"ഗവ.എൽ.പി.എസ്.ചീരാണിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(Anju. U.M (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2290431 നീക്കം ചെയ്യുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 117: വരി 117:


== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
!പ്രവർത്തന മേഖല
|-
|1
|സലിൻ മാങ്കുഴി
|നിരൂപകൻ
|-
|2
|സമീർ ഇല്യാസ്
|മജീഷ്യൻ
|-
|3
|ഡോ. രാജീവ്
|മലയാളം പി.എച്ച്.ഡി
|-
|4
|ഡോ. ശിവപ്രിയ
|ആയുർവേദിക്
|-
|5
|സുഭാഷ്
|മാതൃഭൂമി
|-
|6
|ശീതൾ സി ദാസ്
|പോലീസ്
|-
|7
|പ്രവീൺ സി ദാസ്
|പോലീസ്
|-
|8
|അശ്വതി
|അധ്യാപിക
|}


=='''അംഗീകാരങ്ങൾ'''==
=='''അംഗീകാരങ്ങൾ'''==
കേരള സ്കൂൾ സബ്ജില്ല ശാസ്ത്രോത്സവം 2023 -24 വർഷത്തിലെ വർക്ക് എക്സ്പീരിയൻസ് കോക്കനട്ട് ഷെൽ പ്രോഡക്റ്റ് മേക്കിങ്ങിൽനാലാം ക്ലാസിലെ രജിത്തിന് രണ്ടാം സ്ഥാനംലഭിച്ചു .2023 -24 വർഷത്തിൽ പേപ്പർ ക്രാഫ്റ്റ് നാലാം ക്ലാസിലെ മുഹമ്മദ് സൽമാന് എ ഗ്രേഡ് ലഭിച്ചു . ശാസ്ത്രവിഷയത്തിലെ സിമ്പിൾ എക്സ്പിരിമെന്റ് നാലാം ക്ലാസിലെ ദേവനാഥിന് എ ഗ്രേഡ് ലഭിച്ചു.


== '''അധിക വിവരങ്ങൾ''' ==
== '''അധിക വിവരങ്ങൾ''' ==
ചീരാണിക്കര സ്കൂളിലെ അക്കാദമിക പ്രവർത്തനങ്ങളിൽ ഒന്നാണ് കൈത്താങ്ങ് എന്ന പദ്ധതി. പഠന പ്രവർത്തനങ്ങളിൽ പിന്നാക്കം നിൽക്കുന്ന കൊണ്ടുവരുന്നതിനായി കുട്ടികളെ മുന്നോട്ടുകൊണ്ടു വരുന്നതിനായി ക്ലാസ് തല  പ്രവർത്തനങ്ങൾക്ക് പുറമേ അധിക പ്രവർത്തനങ്ങൾ നൽകുന്നു. ഇത് അധ്യാപകർ  നിരന്തരം വിലയിരുത്തുകയും ചെയ്യുന്നു. കൂടാതെ ബി ആർ സി യുടെ കീഴിൽ  പെൺകുട്ടികൾക്കായി സൗജന്യ കരാട്ടെ ക്ലാസ് സംഘടിപ്പിച്ചിട്ടുണ്ട്. പൊതുവിജ്ഞാനം വളർത്തുന്നതിനായി ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട് . വിജയികൾക്ക് സമ്മാനവും നൽകുന്നുണ്ട്.


==വഴികാട്ടി==
==വഴികാട്ടി==
53

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2290590...2327777" എന്ന താളിൽനിന്ന് ശേഖരിച്ചത്