"ജി.എൽ.പി.എസ്. പൊന്നാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,776 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  22 മാർച്ച്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox School
 
| സ്ഥലപ്പേര്= പൊന്നാട്
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല=മലപ്പുറം
{{Infobox School  
| റവന്യൂ ജില്ല= മലപ്പുറം  
|സ്ഥലപ്പേര്=പൊന്നാട്
| സ്കൂള്‍ കോഡ്= 18220
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| സ്ഥാപിതദിവസം=  
|റവന്യൂ ജില്ല=മലപ്പുറം
| സ്ഥാപിതമാസം=  
|സ്കൂൾ കോഡ്=18220
| സ്ഥാപിതവര്‍ഷം= 1974
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=പൊന്നാട്,ഓമാനൂര്‍.പി.ഒ,കൊണ്ടോട്ടി വഴി,മലപ്പുറം
|വി എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്=673645  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഫോണ്‍= 9446060553
|യുഡൈസ് കോഡ്=32050100804
| സ്കൂള്‍ ഇമെയില്‍=ponnadglps@gmail.com
|സ്ഥാപിതദിവസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=
| ഉപ ജില്ല=കിഴിശ്ശേരി
|സ്ഥാപിതവർഷം=1974
| ഭരണം വിഭാഗം=
|സ്കൂൾ വിലാസം= GLPS PONNAD
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=ഓ മാനൂർ
| പഠന വിഭാഗങ്ങള്‍1= പ്രീ പ്രൈമറി
|പിൻ കോഡ്=673645
| പഠന വിഭാഗങ്ങള്‍2= എല്‍.പി
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍3=
|സ്കൂൾ ഇമെയിൽ=ponnadglps@gmail.com
| മാദ്ധ്യമം= മലയാളം‌,ഇംഗ്ലീഷ്
|സ്കൂൾ വെബ് സൈറ്റ്=
| ആൺകുട്ടികളുടെ എണ്ണം=71
|ഉപജില്ല=കിഴിശ്ശേരി
| പെൺകുട്ടികളുടെ എണ്ണം= 76
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്ചീക്കോട്
| വിദ്യാര്‍ത്ഥികളുടെ എണ്ണം=147
|വാർഡ്=16
| അദ്ധ്യാപകരുടെ എണ്ണം= 9
|ലോകസഭാമണ്ഡലം=മലപ്പുറം
| പ്രിന്‍സിപ്പല്‍=
|നിയമസഭാമണ്ഡലം=കൊണ്ടോട്ടി
| പ്രധാന അദ്ധ്യാപകന്‍= ശിവദാസന്‍.എം
|താലൂക്ക്=കൊണ്ടോട്ടി
| പി.ടി.. പ്രസിഡണ്ട്= മുജീബ് രഹ്മാന്‍
|ബ്ലോക്ക് പഞ്ചായത്ത്=അരീക്കോട്
| സ്കൂള്‍ ചിത്രം=18220-1.JPG |
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=129
|പെൺകുട്ടികളുടെ എണ്ണം 1-10=125
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10= 14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുബ്രമണ്യൻ.സി.എ
|പി.ടി.എ. പ്രസിഡണ്ട്=സൈതലവി. വി
|എം.പി.ടി.. പ്രസിഡണ്ട്= ഷബ്ന
|സ്കൂൾ ചിത്രം=18220 1.jpeg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
==ചരിത്രം==
==ചരിത്രം==
മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തിലെ പൊന്നാട് എന്ന പ്രദേശത്ത്  1974 ല്‍ ഏകാധ്യാപക വിദ്യാലയം എന്ന രീതിയില്‍ ഒറ്റ മുറി പീടികയില്‍ ആരംഭിച്ച ഈ സര്‍ക്കാര്‍ വിദ്യാലയം ഇന്ന്‍ വളര്‍ച്ചയുടെ പാതയിലാണ്. പ്രീ-പ്രൈമറി ഉള്‍പ്പെടെ ഏഴ് ഡിവിഷനുകളിലായി 222 കുട്ടികള്‍ ഇപ്പോള്‍ വിദ്യാലയത്തില്‍ പഠിക്കുന്ന.
മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തിലെ പൊന്നാട് എന്ന പ്രദേശത്ത്  1974 ഏകാധ്യാപക വിദ്യാലയം എന്ന രീതിയിൽ ഒറ്റ മുറി പീടികയിൽ ആരംഭിച്ച ഈ സർക്കാർ വിദ്യാലയം ഇന്ൻ വളർച്ചയുടെ പാതയിലാണ്. പ്രീ-പ്രൈമറി ഉൾപ്പെടെ  എട്ട് ഡിവിഷനുകളിലായി 352 കുട്ടികൾ ഇപ്പോൾ വിദ്യാലയത്തിൽ പഠിക്കുന്നു.
 




