"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ലിറ്റിൽകൈറ്റ്സ്/2021-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 26: വരി 26:


==[[സ്ക‌ൂൾ ലെവൽ ക്യാമ്പ്]]==
==[[സ്ക‌ൂൾ ലെവൽ ക്യാമ്പ്]]==
2022 നവംബർ 22 ന് സ്‌ക‌ൂൾ ലെവൽ ക്യാമ്പ് നടന്ന‌ു. സ്‍ക‍ൂൾ ലെവൽ ക്യാമ്പിൽ മികവ് പ‌ുലർത്തിയ 8 ക‌ുട്ടികളെ സബ്‌ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെട‌ുത്ത‌ു.
==[[സബ്‌ജില്ലാ ക്യാമ്പ്]]==
==[[സബ്‌ജില്ലാ ക്യാമ്പ്]]==
നെയ്യാറ്റിൻകര ഗേൾസ് ഹയർസെക്കന്ററി സ്‌ക‌ൂളിൽ വച്ച് നടന്ന സബ്‌ജില്ലാ ക്യാമ്പിൽ പ്രോഗ്രാമിങ് വിഭാഗത്തിൽ മികച്ച പ്രകടനം കാഴ്‌ച വച്ചതിനെ ത‌ുടർന്ന് സ്‌ക‌ൂളിലെ ലിറ്റിൽകൈറ്റ് ആയ കെവിൻ ജെ പോറസിനെ ജില്ലാ ക്യാമ്പിലേക്ക് തെരഞ്ഞെട‌ുത്ത‌ു.
==[[ജില്ലാ ക്യാമ്പ്]]==
==[[ജില്ലാ ക്യാമ്പ്]]==
2021-24 ബാച്ച് ലിറ്റിൽ കൈറ്റ്സിന്റെ ജില്ലാ ക്യാമ്പ് ക‌ുട്ടികൾക്ക് ഒര‍ു മികച്ച അന‌ുഭവമാണ് നല്കിയത് എന്നായിര‌ുന്ന‌ു,ക്യാമ്പിൽ പങ്കെട‌ുത്ത കെവിൻ ജെ പോറസിന്റെ അഭിപ്രായം. ജില്ലാ ക്യാമ്പിലെ മികച്ച പ്രകടനത്തിന് കെവിൻ ജെ പോറസിനെ സംസ്ഥാന ക്യാമ്പിലേക്ക് തെരഞ്ഞെട‌ുത്ത‌ു.
==[[സംസ്ഥാന ക്യാമ്പ്]]==
==[[സംസ്ഥാന ക്യാമ്പ്]]==
എറണാക‌ുളത്ത് വച്ച് നടന്ന സംസ്ഥാന ക്യാമ്പ് സ്വപ്ന ത‌ുല്യമായ ഒരന‌ുഭവമാണ് തനിക്ക് നല്കിയത് എന്നായിര‌ുന്ന‌ു കെവിന്റെ അഭിപ്രായം.തന്റെ ക്യാമ്പ് അന‌ുഭവങ്ങള‌ും , ലിറ്റിൽ കൈറ്റ് ആയതില‌ൂടെ തനിക്ക‌ുണ്ടായ നേട്ടങ്ങള‌ും കെവിൻ സ്‌ക‌ൂൾ എസംബ്ളിയിൽ വച്ച് മറ്റ് ക‌ുട്ടികളോട് പങ്ക് വച്ച‌ു.
==[[അനിമേഷൻ & ഗ്രാഫിക്സ് പരിശീലനം]]==
==[[അനിമേഷൻ & ഗ്രാഫിക്സ് പരിശീലനം]]==
ഇമേജ് എഡിറ്റിംഗ് സോഫ്‌റ്റ്‌വെയറ‌ുകളായ ജിമ്പ്, ഇങ്ക്സ്കേപ്പ് എന്നിവയ‌ും, അനിമേഷൻ സോഫ്‌റ്റ്‌വെയറായ ട‌ുപി ട്യ‌ൂബ് സെസ്ക്ക‌ും ക‌ുട്ടികളെ പരിചയപ്പെട‌ുത്ത‌ുകയ‌ും പരിശീലനം നല്‌ക‌ുകയ‌ും ചെയ്‌തു.
ഇമേജ് എഡിറ്റിംഗ് സോഫ്‌റ്റ്‌വെയറ‌ുകളായ ജിമ്പ്, ഇങ്ക്സ്കേപ്പ് എന്നിവയ‌ും, അനിമേഷൻ സോഫ്‌റ്റ്‌വെയറായ ട‌ുപി ട്യ‌ൂബ് സെസ്ക്ക‌ും ക‌ുട്ടികളെ പരിചയപ്പെട‌ുത്ത‌ുകയ‌ും പരിശീലനം നല്‌ക‌ുകയ‌ും ചെയ്‌തു.
വരി 35: വരി 43:
മലയാളം കമ്പ‌്യ‌ൂട്ടിംഗിന്റെ ഭാഗമായി ഇൻപ‌ുട്ട് ലാംഗ്വേജ് കൊണ്ട് വര‌ുന്ന വിധം, മലയാളം അക്ഷരങ്ങള‌ും, ചിഹ്നങ്ങള‍ും ഏത് കീകളിലാണ്  
മലയാളം കമ്പ‌്യ‌ൂട്ടിംഗിന്റെ ഭാഗമായി ഇൻപ‌ുട്ട് ലാംഗ്വേജ് കൊണ്ട് വര‌ുന്ന വിധം, മലയാളം അക്ഷരങ്ങള‌ും, ചിഹ്നങ്ങള‍ും ഏത് കീകളിലാണ്  
വര‍ുന്നത് എന്നത‌ും ക‌ുട്ടികൾ പരിശീലിച്ച‌ു.
വര‍ുന്നത് എന്നത‌ും ക‌ുട്ടികൾ പരിശീലിച്ച‌ു.
==[[ക്യാമറാ പരിശീലനം]]==
സ്ക‌ൂൾ പ്രവർത്തനങ്ങൾ ഡോക്യ‌ുമെന്റ് ചെയ്യ‌ുന്നതിലേക്കായി സ്ക‌ൂളിന് ലഭിച്ച കനോൺ ക്യാമറ ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന് പരിശീലനം നല്‌കി.


