"ഗവ.എച്ച് .എസ്.എസ്.മണത്തണ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pkgmohan (സംവാദം | സംഭാവനകൾ)
No edit summary
Mohammedntp (സംവാദം | സംഭാവനകൾ)
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Lkframe/Header}}
{{Infobox littlekites
|സ്കൂൾ കോഡ്=
|അധ്യയനവർഷം=2021-22
|യൂണിറ്റ് നമ്പർ=LK/
|അംഗങ്ങളുടെ എണ്ണം=
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|റവന്യൂ ജില്ല=കണ്ണൂർ
|ഉപജില്ല=ഇരിട്ടി
|ലീഡർ= 
|ഡെപ്യൂട്ടി ലീഡർ=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1=
|കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2=
|ചിത്രം=
|ഗ്രേഡ്=
}}
== അവലംബം ==
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ |‍ഡി‍ജിറ്റൽ മാഗസിൻ -2019]]<br>
[[{{PAGENAME}}/ഡിജിറ്റൽ മാഗസിൻ |‍ഡി‍ജിറ്റൽ മാഗസിൻ -2019]]<br>


മണത്തണ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഉദ്ഘാടനം ജൂൺ 18 ന് നടന്നു. ഈ എെ.ടി കൂട്ടായ്മയിൽ 9-ാം ക്ലാസിൽ നിന്നുള്ള 20 കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. ഈ കൂട്ടായ്മയുടെ സ്കൂൾ തല ചുമതല നിർവ്വഹിക്കുന്നത് അദ്ധ്യാപകരായ ജെസി ഇ.സി യും ജോസ്‌കുട്ടി പി.ജെ യുമാണ്.സ്കൂൾ കോമ്പൗണ്ടിൽലിറ്റിൽ കൈറ്റ്സിന്റെ ഒരു ബോർഡ് സ്ഥാപിച്ചിട്ടുണ്ട്,,അംഗങ്ങൾ എെഡിന്റിറ്റി കാർഡ് ധരിച്ചാണ് സ്കൂളിൽ വരുന്നത്.ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് തല സംഘാടനവും പ്രവർത്തനവും കാര്യക്ഷമമാക്കാൻ സ്കൂൾ തലത്തിൽ സമിതി രൂപീകരിച്ചിട്ടുണ്ട്.
മണത്തണ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് ആദ്യ ബാച്ചിന്റെ ഉദ്ഘാടനം 2018 ജൂൺ 18 ന് നടന്നു. ഈ ആദ്യ എൈടി കൂട്ടായ്മയിൽ 2018-19 അദ്യയനവർഷത്തിലെ 9-ാം ക്ലാസിൽ നിന്നുള്ള 20 കുട്ടികൾ അംഗങ്ങളായിട്ടുണ്ട്. 2019-20 അദ്യയനവർഷത്തിലെ ബാച്ചിലും 20 അംഗങ്ങളുണ്ട്. ഇതിന്റെ ചുമതല നിർവ്വഹിക്കുന്നത്   കൈറ്റ് മിസ്ട്രസ് ജെസി ഇ.സി യും കൈറ്റ്മാസ്റ്റർ ജോസ്‌കുട്ടി പി.ജെ യുമാണ്.സ്കൂൾ കോമ്പൗണ്ടിൽ ലിറ്റിൽ കൈറ്റ്സിന്റെ ഒരു ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. അംഗങ്ങൾ എൈഡന്റിറ്റി കാർഡ് ധരിച്ചാണ് സ്കൂളിൽ വരുന്നത്. ലിറ്റിൽ കൈറ്റ്സിന്റെ യൂണിറ്റ് തല സംഘാടനവും പ്രവർത്തനവും കാര്യക്ഷമമാക്കാൻ സ്കൂൾ തലത്തിൽ സമിതി രൂപീകരിച്ചിട്ടുണ്ട്.


'''സ്കൂൾ തലനിർവഹണ സമിതി'''
'''സ്കൂൾ തലനിർവഹണ സമിതി'''


ചെയർമാൻ                - സെവാസ്റ്റ്യൻ
ചെയർമാൻ                - സെബാസ്റ്റ്യൻ
കൺവീനർ                  - രുഗ്മിണി പി.കെ (ഹെഡ്മിസ്ട്രസ്)
കൺവീനർ                  - വിൻസി. വി.കെ (ഹെഡ്മിസ്ട്രസ്)
വൈസ് ചെയർമാൻ      - സിന്ധു പി
വൈസ് ചെയർമാൻ      - സിന്ധു പി
ജോയന്റ് കൺവീനർ      - ജെസി ഇ.സി, ജോസ്‌കുട്ടി പി.ജെ
ജോയന്റ് കൺവീനർ      - ജെസി ഇ.സി, ജോസ്‌കുട്ടി പി.ജെ
സാങ്കേതിക ഉപദേഷ്ടാവ്  - ജെസി ഇ.സി. (എസ്.എെ.ടി.സി.)
സാങ്കേതിക ഉപദേഷ്ടാവ്  - ജെസി ഇ.സി. (എസ്.എൈ.ടി.സി.)
കുട്ടികളുടെ പ്രതിനിധികൾ -അക്ഷയ് കൃഷ്ണ 9 A, അക്ഷര 9B
കുട്ടികളുടെ പ്രതിനിധികൾ -അക്ഷയ് കൃഷ്ണ 9 A, അക്ഷര 9 B


'''''പ്രവർത്തനങ്ങൾ'''''
'''''പ്രവർത്തനങ്ങൾ'''''


ഈ പദ്ധതിയുടെ ഉദ്ദേശ്യങ്ങൾ സാക്ഷാതാകരിക്കുന്നതിന് യൂണിറ്റ് തലത്തിൽ പരിശൂലനങ്ങൾ നടന്നുവരുന്നു. കൈറ്റ് തയ്യാറാക്കിയിട്ടുള്ള മൊഡ്യളിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ചകളിൽ നാലുമണി മുതൽ അഞ്ച്മണിവരെ പരിശീലനം നല്കുന്നു.
ഈ പദ്ധതിയുടെ ഉദ്ദേശ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് യൂണിറ്റ് തലത്തിൽ പരിശീലനങ്ങൾ നടന്നുവരുന്നു. കൈറ്റ് തയ്യാറാക്കിയിട്ടുള്ള മൊഡ്യൂളിന്റെ അടിസ്ഥാനത്തിൽ ബുധനാഴ്ചകളിൽ നാലുമണി മുതൽ അഞ്ചുമണിവരെ പരിശീലനം നല്കുന്നു.