"വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|AMLPS VAVOOR}}
{{prettyurl|AMLPS VAVOOR}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= വെട്ടുപാറ
|സ്ഥലപ്പേര്=വെട്ടുപാറ  
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| സ്കൂള്‍ കോഡ്= 18227
|സ്കൂൾ കോഡ്=18227
| സ്ഥാപിതദിവസം= 21
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 12
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=1941
|വിക്കിഡാറ്റ ക്യു ഐഡി=Q64564315
| സ്കൂള്‍ വിലാസം= ചീക്കോട് പി.ഒ,ചെറുവായൂര്‍ വഴി ,മലപ്പുറം ജില്ല.
|യുഡൈസ് കോഡ്=32050100818
| പിന്‍ കോഡ്= 673645
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04832728630
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍=vavooralps@gmail.com
|സ്ഥാപിതവർഷം=1941
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=വെട്ടുപാറ
| ഉപ ജില്ല=കിഴിശ്ശേരി
ചീക്കോട്
| ഭരണം വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=ചീക്കോട്  
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=673641
| പഠന വിഭാഗങ്ങള്‍1= എല്‍.പി
|സ്കൂൾ ഫോൺ=0483 2728630
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=vavooramlps@gmail.com
| പഠന വിഭാഗങ്ങള്‍3=
|സ്കൂൾ വെബ് സൈറ്റ്=18227-jpg
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്  
|ഉപജില്ല=കിഴിശ്ശേരി
| ആൺകുട്ടികളുടെ എണ്ണം=157
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ചീക്കോട്,
| പെൺകുട്ടികളുടെ എണ്ണം= 166
|വാർഡ്=2
| വിദ്യാര്‍ത്ഥികളുടെ എണ്ണം=323
|ലോകസഭാമണ്ഡലം=മലപ്പുറം
| അദ്ധ്യാപകരുടെ എണ്ണം= 11
|നിയമസഭാമണ്ഡലം=കൊണ്ടോട്ടി
| പ്രിന്‍സിപ്പല്‍=
|താലൂക്ക്=കൊണ്ടോട്ടി
| പ്രധാന അദ്ധ്യാപകന്‍= സുഹറ.എം
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
| പി.ടി.. പ്രസിഡണ്ട്= അബ്ദുല്‍ ജബ്ബാര്‍.എം
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂള്‍ ചിത്രം=18227_2.jpg 
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| ഗ്രേഡ് =3
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=250
|പെൺകുട്ടികളുടെ എണ്ണം 1-10=274
|വിദ്യാർത്ഥികളുടെ എണ്ണം 1-10=524
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുഹറ. എം  
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അബ്ദുൽ ജബ്ബാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ജസീല
|സ്കൂൾ ചിത്രം=18227-3jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
=== ചരിത്രം ===
വാവൂര്‍ എ.എം.എല്‍.പി. സ്കൂള്‍ 1941ല്‍ സ്ഥാപിതമായി.മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് മെമ്പര്‍ ആയിരുന്ന ശ്രീ.കൊലത്തിക്കല്‍ മമ്മദ്കുട്ടി  ഹാജിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്‌. അന്നത്തെ സൗത്ത് മലബാര്‍ DEO Reg No.578/41 dt. 21/12/1941 ലെ ഉത്തരവ്നുസരിചാണ് വിദ്യാലയം പ്രവര്‍ത്തിച്ച് തുടങ്ങിയത്.അന്ന് 1 മുതല്‍ 5 വരെ ക്ലാസുകള്‍ അനുവദിച്ചിരുന്നു.KER ന്‍റ ആവിര്‍ഭാവത്തോടെ 5- തരം എടുത്തുമാറ്റപ്പെട്ടു.മമ്മദ്കുട്ടിഹാജിക്ക് ശേഷം  അദേഹത്തിന്‍റ പുത്രന്‍ ശ്രീ. മഹമ്മൂദ് മാനേജറായി.ഇപ്പൊഴത്തെ മാനേജര്‍ ശ്രീമതി.കെ സി.റസിയയാന്ന്‍.


