"കെ.എം.എം.എൽ.പി.എസ് വാടാനപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{Infobox AEOSchool | പേര്=സ്കൂളിന്റെ പേര് | സ്ഥലപ്പേര്= സ്ഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| പേര്=സ്കൂളിന്റെ പേര്
| സ്ഥലപ്പേര്= സ്ഥലം
| വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍
| റവന്യൂ ജില്ല=
| സ്കൂള്‍ കോഡ്=
| സ്ഥാപിതദിവസം=
| സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം=
| സ്കൂള്‍ വിലാസം=
| പിന്‍ കോഡ്=
| സ്കൂള്‍ ഫോണ്‍=
| സ്കൂള്‍ ഇമെയില്‍=
| സ്കൂള്‍ വെബ് സൈറ്റ്=
| ഉപ ജില്ല= വലപ്പാട്
| ഭരണ വിഭാഗം=
| സ്കൂള്‍ വിഭാഗം=
| പഠന വിഭാഗങ്ങള്‍1=
| പഠന വിഭാഗങ്ങള്‍2=
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=
| അദ്ധ്യാപകരുടെ എണ്ണം=
| പ്രിന്‍സിപ്പല്‍=       
| പ്രധാന അദ്ധ്യാപകന്‍=         
| പി.ടി.ഏ. പ്രസിഡണ്ട്=         
| സ്കൂള്‍ ചിത്രം= school-photo.png‎
| }}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{prettyurl|  K. M. M. L. P. S Vadanappally  }}
{{Needs Image}}
{{Infobox School
 
|സ്ഥലപ്പേര്=വാടാനപ്പള്ളി.
|വിദ്യാഭ്യാസ ജില്ല=ചാവക്കാട്
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=24544
|വിക്കിഡാറ്റ ക്യു ഐഡി=Q64091600
|യുഡൈസ് കോഡ്=32071501105
|സ്ഥാപിതവർഷം=1938
|സ്കൂൾ വിലാസം=വാടാനപ്പള്ളി.
|പോസ്റ്റോഫീസ്=വാടാനപ്പള്ളിബീച്ച്.
|പിൻ കോഡ്=680614
|സ്കൂൾ ഫോൺ=0487 2607500
|സ്കൂൾ ഇമെയിൽ=kmmlpsvadanappalli@gmail.com
|ഉപജില്ല=വല്ലപ്പാട്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് വാടാനപ്പിള്ളി
|വാർഡ്=1
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|നിയമസഭാമണ്ഡലം=മണലൂർ
|താലൂക്ക്=ചാവക്കാട്
|ബ്ലോക്ക് പഞ്ചായത്ത്=തളിക്കുളം
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=22
|പെൺകുട്ടികളുടെ എണ്ണം 1-10=25
|വിദ്യാർത്ഥികളുടെ എണ്ണം 1-10=47
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=47
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=5
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=47
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=5
|പ്രധാന അദ്ധ്യാപിക=മോദo പി. കെ
|പി.ടി.എ. പ്രസിഡണ്ട്=അബുദ്ൾ ഷെബീർ
|എം.പി.ടി.എ. പ്രസിഡണ്ട്=രജനി വിജേഷ്
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


