ജി.എൽ.പി.എസ്. പൊന്നാട് (മൂലരൂപം കാണുക)
07:45, 22 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 33: | വരി 34: | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം | |മാദ്ധ്യമം മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10=129 | |ആൺകുട്ടികളുടെ എണ്ണം 1-10=129 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=125 | |പെൺകുട്ടികളുടെ എണ്ണം 1-10=125 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10= 14 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 52: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=സുബ്രമണ്യൻ.സി.എ | |പ്രധാന അദ്ധ്യാപകൻ=സുബ്രമണ്യൻ.സി.എ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=സൈതലവി. വി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= ഷബ്ന | ||
|സ്കൂൾ ചിത്രം=18220 1.jpeg| | |സ്കൂൾ ചിത്രം=18220 1.jpeg| | ||
|size=350px | |size=350px | ||
വരി 58: | വരി 59: | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
==ചരിത്രം== | ==ചരിത്രം== | ||
മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തിലെ പൊന്നാട് എന്ന പ്രദേശത്ത് 1974 ൽ ഏകാധ്യാപക വിദ്യാലയം എന്ന രീതിയിൽ ഒറ്റ മുറി പീടികയിൽ ആരംഭിച്ച ഈ സർക്കാർ വിദ്യാലയം ഇന്ൻ വളർച്ചയുടെ പാതയിലാണ്. പ്രീ-പ്രൈമറി ഉൾപ്പെടെ | മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തിലെ പൊന്നാട് എന്ന പ്രദേശത്ത് 1974 ൽ ഏകാധ്യാപക വിദ്യാലയം എന്ന രീതിയിൽ ഒറ്റ മുറി പീടികയിൽ ആരംഭിച്ച ഈ സർക്കാർ വിദ്യാലയം ഇന്ൻ വളർച്ചയുടെ പാതയിലാണ്. പ്രീ-പ്രൈമറി ഉൾപ്പെടെ എട്ട് ഡിവിഷനുകളിലായി 352 കുട്ടികൾ ഇപ്പോൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. | ||
വരി 70: | വരി 72: | ||
വാർഡ്മെംബർ | വാർഡ്മെംബർ ഫജീനസിദ്ധീഖ്, എസ് എം സി ചെയർമാൻ കുഞ്ഞുട്ടി പൊന്നാട്, പിടിഎ പ്രസിഡന്റ് അബൂബക്കർ സിദ്ധീഖ്, Hm സുബ്രഹ്മണൻ സാർ എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി വരുന്നു . | ||
== പ്രീ-പ്രൈമറി == | == പ്രീ-പ്രൈമറി == | ||
2011 ജൂൺ മാസത്തിൽ സ്കൂളിൽ പുതുതായി പ്രീ-പ്രൈമറി ക്ലാസ്സ് ആരംഭിച്ചു. 27 കുട്ടികളുമായിട്ടാണ് തുടങ്ങിയത് .അവർക്ക് പ്രത്യേക യുണിഫോമും മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. | 2011 ജൂൺ മാസത്തിൽ സ്കൂളിൽ പുതുതായി പ്രീ-പ്രൈമറി ക്ലാസ്സ് ആരംഭിച്ചു. 27 കുട്ടികളുമായിട്ടാണ് തുടങ്ങിയത് .അവർക്ക് പ്രത്യേക യുണിഫോമും മെച്ചപ്പെട്ട ഭൗതികസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. | ||
പ്രീ-പ്രൈമറിയിലെ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേർന്ന് വർഷാവസാനം പഠനയാത്രയും ഉണ്ടാവാറുണ്ട്. പ്രീ-പ്രൈമറിയിലെ കുട്ടികളുടെ എണ്ണം വർദ്ധിച്ചതിന്നാൽ ഒന്നാം ക്ലാസ്സിലേക്കുള്ള കുട്ടികളുടെ എണ്ണവും മെച്ചപ്പെട്ടു | പ്രീ-പ്രൈമറിയിലെ രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചേർന്ന് വർഷാവസാനം പഠനയാത്രയും ഉണ്ടാവാറുണ്ട്. പ്രീ-പ്രൈമറിയിലെ കുട്ടികളുടെ എണ്ണം വർദ്ധിച്ചതിന്നാൽ ഒന്നാം ക്ലാസ്സിലേക്കുള്ള കുട്ടികളുടെ എണ്ണവും മെച്ചപ്പെട്ടു 2021 - 2022വർഷത്തിൽ കുട്ടികളുടെ എണ്ണം 98 ആയി. | ||
