"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 105: വരി 105:
അക്ഷരതെളിമ എന്ന പദ്ധതിയുടെ ഭാഗമായി ചേർത്തല ചാരമംഗലം ഗവ.ഡി.വി. എച്ച് എസ്. എസ്. എൻ.എസ്.എസ് യൂണിറ്റ് Up വിഭാഗത്തിലെ എഴുത്തിലും വായനയിലും പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥി കൾക്ക് ആ മേഖലയിൽ പരിശീലനം ആരംഭിച്ചു. ആദ്യ ക്ലാസ്സ്    22/7/ 23 രാവിലെ 10 ന് സ്ക്കൂൾ PTA പ്രസിഡന്റ് p. അക്ബർ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു. സ്ക്കൂൾ പ്രിൻസിപ്പാൾ ശ്രീമതി രശ്മി ആശംസകൾ നേർന്നു. ശനിയാഴ്ചകളിൽ ആണ് ക്ലാസ്സ് സംഘടിപ്പിച്ചിട്ടുള്ളത്.

=='''നോളിജ് ഹണ്ടർ'''==
=='''നോളിജ് ഹണ്ടർ'''==
പൊതുവിജ്ഞാനത്തിന്റെ ചെപ്പ് തുറക്കുന്ന പദ്ധതിയാണിത്. അഞ്ചാം ക്ലാസ്സ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളാണ് ഇതിൽ പങ്കാളികൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഷാജി സാറാണ് ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രാഥമിക മത്സരം മുതൽ ഫൈനൽ മത്സരം വരെയുള്ള അനവധി റൗണ്ടുകളാണ് ഈ മത്സരങ്ങളിലുള്ളത്. കുട്ടികളെ കൂടുതൽ മത്സര പരീക്ഷകളിൽ പങ്കെടുപ്പിക്കുന്നതിനും പ്രോത്സാഹനം നൽകുന്നതിനും അവർക്ക് ആത്മവിശ്വാസവും നൽകുന്നതിനായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഒരു വിജ്ഞാന- വിനോദ പരിപാടിയാണിത് .ജൂൺ മാസത്തിൽ എല്ലാ ചൊവാഴ്ചയും നടക്കുന്ന  യോഗ്യതാ റൗണ്ട് മത്സരത്തിൽ നിന്ന് യു പി,എച്ച് എസിൽ നിന്ന് ഫസ്റ്റ് ലഭിക്കുന്ന 50 പേരെ തിരഞ്ഞെടുക്കുന്നു.നോളിജ് ഹണ്ടർ വാട്സാപ്പ് ഗ്രൂപ്പിലുടെ നിരന്തര പരിശീലനം നൽകുന്നു. യു പി വിഭാഗം മുതൽ ഹൈസ്ക്കൂൾ വരെയുള്ള 150 തോളം വിദ്യാർഥികൾ ഈ ഗ്രൂപ്പിലംഗമാണ്. നോളജ് ഹണ്ടർ എന്ന പേരിൽ നടത്തുന്ന ഈ പ്രോഗ്രാമിൽ  കേരള ത്തിന്റെ ചരിത്രം , ഭൂമിശാസ്ത്രം സാഹിത്യം സിനിമ രാഷ്ട്രീയ-സാമൂഹിക സാമ്പത്തികവും ആനുകാലികവുമായ എല്ലാം ഉൾക്കൊള്ളുന്ന സമ്പൂർണ്ണ ക്വിസാണിത് . തുടർന്ന് അവിടെ നടക്കുന്ന എലിമിനേഷൻ റൗണ്ട് കഴിഞ്ഞ് ഫൈനലിൽ 20 പേർ മാത്രം ഉൾക്കൊള്ളിച്ചു കൊണ്ട് ജനുവരി -2024 ൽ  ഗ്രാൻഡ് ഫൈനൽ നടത്തി ഡി വി എച്ച് എസ് നോളജ് ഹണ്ടർ, യുപി-എച്ച് എസ് തലങ്ങളിൽ 1, 2, 3 സ്ഥാനം നേടിയവർക്ക് സമ്മാനം നൽകുന്ന പരിപാടിയാണ്  .

<gallery mode="packed-hover">
പ്രമാണം:34013nh2324a.jpg
പ്രമാണം:34013nh2324b.jpg
പ്രമാണം:34013nh2324c.jpg
പ്രമാണം:34013nh2324d.jpg
</gallery>
=='''കണ്ടൽ ദിനം July 26'''==
=='''കണ്ടൽ ദിനം July 26'''==
[[പ്രമാണം:34013kandal1.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:34013kandal1.jpg|ലഘുചിത്രം|ഇടത്ത്‌]]
വരി 149: വരി 155:
</gallery>
</gallery>
=='''ശുചിത്വ ക്ലബ്ബ്'''==
=='''ശുചിത്വ ക്ലബ്ബ്'''==
[[പ്രമാണം:34013cleancampus23b.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:34013cleancampus23a.jpg|ലഘുചിത്രം]]
സ്കൂൾ തല ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നതിനായി 7/8/2023 തിങ്കളാഴ്ച അസംബ്ലി സംഘടിപ്പിച്ചു. ജില്ലയെ സമ്പൂർണ്ണമാലിന്യമുക്തമാക്കുക എന്ന ഉദ്ദേശവും അതിനുവേണ്ടി സ്കൂൾ ശുചിത്വ പ്രവർത്തനത്തിന് വേണ്ടി ശുചിത്വക്ലബ്ബിന്റെ ആവശ്യവും കുട്ടികളെ ബോധ്യപ്പെടുത്തി.എല്ലാ ക്ലാസിൽ നിന്നും രണ്ട് കുട്ടികളെ വീതം പങ്കാളികളാക്കി ശുചിത്വ ക്ലബ്ബ് രൂപീകരിച്ചു. എല്ലാ ക്ലാസുകളും വൃത്തിയായി സൂക്ഷിക്കുന്നതിനായി ക്ലാസ് തലത്തിൽ ഏറ്റവും വൃത്തിയായ ക്ലാസിന് എല്ലാ മാസവും സമ്മാനം നൽകാൻ തീരുമാനിച്ചു.11/08/2023 വെള്ളിയാഴ്ച ക്ലബ്ബിന്റെ ഒരു മീറ്റിങ് നടന്നു. ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനാഘോഷം നടക്കുന്നതിനാൽ സ്കൂൾ ഗ്രൗണ്ടും പരിസരവും 14-ാം തീയതി വൃത്തിയാക്കുന്നതിന് തീരുമാനിച്ചു. 14-ാം തീയതി ഉച്ചയ്ക്ക് ശേഷം എല്ലാം അംഗങ്ങളും ചേർന്ന് സ്ക്കൂൾ ഗ്രൗണ്ടും പരിസരവും വൃത്തിയാക്കി.

