"എ.എം.എൽ.പി.എസ്. പാലക്കുഴി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| വരി 10: | വരി 10: | ||
|വി എച്ച് എസ് എസ് കോഡ്= | |വി എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്=32050200304 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം= | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
| വരി 16: | വരി 16: | ||
|സ്കൂൾ വിലാസം= | |സ്കൂൾ വിലാസം= | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്= | ||
|പിൻ കോഡ്= | |പിൻ കോഡ്=673645 | ||
|സ്കൂൾ ഫോൺ= 04832726550 | |സ്കൂൾ ഫോൺ= 04832726550 | ||
|സ്കൂൾ ഇമെയിൽ= kmhmamlps@gmail.com | |സ്കൂൾ ഇമെയിൽ= kmhmamlps@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല= കൊണ്ടോട്ടി | |ഉപജില്ല= കൊണ്ടോട്ടി | ||
|തദ്ദേശസ്വയംഭരണസ്ഥാപനം = | |തദ്ദേശസ്വയംഭരണസ്ഥാപനം = VAZHAKKAD | ||
|വാർഡ്= | |വാർഡ്=ELAMARAM | ||
|ലോകസഭാമണ്ഡലം= | |ലോകസഭാമണ്ഡലം=MALAPPURAM | ||
|നിയമസഭാമണ്ഡലം= | |നിയമസഭാമണ്ഡലം=KONDOTTY | ||
|താലൂക്ക്= | |താലൂക്ക്=KONDOTTY | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=KONDOTTY | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം= | ||
|സ്കൂൾ വിഭാഗം= | |സ്കൂൾ വിഭാഗം= | ||
|പഠന വിഭാഗങ്ങൾ1= | |പഠന വിഭാഗങ്ങൾ1=LP | ||
|പഠന വിഭാഗങ്ങൾ2= | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3= | |പഠന വിഭാഗങ്ങൾ3= | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം=LP | ||
|മാദ്ധ്യമം= | |മാദ്ധ്യമം= | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
| വരി 52: | വരി 52: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ABDUL ASSES VC | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=HIDAYATH | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=പ്രമാണം:18344-SCHOOL PHOTO.jpg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=പ്രമാണം:LOGO-IMG 9452.jpg | ||
|logo_size=50px | |logo_size=50px | ||
|box_width=380px | |box_width=380px | ||
| വരി 69: | വരി 69: | ||
==ചരിത്രം== | ==ചരിത്രം== | ||
വാഴക്കാട് പഞ്ചായത്തിലെ എളമരം പ്രദേശത്ത് 1976ൽ സ്ഥാപിതമായ വിദ്യാലയമാണ് എ എം എൽ പി സ്കൂൾ പാലക്കുഴി പരേതനായ കെ വി മുഹമ്മദ് സാഹിബ് ഈ വിദ്യാലയം സ്ഥാപിച്ചത് അന്നത്തെ കാലഘട്ടത്തിൽ ഈ പ്രദേശത്ത് മറ്റു വിദ്യാലയങ്ങൾ ഒന്നുമുണ്ടായിരുന്നില്ല ചാലിയാർ പുഴയുടെ തീരത്ത് വളരെ മനോഹരമായ ഒരു നാടാണ് എളമരം | |||
ധാരാളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയം ഏറ്റവും ഗുണകരമായ രീതിയിൽ ആയി അന്നത്തെ നിർമ്മാണം കാരണം ദൂരദേശങ്ങളിൽ നിന്നു പോലും ഈ വിദ്യാലയത്തിലേക്ക് പഠിക്കാൻ കുട്ടികൾ വന്നുതുടങ്ങി | |||
