"എം എസ് എസ് എച്ച് എസ് തഴക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Abilashkalathilschoolwiki എന്ന ഉപയോക്താവ് എം എസ് എസ് ഹൈസ്കൂൾ, തഴക്കര/ചരിത്രം എന്ന താൾ എം എസ് എസ് എച്ച് എസ് തഴക്കര/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 13: വരി 13:
             2021 -2022 വാർഷിക ആഘോഷം കോവിഡ് പശ്ചാത്തലത്തിൽ നടക്കുവാൻ സാധിച്ചില്ല.  
             2021 -2022 വാർഷിക ആഘോഷം കോവിഡ് പശ്ചാത്തലത്തിൽ നടക്കുവാൻ സാധിച്ചില്ല.  


=ക്ലാസ്സുകളും അധ്യാപകരും=
==ക്ലാസ്സുകളും അധ്യാപകരും==
-----------------------------------------
5 മുതൽ 10 വരെ ഒൻപത് ഡിവിഷനുകളായി 200 കുട്ടികളോളം പഠിച്ചുവരുന്നു. ഇംഗ്ലീഷ് മീഡിയത്തിലും മലയാളം മീഡിയത്തിലും പ്രത്യേക ക്ലാസ്സുകളുണ്ട്. ഹെഡ്മാസ്റ്ററെ കൂടാതെ 11 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സേവനം ചെയ്യുന്നു. ഈ അധ്യയന വർഷം നമ്മുടെ സ്കൂളിൽ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. എബി അലക്സാണ്ടർ സാർ ഇവിടെ നിന്ന് സ്ഥലം മാറുകയും പകരം ശ്രീ. റോയി ജോൺ സാർ പ്രഥമ ധ്യാപകനായി 7 /6 /2021 ൽ ചുമതലയേറ്റു.നമ്മുടെ സ്കൂളിലെ ഹിന്ദി അധ്യാപകനായ ശ്രീ. ജോൺ ,കെ.മാത്യു സർ 2021 മെയ്മാസം 31 തീയതി വിരമിച്ചു .അതിന് പകരമായി ശ്രീമതി.കവിത എം .ചന്ദ്രൻ പുതിയ അധ്യാപികയായി നിയമിതയായി. ഇവിടെ നിന്നും സ്ഥലം മാറ്റം കിട്ടിയ അധ്യാപകരായ ശ്രീമതി. ലതാ സൂസൻ തോമസ് ലിജി പി ദാനിയേൽ , ശ്രീമതി ഏലിയാമ്മ ജോൺ , ശ്രീമതി. ബിൻസി മേരി കെ മാത്യു എന്നിവർക്ക് പകരമായി സിന്ധു ഡേവിഡ് ശ്രീമതി സിനു റെയ്ച്ചൽ  ഡാനിയേൽ , ശ്രീമതി ജിനു എം ജോർജ് എന്നിവർ നിയമിതരായി. ദൈവാനുഗ്രഹത്താൽ ഓൺലൈൻ ക്ലാസുകൾക്ക് വിരാമമായി 2021 നവംബർ ഒന്നിന് വീണ്ടും സ്കൂളുകൾ പ്രവർത്തനമാരംഭിച്ചു.
        5 മുതൽ 10 വരെ ഒൻപത് ഡിവിഷനുകളായി 200 കുട്ടികളോളം പഠിച്ചുവരുന്നു. ഇംഗ്ലീഷ് മീഡിയത്തിലും മലയാളം മീഡിയത്തിലും പ്രത്യേക ക്ലാസ്സുകളുണ്ട്. ഹെഡ്മാസ്റ്ററെ കൂടാതെ 11 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സേവനം ചെയ്യുന്നു.


              ഈ അധ്യയന വർഷം നമ്മുടെ സ്കൂളിൽ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. എബി അലക്സാണ്ടർ സാർ ഇവിടെ നിന്ന് സ്ഥലം മാറുകയും പകരം ശ്രീ. റോയി ജോൺ സാർ പ്രഥമ ധ്യാപകനായി 7 /6 /2021 ൽ ചുമതലയേറ്റു.നമ്മുടെ സ്കൂളിലെ ഹിന്ദി അധ്യാപകനായ ശ്രീ. ജോൺ ,കെ.മാത്യു സർ 2021 മെയ്മാസം 31 തീയതി വിരമിച്ചു .അതിന് പകരമായി ശ്രീമതി.കവിത എം .ചന്ദ്രൻ പുതിയ അധ്യാപികയായി നിയമിതയായി. ഇവിടെ നിന്നും സ്ഥലം മാറ്റം കിട്ടിയ അധ്യാപകരായ ശ്രീമതി. ലതാ സൂസൻ തോമസ് ലിജി പി ദാനിയേൽ , ശ്രീമതി ഏലിയാമ്മ ജോൺ , ശ്രീമതി. ബിൻസി മേരി കെ മാത്യു എന്നിവർക്ക് പകരമായി സിന്ധു ഡേവിഡ് ശ്രീമതി സിനു റെയ്ച്ചൽ ഡാനിയേൽ , ശ്രീമതി ജിനു എം ജോർജ് എന്നിവർ നിയമിതരായി. ദൈവാനുഗ്രഹത്താൽ ഓൺലൈൻ ക്ലാസുകൾക്ക് വിരാമമായി 2021 നവംബർ ഒന്നിന് വീണ്ടും സ്കൂളുകൾ പ്രവർത്തനമാരംഭിച്ചു.
==എസ്എസ്എൽസി റിസൾട്ട്==  