=='''ഫ്രീഡം ഫെസ്റ്റ്  പ്രവർത്തനങ്ങൾ 2023'''==
=='''ഫ്രീഡം ഫെസ്റ്റ്  പ്രവർത്തനങ്ങൾ 2023'''==
വരി 171: വരി 179:
ഉബുണ്ടു 18.04 ഇൻസ്റ്റാൾ ചെയ്യാത്ത പ്രൈമറി ക്ലാസുകളിലും കമ്പ്യൂട്ടറിലും, രണ്ട് വിദ്യാർഥികളുടെ ലാപ്പിലും,ലാബിൽ ബിരിയാണി ചലഞ്ചിൽ വാങ്ങിയ 10 ലാപ്പ് ടോപ്പുകളിലും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ ഉബുണ്ടു 18.04 ഇൻസ്റ്റാൾ ചെയ്തു  

'''സ്വാതന്ത്ര്യ ദിനാചരണം'''
=='''സ്വാതന്ത്ര്യ ദിനാചരണം'''==
 
രാജ്യത്തിന്റെ 77-ാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി  സ്കൂളിൽ വിവിധ പരിപാടികളോടെ പ്രൗഢ ഗംഭീരമായ പ നടന്ന സ്വാതന്ത്ര്യ ദിന പരിപാടികൾ കൃത്യം 8.45 ന് ആരംഭിച്ച് സ്കൂൾ ഓഫിസിൽ നിന്ന്  സ്റ്റാഫ് സെക്രട്ടറി പതാക  സ്കൂളിലെ വിവിധ യൂണിഫോം ഫോഴ്സിന്റെ പ്രതിനിധികൾ അടങ്ങിയ സംഘം  ഏറ്റുവാങ്ങി സ്കൂൾ ഗ്രൗണ്ടിലേക്ക് എത്തിക്കുകയും ശ്രീമതി നിഷ ടീച്ചർ, എച്ച് എം ഇൻ ചാർജ്ജ്  പതാക ഉയർത്തി,  സ്കൂളിലെ വിവിധ യൂണിഫോം ഫോഴ്സുകളായ എൻ സി സി, എസ് പി. സി, ജെ ആർ സി , കസ്റ്റംസ്  കോർ , സ്കൗട്ട് ആൻഡ് ഗൈഡ്, ബുൾ ബുൾ എന്നി അംഗങ്ങളെ  ഇൻസ്പെഷൻ നടത്തി.350 പേർ അണിനിരന്ന പ്രൗഢ ഗംഭീരമായ മാർച്ച് പാസ്റ്റിലും പരേഡിലും ശ്രീമതി നിഷ ടീച്ചർ വിവിധ പ്ലറ്റൂണിന്റെ സല്യൂട്ട് സ്വീകരിച്ചു.തുടർന്ന് ഓപ്പൺ സ്റ്റേജിൽ നടന്ന സ്വാതത്ര്യ ദിന പരിപാടികൾ ഷിജി എ.ജി , പി.ടി എ അംഗം അദ്ധ്യക്ഷ പദവി അലങ്കരിച്ചു. ശ്രീമതി നിഷ ടീച്ചർ, ഷെയ്ഖ് മുഹമ്മദ് , എച്ച് എസ്  എസ് റ്റി , സ്കൂൾ ചെയർ പേഴ്സൺ കുമാരി അമ്യത സുനിൽ എന്നിവർ സ്വാതന്ത്ര്യ ദിന ആശംസകൾ അർപ്പിച്ച ചടങ്ങിന് കൺവീനർ ഷാജി പി ജെ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി നന്ദിയും പറഞ്ഞു കെ. ജി വിഭാഗം മുതൽ പ്ലസ് ടൂ വരെയുള്ള  വിദ്യാർഥികൾ അവതരിപ്പിച്ച ദേശഭക്തി വിളിച്ചോതുന്ന അനവധി  പരിപാടികൾക്ക് വേദി സാക്ഷിയായി , വിവിധ ക്ലബ്ബുകൾ സംഘടിപ്പിച്ച  ദിനാചരണങ്ങളുടെ സമ്മാന ജേതാക്കളെ പ്രസ്തുത ചടങ്ങിൽ ആദരിച്ചു. ലഡു വിതരണത്തോടെ ചടങ്ങുകൾ 12 മണിക്കവസാനിച്ചു.

വരി 236: വരി 243:
</gallery>
</gallery>
=='''ഭിന്നശേഷി വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം'''==
=='''ഭിന്നശേഷി വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ പരിശീലനം'''==
ഗവ. ഡി.വി.എച്ച്.എസ് ചാരമംഗലം സ്കൂളിൽ രണ്ടാഴ്ച കൂടുമ്പോൾ ഉച്ചക്ക് 1.15 PM മുതൽ 2 pm വരെ  ഭിന്നശേഷി വിദ്യാർഥികൾക്ക് കമ്പ്യൂട്ടർ പരിശീലന ക്ലാസ് എടുത്തു വരുന്നു . യു പി മുതൽ എച്ച്.എസ് വരെയുള്ള 13 ഭിന്നശേഷി വിദ്യാർത്ഥികൾക്ക് ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങളായ അൽഫിയ അൻസിൽ, ശ്രീലക്ഷ്മി എസ് , അഭിനവ് കെ.എം, സൂര്യനാരായണൻ ജി, നിഖിൽ കൃഷ്ണ, അദ്വൈത് എസ് ദിവാകർ എന്നിവർ കുട്ടികൾക്ക് ക്ലാസ് എടുക്കുന്നു. കൂടാതെ ലിറ്റിൽകൈറ്റ്സിലെ മറ്റ് അംഗങ്ങളും ഇവരെ സഹായിക്കുന്നു. സ്വന്തം പേര്  ,അഡ്രസ് മലയാളത്തിലും ഇംഗ്ലീഷിലും എഴുതുക ലിബിറെ ഓഫിസ് റൈറ്റർ ,game, Paint ,gimp എന്നിവ എടുത്തു. കമ്പ്യൂട്ടർ പരിശീലന ക്ലാസ് കുട്ടികൾ വളരെ താൽപ്പര്യത്തോടെ പങ്കെടുത്തുവരുന്നൂ.

പ്രമാണം:34013lkcomputer tg2.png|ലഘുചിത്രം]]
പ്രമാണം:34013lkcomputer tg2.png
പ്രമാണം:34013lkcomputer tg1.png|ലഘുചിത്രം]]
പ്രമാണം:34013lkcomputer tg1.png
പ്രമാണം:34013lkcomputer tg3.png|ലഘുചിത്രം]]
പ്രമാണം:34013lkcomputer tg3.png
[[പ്രമാണം:34013lkcomputer tg4.jpg|ലഘുചിത്രം]]
പ്രമാണം:34013lkcomputer tg4.jpg
പ്രമാണം:34013ied comp1.jpg
</gallery>
</gallery>
=='''വഴിയോര പോസ്റ്റർ രചന മത്സരം'''==
=='''വഴിയോര പോസ്റ്റർ രചന മത്സരം'''==
[[പ്രമാണം:34013poster anti d1.jpg|ലഘുചിത്രം]]
[[പ്രമാണം:34013poster anti d1.jpg|ലഘുചിത്രം]]
വരി 250: വരി 260:
[[പ്രമാണം:34013flim fest1.jpg|ലഘുചിത്രം]]
[[പ്രമാണം:34013flim fest1.jpg|ലഘുചിത്രം]]
[[പ്രമാണം:34013flim fest2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:34013flim fest2.jpg|ഇടത്ത്‌|ലഘുചിത്രം]]
സോഷ്യൽ സയൻസ് ക്ലബ്ബിന്റെ  ആഭിമുഖ്യത്തിൽ  സ്കൂൾ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു. 9/10/23 ഉച്ചക്ക് 1.30 ന് ആദ്യ പ്രദർശനം നടന്നു. '"ചിൽഡ്രൻസ് ഇൻ ഹെവൻ"'എന്ന ഇറാനിയൻ ചിത്രമായിരുന്നു പ്രദർശിപ്പിച്ചത്. ഒൻപത്, പത്ത് ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികൾ പ്രദർശനത്തിൽ പങ്കെടുത്തു. തുടർന്ന് അടുത്ത ദിവസം റിവ്യൂ റിപ്പോർട്ട് തയ്യാറാക്കിയവരിൽ നിന്ന് നിരജ്ഞന കൃഷ്ണ യു സ്കൂൾ തല വിജയിയായി തെരഞ്ഞെടുക്കപ്പെട്ടു.
ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ  സ്കൂൾ ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിച്ചു. 9/10/23 ഉച്ചക്ക് 1.30 ന് ആദ്യ പ്രദർശനം നടന്നു. '"ചിൽഡ്രൻസ് ഇൻ ഹെവൻ"'എന്ന ഇറാനിയൻ ചിത്രമായിരുന്നു പ്രദർശിപ്പിച്ചത്. ഒൻപത്, പത്ത് ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട 40 കുട്ടികൾ പ്രദർശനത്തിൽ പങ്കെടുത്തു. തുടർന്ന് അടുത്ത ദിവസം റിവ്യൂ റിപ്പോർട്ട് തയ്യാറാക്കിയവരിൽ നിന്ന് നിരജ്ഞന കൃഷ്ണ യു സ്കൂൾ തല വിജയിയായി തെരഞ്ഞെടുക്കപ്പെട്ടു.
=='''സ്ക്കൂൾ കായികോത്സം23'''==
=='''സ്ക്കൂൾ കായികോത്സം23'''==
ഗവ. ഡി വി എസ്‌ എസ് ചാരമംഗലം സ്ക്കൂളിന്റെ കായികോത്സം സെപ്തംബർ 20, 21 തീയതികളിലായി നടന്നു. നാല് ഹൗസായി തിരിച്ചാണ് കായികോത്സവം നടത്തിയത്. LP, UP, HS, HSS വിഭാഗങ്ങളെ ഹൗസ് തിരിച്ച്, ഓരോ വിഭാഗത്തിലേയും ഹൗസിന്റെ ചാർജ് ആ വിഭാഗത്തിലെ അദ്ധ്യാപകർക്ക് നൽകി. കൂടാതെ ഹൗസ് ലീഡേഴ്സായി കുട്ടികളേയും തെരഞ് ടുത്തു. ഓരോ ഹൗസ്കൾ തമ്മിൽ നല്ല ശക്തമായ മത്സരം ആണ് നടന്നത്. പരാതികളും യഥാസമയം എഴുതി തരുന്നതിൽ യാതൊരു അമാന്തവും കൂട്ടികളുടെ ഭാഗത്തു നിന്ന് ഉണ്ടായില്ല. ആൺ പെൺ കുട്ടികൾക്കായി വടം വലി മൽസരവും നടത്തി. ടീച്ചേഴ്സ് സ്പോർട്ട് സും  നടത്തി.

വരി 278: വരി 288:
=='''സ്കൂൾ കലോത്സവം'''==
=='''സ്കൂൾ കലോത്സവം'''==
ചാരമംഗലം ഗവ: ഡി വി എച്ച് എസ് എസ് ലെ2023 - 24 അധ്യയന വർഷത്തെ സ്കൂൾ കലോത്സവം 2023 ഒക്ടോബർ 18 ,19 തീയതികളിൽ നടന്നു. ആദ്യ ദിനമായ ഒക്ടോബർ പതിനെട്ടാം തീയതി രാവിലെ 10 മണിക്ക് പ്രമുഖ മിമിക്രി കലാകാരൻ ശ്രീ പുന്നപ്ര മധു കലോത്സവ ഉദ്ഘാടനം നിർവഹിച്ചു.പ്രിൻസിപ്പൽ ശ്രീമതി രശ്മി ആർ സ്വാഗതം ആശംസിച്ചു.  ഹെഡ്മിസ്ട്രസ് ശ്രീമതി നിഖില ശശി മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ സീനിയർ അസിസ്റ്റൻറ് ശ്രീമതി നിഷ നന്ദി പറഞ്ഞു.ആദ്യ ദിവസം പ്രധാന  സ്കൂൾ ഓഡിറ്റോറിയത്തിലാണ് മത്സരങ്ങൾ നടന്നത്.ഭരതനാട്യം, മോഹിനിയാട്ടം, ഒപ്പന, സംഘനൃത്തം , തിരുവാതിര എന്നിവയാണ് അന്നേ ദിവസം നടന്നത് .രണ്ടാം ദിനമായ ഒക്ടോബർ 19ന് മൂന്ന് വേദികളിലായാണ് മത്സരങ്ങൾ നടന്നത്.ലളിതഗാനം , ശാസ്ത്രീയ സംഗീതം , ദേശഭക്തിഗാനം , സംഘഗാനം , പദ്യം ചൊല്ലൽ , വഞ്ചിപ്പാട്ട് , ചെണ്ടമേളം എന്നിവയായിരുന്നു രണ്ടാം ദിവസത്തെ പ്രധാന ഇനങ്ങൾ . കുട്ടികളെ റെഡ് ബ്ലൂ ഗ്രീൻ യെല്ലോ എന്നിങ്ങനെ നാല് ഹൗസുകളായി തിരിച്ചായിരുന്നു ഇത്തവണ കലോത്സവം സംഘടിപ്പിച്ചിരുന്നത്. ഓരോ ഹൗസിനും ഓരോ വിഭാഗത്തിൽ നിന്നും ചാർജ്ജുള്ള അധ്യാപകരും ഉണ്ടായിരുന്നു.മത്സരങ്ങളുടെ സുഗമമായ നടത്തിപ്പിന് സ്കൂളിലെ വിവിധ ക്ലബ്ബുകൾ ആയ എസ്പിസി , എൻ സി സി , ജെ ആർ സി  ,കുട്ടി കസ്റ്റംസ് , സ്കൗട്ട് & ഗൈഡ്സ് എന്നിവയുടെ പങ്ക് എടുത്തു പറയേണ്ടതാണ്.സ്കൂൾ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന ഹൗസുകളുടെ പോയിൻറ് നില തത്സമയ പ്രദർശനം ഏറെ ശ്രദ്ധ നേടി.രണ്ടാം ദിവസം മത്സരം അവസാനിച്ചപ്പോൾ റെഡ് ഹൗസ് ഒന്നാംസ്ഥാനവും ബ്ലൂ ഹൗസ് രണ്ടാം സ്ഥാനവും നേടി.,ഗ്രീൻ യെല്ലോ എന്നീ ഹൗസുകൾ  3 ,4 സ്ഥാനങ്ങൾ കരസ്ഥമാക്കി . ഒന്നാം സ്ഥാനം നേടിയ റെഡ് ഹൗസിന് പ്രിൻസിപ്പൽ, എച്ച് എം എന്നിവർ ചേർന്ന് എവറോളിംഗ് ട്രോഫി സമ്മാനിച്ചു.

