"സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
റ്റാഗ്: Manual revert
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

{{Yearframe/Header}}
വിദ്യാർത്ഥികളുടെ നൈസർഗികമായ കലാവാസനകൾ തിരിച്ചറിയുന്നതിനും കുട്ടിയുടെ അഭിരുചിക്കനുസരിച് അഭ്യസിക്കുന്നതിനുള്ള അവസരമൊരുക്കുന്നു ടാലെന്റ്റ് ലാബ് കുട്ടികളിലെ ആസ്വാദന നിലവാരം ഉയർത്തുന്നു
വിദ്യാർത്ഥികളുടെ നൈസർഗികമായ കലാവാസനകൾ തിരിച്ചറിയുന്നതിനും കുട്ടിയുടെ അഭിരുചിക്കനുസരിച് അഭ്യസിക്കുന്നതിനുള്ള അവസരമൊരുക്കുന്നു ടാലെന്റ്റ് ലാബ് കുട്ടികളിലെ ആസ്വാദന നിലവാരം ഉയർത്തുന്നു
സ്കൂളിൽ വിവിധ തരം മത്സരപരീക്ഷയിൽ കുട്ടികളെ പങ്കെടിപ്പിക്കുന്നു . യൂണിക്സ് അക്കാഡമി യുടെ കീഴിൽ ഐറ്റി ,ജികെ ,ടാലന്റഡ്എക്സാം ,കളറിംഗ് കോമ്പറ്റിഷൻ എന്നിവ എല്ലാ വർഷവും നടത്തി വരുന്നു .കൂടാതെ എൽ.സ്.സ് സ്കോളർഷിപ് പരീക്ഷ അധ്യാപകർ കുട്ടികൾക്കു കോച്ചിങ് കൊടുത്തുവരുന്നു .

വരി 9: വരി 10:
      
അവരുടെ നിലവാരത്തിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ നൽകി അവരെ മുഖ്യദാരയിലേക് നയിക്കുക എന്ന ലക്ഷ്യം
അവരുടെ നിലവാരത്തിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ നൽകി അവരെ മുഖ്യദാരയിലേക് നയിക്കുക എന്ന ലക്ഷ്യം
==  '''''പഠനോത്സവം  2023-2024''''' ==
വിദ്യാലയത്തിലെ പൊതുമികവുകൾ അവതരിപ്പിക്കുന്നതിനുള്ള അവസരമാണ് പഠനോത്സവം .കുട്ടികളുടെ പ്രൊജക്റ്റ് റിപ്പോർട്ട്  അവതരിപ്പിക്കൽ ,സെമിനാർ അവതരണം കുട്ടികളുടെ വായനകുറിപ്പു അവതരണം ,കുട്ടികളുടെ പുസ്തകം പരിചയപ്പെടുത്തൽ ,ശാസ്ത്രപരീക്ഷണങ്ങൾ ,അവതരിപ്പിച്ചു .ഗണിത പ്രശ്നങ്ങൾ അപഗ്രഥിച്ചു വിശദീകരികൾ തുടങ്ങിയവ ഉണ്ടായിരുന്നു
                ഓരോ  ക്ലാസിലെയും കുട്ടികൾ ക്ലാസ് അടിസ്ഥാനത്തിൽ അവരുടെ മികവുകൾ അവതരിപ്പിച്ചു .ഏകദേശം 20
പരിപാടികൾ ഉണ്ടായിരുന്നു .എല്ലാവരും ചിട്ടയോടെയും വ്യക്തമായും സമയബന്ധിതമായി മികവുകൾ അവതരിപ്പിച്ചു  രാവിലെ 9:30 തുടങ്ങിയ പരിപാടികൾ വൈകുന്നേരം 3:30 അവസാനിച്ചു .
64

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1725561...2317974" എന്ന താളിൽനിന്ന് ശേഖരിച്ചത്