ആദ്യത്തെ ഹെഡ്മാസ്റ്റര്‍ ശ്രീ.ചാരിച്ചന്‍ മാസ്റ്ററും,ആദ്യ വിദ്യാർത്ഥി കൊലത്തിക്കൽ മുഹമ്മദും ആണ്.1986 ല്‍ 4 സ്റ്റാൻഡുകൾക്കും 2 ഡിവിഷന്‍ വീതം 8 ഡിവിഷനുകള്‍ ഉണ്ടായി.1998 ല്‍ 3-തരത്തില്‍ ഒരു അധിക ഡിവിഷന്‍ ഉണ്ടാവുകയും ആകെ 9 ഡിവിഷനുകള്ളവുകയും ചെയ്തു.2002ല്‍ അധിക ഡിവിഷന്‍ നഷ്ട്ടെപ്പെട്ടു.വീണ്ടും 8 ഡിവിഷനുകളായി.2016 വരെ ഈ സ്ഥിതി തുടരുകയും,2016ല്‍ വീണ്ടും അധിക ഡിവിഷന്‍ ഉണ്ടാവുകയും ചെയ്തു.ഇപ്പോള്‍ ഇവിടെ 9 ഡിവിഷനുകള്‍ ഉണ്ട്.ഓരോ ക്ലാസുകള്‍ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ ആണ്.


2 അറബിക് അധ്യാപകർ  ഉള്‍പെടെ 11 അധ്യാപകർ  ഉണ്ട്.ഹെഡ്മിസ്‌ട്രസ്സ് ശ്രീമതി. എം.സുഹറ ടീച്ചര്‍ ആണ്.2011-12 വര്‍ഷത്തില്‍ സ്കൂളിലെ pre-KER കെട്ടിടം പൊളിച്ചു മാറ്റുകയും പുതുതായി ഇരു നില കോണ്ക്രീ റ്റ് കെട്ടിടം പണിയുകയും ചെയ്തു .9 ക്ലാസ്സ്‌ മുറികള്‍ ,1 ഓഫിസ്‌റൂം, 1 കമ്പ്യൂട്ടര്‍ റൂം ,സ്റ്റോര്‍ റൂം, എന്നിവയും ടൈലിട്ട ടോയിലറ്റുകളും,ഗ്രില്ലിട്ട കഞ്ഞിപ്പുരയുമുണ്ട്.കിണര്‍, വാട്ടര്‍ ടാങ്ക്,വാഷ്‌ബേസ് സൗകര്യങ്ങല്‍ എന്നിവയുമുണ്ട്.സ്കൂളിനു ചുറ്റുമതില്‍ കെട്ടി ഗേറ്റ് വെച്ചിട്ടുണ്ട്.
ചീക്കോട് ഗ്രാമപഞ്ചായത്തിൽ വെട്ടുപാറ എന്ന സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .൧൯൪൧ ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്
 
=== ചരിത്രം ===
വാവൂർ എ.എം.എൽ.പി. സ്കൂൾ 1941ൽ സ്ഥാപിതമായി.മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് മെമ്പർ ആയിരുന്ന ശ്രീ.കൊലത്തിക്കൽ മമ്മദ്കുട്ടി ഹാജിയാണ് ഈ വിദ്യാലയം സ്ഥാപിച്ചത്‌. [[വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/ചരിത്രം|കൂടുതൽ വായിക്കുക]]


== PTA സഹകരണത്തോടെ സ്കൂളില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ ==
== PTA സഹകരണത്തോടെ സ്കൂളിൽ നടപ്പാക്കിയ പ്രവർത്തനങ്ങൾ ==
* എല്ലാ ക്ലാസ്‌മുറികളിലും ഫാന്‍
* എല്ലാ ക്ലാസ്‌മുറികളിലും ഫാൻ
* മൈക്ക് സെറ്റ്‌
* മൈക്ക് സെറ്റ്‌
* Water Tank
* Water Tank
* എല്ലാ ക്ലാസ്സുകളിലും ഷെല്‍ഫ്
* എല്ലാ ക്ലാസ്സുകളിലും ഷെൽഫ്
* കമ്പ്യൂട്ടര്‍റൂം,ഓഫീസ്റൂംനവീകരണം
* കമ്പ്യൂട്ടർറൂം,ഓഫീസ്റൂംനവീകരണം
* കമ്പ്യൂട്ടര്‍ റൂമിലേക്ക് 40 കസേരകള്‍
* കമ്പ്യൂട്ടർ റൂമിലേക്ക് 40 കസേരകൾ
* ലാപ്പ്‌ടോപ്പ്
* ലാപ്പ്‌ടോപ്പ്
* കമ്പ്യൂട്ടര്‍ & പ്രിന്‍റര്‍
* കമ്പ്യൂട്ടർ & പ്രിൻറർ
* ക്ലാസ്സ്‌ റൂമുകള്‍ക്ക് വാതിലുകള്‍
* ക്ലാസ്സ്‌ റൂമുകൾക്ക് വാതിലുകൾ
* ബിഗ്‌പിക്ക്ച്ചറുകള്‍
* ബിഗ്‌പിക്ക്ച്ചറുകൾ
* SPEEKING STAND
