസ്. പരപ്പേരി|19786]] || [[ബി.ഇ.എം.യു.പി.എസ്. പരപ്പേരി|B. E. M. U. P. S. Parapperi]] || [[ബി.ഇ.എം.യു.പി.എസ്. പരപ്പേരി]] || Aided
| [[19787]] || [[A. U. P. S. Vallathole]] || [[എ..യു..പി,എസ്.വള്ളത്തോൾ]] || Aided
| [[19788]] || [[A. M. U. P. S. Vairancode]] || [[എ.എം...യു..പി,എസ്.വൈരങ്ങോട്]] || Aided
| [[19789]] || [[A. M. U. P. S. Vettam]] || [[എ.എം...യു..പി,എസ്.വെട്ടം]] || Aided
| [[19790]] || [[Sastha A. U. P. S. Chamravattom]] || [[ശാസ്‌ത.എ.യു..പി,എസ്.ചമ്രവട്ടം]] || Aided
| [[19791]] || [[A. M. U. P. S. Edakkulam]] || [[എ.എം..യു..പി,എസ്.എടക്കുളം]] || Aided
| [[19792]] || [[P. K. T. B. M. U. P. S. Kuttayi Vadikkal]] || [[പി.കെ.ടി.ബി..എം...യു..പി,എസ്.കൂട്ടായി വാടിക്കൽ]]|| Aided
| [[19793]] || [[P.P.N.M.A. U. P. S. Tirur]] || [[പി.പി.എൻ.എം.എ..യു..പി,എസ്.തിരൂരി‍]] || Aided
{| class="wikitable" style="background:#c8d8ff" width="100%"
|+ ഗവൺമെന്റ്  അപ്പർ പ്രൈമറി വിദ്യാലയങ്ങൾ
! width=100px|school code || width=250px|school_name ||width=400px| Name in Malayalam || Category
| [[19767]] || [[G. M. U. P. S. BP Angadi]] || [[ജി.എം..യു..പി,എസ്.ബി,പി.അങ്ങാടി]] || Government
| [[19769]] || [[G. U. P. S. Chamravattam]] || [[ജി..യു..പി,എസ്.ചമ്രവട്ടം]] || Government
| [[19774]] || [[G. M. U. P. S. Edakkanad]] || [[ജി.എം.യു..പി,എസ്.എടക്കനാട്]] || Government
| [[19775]] || [[G. U. P. S. Purathur]] || [[ജി.യു..പി,എസ്.പുറത്തൂർ]] || Government
| [[19777]] || [[G. U. P. S. Purathupadinjarekkara]] || [[ജി..യു..പി,എസ്.പുറത്തൂർപടിഞ്ഞാറേക്കര]] || Government
| [[ജി. എം. യു.പി. എസ്. തിരൂർ|19779]]|| [[ജി. എം. യു.പി. എസ്. തിരൂർ|G. M. U. P. S. Tirur]]|| [[ജി. എം. യു.പി. എസ്. തിരൂർ]]|| Government
| [[19781]] || [[G. M. U. P. S. Paravanna]] || [[ജി.എം...യു..പി,എസ്.പറവണ്ണ|ജി. എം. യു. പി. എസ് പറവണ്ണ]] || Government
{| class=wikitable width=100% style="background:#c8d8ff"
|+ അൺഎയ്‌ഡഡ് അപ്പർ പ്രൈമറി വിദ്യാലയങ്ങൾ
! width=100px|school code || width=250px|school_name ||width=400px| Name in Malayalam || Category
| [[19768]] || [[S. S. M. U. P. S. Naduvilangadi]] || [[എസ്.എസ്.എം..യു..പി,എസ്.നടുവിലങ്ങാടി|എസ്. എസ്. എം. യു. പി. എസ് നടുവിലങ്ങാടി]] || Unaided Recognised
| [[19771]] || [[E. M. U. P. S. Paravanna Salafi]] || [[ഇ.എം...യു..പി,എസ്.പറവണ്ണ സലഫി|ഇ. എം. യു. പി. എസ് പറവണ്ണ സലഫി]] || Unaided Recognised
31
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/166571...2419224" എന്ന താളിൽനിന്ന് ശേഖരിച്ചത്