=='''ശുചിത്വോത്സവം '''==
കഞ്ഞിക്കുഴി മാപ്പിളകുളം  അംഗൻവാടി - ശുചിത്വോത്സവം പദ്ധതിയിൽ ചാരമംഗലം ഗവ.ഡി.വി.എച്ച്.എസ്.എസ്. NSS യൂണിറ്റ് പങ്കാളിയായി.8.11.2023ന് വൃത്തിഹീനമായി കിടന്നിരുന്ന അംഗനവാടി സമീപപ്രദേശങ്ങൾ വോളന്റിയർ മാർ ശുചീകരിച്ച് പൂന്തോട്ടവും ഇരിപ്പിടങ്ങളും തയ്യാറാക്കി ഒരു തണലിടം തയ്യാറാക്കി.ഈ പ്രോജക്ടിന് വാർഡ് അംഗം ശ്രീമതി. പുഷ്പവല്ലി ഉദ്ഘാടനം നിർവ്വഹിച്ചു. അംഗനവാടി ടീച്ചർ ശ്രീമതി. സീതാദേവി ആശംസ അർപ്പിച്ചു. പ്രോഗ്രാം ഓഫീസർ ശ്രീ. രതീഷ്, വോളന്റീർ ലീഡർ ആയ ജോഷ്വ സിന്ധു ബാബുഎന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
=='''ലഹരിവിരുദ്ധ സവാദം'''==
=='''ലഹരിവിരുദ്ധ സവാദം'''==
 
25/10/2023 spc, ncc, jrc, little kites. നല്ല പാടം. സീഡ് എന്നീ ക്ലബ്ബ് കളിലെ കുട്ടികളെ ഉൾപ്പെടുത്തി സ്കൂൾ കൗൺസിലേരുടെ നേതൃത്വത്തിൽ തുരുത്തിപ്പള്ളി അംഗൻവാടിയിൽ വെച്ച് ലഹരിവിരുദ്ധ സവാദം നടത്തുകയുണ്ടായി.ചുറ്റുപാടുമുള്ള ജനങ്ങളെ ഉൾപ്പെടുത്തി നടത്തിയ സംവാദത്തി ൽ ലഹരികെതീരെ കുട്ടികളുടെയും ജനങ്ങളുടെയും ഭാഗത്തു നിന്ന് നിരവതി ആശയങ്ങളും തീരുമാനങ്ങളും ഉണ്ടായി. വാർഡ് മെമ്പർ. എൿസൈസ് ഓഫീസർ ആശാവർക്കർ എന്നിവർ പങ്കെടുത്തു
25/10/2023 spc, ncc, jrc, little kites. നല്ല പാടം. സീഡ് എന്നീ ക്ലബ്ബ് കളിലെ കുട്ടികളെ ഉൾപ്പെടുത്തി സ്കൂൾ കൗൺസിലേരുടെ നേതൃത്വത്തിൽ തുരുത്തിപ്പള്ളി അംഗൻവാടിയിൽ വെച്ച് ലഹരിവിരുദ്ധ സവാദം നടത്തുകയുണ്ടായി.ചുറ്റുപാടുമുള്ള ജനങ്ങളെ ഉൾപ്പെടുത്തി നടത്തിയ സംവാദത്തി ൽ ലഹരികെതീരെ കുട്ടികളുടെയും ജനങ്ങളുടെയും ഭാഗത്തു നിന്ന് നിരവതി ആശയങ്ങളും തീരുമാനങ്ങളും ഉണ്ടായി. വാർഡ് മെമ്പർ. Exsis ഓഫീസർ ആശാവർക്കർ എന്നിവർ പങ്കെടുത്തു
<gallery mode="packed-hover">
<gallery mode="packed-hover">
പ്രമാണം:34013open debate1.png
പ്രമാണം:34013open debate1.png
വരി 287: വരി 298:
പ്രമാണം:34013open debate4.png
പ്രമാണം:34013open debate4.png
</gallery>
</gallery>
=='''മെൻസ്ട്രൽ ഹൈജീൻ ക്ലാസും മെൻസ്ട്രൽ കപ്പ് വിതരണവും'''==
ഗവ. ഡി.വി എച്ച് എസ് എസ് ചാരമംഗലം സ്കൂളിൽ എട്ട്, ഒൻപത് ക്ലാസുകളിലെ പെൺകുട്ടികളെ ഉൾപ്പെടുത്തി 28/10/23 ന് മെൻസ്ട്രൽ ഹൈജീൻ ക്ലാസും മെൻസ്ട്രൽ കപ്പ് വിതരണവും നടത്തി. ആർത്തവ ശുചിത്വം, മെൻസ്ട്രൽ കപ്പിന്റെ ഉപയോഗവും ഗുണങ്ങളും എന്നിവയെപ്പറ്റി വിശദമായി ക്ലാസെടുത്തു. പഞ്ചായത്ത് WCF (Women Community facilitator) ശ്രീലക്ഷമിയാണ് ക്ലാസെടുത്തത് . ഹെഡ്മിസ്ട്രസ് ശ്രീമതി. നിഖില, ICDS സൂപ്പർവൈസർ ശ്രീമതി. അനില, സ്കൂൾ കൗൺസിലർ ശ്രീമതി പ്രസീത എന്നിവർ ക്ലാസിൽ പങ്കെടുത്തു.
=='''നേത്രപരിശോധന ക്യാംപ്'''==
=='''നേത്രപരിശോധന ക്യാംപ്'''==
[[പ്രമാണം:34013nsseye2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:34013nsseye2.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:34013nsseye1.jpg|ലഘുചിത്രം]]
[[പ്രമാണം:34013nsseye1.jpg|ലഘുചിത്രം]]
ചേർത്തല ചാരമംഗലം ഗവ. ഡി.വി.എച്ച്.എസ്.എസ്. NSS യൂണിറ്റും േചർ ത്തല ഫോക്കസ് കണ്ണാശുപത്രിയും സംയുക്തമായി04/11/23 സൗജന്യ നേത്രപരിശോധന ക്യാംപ് നടത്തി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വി.ജി.മോഹനൻ ക്യാപ് ഉദ്ഘാടനം ചെയ്തു. PTA. പ്രസിഡന്റ് p. അക്ബർ അധ്യക്ഷത വഹിച്ച ഉദ്ഘാടന യോഗത്തിന് സ്ക്കൂൾ പ്രിൻസിപ്പാൾ ശ്രീമതി. രശ്മി.കെ. സ്വാഗതം ആശംസിച്ചു. വാർഡ് അംഗം ശ്രീമതി. പുഷ്പവല്ലി, വോളന്റീർ ലീഡർമാരായ അമൃത സുനിൽ,അനുശ്രീ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. പ്രോഗ്രാം ഓഫീസർ ശ്രീ.വി.രതീഷ് നന്ദി പറഞ്ഞു.

