"ജി.റ്റി.എച്ച്‍.എസ് ചക്കുപളളം/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{Yearframe/Header}}
{{PHSchoolFrame/Pages}}
[[പ്രമാണം:30039 gandhi.jpg|ലഘുചിത്രം|[https://m.facebook.com/story.php?story_fbid=136969367593754&id=100038420733251&anchor_composer=false '''ഗാന്ധി ജയന്തിയുടെ 150ആം വാർഷികത്തോടനുബന്ധിച്ച് തയാറാക്കിയ വീഡിയോ കാണാം''']|പകരം=|206x206ബിന്ദു]]

== <font color="green"><u>'''<big>സാമൂഹ്യശാസ്ത്ര ക്ലബ്ബ്</big>'''</u> </font> ==
==<u>'''<big>സാമൂഹ്യശാസ്ത്ര ക്ലബ്ബ്</big>'''</u> </font> ==
   <p style="text-align:justify">
   <p style="text-align:justify">
സാമൂഹ്യശാസ്ത്രത്തിൽ താല്പര്യം ജനിപ്പിക്കുന്നതിനും, സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് '''സോഷ്യൽ സയൻസ് ക്ലബ്ബ്'''.   
സാമൂഹ്യശാസ്ത്രത്തിൽ താല്പര്യം ജനിപ്പിക്കുന്നതിനും, സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും വേണ്ടി സാമൂഹ്യശാസ്ത്ര അദ്ധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് '''സോഷ്യൽ സയൻസ് ക്ലബ്ബ്'''.   
വരി 9: വരി 8:

=== <font color="green"> '''<u>ക്ലബ്ബിന്റെ പ്രവർത്തന ലക്ഷ്യങ്ങൾ</u>''' </font> ===
===  '''<u>ക്ലബ്ബിന്റെ പ്രവർത്തന ലക്ഷ്യങ്ങൾ</u>''' </font> ===
* '''സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങൾ, ദിനാചരണങ്ങൾ, മഹദ് വ്യക്തികൾ, ചരിത്രസ്മാരകങ്ങൾ തുടങ്ങിയ അടുത്തറിയുക.'''
* '''സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങൾ, ദിനാചരണങ്ങൾ, മഹദ് വ്യക്തികൾ, ചരിത്രസ്മാരകങ്ങൾ തുടങ്ങിയ അടുത്തറിയുക.'''
* '''വിഷയത്തിൽ പ്രായോഗിക ജ്ഞാനം പ്രദാനം ചെയ്യുക.'''
* '''വിഷയത്തിൽ പ്രായോഗിക ജ്ഞാനം പ്രദാനം ചെയ്യുക.'''
വരി 17: വരി 16:

==<u>'''സമീപകാല പ്രവർത്തനങ്ങൾ'''</u>==
==<u>'''സമീപകാല പ്രവർത്തനങ്ങൾ'''</u>==
=== കേരളപ്പിറവി ദിന ക്വിസ് ===
കേരളപ്പിറവിയുടെ അറുപത്തിയേഴാം വാർഷികത്തോടനുബന്ധിച്ച് ഹൗസ് അടിസ്ഥാനത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. അഞ്ച് റൗണ്ടുകളായി നടത്തിയ മത്സരത്തിൽ അഖിൽ ആർ ക്യാപ്റ്റനായ ഗ്രീൻ ഹൗസ് ജേതാക്കളായി.

=== ഗാന്ധി ജയന്തി ക്വിസ് ===
ഗാന്ധി ജയന്തിയോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തി.എച്ച് എസ് വിഭാഗത്തിൽ ആദിത്യൻ കെ എസ്, യു പി വിഭാഗത്തിൽ ജെസ അന്ന ജോളി എന്നിവർ വിജയികളായി.

=== യുദ്ധമില്ലാത്ത ലോകം ===
=== യുദ്ധമില്ലാത്ത ലോകം ===
വരി 48: വരി 43:

=== <font color="#d030de">'''ഭരണഘടനാ ദിനം / ദേശീയ നിയമ ദിനം''' </font>===
=== '''ഭരണഘടനാ ദിനം / ദേശീയ നിയമ ദിനം''' </font>===
<p style="text-align:justify">സ്വതന്ത്ര ഭാരതത്തിന്റെ ഭരണഘടന നിർമ്മാണ സഭ ഭരണഘടന അംഗീകരിച്ച ദിവസത്തെ സ്മരിച്ചുകൊണ്ട് ഭരണഘടനാ ദിനം ആചരിച്ചു.  ഭരണഘടനയുടെ മാതൃക, പ്രത്യേകതകൾ എന്നിവയുൾപ്പെടുത്തി പ്രത്യേക പതിപ്പ് തയ്യാറാക്കി ഹെഡ്മാസ്റ്ററിന് കൈമാറി. കൂടാതെ ഭരണഘടന ക്വിസ്, ഭരണഘടനയുടെ ആമുഖം വായന, ഭരണഘടന സംരക്ഷണ പ്രതി‍ജ്ഞ എന്നിവയും നടന്നു.</p>

<gallery>
<gallery>
448

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1988077...2316026" എന്ന താളിൽനിന്ന് ശേഖരിച്ചത്