പ്രദേശവാസികളായ സി ടി ഏനുക്കുട്ടി ഹാജി മുതല്‍ നിരവധി ആളുകളുടെ ശ്രമഫലമായി 1 ഏക്കര്‍ 5 സെന്‍റ് സ്ഥലത്ത് ഇപ്പോള്‍ മൂന്ന്‍ കെട്ടിടങ്ങളിലായി വേണ്ടത്ര സ്ഥല സൗകര്യങ്ങളോടുകൂടി പൊന്നാട് എന്ന ഗ്രാമ പ്രദേശത്ത് ഈ സര്‍ക്കാര്‍ വിദ്യാലയം തലയുയര്‍ത്തി നിലകൊള്ളുന്നു.


പ്രദേശവാസികളായ സി ടി ഏനുക്കുട്ടി ഹാജി മുതൽ നിരവധി ആളുകളുടെ ശ്രമഫലമായി 1 ഏക്കർ 5 സെൻറ് സ്ഥലത്ത് ഇപ്പോൾ മൂന്ൻ കെട്ടിടങ്ങളിലായി വേണ്ടത്ര സ്ഥല സൗകര്യങ്ങളോടുകൂടി പൊന്നാട് എന്ന ഗ്രാമ പ്രദേശത്ത് ഈ സർക്കാർ വിദ്യാലയം തലയുയർത്തി നിലകൊള്ളുന്നു.


പ്രകൃതിരമണിയമായ സ്ഥലത്ത് എല്ലാ വിധ സൗകര്യങ്ങളോടും കൂടി സാധാരണകാരുടെ മക്കള്‍ക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് കാലാകാലങ്ങളിലായി പ്രവര്‍ത്തിച്ച രക്ഷാകര്‍ത്ത  സമിതിയും , പ്രധാനാധ്യാപകരും  ഗ്രാമപഞ്ചായത്ത് സാരഥികളും ശ്രമിചിട്ടുണ്ട്. സ്മാര്‍ട്ട് ക്ലാസ് റും , കമ്പ്യൂട്ടര്‍ ലാബ്‌ ,ടൈലറിംഗ് യൂണിറ്റ് , ഭിന്നശേഷി വിദ്യാര്‍ത്ഥിക്കുള്ള പഞ്ചായത്ത് പരിശീലന കേന്ദ്രം , വറ്റാത്ത കുടിവെള്ളം , കളിസ്ഥലം മികച്ച ലൈബ്രറി, ലാബ്‌ സൗകര്യങ്ങള്‍ എന്നിവ എടുത്ത് പറയത്തക്ക നേട്ടങ്ങളാണ് .


പ്രകൃതിരമണിയമായ സ്ഥലത്ത് എല്ലാ വിധ സൗകര്യങ്ങളോടും കൂടി സാധാരണകാരുടെ മക്കൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിന് കാലാകാലങ്ങളിലായി പ്രവർത്തിച്ച രക്ഷാകർത്ത  സമിതിയും , പ്രധാനാധ്യാപകരും  ഗ്രാമപഞ്ചായത്ത് സാരഥികളും ശ്രമിചിട്ടുണ്ട്. സ്മാർട്ട് ക്ലാസ് റും , കമ്പ്യൂട്ടർ ലാബ്‌ ,ടൈലറിംഗ് യൂണിറ്റ് , ഭിന്നശേഷി വിദ്യാർത്ഥിക്കുള്ള പഞ്ചായത്ത് പരിശീലന കേന്ദ്രം , വറ്റാത്ത കുടിവെള്ളം , കളിസ്ഥലം മികച്ച ലൈബ്രറി, ലാബ്‌ സൗകര്യങ്ങൾ എന്നിവ എടുത്ത് പറയത്തക്ക നേട്ടങ്ങളാണ് .


വാര്‍ഡ്‌മെംബര്‍ സമദ് പൊന്നാട് , എസ് എം സി ചെയര്‍മാന്‍ അബൂബക്കര്‍ സിദ്ധീഖ് , പ്രധാനാധ്യാപകന്‍ എം ശിവദാസന്‍ എന്നിവര്‍ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി വരുന്നു .


==== പ്രീ-പ്രൈമറി ====
വാർഡ്‌മെംബർ ഫജീനസിദ്ധീഖ്, എസ് എം സി ചെയർമാൻ കുഞ്ഞുട്ടി പൊന്നാട്, പിടിഎ പ്രസിഡന്റ് അബൂബക്കർ സിദ്ധീഖ്, Hm സുബ്രഹ്മണൻ സാർ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി വരുന്നു .


