"കണ്ടക്കൈ കെ.വി,എൽ.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:


{{Infobox School
{{Infobox School
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=കണ്ടക്കൈ
|വിദ്യാഭ്യാസ ജില്ല=
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
|റവന്യൂ ജില്ല=
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=13832
|സ്കൂൾ കോഡ്=13832
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
വരി 12: വരി 12:
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്ഥാപിതവർഷം=1931
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=
|പോസ്റ്റോഫീസ്=കണ്ടക്കൈ
|പിൻ കോഡ്=
|പിൻ കോഡ്=670602
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ ഇമെയിൽ=hmkvalps@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|ഉപജില്ല=തളിപ്പറമ്പ് സൗത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =
|തദ്ദേശസ്വയംഭരണസ്ഥാപനം =മയ്യിൽ പഞ്ചായത്ത്
|വാർഡ്=
|വാർഡ്=2
|ലോകസഭാമണ്ഡലം=
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
വരി 27: വരി 27:
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|സ്കൂൾ വിഭാഗം=LP
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ3=
വരി 35: വരി 35:
|സ്കൂൾ തലം=
|സ്കൂൾ തലം=
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=60
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=43
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=103
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ഷീജ.എം
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|പി.ടി.എ. പ്രസിഡണ്ട്=ഭവദാസൻ.കെ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിംലത്ത് .എം.പി
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=kandakikvlp.png
|size=350px
|size=350px
|caption=
|caption=
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
സ്കൂൾ ചരിത്രം
സ്കൂൾ ചരിത്രം
വരി 65: വരി 66:
ചരിത്രത്താളുകളിൽ ഇടംപിടിച്ച ഒരു ഗ്രാമമാണ് ക. വളപട്ടണം പുഴയുടെ തെക്കുവശത്ത് കിഴക്ക് പടിഞ്ഞാറായി നീളത്തിൽനിലകൊള്ളുന്ന കണ്ടക്കൈ എന്ന കൊച്ചുഗ്രാമത്തിലാണ് കക്കെ കൃഷ്ണവിലാസം എ.എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. വടക്ക് വളപട്ടണം പുഴയും തെക്ക് ചാലോട് കാട്ടാമ്പള്ളി റോഡിനോട് ചേർന്ന് കിടക്കുന്ന പ്രദേശവും പടിഞ്ഞാറ് കയരളവും
ചരിത്രത്താളുകളിൽ ഇടംപിടിച്ച ഒരു ഗ്രാമമാണ് ക. വളപട്ടണം പുഴയുടെ തെക്കുവശത്ത് കിഴക്ക് പടിഞ്ഞാറായി നീളത്തിൽനിലകൊള്ളുന്ന കണ്ടക്കൈ എന്ന കൊച്ചുഗ്രാമത്തിലാണ് കക്കെ കൃഷ്ണവിലാസം എ.എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. വടക്ക് വളപട്ടണം പുഴയും തെക്ക് ചാലോട് കാട്ടാമ്പള്ളി റോഡിനോട് ചേർന്ന് കിടക്കുന്ന പ്രദേശവും പടിഞ്ഞാറ് കയരളവും
അതിർത്തികളാണ്  
അതിർത്തികളാണ്  
സ്കൂൾ ആരംഭിക്കുന്നതിന് വളരെയധികം പ്രയത്നിച്ച ഒരു നാട്ടുപ്രമാണി യായിരുന്നു കാരോൻ ഒതയോത്ത് കൃഷ്ണൻ നമ്പ്യാർ, അദ്ദേഹത്തിന്റെ പേരു മായി ബന്ധപ്പെടുത്തിയാണ് നമ്മുടെ സ്കൂളിന് കൃഷ്ണവിലാസം എന്ന പേര് നൽകിയത്.1931 ഫെബ്രുവരി 16-ാം തീയതിയാണ് കണ്ടക്കെ കൃഷ്ണവിലാസം എ എൽ.പി.സ്കൂൾ സ്ഥാപിതമായത്. അംഗീകാരവമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ ഓഫീ സിന്റെ അനുമതിക്കായി ഏറെ പ്രയത്നിച്ചത്. ശ്രീ.കെ. കുഞ്ഞിരാമൻ നമ്പ്യാരായിരു ന്നു. സ്കൂൾ ആരംഭിച്ചതുമുതൽ വിദ്യാലയത്തിന്റെ ഹെഡ്മാസ്റ്ററും മാനേജരും കെ. കുഞ്ഞിരാമൻ മാസ്റ്ററായിരുന്നു.
സ്കൂൾ ആരംഭിക്കുന്നതിന് വളരെയധികം പ്രയത്നിച്ച ഒരു നാട്ടുപ്രമാണി യായിരുന്നു കാരോൻ ഒതയോത്ത് കൃഷ്ണൻ നമ്പ്യാർ, അദ്ദേഹത്തിന്റെ പേരു മായി ബന്ധപ്പെടുത്തിയാണ് നമ്മുടെ സ്കൂളിന് കൃഷ്ണവിലാസം എന്ന പേര് നൽകിയത്.[[കണ്ടക്കൈ കെ.വി,എൽ.പി. സ്ക്കൂൾ/ചരിത്രം|Read more]]
 
