"അരങ്ങേറ്റുപറമ്പ എസ് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 33: വരി 33:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=13
|ആൺകുട്ടികളുടെ എണ്ണം 1-10=10
|പെൺകുട്ടികളുടെ എണ്ണം 1-10=10
|പെൺകുട്ടികളുടെ എണ്ണം 1-10=10
|വിദ്യാർത്ഥികളുടെ എണ്ണം 1-10=23
|വിദ്യാർത്ഥികളുടെ എണ്ണം 1-10=20
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|പ്രധാന അദ്ധ്യാപിക=പുഷ്പലത ടി പി  
|പ്രധാന അദ്ധ്യാപിക=പുഷ്പലത ടി പി  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷബ്‌ന സി കെ
|പി.ടി.എ. പ്രസിഡണ്ട്=ലതിക സാജൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിൽന വി
|എം.പി.ടി.എ. പ്രസിഡണ്ട്=ശരണ്യ
|സ്കൂൾ ചിത്രം=14303.1.PNG.jpg
|സ്കൂൾ ചിത്രം=14303.1.PNG.jpg
|size=350px
|size=350px
വരി 58: വരി 58:
|logo_size=50px
|logo_size=50px
}}  
}}  
എരഞ്ഞോളി പഞ്ചായത്തിലെ പത്താം വാർഡിൽ അരങ്ങേറ്റുപറമ്പ് എന്ന സ്ഥലത്താണ് അരങ്ങേറ്റുപറമ്പ് സൗത്ത് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് . ദരിദ്രജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ വിദ്യാലയം ആരംഭിച്ചത് .പ്രത്യേകിച്ചും പെൺകുട്ടികളുടെ ഉന്നമനം ലക്‌ഷ്യംവെച്ചാരംഭിച്ച വിദ്യാലയമായിരുന്നു .1916-ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ തുടക്കത്തിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്നു. തുടക്കത്തിൽ ഇത് പെൺകുട്ടികൾക്ക് മാത്രമുള്ള വിദ്യാലയമായിരുന്നു.ശ്രീ കേളുമാസ്റ്ററായിരുന്നു അന്നത്തെ മാനേജരും ഹെഡ്മാസ്റ്റരും.1921-ൽ സ്കൂളിന് അംഗീകാരം ലഭിച്ചു.പിന്നീട് ഇത് മിക്സഡ് സ്കൂളായി മാറി .   
   


== ചരിത്രം ==     
== ചരിത്രം ==     
 
    എരഞ്ഞോളി പഞ്ചായത്തിലെ പത്താം വാർഡിൽ അരങ്ങേറ്റുപറമ്പ് എന്ന സ്ഥലത്താണ് അരങ്ങേറ്റുപറമ്പ് സൗത്ത് എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത് . ദരിദ്രജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ വിദ്യാലയം ആരംഭിച്ചത് .പ്രത്യേകിച്ചും പെൺകുട്ടികളുടെ ഉന്നമനം ലക്‌ഷ്യംവെച്ചാരംഭിച്ച വിദ്യാലയമായിരുന്നു .1916-ൽ ആരംഭിച്ച ഈ വിദ്യാലയത്തിൽ തുടക്കത്തിൽ ഒന്നു മുതൽ അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്നു. തുടക്കത്തിൽ ഇത് പെൺകുട്ടികൾക്ക് മാത്രമുള്ള വിദ്യാലയമായിരുന്നു.ശ്രീ കേളുമാസ്റ്ററായിരുന്നു അന്നത്തെ മാനേജരും ഹെഡ്മാസ്റ്റരും.1921-ൽ സ്കൂളിന് അംഗീകാരം ലഭിച്ചു.പിന്നീട് ഇത് മിക്സഡ് സ്കൂളായി മാറി.
      പണ്ട് കലകൾക്ക് പരിശീലനം നൽകി അരങ്ങേറ്റം കുറിച്ചത് ഈ പറമ്പിൽ വെച്ചായിരുന്നു. അതുകൊണ്ടാണ് അരങ്ങേറ്റു പറമ്പ് എന്ന പേര് വന്നത്.നാണു പാഞ്ചാലി,യശോദ, വാസു, ഭാനുമതി, ലക്ഷ്മി, നാരായണി, കുഞ്ചു, രാമൻ, തുടങ്ങിയ മുൻകാല അധ്യപകർ വളർത്തിയെടുത്ത ഈ സ്ഥാപനത്തിൽ കെ.പി ഉഷാകിരണിന്റെ നേതൃത്വത്തിൽ രാധാമണി, ശ്രീരഞ്ജിനി, പുഷ്പലത,എന്നീ അധ്യാപകർ ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു
      പണ്ട് കലകൾക്ക് പരിശീലനം നൽകി അരങ്ങേറ്റം കുറിച്ചത് ഈ പറമ്പിൽ വെച്ചായിരുന്നു. അതുകൊണ്ടാണ് അരങ്ങേറ്റു പറമ്പ് എന്ന പേര് വന്നത്.നാണു പാഞ്ചാലി,യശോദ, വാസു, ഭാനുമതി, ലക്ഷ്മി, നാരായണി, കുഞ്ചു, രാമൻ, തുടങ്ങിയ മുൻകാല അധ്യപകർ വളർത്തിയെടുത്ത ഈ സ്ഥാപനത്തിൽ കെ.പി ഉഷാകിരണിന്റെ നേതൃത്വത്തിൽ രാധാമണി, ശ്രീരഞ്ജിനി, പുഷ്പലത,എന്നീ അധ്യാപകർ ഇപ്പോൾ സേവനമനുഷ്ഠിക്കുന്നു


473

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2174415...2174822" എന്ന താളിൽനിന്ന് ശേഖരിച്ചത്