  2011 ജൂണ്‍ മാസത്തില്‍ സ്കൂളില്‍ പുതുതായി പ്രീ-പ്രൈമറി ക്ലാസ്സ്‌ ആരംഭിച്ചു. 27 കുട്ടികളുമായിട്ടാണ് തുടങ്ങിയത് .അവര്‍ക്ക് പ്രത്യേക യുണിഫോമും മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
== പ്രീ-പ്രൈമറി ==


പ്രീ-പ്രൈമറിയിലെ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേര്‍ന്ന് വര്‍ഷാവസാനം പഠനയാത്രയും ഉണ്ടാവാറുണ്ട്. പ്രീ-പ്രൈമറിയിലെ കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചതിന്നാല്‍ ഒന്നാം ക്ലാസ്സിലേക്കുള്ള കുട്ടികളുടെ എണ്ണവും മെച്ചപ്പെട്ടു 2016-17 വര്‍ഷത്തില്‍ കുട്ടികളുടെ എണ്ണം 76 ആയി.
  2011 ജൂൺ മാസത്തിൽ സ്കൂളിൽ പുതുതായി പ്രീ-പ്രൈമറി ക്ലാസ്സ്‌ ആരംഭിച്ചു. 27 കുട്ടികളുമായിട്ടാണ് തുടങ്ങിയത് .അവർക്ക് പ്രത്യേക യുണിഫോമും മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
പ്രീ-പ്രൈമറിയിലെ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേർന്ന് വർഷാവസാനം പഠനയാത്രയും ഉണ്ടാവാറുണ്ട്. പ്രീ-പ്രൈമറിയിലെ കുട്ടികളുടെ എണ്ണം വർദ്ധിച്ചതിന്നാൽ ഒന്നാം ക്ലാസ്സിലേക്കുള്ള കുട്ടികളുടെ എണ്ണവും മെച്ചപ്പെട്ടു 2021 - 2022വർഷത്തിൽ കുട്ടികളുടെ എണ്ണം 98 ആയി.


== അധ്യാപകര്‍/ജീവനക്കാര്‍==
== അധ്യാപകർ/ജീവനക്കാർ==
* ശിവദാസന്‍ എം  -    HM
* സുബ്രഹ്മണ്യൻ സി.എ -    HM


* വാസുദേവന്‍ നമ്പൂതിരി പി  LPSA
* അജിത്ത്കുമാർ PD Teacher
* അബൂബക്കര്‍ കെ  -    LPSA
* മിനി കെ  LPSA
* വിദ്യ പി എം  -      LPSA
* രമ്യ വി.പി -      LPSA
* തസലീന പി   -        LPSA
* പ്രജീഷ പി -        LPSA
* രമ്യ വി പി  -        LPSA
* സുമ്പുലത്ത് -        LPSA
* പ്രജിഷ ടി  -          LPSA
* വിപിന  -          LPSA
* അബ്ദുല്‍ ബഷീര്‍ ബി പി - Jr.ARABIC TEACHER
* റുബീന - Jr.ARABIC TEACHER
* വീരന്‍കുട്ടി കെ      -  PTCM
* അജിഷ - LPSA
* ബിന്നി കെ    { പ്രീ-പ്രൈമറി ടീച്ചര്‍ }
* വീരൻകുട്ടി കെ      -  PTCM
* പ്രീത ഒ      { പ്രീ-പ്രൈമറി ആയ }
* ബിന്നി കെ    { പ്രീ-പ്രൈമറി ടീച്ചർ }
* ൈ ഷനി { പ്രീ-പ്രൈമറി ആയ }


== ഭൗതിക സൗകര്യങ്ങള്‍ ==
== ഭൗതിക സൗകര്യങ്ങൾ ==
1 സ്മാര്‍ട്ട് റൂം
1 സ്മാർട്ട് റൂം