1933ൽ L ആകൃതിയിലുള്ള ഒരു ഓലപ്പുര കെട്ടിടം നിർമ്മിച്ചു. ഇരിക്കൂർ ബ്ലോക്കിന്റെ സഹായത്തോടെ 40 x 18 വലുപ്പത്തിലുള്ള മുറിയും 20 x 20 വലുപ്പ 'മുള്ള ക്ലാസ് മുറിയും നിർമ്മിച്ചു. തുടർന്ന് 2005 ൽ പഴക്കം ചെന്ന ക്ലാസ്മുറികളൊക്കെ പൊളിച്ചുമാറ്റി പുതിയവ നിർമ്മിച്ചു.
 
ഈ വിദ്യാലയത്തിലെ മുൻകാല അധ്യാപകരിൽ ചിലർ ശ്രീ. കെ. കുഞ്ഞിരാ മൻ നമ്പ്യാർ, ടി.ഒ. കുഞ്ഞപ്പ നമ്പ്യാർ, കെ. സി. വാസുദേവൻ നമ്പ്യാർ, കെ.സി. വേണുഗോപാലൻ നമ്പ്യാർ എന്നിവരായിരുന്നു.വിവിധ മേഖലകളിൽ പ്രശസ്തരായ വ്യക്തികൾക്ക് അറിവ് പകർന്ന് കൊടുത്തിട്ടുള്ള ഈ വിദ്യാലയം ഇന്ന് മികവിന്റെ പാതയിലാണ്.


== == ഭൗതികസൗകര്യങ്ങൾ == ==
== <nowiki>== ഭൗതികസൗകര്യങ്ങൾ ==</nowiki> ==
പ്രീ പ്രൈമറി മുതൽ അഞ്ചാം തരം വരെയുള്ള ക്ലാസുകൾ. പഴയതും പുതിയതുമായ കെട്ടിടങ്ങൾ .ശിശു സൗഹൃദ ക്ലാസ് റൂം, ആകർഷകമായ പെയിൻ്റിംഗ്, എല്ലാ ക്ലാസിലും TV, Lap topകൾ, നവീകരിച്ച കിച്ചൺ, പൂച്ചെടികൾ, പ്രവേശന കവാടം, ടോയ്ലറ്റുകൾ, ഫർണിച്ചറുകൾ ,സ്കൂൾ ബസ് .
പ്രീ പ്രൈമറി മുതൽ അഞ്ചാം തരം വരെയുള്ള ക്ലാസുകൾ. പഴയതും പുതിയതുമായ കെട്ടിടങ്ങൾ .ശിശു സൗഹൃദ ക്ലാസ് റൂം, ആകർഷകമായ പെയിൻ്റിംഗ്, എല്ലാ ക്ലാസിലും TV, Lap topകൾ, നവീകരിച്ച കിച്ചൺ, പൂച്ചെടികൾ, പ്രവേശന കവാടം, ടോയ്ലറ്റുകൾ, ഫർണിച്ചറുകൾ ,സ്കൂൾ ബസ് .


1,002

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1435248...2341209" എന്ന താളിൽനിന്ന് ശേഖരിച്ചത്