"ജി.എം.എൽ.പി.എസ്. കൊണ്ടോട്ടി ചുങ്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Schoolwikihelpdesk എന്ന ഉപയോക്താവ് G.M.L.P.S. Kondotty Chungam എന്ന താൾ ജി.എം.എൽ.പി.എസ്. കൊണ്ടോട്ടി ചുങ്കം എന്നാക്കി മാറ്റിയിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് G.M.L.P.S. Kondotty Chungam എന്ന താൾ ജി.എം.എൽ.പി.എസ്. കൊണ്ടോട്ടി ചുങ്കം എന്നാക്കി മാറ്റിയിരിക്കുന്നു)
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര് = കൊണ്ടോട്ടി
| വിദ്യാഭ്യാസ ജില്ല = മലപ്പുറം
| റവന്യൂ ജില്ല = മലപ്പുറം
| സ്കൂൾ കോഡ്= 18322
| സ്ഥാപിതവർഷം = 1928
| സ്കൂൾ വിലാസം = കൊണ്ടോട്ടി ചുങ്കം,കൊണ്ടോട്ടി.പി.ഒ
| പിൻ കോഡ് = 673638
| സ്കൂൾ ഫോൺ = 
| സ്കൂൾ ഇമെയിൽ = gmlpskdychungam@gmail.com
| സ്കൂൾ വെബ് സൈറ്റ് =
| ഉപ ജില്ല = കൊണ്ടോട്ടി
| ഭരണ വിഭാഗം =ഗവൺമെൻറ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം = 82
| പെൺകുട്ടികളുടെ എണ്ണം = 54
| വിദ്യാർത്ഥികളുടെ എണ്ണം = 136
| അദ്ധ്യാപകരുടെ എണ്ണം = 5   
| പ്രധാന അദ്ധ്യാപകൻ = ബീരാൻ കുട്ടി കുന്നത്ത് 
| പി.ടി.ഏ. പ്രസിഡണ്ട് =  സൈതലവി  എ 
| സ്കൂൾ ചിത്രം= ‎18322 Photo.jpg ‎| thumb  ‎|
}}


==ആമുഖം==
{{Infobox School
തലമുറകൾക്ക് അക്ഷരത്തിന്റെ നിറദീപം പകർന്ന കൊണ്ടോട്ടി ചുങ്കം ജി.എം.എൽ.പി.സ്കൂൾ 1928ൽ വാടക കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. ഇന്ന് സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു, കൊണ്ടോട്ടിയുടെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിർണ്ണായക പങ്ക് വഹിച്ചു മുന്നേറുന്നു ഈ പ്രൈമറി വിദ്യാലയം.സ്ഥാപിക്കപ്പട്ട കാലത്ത് കൊളത്തൂർ ജി.എം.എൽ.പി സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്.