2 കമ്പ്യുട്ടര്‍ ലാബ്‌  
2 കമ്പ്യുട്ടർ ലാബ്‌  


3 സ്കൂള്‍ ലൈബ്രറി
3 സ്കൂൾ ലൈബ്രറി


4 വായനമൂല
4 വായനമൂല
വരി 76: വരി 109:
7 പാചകപ്പുര
7 പാചകപ്പുര


== എസ്സ് ആര്‍ ജി ==
== എസ്സ് ആർ ജി ==
അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ സ്കൂള്‍ കലണ്ടര്‍ , ക്ലാസ് കലണ്ടര്‍ , വിജയഭേരി , വിദ്യാരംഗം , കലാ കായിക പ്രവര്‍ത്തനം എന്നിവ ആസൂത്രണം ചെയ്ത് ചുമതല വിഭജനം നടത്തി . കാര്യക്ഷമമായി നടപ്പാക്കി വരുന്നു . ആഴ്ചയില്‍ ഒരു ദിവസം ( കൂടുതലും വ്യാഴാഴ്ച ) എസ്സ് ആര്‍ ജി ചേരുന്നു . എസ്സ് ആര്‍ ജിയില്‍ അതുവരെ തീര്‍ന്ന പാഠഭാഗങ്ങള്‍ , വിഷമമുള്ള ഭാഗങ്ങള്‍ , പരിഹാര നിര്‍ദ്ദേശങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നു . ദിനാചരണങ്ങള്‍ക്ക് വേണ്ടി പ്രത്യേക എസ്സ് ആര്‍ ജി ചേരാറുണ്ട് . സി പി ടി എ ശക്തമാക്കുക ,സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമായ്ക്കുക , ഹരിത കേരളം പദ്ധതി നടപ്പാക്കുക എന്നിവയാണ് ഈ വര്‍ഷത്തെ മികവു പ്രവര്‍ത്തനങ്ങളായി തെരഞ്ഞെടുത്തത് .എല്ലാ കുട്ടികള്‍ക്കും മാതൃഭാഷ എഴുതുവാനും വായിക്കുവാനുമുള്ള കഴിവ് നേടിയെടുക്കുക എന്നതും പ്രാധാന ലക്ഷ്യമാണ്‌ . എല്‍ എസ് എസ് കോച്ചിംഗ് , സ്കൂള്‍ വാര്‍ഷികം എന്നിവക്കുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു.
അധ്യയന വർഷാരംഭത്തിൽ തന്നെ സ്കൂൾ കലണ്ടർ , ക്ലാസ് കലണ്ടർ , വിജയഭേരി , വിദ്യാരംഗം , കലാ കായിക പ്രവർത്തനം എന്നിവ ആസൂത്രണം ചെയ്ത് ചുമതല വിഭജനം നടത്തി . കാര്യക്ഷമമായി നടപ്പാക്കി വരുന്നു . ആഴ്ചയിൽ ഒരു ദിവസം ( കൂടുതലും വ്യാഴാഴ്ച ) എസ്സ് ആർ ജി ചേരുന്നു . എസ്സ് ആർ ജിയിൽ അതുവരെ തീർന്ന പാഠഭാഗങ്ങൾ , വിഷമമുള്ള ഭാഗങ്ങൾ , പരിഹാര നിർദ്ദേശങ്ങൾ എന്നിവ ചർച്ച ചെയ്യുന്നു . ദിനാചരണങ്ങൾക്ക് വേണ്ടി പ്രത്യേക എസ്സ് ആർ ജി ചേരാറുണ്ട് . സി പി ടി എ ശക്തമാക്കുക ,സ്കൂളും പരിസരവും പ്ലാസ്റ്റിക് വിമുക്തമായ്ക്കുക , ഹരിത കേരളം പദ്ധതി നടപ്പാക്കുക എന്നിവയാണ് ഈ വർഷത്തെ മികവു പ്രവർത്തനങ്ങളായി തെരഞ്ഞെടുത്തത് .എല്ലാ കുട്ടികൾക്കും മാതൃഭാഷ എഴുതുവാനും വായിക്കുവാനുമുള്ള കഴിവ് നേടിയെടുക്കുക എന്നതും പ്രാധാന ലക്ഷ്യമാണ്‌ . എൽ എസ് എസ് കോച്ചിംഗ് , സ്കൂൾ വാർഷികം എന്നിവക്കുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുന്നു.


== ലൈബ്രറി ==
== ലൈബ്രറി ==
കല , ശാസ്ത്രം , സാഹിത്യം , ജീവചരിത്രം തുടങ്ങിയ പഠനശാഖകളില്‍പ്പെട്ട ആയിരത്തോളം പുസ്തങ്ങള്‍ അടങ്ങുന്നതാണ് സ്ക്കുള്‍ ലൈബ്രറി . കുട്ടികള്‍ക്കും അധ്യാപകര്‍ക്കും അവശ്യം വേണ്ട റഫര്‍ന്‍സ് ഗ്രന്ഥങ്ങളും ഈ ലൈബ്രറിയിലുണ്ട് . കുടാതെ പഞ്ചായത്ത് വിതരണം ചെയ്ത നോവലുകളും ചെറുകഥകളും അടങ്ങിയ പുസ്തങ്ങള്‍ സ്ക്കുള്‍ ലൈബ്രറിയിലുണ്ട് . രക്ഷിതാക്കള്‍ക്ക് ഒഴിവു സമയങ്ങളില്‍ വായിക്കുവാന്‍ ഉള്ള സൗകര്യം ഒരുകിയിട്ടുണ്ട് .
കല , ശാസ്ത്രം , സാഹിത്യം , ജീവചരിത്രം തുടങ്ങിയ പഠനശാഖകളിൽപ്പെട്ട ആയിരത്തോളം പുസ്തങ്ങൾ അടങ്ങുന്നതാണ് സ്ക്കുൾ ലൈബ്രറി . കുട്ടികൾക്കും അധ്യാപകർക്കും അവശ്യം വേണ്ട റഫർൻസ് ഗ്രന്ഥങ്ങളും ഈ ലൈബ്രറിയിലുണ്ട് . കുടാതെ പഞ്ചായത്ത് വിതരണം ചെയ്ത നോവലുകളും ചെറുകഥകളും അടങ്ങിയ പുസ്തങ്ങൾ സ്ക്കുൾ ലൈബ്രറിയിലുണ്ട് . രക്ഷിതാക്കൾക്ക് ഒഴിവു സമയങ്ങളിൽ വായിക്കുവാൻ ഉള്ള സൗകര്യം ഒരുകിയിട്ടുണ്ട് .
   