* SPEEKING STAND
* ഇലക്ട്രിക്‌ ബെല്‍
* ഇലക്ട്രിക്‌ ബെൽ
* ID CARD,ഡയറി
* ID CARD,ഡയറി
* കാര്‍പെറ്റ് വിരി
* കാർപെറ്റ് വിരി
* ട്രോഫികള്‍
* ട്രോഫികൾ
* SOUND BOX
* SOUND BOX
* OPEN LIBRARY-CH CENTRE
* OPEN LIBRARY-CH CENTRE
* DISPLAY BOARD-MAITHRICLUB  
* DISPLAY BOARD-MAITHRICLUB  
* എല്ലാ കുട്ടികള്‍ക്കും നോട്ട്ബുക്ക്-CH CENTRE
* എല്ലാ കുട്ടികൾക്കും നോട്ട്ബുക്ക്-CH CENTRE
* കഞ്ഞിപ്പുര ഗ്രില്‍
* കഞ്ഞിപ്പുര ഗ്രിൽ
* പൂന്തോട്ടം
* പൂന്തോട്ടം
=== SCHOOL STAFF ===
=== SCHOOL STAFF ===
# സുഹറ എം      -ഹെഡ്മിസ്ട്രെസ്
# സുഹറ എം      -ഹെഡ്മിസ്ട്രെസ്
# ഉഷ    ഒ
# ഉഷ    ഒ
# റസിയ പി സ്രംബിയക്കള്‍
# റസിയ പി സ്രംബിയക്കൾ
# പാത്തുമ്മകുട്ടി ഒ.
# പാത്തുമ്മകുട്ടി ഒ.
# പ്രിയ വി.കെ
# പ്രിയ വി.കെ
# നഫീസ എ
# നഫീസ എ
# അസ്മാബി കെ  
# അസ്മാബി കെ  
# ജലീസ്കോളക്കോടന്‍
# ജലീസ്കോളക്കോടൻ
# മുഹമ്മദ്‌ ബുശൈര്‍ പി
# മുഹമ്മദ്‌ ബുശൈർ പി
# അബ്ദുല്‍ റഫീക്ക് ഇ
# അബ്ദുൽ റഫീക്ക് ഇ
# ഫെബിന കെ.വി
# ഫെബിന കെ.വി
=== PTA സഹകരണതോടെ നടത്തപെടുന്ന മറ്റ്പ്രവര്‍ത്തനങ്ങള്‍ ===
 
  പ്രവേശനോല്‍സവം
== പ്രശസ്‍തരായ പൂർവ്വവിദ്യാർത്ഥികൾ ==
  ദിനാചരണങ്ങല്‍
 
  സ്കൂള്‍ മേളകള്‍
== ക്ലബുകൾ ==
 
=== PTA സഹകരണതോടെ നടത്തപെടുന്ന മറ്റ്പ്രവർത്തനങ്ങൾ ===
  പ്രവേശനോൽസവം
  ദിനാചരണങ്ങൽ
  സ്കൂൾ മേളകൾ
  പഠനയാത്ര
  പഠനയാത്ര
  സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ്
  സ്കൂൾ ലീഡർ തിരഞ്ഞെടുപ്പ്
  ബോധവല്‍കരണ ക്ലാസുകള്‍
  ബോധവൽകരണ ക്ലാസുകൾ
  PTA,CPTA,MTA,SSG,യോഗങ്ങല്‍
  PTA,CPTA,MTA,SSG,യോഗങ്ങൽ
  സ്കൂള്‍ വാര്‍ഷികം
  സ്കൂൾ വാർഷികം


===[[{{PAGENAME}}/AMLPS VAVOOR|ദിനാചരണങ്ങല്‍]] ===
===[[{{PAGENAME}}/AMLPS VAVOOR|ദിനാചരണങ്ങൽ]] ===
[[വാവൂർ എ.എം.എൽ.പി.എസ്. ചീക്കോട്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]


===[[{{PAGENAME}}/AMLPS VAVOOR|ശാസ്ത്ര മേള]] ===
===[[{{PAGENAME}}/AMLPS VAVOOR|ശാസ്ത്ര മേള]]===
കിഴിശ്ശേരി സബ്ജില്ലാ പ്രവൃത്തി പരിചയ മേളയിലും,തല്‍സമയ നിര്‍മാണത്തിലും,ഓവറോള്‍ ചാമ്പ്യന്‍മ്മാര്‍ ആവുകയും,ജില്ലാ മത്സരത്തില്‍ പാവ നിര്‍മാണത്തില്‍ ദിയാന സി.കെ എന്ന കുട്ടി 2nd A ഗ്രേഡ് നേടുകയും.കൂടാതെ chalk making,volleyball net making,Thread pattern,Waste material,umbrella making എന്നീ ഇനങ്ങളില്‍ A grade നേടുകയുംചെയ്തു