=എസ്എസ്എൽസി റിസൾട്ട്=  
2020- 21 അധ്യയന വർഷം ഇവിടെനിന്നും 61 കുട്ടികൾ പരീക്ഷ എഴുതുകയും എല്ലാവരും പാസ്സായി സ്കൂളിന് 100% റിസൽട്ട് ലഭിക്കുകയും 19 കുട്ടികൾ ഫുൾ എ പ്ലസ് നേടുകയും ചെയ്തു.


  2020- 21 അധ്യയന വർഷം ഇവിടെനിന്നും 61 കുട്ടികൾ പരീക്ഷ എഴുതുകയും എല്ലാവരും  പാസ്സായി സ്കൂളിന് 100% റിസൽട്ട് ലഭിക്കുകയും 19 കുട്ടികൾ ഫുൾ പ്ലസ് നേടുകയും ചെയ്തു.
==സ്കൂൾ പി.ടി.==


=സ്കൂൾ പി.ടി.എ=
വന്ദ്യ കെ എം വർഗീസ് കളീക്കൽ അച്ചൻ പി.ടി.എ പ്രസിഡണ്ടായി തുടരുകയും കമ്മിറ്റി അംഗങ്ങളായി ശ്രീ. രാജേന്ദ്രൻ റ്റി.റ്റി,ശ്രീ ജെൻസി ഷെൽവി ,ശ്രീ വിനീത് വി പിള്ള , ശ്രീ.അനു ടോബി, ശ്രീമതി. കാർത്തിക മോഹൻ ശ്രീമതി.സജിത എ, ശ്രീമതി ജോളി ജോസഫ് ,ശ്രീ ഷാജി ബേബി, ശ്രീ ജിമ്മി ചാക്കോ എന്നിവരെയും തിരഞ്ഞെടുത്തു. അധ്യാപക പ്രതിനിധികളായി  ശ്രീമതി. സുസ്മിത ജോൺ ശ്രീമതി. ഷേർലി കെ ജോർജ് , ശ്രീമതി സി കെ ആലീസ്  ശ്രീമതി. ജിഷ  ജോണി, ശ്രീമതി. എലിസബത്ത് റ്റി പണിക്കർ, ശ്രീമതി  ജിനു എം ജോർജ് , എന്നിവരെയും തിരഞ്ഞെടുത്തു.
 
വന്ദ്യ കെ എം വർഗീസ് കളീക്കൽ അച്ചൻ പി.ടി.എ പ്രസിഡണ്ടായി തുടരുകയും കമ്മിറ്റി അംഗങ്ങളായി ശ്രീ. രാജേന്ദ്രൻ റ്റി.റ്റി,ശ്രീ ജെൻസി ഷെൽവി ,ശ്രീ വിനീത് വി പിള്ള , ശ്രീ.അനു ടോബി, ശ്രീമതി. കാർത്തിക മോഹൻ ശ്രീമതി.സജിത എ, ശ്രീമതി ജോളി ജോസഫ് ,ശ്രീ ഷാജി ബേബി, ശ്രീ ജിമ്മി ചാക്കോ എന്നിവരെയും തിരഞ്ഞെടുത്തു. അധ്യാപക പ്രതിനിധികളായി  ശ്രീമതി. സുസ്മിത ജോൺ ശ്രീമതി. ഷേർലി കെ ജോർജ് , ശ്രീമതി സി കെ ആലീസ്  ശ്രീമതി. ജിഷ  ജോണി, ശ്രീമതി. എലിസബത്ത് റ്റി പണിക്കർ, ശ്രീമതി  ജിനു എം ജോർജ് , എന്നിവരെയും തിരഞ്ഞെടുത്തു.  


=ക്ലാസ് പി.ടിഎ=
=ക്ലാസ് പി.ടിഎ=
557

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1616247...2213053" എന്ന താളിൽനിന്ന് ശേഖരിച്ചത്