== അധ്യാപകർ/ജീവനക്കാർ== | == അധ്യാപകർ/ജീവനക്കാർ== | ||
* | * സുബ്രഹ്മണ്യൻ സി.എ - HM | ||
* | * അജിത്ത്കുമാർ - PD Teacher | ||
* | * മിനി കെ LPSA | ||
* | * രമ്യ വി.പി - LPSA | ||
* | * പ്രജീഷ പി - LPSA | ||
* | * സുമ്പുലത്ത് - LPSA | ||
* | * വിപിന - LPSA | ||
* | * റുബീന - Jr.ARABIC TEACHER | ||
* അജിഷ - LPSA | |||
* വീരൻകുട്ടി കെ - PTCM | * വീരൻകുട്ടി കെ - PTCM | ||
* ബിന്നി കെ { പ്രീ-പ്രൈമറി ടീച്ചർ } | * ബിന്നി കെ { പ്രീ-പ്രൈമറി ടീച്ചർ } | ||
* | * ൈ ഷനി { പ്രീ-പ്രൈമറി ആയ } | ||
== ഭൗതിക സൗകര്യങ്ങൾ == | == ഭൗതിക സൗകര്യങ്ങൾ == | ||
വരി 117: | വരി 120: | ||
== വിദ്യാരംഗം == | == വിദ്യാരംഗം == | ||
20 20 - 21 അധ്യയന വർഷത്തിൽ സ്ക്കുളിലെ വിദ്യാരംഗം പരിപാടികൾ ക്രമപ്രകാരം സമുചിതമായി നടപ്പിലാക്കിയിട്ടുണ്ട് . അരീക്കോട് കിഴിശ്ശേരി സബ്ജില്കളുടെ സംയുക്ത യോഗം ബി ആർ സി യിൽ വെച്ച് ചേർന്നു . ഓരോ സ്ക്കുളിൽ നിന്നും ചാർജുള്ള ഓരോ അധ്യാപകർ പ്രസ്തുതയോഗത്തിൽ പങ്കെടുത്തിരുന്നു . അവിടന്ന് ലഭിച്ച വർക്ക്ഷീറ്റ് പ്രകാരം ചിത്ര രചന , കഥാ രചന , കവിത രചന , നാടൻ പാട്ട് എന്നിവ ക്ലാസ് തല പ്രവർത്തനങ്ങൾ നൽകി മെച്ചപ്പെട്ട ഒന്ൻ , രണ്ട് , മൂന്ൻ സ്ഥാനങ്ങൾ തെരഞ്ഞെടുത്തു . | |||
==== അറബിക് ക്ലബ്ബ് ==== | |||
ഡിസംബർ 18 അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി ഡിസംബർ 14 - 18 വര സ്കൂളിൽ വിവിധ പരിപാടികൾ നടന്നു. പരിപാടി HM സുബ്രഹ്മണ്യൻ സാർ ഉദ്ഘാടനം ചെയ്തു. സ്ക്കൂളിലെ മുഴുവൻ കുട്ടികളെയും പരിപാടികളിൽ പങ്കാളികളാക്കി. 1, 2 ക്ലാസുകളിൽ രേഖാ ചിത്രം, കളറി ഗ് , ബാഡ്ജ് നിർമ്മാണം എന്നിവയും 3, 4 ക്ലാസുകളിൽ ക്വിസ്, കളറിംഗ് , ബാഡ്ജ് നിർമ്മാണം, വായന, പതിപ്പ് നിർമാണം എന്നിവയും നടത്തി. ഇവയുട പ്രദർശനവും കുട്ടികൾക്ക് സമ്മാന വിതരണവും നടത്തി. | |||
== ഉച്ചഭക്ഷണം == | == ഉച്ചഭക്ഷണം == | ||
വരി 131: | വരി 137: | ||
== കായികം == | == കായികം == | ||
കായിക പ്രവർത്തനങ്ങൾക്ക് വളരെ പരിമിതമായ സൗകര്യമേ സ്കൂളിലുള്ളു . നല്ലൊരു ഗ്രൗണ്ട് നിർമ്മാണത്തിനു പഞ്ചായത്ത് അധികൃതരെ സമീപിച്ചിട്ടുണ്ട് . | കായിക പ്രവർത്തനങ്ങൾക്ക് വളരെ പരിമിതമായ സൗകര്യമേ സ്കൂളിലുള്ളു . നല്ലൊരു ഗ്രൗണ്ട് നിർമ്മാണത്തിനു പഞ്ചായത്ത് അധികൃതരെ സമീപിച്ചിട്ടുണ്ട് . സ്കൂൾ സ്പോർട്സ് നടത്തി കുട്ടികളെ സബ് ജില്ലാ മൽസരങ്ങളിലേക്ക് പങ്കെടുപ്പിക്കാറുണ്ട്. മികച്ച പ്രകടനം കാഴ്ച വെ ക്കാറുണ്ട്. | ||
== കലാ മേള == | == കലാ മേള == | ||
വരി 154: | വരി 160: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:11.224028,75.971535|zoom=18}} | {{#multimaps:11.224028,75.971535|zoom=18}} | ||
<!--visbot verified-chils-> | <!--visbot verified-chils->--> |