കിഴിശ്ശേരി സബ്ജില്ലാ പ്രവൃത്തി പരിചയ മേളയിലും,തൽസമയ നിർമാണത്തിലും,ഓവറോൾ ചാമ്പ്യൻമ്മാർ ആവുകയും,ജില്ലാ മത്സരത്തിൽ പാവ നിർമാണത്തിൽ ദിയാന സി.കെ എന്ന കുട്ടി 2nd A ഗ്രേഡ് നേടുകയും.കൂടാതെ chalk making,volleyball net making,Thread pattern,Waste material,umbrella making എന്നീ ഇനങ്ങളിൽ A grade നേടുകയുംചെയ്തു
[[പ്രമാണം:18227-24.jpg|thumb|പാവ നിര്‍മ്മാണ൦-ജില്ലയില്‍ 2 nd A GRADE,DIYANA CK]]
[[പ്രമാണം:18227-24.jpg|thumb|പാവ നിർമ്മാണ൦-ജില്ലയിൽ 2 nd A GRADE,DIYANA CK]]
[[പ്രമാണം:18227-25.jpg|thumb|DISTRICT COMPETITION- VOLLEYBALL NET MAKING,THREAD PATTERN,CHALK MAKING,UMBRELLA MAKING,WASTE MATERIAL AND PUPPETRY,FULL A GRADE]]
[[പ്രമാണം:18227-25.jpg|thumb|DISTRICT COMPETITION- VOLLEYBALL NET MAKING,THREAD PATTERN,CHALK MAKING,UMBRELLA MAKING,WASTE MATERIAL AND PUPPETRY,FULL A GRADE]]
[[പ്രമാണം:18227-26.jpg|thumb|DISTRICT PARTICIPATION STUDENTS AND TEACHERS]]
[[പ്രമാണം:18227-26.jpg|thumb|DISTRICT PARTICIPATION STUDENTS AND TEACHERS]]
===[[{{PAGENAME}}/AMLPS VAVOOR|കലാമേള]] ===
===[[{{PAGENAME}}/AMLPS VAVOOR|കലാമേള]] ===
[[പ്രമാണം:18227-31.jpg|thumb|സബ്ജില്ലാ ദേശഭക്തിഗാന മത്സരത്തില്‍ A GRADE]]
[[പ്രമാണം:18227-31.jpg|thumb|സബ്ജില്ലാ ദേശഭക്തിഗാന മത്സരത്തിൽ A GRADE]]
[[പ്രമാണം:18227-32.jpg|thumb|സബ്ജില്ലാ മത്സരത്തില്‍ MONOACT,SPEECH-A GRADE-FATHIMA NAJIYA AK]]
[[പ്രമാണം:18227-32.jpg|thumb|സബ്ജില്ലാ മത്സരത്തിൽ MONOACT,SPEECH-A GRADE-FATHIMA NAJIYA AK]]
[[പ്രമാണം:18227-34.jpg|thumb|സബ്ജില്ലാ മാപ്പിളപ്പാട്ടില്‍ A GRADE-NEHAFATHIMA KP]]
[[പ്രമാണം:18227-34.jpg|thumb|സബ്ജില്ലാ മാപ്പിളപ്പാട്ടിൽ A GRADE-NEHAFATHIMA KP]]
==തനത് പ്രവര്‍ത്തനങ്ങല്‍==
==തനത് പ്രവർത്തനങ്ങൽ==
# സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുത്തപ്പ്
# സ്കൂൾ ലീഡർ തെരഞ്ഞെടുത്തപ്പ്
     ഈ വർഷത്തെ സ്കൂൾ ലീഡർ തെരെഞ്ഞടുപ്പ് വളരെ പുതുമ നിറഞ്ഞതായിരുന്നു കംപ്യൂട്ടറിൽ മൈ ലീഡഴ്സ് എന്ന സോഫ്റ്റ് വയർ ഇൻസറ്റാൾ ചെയ്തു വളരെ പുതുമയോടെ ആണ് തിരെഞ്ഞടുപ്പ് നടത്തിയത്. ഒരാഴ്ച മുമ്പ് തന്നെ കുട്ടികൾ നാമനിർദേശ പത്രിക സമർപ്പിക്കുകയും ചെയ്തു.
     ഈ വർഷത്തെ സ്കൂൾ ലീഡർ തെരെഞ്ഞടുപ്പ് വളരെ പുതുമ നിറഞ്ഞതായിരുന്നു കംപ്യൂട്ടറിൽ മൈ ലീഡഴ്സ് എന്ന സോഫ്റ്റ് വയർ ഇൻസറ്റാൾ ചെയ്തു വളരെ പുതുമയോടെ ആണ് തിരെഞ്ഞടുപ്പ് നടത്തിയത്. ഒരാഴ്ച മുമ്പ് തന്നെ കുട്ടികൾ നാമനിർദേശ പത്രിക സമർപ്പിക്കുകയും ചെയ്തു.