=='''എസ്എസ്എൽസി വിദ്യാർത്ഥികൾക്കുള്ള കൗൺസിലിംഗ് ക്ലാസ്'''==
[[പ്രമാണം:Sslc motivate23c34013ab.jpg|ലഘുചിത്രം]]
[[പ്രമാണം:Sslcmotivation 23ac34013.jpg|ഇടത്ത്‌|ലഘുചിത്രം]]
അമ്മ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഗവൺമെൻറ് ഡി.വി.എച്ച്.എസ്.എസ്  ചാരമംഗലം സ്കൂളിലെ എസ്.എസ്.എൽ.സി കുട്ടികൾക്കായി 'പഠനത്തോടൊപ്പം ജീവിതത്തിലും A+ '  കൗൺസിലിംഗ് ക്ലാസ് സംഘടിപ്പിക്കുകയുണ്ടായി. 2023 നവംബർ 23ബുധനാഴ്ച രാവിലെ 10 മണിക്ക് ഡി വി എച്ച്.എസ്. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി സംഘടിപ്പിക്കപ്പെട്ടത്. പ്രശസ്ത പ്രഭാഷകനായശ്രീ. വി കെ സുരേഷ് ബാബു ആയിരുന്നു പ്രഭാഷണത്തിന് നേതൃത്വം നൽകിയത്.അമ്മ ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ശ്രീ.അരവിന്ദാക്ഷൻ സ്വാഗതം പറഞ്ഞ ചടങ്ങിൽഅമ്മ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻറ് ശ്രീ. ഷാജി കെ അധ്യക്ഷൻ ആയിരുന്നു. ഹെഡ്മിസ്ട്രസ് ശ്രീമതി നിഖില ശശി ക്ലാസ് ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ രംഗത്തും ജീവിതത്തിലും കുട്ടികളെ കൂടുതൽ കർമ്മോത്സകരാൻ പ്രാപ്തമാക്കുന്നതായിരുന്നു ക്ലാസ്. എസ്.എസ്.എൽ.സി ബാച്ചിലെ 193 വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും ക്ലാസിൽ പങ്കെടുത്തു.ഉച്ചയ്ക്ക് ഒരുമണിക്ക് ക്ലാസ്സ് അവസാനിച്ചു. അമ്മ ചാരിറ്റബിൾ സൊസൈറ്റി ഖജാൻജി ശ്രീ.. അർജുനൻ കൃതജ്ഞത പറഞ്ഞു.
=='''രക്ത ദാന ക്യാംപ് '''==
ചേർത്തല ചാരമംഗലം ഗവ.ഡി.വി.എച്ച്.എസ്.എസ്. NSS യൂണിറ്റും ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് രക്തബാങ്ക് വിഭാഗവും സംയുക്തമായി ആണ് ക്യാംപ് സംഘടിപ്പിച്ചത്.കഞ്ഞിക്കുഴി PP സ്വാതന്ത്ര്യo സ്മാരക കമ്യൂണിറ്റി ഹാളിൽ വെച്ച്  01/12/23 ന് നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ ഉദ്ഘാടനം ചെയ്തു.PTA പ്രസിഡന്റ് P. അക്ബർ അധ്യക്ഷതവഹിച്ച യോഗത്തിൽ സ്ക്കൂൾ പ്രിൻസിപ്പാൾ ശ്രീമതി.കെ.രശ്മി സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് M. സന്തോഷ് കുമാർ ആശംസകൾ നേർന്നു. ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ വി. ഉത്തമൻ, വികസന സ്റ്റാന്റിംഗ് കമ്മററി ചെയർമാൻ കെ. കമലമ്മ, പഞ്ചായത്തംഗങ്ങളായ ഫെയ്സി.വി. ഏറനാട്, ദീപുമോൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പ്രോഗ്രാം ഓഫീസർ വി.രതീഷ് നന്ദി അറിയിച്ചു.രക്ഷിതാക്കൾ,നാട്ടൂകാർ,സ്റ്റാഫ് ,കോളേജ് വിദ്യാർത്ഥികൾ എന്നിവർ രക്തം ദാനം ചെയ്യുന്നതിനായി എത്തിചേർന്നിരിന്നു.
<gallery mode="packed-hover">
പ്രമാണം:34013nssblooddon1.jpg
പ്രമാണം:34013nssblooddon2.jpg
പ്രമാണം:34013nssblooddon3.jpg
പ്രമാണം:34013nssblooddon4.jpg
</gallery>
=='''സ്കൂൾ പാർലമെന്റ് ഇലക്ഷൻ2023-24'''==
[[പ്രമാണം:34013elect23a.jpg|ലഘുചിത്രം]]
[[പ്രമാണം:34013elect23b.jpg|ലഘുചിത്രം]]
[[പ്രമാണം:34013elect23c.jpg|ലഘുചിത്രം]]
[[പ്രമാണം:34013elect23d.jpg|ലഘുചിത്രം]]
[[പ്രമാണം:34013elect23e.jpg|ലഘുചിത്രം]]
[[പ്രമാണം:34013elect23f.jpg|ലഘുചിത്രം]]
[[പ്രമാണം:34013elect23g.jpg|ലഘുചിത്രം]]
ഇന്ത്യൻ  ജനാധിപത്യ വ്യവസ്ഥയിലെ ഭാഗമായ തെരഞ്ഞെ ടുപ്പ്  പ്രക്രിയ വിശദമായി മനസ്സിലാക്കുന്നതിനും, പങ്കെടുക്കുന്നതിനുമു ള്ള പ്രാഥമികപ്രവർത്തനം കൂടിയായിരുന്നു ഗവ..ഡി വി എച്ച് എസ് എസ്, ചാരമംഗലം സ്ക്കൂളിൽ നടന്ന ഈ വർഷത്തെ സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് .നവംബർ മാസം 27-ാം തീയതി കൂടിയ സ്റ്റാഫ് കൗൺസിൽ യോഗത്തിൽ ചീഫ് ഇലക്ടറൽ ഓഫീസറായ ഹൈസ്ക്കൂളിലെ ശ്രീ ഷാജി സാറിനെ നിയോഗിക്കുകയും തുടർന്ന് ... എച്ച് എസ് എസ് വിഭാഗത്തിൽ ശ്രീ രതീഷ് സാറിനേയും,എച്ച് എസ് വിഭാഗത്തിൽ ശ്രീമതി ദിവ്യജോൺ ടീച്ചറിനേയും,യു പി  വിഭാഗത്തിൽ ശ്രീമതി സിനി ടീച്ചറിനേയും സ്ക്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ്  മോനിട്ടർ ചെയ്യുന്നതിനായി സ്റ്റാഫ് കൗൺസിൽ തീരുമാനിച്ചു. ഓരോ ക്ലാസിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കുട്ടികളുടെ നാമനിർദ്ദേശപത്രിക സ്വീകരിച്ചുകൊണ്ട് പ്രവർത്തനങ്ങൾ ആരംഭിച്ചു. നാമനിർദ്ദേശപത്രികൾ ക്ലാസ് അധ്യാപകർ പരിശോധിക്കുകയും. ചീഫ് ഇലക്ടറിൽ ഓഫീസറെ ഏൽപ്പിക്കുകയും ചെയ്തു. നാമനിർദ്ദേശപത്രികൾ സൂക്ഷ്മ പരിശോധന നടത്തുകയും മത്സരാർത്ഥികളുടെ അന്തിമ ലിസ്റ്റ് 29/11/23 വൈകിട്ട് 3.30 ന് പ്രസിദ്ധീകരിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിനുവേണ്ടി വോട്ടിംഗ് മെഷീനുകൾ  ( ലാപ് ടോപ് )സജ്ജമാക്കുകയും ഒരോ ക്ലാസ്സ് /ഡിവിഷൻ അടിസ്ഥാനത്തിൽ ഓരോ മത്സരാർത്ഥികളുടെ ഫോട്ടോ, പേര് എന്നിവ അപ്‌ലോഡ് ചെയ്ത് വോട്ടിങ്ങിന് സജ്ജമാക്കി. വോട്ട് ചെയ്തത് രേഖപ്പെടുത്താനുള്ള നോമിനൽ റോളുകൾ, വിരലിൽ പുരട്ടാനുള്ള മഷി എന്നിവ  സജ്ജമാക്കി. എല്ലാ അദ്ധ്യാപകർക്കും ലാപ് ടോപ്പിൽ മോക്ക് പോൾ പരിശീലനം ഇലക്ട്രൽ ഓഫീസർ നൽകി. സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നത് ഡിസംബർ 4-ാം തിയതിയായിരുന്നു.