"ജി എസ് സി വി എൽ പി എസ് അറക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Gscvarakulam (സംവാദം | സംഭാവനകൾ)
29221 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|G.S .C .V L.P.S ARAKKULAM }}
{{prettyurl|G.S .C .V L.P.S ARAKKULAM }}
{{Infobox AEOSchool
{{Infobox AEOSchool
വരി 28: വരി 29:
| പ്രിൻസിപ്പൽ=         
| പ്രിൻസിപ്പൽ=         
| പ്രധാന അദ്ധ്യാപകൻ=Nirmaladevi PV           
| പ്രധാന അദ്ധ്യാപകൻ=Nirmaladevi PV           
| പി.ടി.ഏ. പ്രസിഡണ്ട്=Jishnu P.N.           
| പി.ടി.ഏ. പ്രസിഡണ്ട്= Dr.K.Devadas          
| സ്കൂൾ ചിത്രം=29221.jpg‎
| സ്കൂൾ ചിത്രം=chithira-school-29221.jpeg
| }}
| }}


വരി 35: വരി 36:




== ചരിത്രം ==
                          നൂറിൻറെ നിറവിൽ അറക്കുളം ശ്രീ ചിത്തിര വിലാസം                                             
                          ഗവൺമെൻറ്എൽ‌പി സ്കൂൾ                                                                   
 
                                          അറക്കുളം ശ്രീചിത്തിര വിലാസം സർക്കാർ പ്രാഥമിക
വിദ്യാലയം 2022 മേയ് മാസത്തിൽ നൂറു വയസ് പൂർത്തിയാക്കി. 1922 മേയ് മാസം 20 നു സ്കൂൾ പ്രവർത്തനം  ആരംഭിച്ചു. വിദ്യാഭ്യാസ, സാമൂഹിക,സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർക്ക് അക്ഷരവഴിയിൽ വെളിച്ചമായി
വർത്തിച്ച ചിത്തിര സ്കൂൾ ഇന്നും അറക്കുളം ഗ്രാമത്തിൻറെ താരശോഭയായി നിലകൊള്ളുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
തൊടുപുഴ-മൂലമറ്റം റോഡിന് സമീപം മികച്ച ഭൌതീക സാഹചര്യങ്ങളോടെ നിലകൊള്ളുന്ന സ്കൂൾ ആണ്
ജി‌എസ്‌സി‌വി എൽ‌പി സ്കൂൾ അറക്കുളം. അത്യാധുനിക രീതിയിൽ ഡിജിറ്റൽ സംവിധാനങ്ങളോടെയാണ്
സ്കൂൾ പ്രവർത്തിക്കുന്നത്. ഓരോ ക്ലാസ്സിനും പ്രത്യേകം ക്ലാസ്സ്മുറികൾ,കമ്പ്യൂട്ടർ സംവിധാനം ഇവ ഉണ്ട്.
ടൈൽ പാകിയതാണ് മുറികളെല്ലാം. ടോയിലേറ്റ് സൌകര്യവും ജലലഭ്യതയും ഉണ്ട്.സ്കൂൾ മുറ്റവും ടൈലിട്ടു
ഭംഗിയാക്കിയതാണ്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/ജി_എസ്_സി_വി_എൽ_പി_എസ്_അറക്കുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്