     ഓഫീസ് റൂമിൽ കമ്പ്യൂട്ടർ സെറ്റ് ചെയ്ത് 11 മണി മുതൽ വോട്ടിംഗ് ആരംഭിച്ചു. 4 മുതൽ 1 ക്ലാസ് എന്ന ക്രമത്തിൽ വോട്ടുകൾ രേഖപെടുത്തി. തെരെഞ്ഞടുപ്പ് ഓഫീസർമാരെ ആദ്യം തന്നെ തെരെഞ്ഞടുത്തിരുന്നു.എല്ലാവരും വോട്ട് ചെയ്ത ശേഷം വോട്ടെണ്ണി. 4 B ക്ലാസ്സിലെ നേഹ ഫാത്തിമ 178 വോട്ട് നേടി സ്കൂൾ ലീഡർ ആയി തെരെഞ്ഞെടുത്തു.ബി.ആർ.സി. ട്രൈനർറഫീക്കത്ത് ടീച്ചർ പരിപാടിക്ക് സാക്ഷിയായി.
     ഓഫീസ് റൂമിൽ കമ്പ്യൂട്ടർ സെറ്റ് ചെയ്ത് 11 മണി മുതൽ വോട്ടിംഗ് ആരംഭിച്ചു. 4 മുതൽ 1 ക്ലാസ് എന്ന ക്രമത്തിൽ വോട്ടുകൾ രേഖപെടുത്തി. തെരെഞ്ഞടുപ്പ് ഓഫീസർമാരെ ആദ്യം തന്നെ തെരെഞ്ഞടുത്തിരുന്നു.എല്ലാവരും വോട്ട് ചെയ്ത ശേഷം വോട്ടെണ്ണി. 4 B ക്ലാസ്സിലെ നേഹ ഫാത്തിമ 178 വോട്ട് നേടി സ്കൂൾ ലീഡർ ആയി തെരെഞ്ഞെടുത്തു.ബി.ആർ.സി. ട്രൈനർറഫീക്കത്ത് ടീച്ചർ പരിപാടിക്ക് സാക്ഷിയായി.
വരി 114: വരി 151:
18227_13.jpg| സ്വാതന്ത്ര്യദിനം
18227_13.jpg| സ്വാതന്ത്ര്യദിനം
18227_14.jpg| സ്വാതന്ത്ര്യദിനം
18227_14.jpg| സ്വാതന്ത്ര്യദിനം
18227_19.jpg|ഓപ്പണ്‍ ലൈബ്രറി
18227_19.jpg|ഓപ്പൺ ലൈബ്രറി
18227_20.jpg|സ്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ്
18227_20.jpg|സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ്
18227-31.jpg| ദേശഭക്തിഗാനം  
18227-31.jpg| ദേശഭക്തിഗാനം  
18227-34.jpg|മാപ്പിളപ്പാട്ട്   
18227-34.jpg|മാപ്പിളപ്പാട്ട്   
18227-32.jpg| മോണോ ആക്റ്റ്‌
18227-32.jpg| മോണോ ആക്റ്റ്‌
18227_12.JPG|ഓണാഘോഷം  
18227_12.JPG|ഓണാഘോഷം  
18227_10.JPG|നൂണ്‍ഫീഡിംഗ് വിസിറ്റ്
18227_10.JPG|നൂൺഫീഡിംഗ് വിസിറ്റ്
18227-40.jpg|sports team
18227-40.jpg|sports team
18227-41.jpg|Independence day
18227-41.jpg|Independence day
വരി 130: വരി 167:
</gallery>
</gallery>
==റിപബ്ലിക്‌ദിനം==
==റിപബ്ലിക്‌ദിനം==
     റിപബ്ലിക്‌ ദിനത്തില്‍ അധ്യാപകരും  കുട്ടികളും രക്ഷിതാകളും എത്തിച്ചേര്‍ന്നു.PTA PRESIDENT അബ്ദുല്‍ജബ്ബാര്‍ പതാക ഉയര്‍ത്തി.സ്കൂള്‍ headmistres സുഹറ  ടീച്ചര്‍ സ്വാഗതം പറഞ്ഞു.MTA president മധുരം വിതരണം ചെയ്തു.മാനേജര്‍1 കെ സി റസിയ ക്വിസ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി
     റിപബ്ലിക്‌ ദിനത്തിൽ അധ്യാപകരും  കുട്ടികളും രക്ഷിതാകളും എത്തിച്ചേർന്നു.PTA PRESIDENT അബ്ദുൽജബ്ബാർ പതാക ഉയർത്തി.സ്കൂൾ headmistres സുഹറ  ടീച്ചർ സ്വാഗതം പറഞ്ഞു.MTA president മധുരം വിതരണം ചെയ്തു.മാനേജർ1 കെ സി റസിയ ക്വിസ് വിജയികൾക്ക് സമ്മാനങ്ങൾ നൽകി
<gallery>
<gallery>
18227-47.JPG|Republic day
18227-47.JPG|Republic day
വരി 136: വരി 173:


==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 27-01-2017==
==പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം 27-01-2017==
       പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്‍റ ഭാഗമായി  വാവൂര്‍ എ എം എല്‍ പി സ്കൂളില്‍ 27-01-2017 വെള്ളിയായിച്ച രാവിലെ സ്കൂളിലെ എല്ലാ കുട്ടികളും അധ്യാപകരും അസ്സെംബ്ലി ഗ്രൗണ്ടില്‍ ഒത്തു കൂടുകയും പ്രതിക്ഞ്ഞ ചൊല്ലികൊടുക്കുകയും കുട്ടികള്‍ ഏറ്റുചൊല്ലുകയും ചെയ്തു.ഹെഡ്മിസ്ട്രെസ്സ് കുട്ടികള്‍ക്ക്പ്ലാസ്റ്റിക്‌ നിര്‍മര്‍ജനത്തെ കുറിച്ചും വിദ്യാലയതരീക്ഷം മെച്ചപെടുതുന്നതിനു കുട്ടികള്‍ക്ക് ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളെകുറിച്  വിശദീകരിച്ചു.
       പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻറ ഭാഗമായി  വാവൂർ എ എം എൽ പി സ്കൂളിൽ 27-01-2017 വെള്ളിയായിച്ച രാവിലെ സ്കൂളിലെ എല്ലാ കുട്ടികളും അധ്യാപകരും അസ്സെംബ്ലി ഗ്രൗണ്ടിൽ ഒത്തു കൂടുകയും പ്രതിക്ഞ്ഞ ചൊല്ലികൊടുക്കുകയും കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്തു.ഹെഡ്മിസ്ട്രെസ്സ് കുട്ടികൾക്ക്പ്ലാസ്റ്റിക്‌ നിർമർജനത്തെ കുറിച്ചും വിദ്യാലയതരീക്ഷം മെച്ചപെടുതുന്നതിനു കുട്ടികൾക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങളെകുറിച്  വിശദീകരിച്ചു.
       11 മണിയോടെ സ്കൂളില്‍ ചീക്കോട് ഗ്രാമപഞ്ചായത്ത്‌ president ,ബ്ലോക്ക്‌ മെമ്പര്‍ ,വാര്‍ഡ്‌മെമ്പര്‍മ്മാര്‍,PTA MTA, president മ്മാര്‍ ,മറ്റു ജനപ്രതിനിതികള്‍ ,രക്ഷിതാക്കള്‍ ,സന്നദ്ധസംഘടനകള്‍, തുടങ്ങിയവര്‍ സ്കൂളില്‍ എത്തിച്ചേര്‍ന്നു.11 മണിക്ക് സ്കൂള്‍ മുറ്റത്ത് എല്ലാവരും അണിനിരന്നു.HM സ്വാഗതം പറഞ്ഞു.വിദ്യാലയം മികവിന്‍റ കേന്ദ്രമാക്കാന്‍ എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും HM ഉദ്ബോധിപ്പിച്ചു.പഞ്ചായത്ത് പ്രസിഡന്‍റ ശ്രീ കെ പി സഈദ് ഉദ്ഘാടനംനിര്‍വഹിച്ചു PTA president അബ്ദുല്‍ ജബ്ബാര്‍ വിദ്യാലയ മികവിനെ കുറിച് സംസാരിച്ചു HM പ്രതിക്ഞ്ഞ ചൊല്ലി കൊടുക്കയും എല്ലാവരും ഏറ്റുചോലുകയും ചെയ്തു .