കുട്ടികൾക്ക് വേണ്ടി ക്ലാസ്സ് അദ്ധ്യാപകർ മോക്ക് പോൾ നടത്തി വോട്ടിംഗ് പ്രവർത്തനം മനസ്സിലാക്കി കൊടുക്കുകയും ചെയ്തു. ഒരോ ക്ലാസ്സ് മുറികളിൽ പ്രിസൈഡിങ് ഓഫീസറായി അതാത് ക്ലാസ്സ് അദ്ധ്യാപകരെയും,  3 കുട്ടികളെ പോളിംഗ് ഓഫീസർ1, പോളിംഗ് ഓഫീസർ 2, പോളിംഗ് ഓഫീസർ 3 എന്നിവരായി തെരഞ്ഞെടുത്തു.. കുട്ടികൾ വരിവരിയായി നിൽക്കുകയും ക്ലാസ് മുറികൾ എത്തി തിരഞ്ഞെടുപ്പിന്റെ വിവിധ പ്രക്രിയയിലൂടെ കടന്നുപോവുകയും വോട്ടിംഗ് മെഷീനിൽ തങ്ങളുടെ വോട്ട് രേഖപ്പെടുത്തി  പൂർത്തീകരിച്ചു എന്നതിനുള്ള അടയാളമായി beepശബ്ദം കേൾക്കുകയും ചെയ്തു. ഫലപ്രഖ്യാപനം ഓരോ ക്ലാസിലെയും തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കിയതിനു ശേഷം അന്നേദിവസം തന്നെ സ്ഥാനാർത്ഥികളുടെയും കുട്ടികളുടെയും സാന്നിധ്യത്തിൽ അതാത് ക്ലാസുകളിൽ അധ്യാപകർ ഫലപ്രഖ്യാപനം നടത്തി.മത്സരാർത്ഥികളായ ഓരോരുത്തർക്കും ലഭിച്ച വോട്ടുകൾ പ്രൊജക്ടറിന്റെ സഹായത്തോടെ അതാത് ക്ലാസ് മുറികളിൽ പ്രദർശിപ്പിക്കുകയും ഏറ്റവും കൂടുതൽ വോട്ട് നേടി തെരഞ്ഞെടുക്കപ്പെട്ട മത്സരാർത്ഥികളെ അഭിനന്ദിക്കുകയും ചെയ്തു. അവരുടെ പേര് വിവരങ്ങൾ ലഭിച്ച വോട്ട് എന്നിവ എഴുതി ഒപ്പിട്ട് വാങ്ങുകയും ചെയ്തു. വിജയികളുടെ ലിസ്റ്റ് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്തു.സ്കൂൾ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്, അന്നേ ദിവസം (ഡിസംബർ മാസം നാലാം തീയതി ) ഉച്ചയ്ക്ക് 1 30 ന് ശേഷം നടത്തി. യുപി ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ നിന്നും 34 കുട്ടികളാണ് തിരഞ്ഞെടുക്കപ്പെട്ടത്. HMശ്രീമതി നിഖില ടീച്ചർ പ്രിൻസിപ്പൽ ലക്ഷ്മി ടീച്ചർ യുപി വിഭാഗത്തിലെ സിനി ടീച്ചർ ഹയർ സെക്കൻഡറി വിഭാഗത്തിൽ രതീഷ് സർ ഹൈസ്കൂൾ വിഭാഗത്തിലെ ദിവ്യ ടീച്ചർ, ജയശ്രീ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടന്നു. വിവിധ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്ന ആളുകൾ ഓരോരുത്തരായി വന്ന് സ്വയം പരിചയപ്പെടുത്തുകയും സ്കൂളിനെ കുറിച്ചും ക്ലാസിനെ കുറിച്ചും സ്കൂളിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ട അവരുടെ കാഴ്ചപ്പാടുകളെ കുറിച്ച് സംസാരിക്കുകയും ചെയ്തു.ചെയർ പേഴ്സൺ  / ചെയർമാൻ സ്ഥാനത്തേക്ക് ഹയർസെക്കൻഡറി പ്ലസ് വൺ വിഭാഗത്തിൽ നിന്ന്  2 വിദ്യാർത്ഥികൾ മത്സരിക്കാൻ താല്പര്യം പ്രകടിപ്പിക്കുകയും (രഹസ്യബാലറ്റ് സംവിധാനം വഴി ) അഭിജിത്ത് അമ്പാടി  ചെയർമാൻ സ്ഥാനത്തിന് അർഹനാകുകയും ചെയ്തു. സ്കൂൾ ലീഡർ സ്ഥാനത്തേക്ക് ഹൈസ്കൂ വിഭാഗത്തിൽ നിന്ന് രണ്ട് വിദ്യാർത്ഥികൾ മത്സരിക്കുകയും ആഷ്ന ഷൈജു സ്കൂൾ ലീഡർ ആയി തിരഞ്ഞെടുക്കപെടുകയും ചെയ്തു. സെക്രട്ടറി സ്ഥാനത്തേക്ക് ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് നിയ ജെമിനി തെരഞ്ഞെടുക്കപ്പെട്ടു.  HSS വിഭാഗത്തിൽനിന്ന് ജോയിൻ സെക്രട്ടറിയായി ഏകപക്ഷീയമായി  അതുൽ ജീവൻ എസ് തെരഞ്ഞെടുക്കപ്പെട്ടു. കലാവേദി സെക്രട്ടറിയായി HS വിഭാഗത്തിൽനിന്ന് അനന്തകൃഷ്ണൻ പി ബി യും. കലാവേദി ജോയിൻ സെക്രട്ടറിയായി HSS വിഭാഗത്തിൽനിന്ന് ആർദ്ര കമല സാബു ഏകപക്ഷീയമായി തെരഞ്ഞെടുക്കപ്പെടുകയും ,  സാഹിത്യ വേദി സെക്രട്ടറിയായി HS വിഭാഗത്തിൽ നിന്ന് സോനു പ്രസാദ്,സാഹിത്യ വേദി ജോയിൻ സെക്രട്ടറിയായി HSS വിഭാഗത്തിൽ നിന്ന് ആരതി കെ ആർ, കായികവേദി സെക്രട്ടറിയായി ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് ശിവ മാധവ് ജി,കായികവേദി ജോയിൻ സെക്രട്ടറിയായിHSS വിഭാഗത്തിൽനിന്ന് അക്ഷര അജിത്ത്  എന്നിവരെ തിരഞ്ഞെടുത്തു. ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് ശേഷം, HM പ്രിൻസിപ്പൽ മറ്റ് അധ്യാപകർ എന്നിവർ അഭിനന്ദിക്കുകയും,  തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ തങ്ങളുടെ കർമങ്ങൾ പൂർണമായി ചെയ്യുമെന്നും വിദ്യാലയത്തിന്റെ അന്തസ്സിനും ഉതകുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ തങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അധ്യാപകരോടൊപ്പം കൈകോർത്തു നിന്നുകൊണ്ട് സ്കൂളിന്റെ എല്ലാവിധ വികസന പ്രവർത്തനങ്ങളും പങ്കാളികളാകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
