"എ എൽ പി എസ് മണ്ടകക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 69: വരി 69:


== '''<u>[[ഭൗതികസൗകര്യങ്ങൾ]]</u>''' ==
== '''<u>[[ഭൗതികസൗകര്യങ്ങൾ]]</u>''' ==
പ്രമാണം:18527-ALPS new Photo.jpg|MANDAKAKKUNNU ALP SCHOOLNEW PHOTO]]
[[പ്രമാണം:ALPS PHOTO.jpg|thumb|MANDAKAKKUNNU ALP SCHOOL]]
[[പ്രമാണം:ALPS PHOTO.jpg|thumb|MANDAKAKKUNNU ALP SCHOOL]]
[[പ്രമാണം:Teachers discuss.JPG|thumb|IT Practices]]
[[പ്രമാണം:Teachers discuss.JPG|thumb|IT Practices]]
  വിശാലമായ പതിനാല്  ക്ലാസ് റൂമുകളിലായിട്ടാണ്  ഇന്ന്  സ്കൂൾ പ്രവർത്തിക്കുന്നത്. കോടശ്ശേരി നിരന്നപറമ്പു  റോഡിലെ മണ്ടകക്കുന്ന്  എന്ന  പ്രദേശത്ത്  റോഡിന്റെ ചാരത്തു 60 സെന്റ്  സ്ഥലത്താണ്  ഈ സ്കൂൾ നിലകൊള്ളുന്നത് . കുട്ടികൾക്ക് വേണ്ടി  വിശാലമായ  കളി സ്ഥലവും  ഇവിടെ  സജ്ജമാക്കിയിട്ടുണ്ട്.  എട്ട്  ഡിവിഷനുകളിലായി  ഒന്നു  മുതൽ നാല് വരെ മലയാളം മീഡിയം ക്ലാസ്സുകളും കൂടാതെ മറ്റു ഡിവിഷനുകളിലായി ഒന്നു  മുതൽ നാല് വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഈ സ്ഥാപനത്തിൽ നടത്തപെടുന്നുണ്ട്.അതോടൊപ്പം lkg ukg ക്ലാസ്സുകളും ഇവിടെ നടത്തപെടുന്നുണ്ട്. കോടശ്ശേരി നിറന്നുപറമ്പ് റോഡിലെ മണ്ടകക്കുന്നു എന്ന പ്രദേശത്താണ് ഇത് നിലകൊള്ളുന്നത്.
  വിശാലമായ പതിനാല്  ക്ലാസ് റൂമുകളിലായിട്ടാണ്  ഇന്ന്  സ്കൂൾ പ്രവർത്തിക്കുന്നത്. കോടശ്ശേരി നിരന്നപറമ്പു  റോഡിലെ മണ്ടകക്കുന്ന്  എന്ന  പ്രദേശത്ത്  റോഡിന്റെ ചാരത്തു 60 സെന്റ്  സ്ഥലത്താണ്  ഈ സ്കൂൾ നിലകൊള്ളുന്നത് . കുട്ടികൾക്ക് വേണ്ടി  വിശാലമായ  കളി സ്ഥലവും  ഇവിടെ  സജ്ജമാക്കിയിട്ടുണ്ട്.  എട്ട്  ഡിവിഷനുകളിലായി  ഒന്നു  മുതൽ നാല് വരെ മലയാളം മീഡിയം ക്ലാസ്സുകളും കൂടാതെ മറ്റു ഡിവിഷനുകളിലായി ഒന്നു  മുതൽ നാല് വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും ഈ സ്ഥാപനത്തിൽ നടത്തപെടുന്നുണ്ട്.അതോടൊപ്പം LKG UKG  ക്ലാസ്സുകളും ഇവിടെ നടത്തപെടുന്നുണ്ട്. കോടശ്ശേരി നിറന്നുപറമ്പ് റോഡിലെ മണ്ടകക്കുന്നു എന്ന പ്രദേശത്താണ് ഇത് നിലകൊള്ളുന്നത്.
== '''<u>[[കലാ കായിക പരിശീലനങ്ങൾ]]</u>''' ==
== '''<u>[[കലാ കായിക പരിശീലനങ്ങൾ]]</u>''' ==
പഠന പ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും ഇവിടെ വളരെ പ്രാധാന്യം നൽകി വരുന്നുണ്ട്. കലാ കായിക പരിശീലനങ്ങൾക്ക് വേണ്ടത്ര അവസരങ്ങൾ സ്കൂളിൽ ഒരുക്കാറുണ്ട്.
[[പ്രമാണം:മികവ് 2020.JPG|300x300px|ALPS|ലഘുചിത്രം]]
[[പ്രമാണം:മികവ് 2020.JPG|300x300px|ALPS|ലഘുചിത്രം]]
പഠന പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും ഇവിടെ വളരെയധികം  പ്രാധാന്യം നൽകി വരുന്നുണ്ട്. കലാ കായിക പരിശീലനങ്ങൾക്കെല്ലാം  വേണ്ടത്ര അവസരങ്ങൾ സ്കൂളിൽ ഒരുക്കാറുണ്ട്.


== '''<u>[[വഴികാട്ടി]]</u>''' ==
== '''<u>[[വഴികാട്ടി]]</u>''' ==
വരി 81: വരി 82:
പാണ്ടിക്കാട് `വണ്ടൂർ റൂട്ടിൽ കോടശ്ശേരി സ്റ്റോപ്പിൽനിന്നും വെട്ടിക്കാട്ടിരി നിരന്നപറമ്പ്  റോഡ് വഴി മൂന്ന് കി മി സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം  
പാണ്ടിക്കാട് `വണ്ടൂർ റൂട്ടിൽ കോടശ്ശേരി സ്റ്റോപ്പിൽനിന്നും വെട്ടിക്കാട്ടിരി നിരന്നപറമ്പ്  റോഡ് വഴി മൂന്ന് കി മി സഞ്ചരിച്ചാൽ സ്ക്കൂളിലെത്താം  
{{#multimaps:11.127315304351193, 76.21495712107527|zoom=8}}
{{#multimaps:11.127315304351193, 76.21495712107527|zoom=8}}
== '''<u>[[മുൻസാരഥികൾ ]]</u>''' ==
മാനു കുട്ടിമാസ്റ്റർ
പണിക്കർ മാസ്റ്റർ
തങ്കച്ചൻ മാസ്റ്റർ
അബ്ദുൽ റഹൂഫ് മാസ്റ്റർ 
എന്നിവരെല്ലാം ഈ സ്ഥാപനത്തിൽ  പ്രധാന അദ്ധ്യാപകരായി സേവനം ചെയ്തിട്ടുണ്ട്.
96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2315167...2315345" എന്ന താളിൽനിന്ന് ശേഖരിച്ചത്