   
== ഗണിത ക്ലബ് ==
== ഗണിത ക്ലബ് ==


ഗണിതപഠനം ലളിതമാക്കാനും കുട്ടികളില്‍ ഗണിതപഠനത്തിനുള്ള താല്‍പര്യം വളര്‍ത്താനും ഉതകുന്ന തരലുള്ള പ്രവര്‍ത്തനങ്ങളാണ് ഗണിത ക്ലബ് ഒരുകിയിട്ടുള്ളത് .അടുത്ത വര്‍ഷങ്ങളില്‍ എല്ലാ ക്ലാസുകളിലും ഗണിത കിറ്റ് വിതരണം ചെയ്യാനും ഗണിത പഠനോപരങ്ങളുടെ നിര്‍മ്മാണത്തിനുള്ള വര്‍ക്ക്ഷോപ്പ്‌ നടത്താനും തീരുമാനിച്ചിട്ടുണ്ട് .
ഗണിതപഠനം ലളിതമാക്കാനും കുട്ടികളിൽ ഗണിതപഠനത്തിനുള്ള താൽപര്യം വളർത്താനും ഉതകുന്ന തരലുള്ള പ്രവർത്തനങ്ങളാണ് ഗണിത ക്ലബ് ഒരുകിയിട്ടുള്ളത് .അടുത്ത വർഷങ്ങളിൽ എല്ലാ ക്ലാസുകളിലും ഗണിത കിറ്റ് വിതരണം ചെയ്യാനും ഗണിത പഠനോപരങ്ങളുടെ നിർമ്മാണത്തിനുള്ള വർക്ക്ഷോപ്പ്‌ നടത്താനും തീരുമാനിച്ചിട്ടുണ്ട് .


== വിദ്യാരംഗം ==
== വിദ്യാരംഗം ==
2016 - 17 അധ്യയന വര്‍ഷത്തില്‍ സ്ക്കുളിലെ വിദ്യാരംഗം പരിപാടികള്‍ ക്രമപ്രകാരം സമുചിതമായി നടപ്പിലാക്കിയിട്ടുണ്ട് . അരീക്കോട് കിഴിശ്ശേരി സബ്ജില്കളുടെ സംയുക്ത യോഗം ബി ആര്‍ സി യില്‍ വെച്ച് ചേര്‍ന്നു . ഓരോ സ്ക്കുളില്‍ നിന്നും ചാര്‍ജുള്ള ഓരോ അധ്യാപകര്‍ പ്രസ്തുതയോഗത്തില്‍ പങ്കെടുത്തിരുന്നു . അവിടന്ന് ലഭിച്ച വര്‍ക്ക്ഷീറ്റ് പ്രകാരം ചിത്ര രചന , കഥാ രചന , കവിത രചന , നാടന്‍ പാട്ട് എന്നിവ ക്ലാസ് തല പ്രവര്‍ത്തനങ്ങള്‍ നല്‍കി മെച്ചപ്പെട്ട ഒന്ന്‍ , രണ്ട് , മൂന്ന്‍ സ്ഥാനങ്ങള്‍ തെരഞ്ഞെടുത്തു .
20 20 - 21 അധ്യയന വർഷത്തിൽ സ്ക്കുളിലെ വിദ്യാരംഗം പരിപാടികൾ ക്രമപ്രകാരം സമുചിതമായി നടപ്പിലാക്കിയിട്ടുണ്ട് . അരീക്കോട് കിഴിശ്ശേരി സബ്ജില്കളുടെ സംയുക്ത യോഗം ബി ആർ സി യിൽ വെച്ച് ചേർന്നു . ഓരോ സ്ക്കുളിൽ നിന്നും ചാർജുള്ള ഓരോ അധ്യാപകർ പ്രസ്തുതയോഗത്തിൽ പങ്കെടുത്തിരുന്നു . അവിടന്ന് ലഭിച്ച വർക്ക്ഷീറ്റ് പ്രകാരം ചിത്ര രചന , കഥാ രചന , കവിത രചന , നാടൻ പാട്ട് എന്നിവ ക്ലാസ് തല പ്രവർത്തനങ്ങൾ നൽകി മെച്ചപ്പെട്ട ഒന്ൻ , രണ്ട് , മൂന്ൻ സ്ഥാനങ്ങൾ തെരഞ്ഞെടുത്തു .
 
