"ഗവ. എൽ പി എസ് പാങ്ങോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉപതാൾ സൃഷ്ടിച്ചു) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
1964 ൽഅന്നതതെ പ്രധാനാധ്യാപകനായിരുന്ന ശ്രീ. മാധവൻ നാടാർ തമിഴ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. ഈ സമയത്താണ് പ്രധാനപ്പെട്ട രണ്ട് സ്ക്കൂൾ സന്ദർശനങ്ങൾ നടന്നത്. കോത്താരി കമ്മീഷൻ അംഗമായിരുന്ന ഡോ. കൗൾ ഈ സ്ക്കൂൾസന്ദർശിക്കുകയും മികവുറ്റ പ്രവർത്തനം നടക്കുന്ന സ്ക്കൂളെന്ന് രേഖപ്പെടുത്തുകയും ചെയ്തു. കേരള സംസ്ഥാന വിദ്യാഭ്യാസ രീതിയെക്കുറിച്ച് പഠിക്കാൻ പശ്ചിമ ബംഗാളിൽ നിന്നും പതിമൂന്ന് എം എൽ എമാർ സ്ക്കൂൾ സന്ദർശിച്ചു. ഡി. പി.യി.പ്പി യുടേയും എസ്. എസ്.എയുടേയും ക്ലസ്റ്റർസെന്ററായി പ്രവർത്തിക്കുന്നതാണിത്. ബിച്ചു തിരുമല(ഗാനരചയിതാവ്), പത്മശ്രീ. ശങ്കർ(ഹാബിറ്റാറ്റ് ചെയർമാൻ), പൂജപ്പുര രവി(സിനിമാ നടൻ), ഡോ. സൂശീലൻ നായർ എന്നിവർ പൂർവ്വ വിദ്യാർത്ഥികളാണ്. ഇവരെ കൂടാതെ രാഷ്ട്രീയ സാംസ്ക്കാരിക ഒൗദ്യോഗിക രംഗങ്ങളിൽ പ്രശസ്തരായ ഒട്ടേറെപ്പേർ ഇവിടത്തെ അക്ഷരവും അറിവും നേടിയവരാണ്. ഇന്നും ഈ സ്ക്കുളിൽ പഠിക്കുന്ന കുരുന്നുകൾ സമർത്ഥരാണ്. അറിവിന്റേയും അദ്‌ഭുതങ്ങളുടേയും ലോകത്തേക്ക് അവരും ചിറകടിച്ചുയരുന്നു. |
11:25, 7 മാർച്ച് 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
1964 ൽഅന്നതതെ പ്രധാനാധ്യാപകനായിരുന്ന ശ്രീ. മാധവൻ നാടാർ തമിഴ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. ഈ സമയത്താണ് പ്രധാനപ്പെട്ട രണ്ട് സ്ക്കൂൾ സന്ദർശനങ്ങൾ നടന്നത്. കോത്താരി കമ്മീഷൻ അംഗമായിരുന്ന ഡോ. കൗൾ ഈ സ്ക്കൂൾസന്ദർശിക്കുകയും മികവുറ്റ പ്രവർത്തനം നടക്കുന്ന സ്ക്കൂളെന്ന് രേഖപ്പെടുത്തുകയും ചെയ്തു. കേരള സംസ്ഥാന വിദ്യാഭ്യാസ രീതിയെക്കുറിച്ച് പഠിക്കാൻ പശ്ചിമ ബംഗാളിൽ നിന്നും പതിമൂന്ന് എം എൽ എമാർ സ്ക്കൂൾ സന്ദർശിച്ചു. ഡി. പി.യി.പ്പി യുടേയും എസ്. എസ്.എയുടേയും ക്ലസ്റ്റർസെന്ററായി പ്രവർത്തിക്കുന്നതാണിത്. ബിച്ചു തിരുമല(ഗാനരചയിതാവ്), പത്മശ്രീ. ശങ്കർ(ഹാബിറ്റാറ്റ് ചെയർമാൻ), പൂജപ്പുര രവി(സിനിമാ നടൻ), ഡോ. സൂശീലൻ നായർ എന്നിവർ പൂർവ്വ വിദ്യാർത്ഥികളാണ്. ഇവരെ കൂടാതെ രാഷ്ട്രീയ സാംസ്ക്കാരിക ഒൗദ്യോഗിക രംഗങ്ങളിൽ പ്രശസ്തരായ ഒട്ടേറെപ്പേർ ഇവിടത്തെ അക്ഷരവും അറിവും നേടിയവരാണ്. ഇന്നും ഈ സ്ക്കുളിൽ പഠിക്കുന്ന കുരുന്നുകൾ സമർത്ഥരാണ്. അറിവിന്റേയും അദ്‌ഭുതങ്ങളുടേയും ലോകത്തേക്ക് അവരും ചിറകടിച്ചുയരുന്നു.