"ആർ. എച്ച്. എസ്സ്. തുമ്പൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{HSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSchoolFrame/Pages}}
{{HSchoolFrame/Pages}}
കേരള സർക്കാരിൻെറ പുതിയ പദ്ധതി പ്രകാരം 1996ൽപട്ടികജാതി കുട്ടികളെ കളെ പരീക്ഷക്ക് ഇരുത്തി മികച്ച റിസൽട്ട് ഉണ്ടാക്കി സ്വർണ്ണ കപ്പും 12000 രൂപ രൂപ പാരിതോഷികവും നേടിയെടുത്തു.
2000-ത്തിൽ ഹെഡ്മാസ്റ്റേഴ്സ് ഫോറത്തിന്റെ ഏറ്റവും നല്ല ഹെഡ്മാസ്റ്റർ അവാർഡിന് ഡേവിസ് മാസ്റ്റർ അർഹനായി.
2002 മുതൽ നൂറ് ശതമാനത്തിനുള്ള ട്രോഫി ലഭിച്ചു വരുന്നു.
2004 2005 മാള ഉപജില്ലാ സംസ്കൃതോത്സവത്തിൽ കലാതിലകം _എം എസ് മാനസ.
"https://schoolwiki.in/ആർ._എച്ച്._എസ്സ്._തുമ്പൂർ/അംഗീകാരങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്