==[[ഇന്റർനെറ്റിനെ ക‌ുറിച്ച‌ുള്ള പരിശീലനം]]==
==[[ഇന്റർനെറ്റിനെ ക‌ുറിച്ച‌ുള്ള പരിശീലനം]]==
വരി 46: വരി 56:


==[[ അർദിനോ പരിചയപ്പെടൽ]]==
==[[ അർദിനോ പരിചയപ്പെടൽ]]==
റോബോട്ട‌ുകള‌ുടെ നിർമ്മാണം എങ്ങനെയാണെന്ന‌ും, റോബോട്ടിക് കിറ്റിലെ ഘടകങ്ങൽ എന്തൊക്കെയാണെന്ന‌ും പരിചയപ്പെട‌ുത്തി.
==[[കമ്പ്യ‌ൂട്ടർ ഹാർഡ് വെയർ - എക്സ്പെർട്ട് ക്ലാസ്സ്]]==
==[[കമ്പ്യ‌ൂട്ടർ ഹാർഡ് വെയർ - എക്സ്പെർട്ട് ക്ലാസ്സ്]]==
എക്‌സ്പെർട്ട് ക്ലാസ്സിന്റെ ഭാഗമായി കൈറ്റ് തിര‌ുവനന്തപ‌ുരത്തിന്റെ മ‌ുൻ ജില്ലാ കോ-ഓർഡിനേറ്ററ‌ും, സ്‌ക‌ൂളിലെ മ‌ുൻ ഹെഡ്‌മാസ്‌റ്ററ‌ുമായിര‌ുന്ന ശ്രീ റോബർട്ട് ദാസ് സാർ കമ്പ്യ‌ൂട്ടർ ഹാർ‌ഡ്‌വെയറിനെ ക‌ുറിച്ച് ക‌ുട്ടികൾക്ക് ക്ലാസ്സെട‌ുത്ത‌ു.
==[[ഡിജിറ്റൽ മാഗസിൻ നിർമ്മാണം]]==
==[[ഡിജിറ്റൽ മാഗസിൻ നിർമ്മാണം]]==
മലയാളം കമ്പ്യ‌ൂട്ടിംഗ് പഠനത്തിന്റെ ഭാഗമായി '' ഡിജിറ്റൽ ഫൈറ്റേഴ്‌സ് '' എന്ന പേരിൽ ക‌ുട്ടികൾ ഒര‌ു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.
4,400

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2247362...2247495" എന്ന താളിൽനിന്ന് ശേഖരിച്ചത്