ഈ വിദ്യാലയത്തിൽ പ്രധാനധ്യാപകനായിരുന്ന കമ്പത്ത് മൊയ്തു മാസ്റ്ററുടെ പിതാവ് മാമു മൊല്ലയുടെ ഓത്തുപള്ളിയാണ് പിന്നീട് ഈ വിദ്യാലയമായി മാറിയത്. വൈത്തല പറമ്പൻ മൊയ്തീൻ കുട്ടി ഹാജിയുടെ ഉടമസ്ഥതയിലുളള വാടക കെട്ടിടത്തിലാണ് പിന്നീട് പ്രവർത്തിച്ച് പോന്നത്.നാട്ടുകാരുടെയും, രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സുമനസ്സുകളുടെയുമെല്ലാം ശ്രമ ഫലമായി പി.എ അബുബക്കർ കുട്ടി ഹാജിയുടെ നേതൃത്വത്തിൽ 2013 ൽ സ്വന്തമായി കെട്ടിടം പണിയുകയും ചെയ്തു ഫണ്ടിന്റെ അപര്യാപ്തത മൂലം പണി പൂർത്തിയാകാത്ത കെട്ടിടത്തിലാണ് ഇപ്പോഴും പ്രവർത്തിക്കുന്നത് മുൻ എം എൽ മുഹമ്മദുണ്ണി ഹാജി സ്കൂൾ കെട്ടിടത്തിന് വലിയ ഒരു തുക ആസ്തിവി കസന ഫണ്ടിൽ നിന്നും അനുവദിച്ചെങ്കിലും കെ.എം ബി.ആർ തടസ്സം കാരണം ആ തുക മൂന്ന് വർഷത്തോളമായി വിനിയോഗിക്കാൻ .കഴിയാത്ത അവസ്ഥയിലാണ്  പണി പൂർത്തിയാകാത്ത ആറ് ക്ലാസ് മുറികളും ഒരു അടുക്കളയും മൂന്ന് ശുചി മുറികളും മാത്രമുള്ള വിദ്യാലയത്തിൽ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ശ്രമഫലമായി രണ്ട് ക്ലാസ് മുറികളുടെ ഉൾവശം ഭിത്തി തേച്ച് ഉപയോഗിക്കാൻ സാധിച്ചിട്ടുണ്ട് പ്രൈമറിൽ 136 കുട്ടികളും പ്രീ പ്രൈമറി യിൽ 85 കുട്ടികളും പഠിക്കുന്നു. പ്രീ പ്രൈമറിയിൽ രണ്ടദ്ധ്യാപകരുൾപടെ ഏഴധ്യാപകരും ഒരു പിടി സി എം, രണ്ട് ആയമാരും ഈ വിദ്യാലയത്തിൽ ജോലി ചെയ്യുന്നു
|സ്ഥലപ്പേര്=കൊണ്ടോട്ടി
|വിദ്യാഭ്യാസ ജില്ല= മലപ്പുറം
|റവന്യൂ ജില്ല= മലപ്പുറം
|സ്കൂൾ കോഡ്=18322
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32050200102
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1928
|സ്കൂൾ വിലാസം=ജി .എം .എൽ .പി .എസ്  കൊണ്ടോട്ടി ചുങ്കം , കൊണ്ടോട്ടി
|പോസ്റ്റോഫീസ്=കൊണ്ടോട്ടി
|പിൻ കോഡ്=673638
|സ്കൂൾ ഫോൺ =9446634421
|സ്കൂൾ ഇമെയിൽ=gmlpskdychungam@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല= കൊണ്ടോട്ടി
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി, കൊണ്ടോട്ടി
|വാർഡ്=11
|ലോകസഭാമണ്ഡലം=മലപ്പുറം
|നിയമസഭാമണ്ഡലം=കൊണ്ടോട്ടി
|താലൂക്ക്=കൊണ്ടോട്ടി
|ബ്ലോക്ക് പഞ്ചായത്ത്=കൊണ്ടോട്ടി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=എൽ.പി
|പഠന വിഭാഗങ്ങൾ1=LP
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=43
|പെൺകുട്ടികളുടെ എണ്ണം 1-10=50
|വിദ്യാർത്ഥികളുടെ എണ്ണം 1-10=93
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=പി. പി സൈതലവി
|പി.ടി.എ. പ്രസിഡണ്ട്=നിസാർ.സി. പി
|എം.പി.ടി.. പ്രസിഡണ്ട്=ഫർസീന
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}
== ചരിത്രം==
തലമുറകൾക്ക് അക്ഷരത്തിന്റെ നിറദീപം പകർന്ന കൊണ്ടോട്ടി ചുങ്കം ജി.എം.എൽ.പി.സ്കൂൾ 1928ൽ വാടക കെട്ടിടത്തിൽ പ്രവർത്തനമാരംഭിച്ചു. ഇന്ന് സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു, കൊണ്ടോട്ടിയുടെ വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക മേഖലകളിൽ നിർണ്ണായക പങ്ക് വഹിച്ചു മുന്നേറുന്നു ഈ പ്രൈമറി വിദ്യാലയം.സ്ഥാപിക്കപ്പട്ട കാലത്ത് കൊളത്തൂർ ജി.എം.എൽ.പി സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്. [[G.M.L.P.S. Kondotty Chungam/ചരിത്രം|കൂടുതൽ അറിയാൻ ക്ലിക്ക് ചെയ്യുക...]]
 
==ഭൗതികസൗകര്യങ്ങൾ==
 
സ്കൂളിലെ ഭൗതികസൗകര്യങ്ങൾ അറിയുവാൻ [[G.M.L.P.S. Kondotty Chungam/സൗകര്യങ്ങൾ|ഇവിടെ ക്ലിക്കുചെയ്യുക..]].
 
==മുൻ സാരഥികൾ==
{| class="wikitable"
|+
!ക്രമനമ്പർ
!പ്രധാനാധ്യാപകരുടെ പേര്
! colspan="2" |കാലഘട്ടം
|-
|1
|
|
|
|-
|2
|
|
|
|-
|3
|
|
|
|}
 
 
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable"
|+
!ക്രമനമ്പർ
!പൂർവ്വവിദ്യാർത്ഥിയുടെ പേര്
!മേഖല
|-
|1
|
|
|-
|2
|
|
|-
|3
|
|
|}
 
==അംഗീകാരങ്ങൾ==
സ്കൂളിനു ലഭിച്ച അംഗീകാരങ്ങൾ അറിയുവാൻ [[G.M.L.P.S. Kondotty Chungam/അംഗീകാരങ്ങൾ|ഇവിടെ ക്ലിക്കുചെയ്യുക...]]
 
==ചിത്രശാല==
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ [[G.M.L.P.S. Kondotty Chungam/ചിത്രശാല|ഇവിടെ ക്ലിക്ക്]]
 
 
{{#multimaps:11.145001868340776, 75.96855632263336 | zoom=18}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/500567...2334116" എന്ന താളിൽനിന്ന് ശേഖരിച്ചത്