       11 മണിയോടെ സ്കൂളിൽ ചീക്കോട് ഗ്രാമപഞ്ചായത്ത്‌ president ,ബ്ലോക്ക്‌ മെമ്പർ ,വാർഡ്‌മെമ്പർമ്മാർ,PTA MTA, president മ്മാർ ,മറ്റു ജനപ്രതിനിതികൾ ,രക്ഷിതാക്കൾ ,സന്നദ്ധസംഘടനകൾ, തുടങ്ങിയവർ സ്കൂളിൽ എത്തിച്ചേർന്നു.11 മണിക്ക് സ്കൂൾ മുറ്റത്ത് എല്ലാവരും അണിനിരന്നു.HM സ്വാഗതം പറഞ്ഞു.വിദ്യാലയം മികവിൻറ കേന്ദ്രമാക്കാൻ എല്ലാവരുടെയും സഹകരണം ഉണ്ടാവണമെന്നും HM ഉദ്ബോധിപ്പിച്ചു.പഞ്ചായത്ത് പ്രസിഡൻറ ശ്രീ കെ പി സഈദ് ഉദ്ഘാടനംനിർവഹിച്ചു PTA president അബ്ദുൽ ജബ്ബാർ വിദ്യാലയ മികവിനെ കുറിച് സംസാരിച്ചു HM പ്രതിക്ഞ്ഞ ചൊല്ലി കൊടുക്കയും എല്ലാവരും ഏറ്റുചോലുകയും ചെയ്തു .
<gallery>
<gallery>
18227-48.JPG|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
18227-48.JPG|പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
വരി 145: വരി 182:
  ==ഐ.ടി മേള 2016-17==
  ==ഐ.ടി മേള 2016-17==
         കിഴിശ്ശേരി ഉപജില്ലയിൽ നടത്തപ്പെട്ട പ്രഥമ ഐ.ടി മേളയിൽ സ്കൂളിൽ മൂന്ന് വിദ്യാർത്ഥികൾ പങ്കെടുത്തു. വളരെ നല്ല ഒരു പ്രവർത്തനമായിരുന്നു.ഇതിന് നേതൃത്വം നൽകിയ കിഴിശ്ശേരി AE0 യെ പ്രത്യേകം അഭിനന്ദിക്കുന്നു
         കിഴിശ്ശേരി ഉപജില്ലയിൽ നടത്തപ്പെട്ട പ്രഥമ ഐ.ടി മേളയിൽ സ്കൂളിൽ മൂന്ന് വിദ്യാർത്ഥികൾ പങ്കെടുത്തു. വളരെ നല്ല ഒരു പ്രവർത്തനമായിരുന്നു.ഇതിന് നേതൃത്വം നൽകിയ കിഴിശ്ശേരി AE0 യെ പ്രത്യേകം അഭിനന്ദിക്കുന്നു
== നൈറ്റ് പി.ടി.എ ==
== നൈറ്റ് പി.ടി.എ(11-02-2017)==
     പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി പൊതു ജനങ്ങളെ കൂടുതൽ പ്രവർത്തന സജ്ജരക്കുവാൻ വേണ്ടി ആയിരുന്നു ഇത്തരത്തിലുള്ള ഒരു നൈറ്റ് പി.ടി - എ.സാധാരണ ഗതിയിൽ കൂടുതൽ സ്ത്രീകൾ ആണ് മീറ്റിംഗിൽ പങ്കെടുക്കാറ്. അതിൽ നിന്ന് ഒരു മാറ്റത്തിന് വേണ്ടിയാണ് പി.ടി.എ പ്രസിഡന്റ് അബ്ദുൽ ജബ്ബാറും ഹെഡ്മാസ്ട്രസ് സുഹറ ടീച്ചറും മീറ്റിംഗ് വിളിച്ചു കൂട്ടിയത്. പൂർവ്വ വിദ്യാർത്ഥികളും, ക്ലബ് പ്രതിനിധികളും വിവിധ സംഘട പ്രതിനിധികളും പങ്കെടുത്തു. പരിപാടി ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.സഈദ് ഉദ്ഘാടനം ചെയ്തു. 92 ഓളം ആളുകൾ പങ്കെടുത്തു. സ്കൂൾ ഹാൾ ഷട്ടർ ഇടുവാൻ തീരുമാനിക്കുകയും 4 ഷട്ടറിൽ ഒന്ന് അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, മാനേജർ, പി.ടി.എ.കമ്മറ്റി എന്നിവർ നൽകുവാൻ തീരുമാനിച്ചു.
     പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി പൊതു ജനങ്ങളെ കൂടുതൽ പ്രവർത്തന സജ്ജരക്കുവാൻ വേണ്ടി ആയിരുന്നു ഇത്തരത്തിലുള്ള ഒരു നൈറ്റ് പി.ടി.എ.സാധാരണ ഗതിയിൽ കൂടുതൽ സ്ത്രീകൾ ആണ് മീറ്റിംഗിൽ പങ്കെടുക്കാറ്. അതിൽ നിന്ന് ഒരു മാറ്റത്തിന് വേണ്ടിയാണ് പി.ടി.എ പ്രസിഡന്റ് അബ്ദുൽ ജബ്ബാറും ഹെഡ്മാസ്ട്രസ് സുഹറ ടീച്ചറും മീറ്റിംഗ് വിളിച്ചു കൂട്ടിയത്. പൂർവ്വ വിദ്യാർത്ഥികളും, ക്ലബ് പ്രതിനിധികളും വിവിധ സംഘട പ്രതിനിധികളും പങ്കെടുത്തു. പരിപാടി ചീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ കെ.പി.സഈദ് ഉദ്ഘാടനം ചെയ്തു. 92 ഓളം ആളുകൾ പങ്കെടുത്തു. സ്കൂൾ ഹാൾ ഷട്ടർ ഇടുവാൻ തീരുമാനിക്കുകയും 4 ഷട്ടറിൽ ഒന്ന് അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, മാനേജർ, പി.ടി.എ.കമ്മറ്റി എന്നിവർ നൽകുവാൻ തീരുമാനിച്ചു.
<gallery>
18227-52.jpg|നൈറ്റ്‌ പി ടി എ
18227-51.jpg|നൈറ്റ്‌ പി ടി എ
</gallery>
 
== വാർഷികാഘോഷം ==
== വാർഷികാഘോഷം ==
     സ്കൂളിന്റെ വാർഷികാഘോഷം 2017 ഫെബ്രുവരി 17- വെള്ളി 2 മണി മുതൽ ആരംഭിച്ചു.കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ നടത്തപ്പെട്ടു. സ്കൂളിന്റെ ലോഗോ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ: പി.വി.അബ്ദുൽ മനാഫ് നിർവ്വഹിച്ചു - സ്കൂൾ മേളകളിൽ AGrade നേടിയ മുഴുവൻ പ്രതിഭകൾക്കും സമ്മാനങ്ങൾ നൽകി. ഈ വർഷത്തെ Best Student നുള്ള അവാർഡ് ശരീഫ് ഡോക്ടർ സമ്മാനിച്ചു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിർവ്വഹിച്ചു.സ്വാഗതം സ്കൂൾ ഹെഡ്മിസ്ട്രസ് സുഹറ ടീച്ചറും നന്ദി ബുശൈ്റ്റർ മാസറും പറഞ്ഞു .H m ഫോറം സെക്രട്ടറി അഷറഫ് മാസ്റ്റർ കവിത മാഗസിൻ പ്രകാശനം നിർവ്വഹിച്ചു.കിഴിശ്ശേരി AE0 രാജേന്ദ്രൻ സാർ നേരത്തെ തന്നെ വന്നിരുന്നു അതുപോലെ നൂൺ മീൽ ഓഫിസർ അശോകൻ സാറിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു.
     സ്കൂളിന്റെ വാർഷികാഘോഷം 2017 ഫെബ്രുവരി 17- വെള്ളി 2 മണി മുതൽ ആരംഭിച്ചു.കുട്ടികളുടെ വൈവിധ്യമാർന്ന കലാപരിപാടികൾ നടത്തപ്പെട്ടു. സ്കൂളിൻറ ലോഗോ ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ: പി.വി.അബ്ദുൽ മനാഫ് നിർവ്വഹിച്ചു - സ്കൂൾ മേളകളിൽ AGrade നേടിയ മുഴുവൻ പ്രതിഭകൾക്കും സമ്മാനങ്ങൾ നൽകി. ഈ വർഷത്തെ Best Student നുള്ള അവാർഡ് ശരീഫ് ഡോക്ടർ സമ്മാനിച്ചു. പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ നിർവ്വഹിച്ചു.സ്വാഗതം സ്കൂൾ ഹെഡ്മിസ്ട്രസ് സുഹറ ടീച്ചറും നന്ദി ബുശൈ്റ്റർ മാസറും പറഞ്ഞു .H m ഫോറം സെക്രട്ടറി അഷറഫ് മാസ്റ്റർ കവിത മാഗസിൻ പ്രകാശനം നിർവ്വഹിച്ചു.കിഴിശ്ശേരി AE0 രാജേന്ദ്രൻ സാർ നേരത്തെ തന്നെ വന്നിരുന്നു അതുപോലെ നൂൺ മീൽ ഓഫിസർ അശോകൻ സാറിന്റെ സാന്നിധ്യവും ഉണ്ടായിരുന്നു.
<gallery>
18227-53.jpg|വാർഷികം
</gallery>


==schoolMap===  
==വഴികാട്ടി===  
{{#multimaps: 11.2414487, 75.9953408 | width=400px | zoom=16 }}
{{#multimaps: 11.2414487, 75.9953408 | zoom=16 }}
<!--visbot  verified-chils->-->
416

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/337998...2374009" എന്ന താളിൽനിന്ന് ശേഖരിച്ചത്