=='''എൻ എം എം എസ് പരിശീലന ക്ലാസുകൾ 2023'''==
2023 24 അക്കാദമിക വർഷത്തിലെ എൻ എം എം എസ് പരിശീലന ക്ലാസുകൾ 2023 ഒക്ടോബർ ആദ്യവാരം ആരംഭിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന തും അക്കാദമിക മികവ് പുലർത്തുന്ന കുട്ടികൾക്കും വേണ്ടിയാണ് ഈ സ്കോളർഷിപ്പ് പരീക്ഷ നടക്കുന്നത്. 43 കുട്ടികളാണ് ഈ വർഷം സ്കോളർഷിപ്പ്  പരീക്ഷ എഴുതുന്നത്. സ്കൂളിലെ എൽ പി ,യു പി ,ഹൈസ്കൂൾ, ഹയർസെക്കൻഡറി തലത്തിൽ പഠിപ്പിക്കുന്ന അധ്യാപകർ ഈ പരിശീലനതിന് സഹകരിക്കുന്നു. കൂടാതെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന പ്രഗൽഭരായ റിസോഴ്സ് അധ്യാപകർ ഈ കുട്ടികൾക്ക് ക്ലാസ്സുകൾ എടുക്കുന്നു. കുട്ടികളുടെ രക്ഷിതാക്കളുടെയും സ്കൂൾ പിടിഎ യുടെയും സഹകരണത്തോടെ പ്രിൻറ് ചെയ്ത ചോദ്യപേപ്പറുകൾ നൽകിയാണ് ക്ലാസുകൾ എടുക്കുന്നത്. കുട്ടികൾ പരീക്ഷ എഴുതുന്നതിനു മുമ്പ് തന്നെ സ്കൂളിൽ വച്ച് മൂന്ന് മോഡൽ പരീക്ഷ എഴുതി അതിൻറെ വിലയിരുത്തൽ നടത്തി ആണ് പ്രധാനപ്പെട്ട പരീക്ഷയെ അഭിമുഖീകരിക്കുന്നത്. സ്കൂളിലെ എൻ എം എം എസ് പരീക്ഷാ പരിശീലനത്തിന് നേതൃത്വം നൽകുന്നത് ശ്രീ റെനീഷ് എം എസ് ശ്രീമതി ജ്യോതിലക്ഷ്മി വി എന്നിവർ ആണ്. സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി രശ്മി വി പ്രഥമധ്യാപിക ശ്രീമതി നിഖില ശശി എന്നിവർ കുട്ടികൾക്ക് വേണ്ടിയുള്ള മാർഗനിർദ്ദേശങ്ങൾ നൽകി.
<gallery mode="packed-hover">
പ്രമാണം:34013nmms23a.jpg
പ്രമാണം:34013nmms23b.jpg
പ്രമാണം:34013nmms23d.jpg
</gallery>
=='''നോളജ് ഹണ്ടർ മെഗാ ഫൈനൽ'''==
പത്രവായന പ്രോത്സാഹിപ്പിച്ച്  പൊതുവിജ്ഞാനത്തിന്റെ ചെപ്പ് തുറക്കുന്ന പദ്ധതിയാണിത്. അഞ്ചാം ക്ലാസ്സ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികളാണ് ഇതിൽ പങ്കാളികൾ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ഈ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രാഥമിക മത്സരം മുതൽ ഫൈനൽ മത്സരം വരെയുള്ള അനവധി റൗണ്ടുകളാണ് ഈ മത്സരങ്ങളിലുള്ളത്. കുട്ടികളെ കൂടുതൽ മത്സര പരീക്ഷകളിൽ പങ്കെടുപ്പിക്കുന്നതിനും പ്രോത്സാഹനം നൽകുന്നതിനും  അവർക്ക് ആത്മവിശ്വാസവും നൽകുന്നതിനായി സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന ഒരു വിജ്ഞാന- വിനോദ പരിപാടിയാണിത് .ജൂലൈ  മാസം മുതൽ ഡിസംമ്പർ മാസം വരെ എല്ലാ ചൊവാഴ്ചകളിലും ഉച്ചക്ക് 1.30 നാണ് പ്രാഥമിക  യോഗ്യതാ  മത്സരം നടത്തപ്പെടുക. പ്രസ്തുത മത്സരത്തിൽ നിന്ന് 50 പേരെ തിരഞ്ഞെടുത്ത്നോളിജ് ഹണ്ടർവാട്സാപ്പ് ഗ്രൂപ്പിലുടെ നിരന്തര പരിശീലനം നൽകുന്നു. യു പി വിഭാഗം മുതൽ ഹൈസ്ക്കൂൾ വരെയുള്ള 450 തോളം വിദ്യാർഥികൾ ഈ ഗ്രൂപ്പിലംഗമാണ്. നോളജ് ഹണ്ടർ എന്ന പേരിൽ നടത്തുന്ന ഈ പ്രോഗ്രാമിൽ കേരള ത്തിന്റെ ചരിത്രം , ഭൂമിശാസ്ത്രം സാഹിത്യം സിനിമ രാഷ്ട്രീയ-സാമൂഹിക സാമ്പത്തികവും ആനുകാലികവുമായ എല്ലാം വിവരങ്ങളും ഈ ഗ്രൂപ്പിൽ പങ്കുവെക്കുന്നു . തുടർന്ന് നാല്എലിമിനേഷൻ റൗണ്ട് കഴിഞ്ഞ് ഫൈനലിൽ 20 പേർ മാത്രം ഉൾക്കൊള്ളിച്ചു കൊണ്ട്  15 ജനുവരി 2024 ൽ  ഗ്രാൻഡ് ഫൈനൽ നടത്തി ഡി വി എച്ച് എസ് നോളജ് ഹണ്ടർ, യുപി-എച്ച് എസ് തലങ്ങളിൽ 1, 2, 3 സ്ഥാനം നേടിയവർക്ക് സമ്മാനം നൽകുകയുണ്ടായി.
=='''മോട്ടിവേഷൻ ക്ലാസ്സ്‌'''==
SSLC പരീക്ഷയ്ക്കു മുന്നോടിയായി കുട്ടികൾക്ക് ആത്മവിശ്വാസം കൂട്ടുന്നതിനും പരീക്ഷയെ പരീക്ഷ പേടിയില്ലാതെ നേരിടുന്നതിനും ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ്സ്‌ സംഘടിപ്പിക്കുകയുണ്ടായി. ജില്ല പഞ്ചായത്ത്‌ ഡിവിഷൻ മെമ്പർ ശ്രീ. ഉത്തമൻ ഉത്ഘാടനം നിർവഹിച്ചു.സ്കൂൾ HM ശ്രീമതി. നിഹില സ്വാഗതം പറഞ്ഞു. PTA പ്രസിഡന്റ്‌ ശ്രീ. അക്ബർ അധ്യക്ഷൻ നായി.സ്കൂൾ കൗൺസിലർ ശ്രീമതി പ്രസീത നന്ദി പറഞ്ഞു.സ്കൂൾ കൗൺസിലേഴ്‌സ് ആയ ദീജ സിതാര എന്നിവർ ക്ലാസ്സ്‌ നയിച്ചു<gallery mode="nolines" widths="250" heights="200">
പ്രമാണം:34013-motvn3.jpg
പ്രമാണം:34013-motvn2.jpg
പ്രമാണം:34013 motvn-sslc.jpg
</gallery>
==''' യോഗ മെഡിറ്റേഷൻ'''==
Dvhss charamangalam സ്കൂളിൽ ക്യാമ്പ്‌ ന്റെ ഭാഗമായി SSLC പരീക്ഷ എഴുതുന്ന മുഴുവൻ കുട്ടികൾക്കും സ്കൂൾ കൗൺസിലർ ടെ നേതൃത്വത്തിൽ യോഗ മെഡിറ്റേഷൻ സംഘടിപ്പിച്ചു. യോഗ ട്രൈനെർ വിനോദ് കുമാർ ക്ലാസ്സ്‌ നയിച്ചു.