== ചരിത്രം ==
== ചരിത്രം ==
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂർ പട്ടണത്തിൽ നിന്നും 18 കി മി പടിഞ്ഞാറു സ്ഥിതി ചെയ്യുന്ന ഒരു തീരദേശ ഗ്രാമമാണ് വാടാനപ്പള്ളി. അവിടെ നിന്ന് മൂന്നു കിലോമീറ്റർ പടിഞ്ഞാറു അറബിക്കടലിനരികെയാണ് കദീജുമ്മ മെമ്മോറിയൽ മാപ്പിള എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത് .
ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വലപ്പാട് ഉപജില്ലയിലുള്ള ഈ വിദ്യാലയം സ്ഥാപിതമായത് . 1938 ജനുവരി 3 നാണ്. ഉൽപതീഷ്ണവും യശ്ശശരീരനുമായ  ജനാബ് പുതിയവീട്ടിൽ കിഴക്കേതിൽ മുഹമ്മദുണ്ണി സാഹേബ് അദ്ധേഹത്തിന്റെ വലിയുമ്മയായ ശ്രീമതി കദീജുമ്മയുടെ സ്മരണാർത്ഥം ആരംഭിച്ചതാണ് ഈ വിദ്യാലയം.  1  മുതൽ 5 വരെ ക്ലാസുകൾ  ആദ്യകാലത്തു ഇവിടെ ഉണ്ടായിരുന്നു.ചേലോടു സ്വദേശിയായ ശ്രീ എ. കെ മുഹമ്മദ് മാസ്റ്ററായിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.1961 ലെ ഗവണ്മെന്റ് ഉത്തരവ് പ്രകാരം അഞ്ചാം ക്ലാസ് നിർമാർജനം ചെയ്യുകയുണ്ടായി. ഇപ്പോൾ ഈ വിദ്യാലയത്തിന്റെ മാനേജരായിട്ടുള്ളത് ശ്രീ. സി ആർ കൃഷ്ണകുമാർ ആണ്.
== ഭൗതികസൗകര്യങ്ങൾ ==
അര ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 10 ക്ലാസ് മുറികളിലായി അതിവിശാലമായ കളിസ്ഥലവും ഒരു ഓപ്പൺ സ്റ്റേജും ഈ വിദ്യാലയത്തിന് തണൽ നൽകി കൊണ്ട് തണല്മരങ്ങളും പൂന്തോട്ടവും സ്ഥിതിചെയ്യുന്നു. ചുറ്റുമതിലും ആവശ്യത്തിനുള്ള ടോയ്ലറ്റ് സൗകര്യങ്ങളും മൂത്രപ്പുരകളും കുടിവെള്ളസൗകര്യവും ഇവിടെയുണ്ട്. സ്മാർട്ട് ക്ലാസ്റൂമിന്റെയും ലൈബ്രറിയുടെയും നിർമ്മാണപ്രവർത്തങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ക്ലാസ്സ്മേഗസിൻ,വിദ്യാരംഗംകലാസാഹിത്യവേദി,ആരോഗ്യക്ലബ്ബുകൾ,ഹരിതക്ലബ്ബുകൾ, ബുൾബുൾ, ശുചിത്വക്ലബ്ബുകൾ എന്നിവ വളരെ നല്ലരീതിയിൽ നടക്കുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==മുൻ സാരഥികൾ==


==മുന്‍ സാരഥികള്‍==
ഈ വിദ്യാലയത്തിലെ ആദ്യകാല അദ്ധ്യാപകനായിരുന്നു എ കെ മുഹമ്മദ് മാസ്റ്റർ , സി കെ അമ്മുക്കുട്ടി ടീച്ചർ, കേശവൻ മാസ്റ്റർ, സത്യഭാമ ടീച്ചർ, മീനാക്ഷി ടീച്ചർ, കല്യാണി ടീച്ചർ, ത്രേസ്സ്യ ടീച്ചർ, പി കെ ഖദീജ  ടീച്ചർ, വിലാസിനി ടീച്ചർ, സുമതി ടീച്ചർ, കരുണാകരൻ മാസ്റ്റർ, ഭാനുമതി ടീച്ചർ, ഹവ്വോമാബി ടീച്ചർ, സുകുമാരൻ മാസ്റ്റർ, ലക്ഷ്മി ടീച്ചർ, പുഷ്പാംഗദൻ മാസ്റ്റർ, കെ എച്  ഖദീജ ടീച്ചർ എന്നിവർ. ഇതിൽ എ കെ മുഹമ്മദ് മാസ്റ്റർ, പി കെ ഖദീജ ടീച്ചർ , സി ആർ കരുണാകരൻ മാസ്റ്റർ, സി കെ ഭാനുമതി ടീച്ചർ, പി കെ സുകുമാരൻ മാസ്റ്റർ  എന്നിവർ പ്രധാന അദ്ധ്യാപക പദവി അലങ്കരിച്ചിട്ടുള്ളവരാണ്.


==പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ഉന്നത പദവികൾ അലങ്കരിക്കുന്ന ഒരുപാട് പൂർവ്വവിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന്റെ ഒരു മുതൽക്കൂട്ടാണ്. അവരിൽ മൂന്നു പേർ ഈ വിദ്യാലയത്തിലെ അധ്യാപകരായി ജോലി ചെയ്യുന്നു. അധ്യാപകരെ കൂടാതെ എൻജിനീയർമാർ ഡോക്ടർമാർ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖർ എന്നിവരെല്ലാം ഉണ്ട്.


==നേട്ടങ്ങൾ .അവാർഡുകൾ.==
==നേട്ടങ്ങൾ .അവാർഡുകൾ.==


==വഴികാട്ടി==
==വഴികാട്ടി ==
 
{{#multimaps:10.47616,76.06101|zoom=13}}
75

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/173769...2327387" എന്ന താളിൽനിന്ന് ശേഖരിച്ചത്