പിന്നീട് ഏകദേശം ഒരു 5 കിലോമീറ്റർ അപ്പുറത്താണ് മറ്റൊരു വിദ്യാലയം ഉള്ളത് | |||
1976 നു ശേഷം ഈ വിദ്യാലയത്തിൽ | |||
തുടക്കത്തിലെ വളരെ പ്രഗൽഭരായ അധ്യാപകർ ഇവിടെ ഉണ്ടായിട്ടുണ്ട് | |||
ആദ്യത്തെ അധ്യാപകൻ ഞാനോർക്കുന്നു മറിയ കുട്ടി ടീച്ചർ ആയിരുന്നു അതുപോലെ പരേതനായ റസാക്ക് മാഷ് ഇവിടുത്തെ അറബി അധ്യാപകനായിരുന്നു | |||
അദ്ദേഹമാണ് സ്കൂളിൻറെ തുടക്കത്തിലെ ഇവിടെയുണ്ടായിരുന്ന അധ്യാപകൻ | |||
അതിനുശേഷം വർഷങ്ങൾ 48 വർഷങ്ങൾ കടന്നുപോയി ധാരാളം പ്രഗൽഭരായ അധ്യാപകർ പിന്നീട് ഈ വിദ്യാലയത്തിൽ ഉണ്ടായിട്ടുണ്ട് | |||
ഈ വിദ്യാലയത്തിൽ പഠിച്ച കുട്ടികളിൽ ഡോക്ടർമാർ എഞ്ചിനീയർമാർ അധ്യാപകർ തുടങ്ങി മറ്റ് പല മേഖലകളിലും ഉള്ളവരുണ്ട് | |||
അറിവിൻറെ ആദ്യാക്ഷരം നുകർന്നു നൽകുന്ന പ്രഥമിക കലാലയമാണ് | അന്ന് പൊതുവേ വിദ്യാഭ്യാസപരമായി വളരെ താഴ്ന്ന നിലവാരം ഉണ്ടായിരുന്ന ഒരു നാട്. പിന്നീട് ഉയർച്ചയുടെ പദവികൾ ഓരോന്നും ചവിട്ടി കയറിയത് ഈ വിദ്യാലയത്തിന്റെ കയ്യപ്പോടുകൂടിയാണ് | ||
അതുപോലെതന്നെ വിദ്യാലയത്തിന്റെ മാനേജർ ആയിരുന്ന കെ വി മുഹമ്മദ് സാഹിബിനെ ഈ വിദ്യാലയത്തിന് പുറമെ മറ്റു പലയിടങ്ങളിലും സ്ഥാപനങ്ങൾ ഉണ്ടായിരുന്നു | |||
അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ആ ഒരു കഴിവും അദ്ദേഹത്തിൻറെ പ്രാപ്തിയും കൊണ്ട് വ്യത്യസ്ത തലങ്ങളിൽ തിളങ്ങി വിളങ്ങി നിൽക്കാൻ ഈ വിദ്യാലയത്തിന് എന്നും സാധിച്ചിട്ടുണ്ട് | |||
{{പ്രൊജക്റ്റ്}} | |||
{| class="wikitable" | |||
| | |||
|} | |||
1976 ന് ശേഷം കാലാകാലങ്ങളിൽ ആയിട്ട് വിദ്യാഭ്യാസരംഗത്ത് തന്നെ വന്ന പുരോഗതിക്ക് അനുസൃതമായി ഈ വിദ്യാലയത്തിൽ ധാരാളം പുരോഗതികൾ കൈവരിക്കുകയും അതിൻറെ ഭൗതിക സൗകര്യങ്ങളിൽ തന്നെ മാറ്റങ്ങൾ വരുകയും ചെയ്തിട്ടുണ്ട് | |||
ഒരർത്ഥത്തിൽ ഇപ്പോഴുള്ള സ്ഥിതിവിശേഷം വെച്ച് നോക്കുമ്പോൾ കൊണ്ടോട്ടി ഉപജില്ലയിലെ തന്നെ ഉന്നത നിലവാരം പുലർത്തുന്ന വിദ്യാലയങ്ങളിൽ ഒന്നായി ഈ വിദ്യാലയം മാറിയിരിക്കുന്നു എന്ന് പറയുമ്പോൾ 48 വർഷ ചരിത്രത്തിലെ ഈ വിദ്യാലയം നേടിയ നേട്ടങ്ങൾ എന്നും എടുത്തു പറയേണ്ടതു തന്നെയാണ് | |||
അറിവിൻറെ ആദ്യാക്ഷരം നുകർന്നു നൽകുന്ന പ്രഥമിക കലാലയമാണ് പാലക്കുഴിഎൽപി സ്കൂൾ. | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
*ശിശു സൗഹൃദ സ്കൂൾ അന്തരീക്ഷം | *ശിശു സൗഹൃദ സ്കൂൾ അന്തരീക്ഷം | ||
| വരി 90: | വരി 119: | ||
*മികച്ച പിടിഎ , എസ്എസ്ദി | *മികച്ച പിടിഎ , എസ്എസ്ദി | ||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
| വരി 101: | വരി 124: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#Multimaps: 11.265918, 75.977141 | width=600px | zoom=16 }} | {{#Multimaps: 11.265918, 75.977141 | width=600px | zoom=16 }} | ||
{| class="wikitable" | |||