==== അറബിക് ക്ലബ്ബ് ====
ഡിസംബർ 18 അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി ഡിസംബർ 14 - 18 വര സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. പരിപാടി HM സുബ്രഹ്മണ്യൻ സാർ ഉദ്ഘാടനം ചെയ്തു. സ്ക്കൂളിലെ മുഴുവൻ കുട്ടികളെയും പരിപാടികളിൽ പങ്കാളികളാക്കി. 1, 2 ക്ലാസുകളിൽ രേഖാ ചിത്രം, കളറി ഗ് , ബാഡ്ജ് നിർമ്മാണം എന്നിവയും 3, 4 ക്ലാസുകളിൽ ക്വിസ്, കളറിംഗ് , ബാഡ്ജ് നിർമ്മാണം, വായന, പതിപ്പ് നിർമാണം എന്നിവയും നടത്തി. ഇവയുട പ്രദർശനവും കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി.


== ഉച്ചഭക്ഷണം ==
== ഉച്ചഭക്ഷണം ==


മുഴുവന്‍ പ്രവര്‍ത്തിദിനങ്ങളിലും യാതൊരു തടസവും കൂടാതെ ഉച്ചഭക്ഷണ വിതരണം നടന്നു വരുന്നു . ആഴ്ചയില്‍ അഞ്ചു ദിവസവും കറികളില്‍ കുട്ടികള്‍ക്കിഷ്ട്ടപ്പെട്ട വ്യത്യസതത പുലര്‍ത്തുന്നു . സാമ്പാര്‍ , പരിപ്പ്കറി , മോര്കറി ,ഇലകറികള്‍ , എന്നിവയോടെപ്പം അച്ചാര്‍ , തൈര് , ഉപ്പേരിയും തിങ്കള്‍ , ബുധന്‍ ദിവസങ്ങളില്‍ കാച്ചിയ പാലും  ആഴ്ചയിലൊരിക്കല്‍ കോഴിമുട്ടയും നല്‍കി വരുന്നു .
മുഴുവൻ പ്രവർത്തിദിനങ്ങളിലും യാതൊരു തടസവും കൂടാതെ ഉച്ചഭക്ഷണ വിതരണം നടന്നു വരുന്നു . ആഴ്ചയിൽ അഞ്ചു ദിവസവും കറികളിൽ കുട്ടികൾക്കിഷ്ട്ടപ്പെട്ട വ്യത്യസതത പുലർത്തുന്നു . സാമ്പാർ , പരിപ്പ്കറി , മോര്കറി ,ഇലകറികൾ , എന്നിവയോടെപ്പം അച്ചാർ , തൈര് , ഉപ്പേരിയും തിങ്കൾ , ബുധൻ ദിവസങ്ങളിൽ കാച്ചിയ പാലും  ആഴ്ചയിലൊരിക്കൽ കോഴിമുട്ടയും നൽകി വരുന്നു .


== കാര്‍ഷികരംഗം ==
== കാർഷികരംഗം ==
സ്കൂളിന്‍ ഒരു ഏക്കറിലധികം സ്ഥലമുണ്ട് . 25 സെന്റ്‌ ഭൂമി കൃഷിക്ക് ഉപയോഗിക്കാവുന്നതാണ്‌ . കുറച്ചു സ്ഥലത്ത് വാഴകൃഷി നടത്തിവരുന്നു . ലഭ്യമായ വിഭവങ്ങള്‍ ഉച്ചഭക്ഷണത്തിനും ചിലപ്പോള്‍ പഴങ്ങളായും ഉപയോഗിക്കുന്നു. സ്കൂള്‍ കാര്‍ഷിക ക്ലബിന്‍റെ മേല്‍നോട്ടതിലണ് പ്രവര്‍ത്തനങ്ങളെല്ലാം നടത്തി വരുന്നത് .
സ്കൂളിൻ ഒരു ഏക്കറിലധികം സ്ഥലമുണ്ട് . 25 സെന്റ്‌ ഭൂമി കൃഷിക്ക് ഉപയോഗിക്കാവുന്നതാണ്‌ . കുറച്ചു സ്ഥലത്ത് വാഴകൃഷി നടത്തിവരുന്നു . ലഭ്യമായ വിഭവങ്ങൾ ഉച്ചഭക്ഷണത്തിനും ചിലപ്പോൾ പഴങ്ങളായും ഉപയോഗിക്കുന്നു. സ്കൂൾ കാർഷിക ക്ലബിൻറെ മേൽനോട്ടതിലണ് പ്രവർത്തനങ്ങളെല്ലാം നടത്തി വരുന്നത് .