== '''മെറിറ്റ് ഈവനിങ് 2023-24''' ==
2022 -23 അധ്യയന വർഷത്തെ കുട്ടികളുടെ നേട്ടങ്ങൾ പൊതുസമൂഹത്തെ അറിയിക്കുന്നതിനും അവരെ ആദരിക്കുന്നതിനും ആയി 2024 ഫെബ്രുവരി 16 വെള്ളിയാഴ്ച വൈകുന്നേരം 3.30ന് മെറിറ്റ് ഈവനിംഗ് സംഘടിപ്പിച്ചു . കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി. ഗീതാ കാർത്തികേയൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ഉത്തമൻ അധ്യക്ഷൻ ആയ ചടങ്ങിൽ പ്രിൻസിപ്പൽ ശ്രീമതി രശ്മി കെ സ്വാഗതം ആശംസിച്ചു.പി ടി എ പ്രസിഡൻറ് ശ്രീ പി അക്ബർ മദർ പി ടി എ പ്രസിഡൻറ് ശ്രീമതി.സംഗീത , സ്റ്റാഫ് സെക്രട്ടറി ജയലാൽ സാർ എന്നിവർ ആശംസകളർപ്പിച്ചു.എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾ, NMMS, യു എസ് എസ് ,എൽ എസ് എസ് പരീക്ഷ വിജയികൾ, എൻ സി സി ,രാജ്യപുരസ്കാർ ജേതാക്കൾ ,കലോത്സവ വിജയികൾ , സ്പോർട്സ് താരങ്ങൾ എന്നിവർ അനുമോദനം ഏറ്റുവാങ്ങി.<gallery mode="nolines" widths="225" heights="175">
പ്രമാണം:34013-merit eve1.jpg
പ്രമാണം:34013 merit eve3.jpg
പ്രമാണം:34013 merit eve2.jpg
പ്രമാണം:34013 merit eve4.jpg
</gallery>
=='''ഇ താൾ മാഗസീൻ പ്രകാശനം'''==
ലിറ്റിൽ കൈറ്റ്സ് 2022-25 batch തയ്യാറാക്കിയ ഇ താൾ എന്ന മാഗസിൻ ചൊവ്വാഴ്ച ( 27/2/24 ) ഗവ. ഡി വി എച്ച് എസ് എസ് , ചാരമംഗലം സ്കൂൾ പ്രിൻസിപ്പാൾ ശ്രീ മതി രശ്മി കെ പ്രകാശനം ചെയ്യ്തു - പി റ്റി എ പ്രസിഡന്റ് ശ്രീ അക്ബർ പി അദ്ധ്യക്ഷനായ ചടങ്ങിൽ ഹെഡ് മിസ്ട്രസ് ശ്രീമതി . നിഖില ശശി, കൈറ്റ് മിസ്ട്രസ് ശ്രീ മതി. വിജു പ്രിയ വി. എസ് ആശംസകൾ അർപ്പിച്ചു. തുടർന്ന് എഡിറ്റോറിയൽ ബോർഡിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ  ആദരിച്ചു. 2023 - 26 ബാച്ചിലേയും എഡിറ്റോറിയൽ അംഗങ്ങളും സന്നിഹിതരായ ചടങ്ങിൽ ലിറ്റിൽ കൈറ്റ്സ് അംഗം കുമാരി അമ്യതയുടെ ഈശ്വര പ്രാർത്ഥനയോടു തുടങ്ങിയ പരിപാടിയിൽ കൈറ്റ് മാസ്റ്റർ ശ്രീ. ഷാജി സാർ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് അംഗം അമ്യത രജീഷ് നന്ദിയും പറഞ്ഞു .
<gallery mode="packed-hover">
പ്രമാണം:E-thal24 a 34013.jpg
പ്രമാണം:E-thal24b 34013.jpg
പ്രമാണം:E-thal24d 34013d.jpg
പ്രമാണം:E-thal24e 34013.jpg
</gallery>
== '''പഠനോത്സവം - 2023 -24''' ==
ഗവ. ഡി വി എച്ച് എസ് എസ് . ചാരമംഗലം സ്കൂളിലെ  പഠനോത്സവം  കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഗീത കാർത്തികേയൻ ചൊവ്വാഴ്ച ( 12/3/24 ) 3.30 ന് ഉദ്ഘാടനം ചെയ്തു. കെ.ജി വിഭാഗം മുതൽ ഒൻപതാം ക്ലാസുവരെയുള്ള വിദ്യാർഥികളുടെ ഈ വർഷത്തെ പാഠ്യ-പാഠ്യേതര പ്രവർത്തന മികവ് വിളിച്ചോതുന്നതായിരുന്നു ഓരോ അവതരണങ്ങളും . സ്കൂൾ പി. റ്റി. എ പ്രസിഡന്റ് ശ്രീ . അക്ബർ പി അദ്ധ്യക്ഷത വഹിച്ചു.  ഹെഡ്‍മിസ്ട്രസ് ശ്രീമതി. നിഖില ശശി , ചേർത്തല ബി. പി . സി ശ്രീ. സൽമോൻ റ്റി ഒ, വാർഡ് മെമ്പർ ശ്രീമതി. മിനി പവിത്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു. സ്കൂൾ പ്രവൃത്തി - പരിചയ-മേളയിലെയും . സോഷ്യൽ സയൻസ് - ശാസ്ത്ര - ഗണിത മേളയിലെയും കുട്ടികളുടെ മികവുകൾ, തത്സമയ ചിത്രരചനാ മത്സരങ്ങൾ , റിവേഴ്സ് ക്വിസ്, വിഷയബന്ധിത സ്കിറ്റുകളുടെ അവതരണം, വിവിധ ഭാഷകളിലെ പ്രസംഗങ്ങൾ, വിവിധ ശാസ്ത്ര - ഗണിത പരീക്ഷണങ്ങൾ, തുടങ്ങിയവ കൊണ്ട്  കുട്ടികളുടെ പഠനനേട്ടത്തിന്റെ മികവുത്സവമായി മാറി ഈ വർഷത്തെ പഠനോത്സവം . സ്കൂൾ ലീഡർ കുമാരി ആഷ്ന ഷൈജു സ്വാഗതം പറഞ്ഞ ചടങ്ങിൽ പോഗ്രാം കൺവീനർ ശ്രീമതി. രമ ടീച്ചർ നന്ദി പറഞ്ഞതോടെ ഈ വർഷത്തെ പഠനോത്സവത്തിന് തിരശ്ശീല വീണു.<gallery mode="nolines" widths="190" heights="200">
പ്രമാണം:34013 pdnlsv1.jpg
പ്രമാണം:34013 pdnlsv2.jpg
പ്രമാണം:34013 pdnlsv3.jpg
പ്രമാണം:34013 pdnlsv4.jpg
പ്രമാണം:34013 pdnlsv5.jpg
</gallery>
3,754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1986697...2404368" എന്ന താളിൽനിന്ന് ശേഖരിച്ചത്