== സ്മാര്‍ട്ട് ക്ലാസ് റൂം പ്രവര്‍ത്തനങ്ങള്‍ / കമ്പ്യുട്ടര്‍ പഠനം ==
== സ്മാർട്ട് ക്ലാസ് റൂം പ്രവർത്തനങ്ങൾ / കമ്പ്യുട്ടർ പഠനം ==
സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസ് റൂം , 5 കമ്പ്യുട്ടറുകള്‍ , പ്രിന്‍റര്‍ , സ്കാനര്‍ , നെറ്റ്സെറ്റര്‍ എന്നിവ പഞ്ചായത്ത് , എം എല്‍ എ  ഫണ്ട് എന്നിവയുടെ സഹായത്തോടെ സജ്ജീകരിക്കാന്‍ കഴിഞ്ഞിട്ടുണ്ട് . പഠനസമയം പരമാവധി നഷ്ട്പ്പെടുത്താത്ത രീതിയില്‍ പ്രതേക ടൈംടേബിള്‍ രൂപികരിച്ചു . ഒന്ന് മുതല്‍ നാല് വരെയുള്ള കുട്ടികള്‍ക്ക് ഉബുണ്ടു വെര്‍ഷന്‍ അടിസ്ഥാനമാക്കി കമ്പ്യുട്ടര്‍ പഠനം നടത്തി വരുന്നു.  
സ്കൂളിൽ സ്മാർട്ട് ക്ലാസ് റൂം , 5 കമ്പ്യുട്ടറുകൾ , പ്രിൻറർ , സ്കാനർ , നെറ്റ്സെറ്റർ എന്നിവ പഞ്ചായത്ത് , എം എൽ എ  ഫണ്ട് എന്നിവയുടെ സഹായത്തോടെ സജ്ജീകരിക്കാൻ കഴിഞ്ഞിട്ടുണ്ട് . പഠനസമയം പരമാവധി നഷ്ട്പ്പെടുത്താത്ത രീതിയിൽ പ്രതേക ടൈംടേബിൾ രൂപികരിച്ചു . ഒന്ന് മുതൽ നാല് വരെയുള്ള കുട്ടികൾക്ക് ഉബുണ്ടു വെർഷൻ അടിസ്ഥാനമാക്കി കമ്പ്യുട്ടർ പഠനം നടത്തി വരുന്നു.  
ക്ലാസ്തല പ്രവര്‍ത്തനങ്ങളുടെ IT സാധ്യതകള്‍ പരമാവധി ഉപയോഗികപ്പെടുത്തുന്നുണ്ട്.
ക്ലാസ്തല പ്രവർത്തനങ്ങളുടെ IT സാധ്യതകൾ പരമാവധി ഉപയോഗികപ്പെടുത്തുന്നുണ്ട്.


== കായികം ==
== കായികം ==
കായിക പ്രവര്‍ത്തനങ്ങള്‍ക്ക് വളരെ പരിമിതമായ സൗകര്യമേ സ്കൂളിലുള്ളു . നല്ലൊരു ഗ്രൗണ്ട് നിര്‍മ്മാണത്തിനു പഞ്ചായത്ത് അധികൃതരെ സമീപിച്ചിട്ടുണ്ട് . 2016 -17 വര്‍ഷത്തില്‍ ചെറിയ രീതിയില്‍ സ്കൂള്‍ സ്പോര്‍ട്സ് നടത്തി രണ്ട് കുട്ടികളെ സബ് ജില്ലാ മല്‍സരങ്ങളിലേക്ക് തെരഞ്ഞെടുത്തു . മികച്ച പ്രകടനം കാഴ്ച വെച്ചു .
കായിക പ്രവർത്തനങ്ങൾക്ക് വളരെ പരിമിതമായ സൗകര്യമേ സ്കൂളിലുള്ളു . നല്ലൊരു ഗ്രൗണ്ട് നിർമ്മാണത്തിനു പഞ്ചായത്ത് അധികൃതരെ സമീപിച്ചിട്ടുണ്ട് .  സ്കൂൾ സ്പോർട്സ് നടത്തി കുട്ടികളെ സബ് ജില്ലാ മൽസരങ്ങളിലേക്ക് പങ്കെടുപ്പിക്കാറുണ്ട്. മികച്ച പ്രകടനം കാഴ്ച വെ ക്കാറുണ്ട്.


== കലാ മേള ==
== കലാ മേള ==
2016-17 വര്‍ഷത്തിലെ കിഴിശ്ശേരി ഉപജില്ല കലാമേള GHSS കുഴിമണ്ണയില്‍ വെച്ചു  നവംബര്‍ 3 മുതല്‍ 7 വരെ തിയ്യതികളിലായി നടത്തപ്പെട്ടു. ജനറല്‍ വിഭാഗത്തില്‍ കഥാകഥനം , കടങ്കഥ , ചിത്രരചന , ലളിത ഗാനം , മാപ്പിളപ്പാട്ട് ദേശഭക്തിഗാനം , നാടോടി  എന്നീ ഇനങ്ങളിലും  അറബിക് മേളയില്‍ ക്വിസ് , ഖുര്‍ആന്‍ പാരായണം , കയ്യെഴുത്ത് , പദ നിര്‍മാണം , അറബി ഗാനം , എന്നീ ഇനങ്ങളിലും നമ്മുടെ സ്കൂളില്‍ നിന്ന് പങ്കെടുത്തു .
2016-17 വർഷത്തിലെ കിഴിശ്ശേരി ഉപജില്ല കലാമേള GHSS കുഴിമണ്ണയിൽ വെച്ചു  നവംബർ 3 മുതൽ 7 വരെ തിയ്യതികളിലായി നടത്തപ്പെട്ടു. ജനറൽ വിഭാഗത്തിൽ കഥാകഥനം , കടങ്കഥ , ചിത്രരചന , ലളിത ഗാനം , മാപ്പിളപ്പാട്ട് ദേശഭക്തിഗാനം , നാടോടി  എന്നീ ഇനങ്ങളിലും  അറബിക് മേളയിൽ ക്വിസ് , ഖുർആൻ പാരായണം , കയ്യെഴുത്ത് , പദ നിർമാണം , അറബി ഗാനം , എന്നീ ഇനങ്ങളിലും നമ്മുടെ സ്കൂളിൽ നിന്ന് പങ്കെടുത്തു .


== ശാസ്ത്ര മേള ==
== ശാസ്ത്ര മേള ==
പഠനത്തോടെപ്പം ശാസ്ത്രം , ഗണിത ശാസ്ത്രാഭിരുചി വളര്‍ത്താനും പ്രവൃത്തിപരിചയ മേഘലകളിലെ കഴിവ് പ്രകടിപ്പികാനും കുരുന്നു പ്രതിഭകള്‍ക്ക് അവസരം നല്‍കുന്ന മേളയാണ് ശാസ്ത്ര മേള . അതുകൊണ്ട് തന്നെ എല്ലാ വര്‍ഷവും സബ്ജില്ല , ജില്ല , സംസ്ഥാന തലങ്ങളില്‍ വളരെ ഭംഗിയായി മേള നടത്തപെടുന്നു .സ്കൂളുകള്‍ അവര്‍ക്ക് താല്പര്യമുള്ള ഇനങ്ങളില്‍ പങ്കെടുത്ത് കുരുന്ന്‍ പ്രതിഭകള്‍ക്ക് വഴികാട്ടിയാകുന്നതോടപ്പം മേളക്ക് മാറ്റ്‌ കൂട്ടാനും സ്റ്റാള്‍ ഒരുക്കി മേള ആകര്‍ഷകമാക്കാനും തയ്യാറാവുന്നു. മൂന്ന്‍ നാല് വര്‍ഷങ്ങളായി നമ്മുടെ സ്കൂളും മേളയില്‍ പങ്കെടുത്തു വരുന്നു .
പഠനത്തോടെപ്പം ശാസ്ത്രം , ഗണിത ശാസ്ത്രാഭിരുചി വളർത്താനും പ്രവൃത്തിപരിചയ മേഘലകളിലെ കഴിവ് പ്രകടിപ്പികാനും കുരുന്നു പ്രതിഭകൾക്ക് അവസരം നൽകുന്ന മേളയാണ് ശാസ്ത്ര മേള . അതുകൊണ്ട് തന്നെ എല്ലാ വർഷവും സബ്ജില്ല , ജില്ല , സംസ്ഥാന തലങ്ങളിൽ വളരെ ഭംഗിയായി മേള നടത്തപെടുന്നു .സ്കൂളുകൾ അവർക്ക് താല്പര്യമുള്ള ഇനങ്ങളിൽ പങ്കെടുത്ത് കുരുന്ൻ പ്രതിഭകൾക്ക് വഴികാട്ടിയാകുന്നതോടപ്പം മേളക്ക് മാറ്റ്‌ കൂട്ടാനും സ്റ്റാൾ ഒരുക്കി മേള ആകർഷകമാക്കാനും തയ്യാറാവുന്നു. മൂന്ൻ നാല് വർഷങ്ങളായി നമ്മുടെ സ്കൂളും മേളയിൽ പങ്കെടുത്തു വരുന്നു .


== ദിനാചാരണങ്ങള്‍==
== ദിനാചാരണങ്ങൾ==


1 ജൂണ്‍ 5  പാരിസ്ഥിതി ദിനം
1 ജൂൺ 5  പാരിസ്ഥിതി ദിനം


2 ജൂണ്‍ 17  വായന ദിനം / പി എന്‍ പണിക്കര്‍
2 ജൂൺ 17  വായന ദിനം / പി എൻ പണിക്കർ


3 ആഗസ്റ്റ്‌ 8 ഹിരോഷിമാദിനം  
3 ആഗസ്റ്റ്‌ 8 ഹിരോഷിമാദിനം  


4
4 ആഗസ്റ്റ്‌ 15
 
5 സെപ്റ്റംബർ 5 അധ്യാപകദിനം
 
6 ഒക്ടോബർ 2  ഗാന്ധിജയ
==വഴികാട്ടി==
{{#multimaps:11.224028,75.971535|zoom=18}}
<!--visbot  verified-chils->-->
24

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/161589...2331520" എന്ന താളിൽനിന്ന് ശേഖരിച്ചത്