എച്ച്.എ.എ.എം.എൽ.പി.എസ് മാട് (മൂലരൂപം കാണുക)
10:43, 7 മാർച്ച് 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച്തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}} | ||
| | {{prettyurl|H. A. A. M. L. P. S Madu}} | ||
| സ്ഥലപ്പേര്= മാട് | {{Infobox School | ||
| വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=മാട് | ||
| റവന്യൂ ജില്ല= | |വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | ||
| | |റവന്യൂ ജില്ല=തൃശ്ശൂർ | ||
| സ്ഥാപിതദിവസം= | |സ്കൂൾ കോഡ്=24232 | ||
| സ്ഥാപിതമാസം= | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q91574537 | ||
| | |യുഡൈസ് കോഡ്=32070301905 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1911 | ||
| | |സ്കൂൾ വിലാസം=പി ഒ മാട് | ||
| | |പോസ്റ്റോഫീസ്=മാട് | ||
| | |പിൻ കോഡ്=680512 | ||
| പഠന | |സ്കൂൾ ഫോൺ=0487 2532116 | ||
| പഠന | |സ്കൂൾ ഇമെയിൽ=haamlpsmadu24232@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| മാദ്ധ്യമം= | |ഉപജില്ല=ചാവക്കാട് | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =കടപ്പുറം | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=5 | ||
| | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=ഗുരുവായൂർ | ||
| | |താലൂക്ക്=ചാവക്കാട് | ||
| പ്രധാന | |ബ്ലോക്ക് പഞ്ചായത്ത്=ചാവക്കാട് | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| }} | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ 2= | |||
|പഠന വിഭാഗങ്ങൾ 3= | |||
|പഠന വിഭാഗങ്ങൾ 4= | |||
|പഠന വിഭാഗങ്ങൾ 5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=31 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=36 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=67|അദ്ധ്യാപകരുടെ എണ്ണം 1-10=5 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സി. വി. റൂബി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഇ. എം. അബ്ദുൽ ലത്തീഫ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=അനിത | |||
|സ്കൂൾ ചിത്രം=24232_haamlps_madu.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
തൃശൂർ ജില്ലയിലെ ചാവക്കാട് സബ് ജില്ലയിലെ കടപ്പുറം പഞ്ചായത്തിലെ ഒരു പുരാതന വിദ്യാലയമാണിത് | |||
== [[എച്ച്.എ.എ.എം.എൽ.പി.എസ് മാട്/ചരിത്രം|ചരിത്രം]] == | |||
തുപ്പത്ത് ബാപ്പു മുസ്ലിയാർ എന്ന വ്യക്തി കൊച്ചിയിലെ ഗുദാം സേട്ട് എന്ന വ്യക്തിയുടെ കാര്യസ്ഥനായിരുന്നു. അവിടെ നിന്നും രണ്ടു പായ് വഞ്ചികളിലായി കനോലി കനാലിലൂടെ ദിവസങ്ങളോളം തുഴഞ്ഞ് കൊണ്ട് വന്ന മരഉരുപ്പടികളാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാന രൂപം. അങ്ങനെ 1911 ൽ മാട് ഹിദായത്തുൽ അവാം എയ്‍ഡഡ് മാപ്പിള ലോവർ പ്രൈമറി സ്ക്കൂൾ സ്ഥാപിതമായി. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
മതസൗഹാർദ്ദത്തിന്റെ പ്രതീകങ്ങളായ മുസ്ലീം പള്ളിയോടും അമ്പലത്തിനോടും ചേർന്ന്ചുറ്റുമതിലുകളോട് കൂടിയ കെട്ടിടമാണ് സ്കൂളിനുള്ളത്. പുറത്ത് നിന്ന് നോക്കിയാൽ എൽ ആകൃതിയാണ് സ്കൂളിനുള്ളത്. തൊട്ടടുത്ത് തന്നെ ഒരു പോസ്റ്റ് ഓഫീസും പ്രവർത്തിക്കുന്നുണ്ട്.സ്കൂളിന് ഏഴ് ക്ലാസ് മുറികളുണ്ട്. അതിലൊന്നിൽ പ്രീ പ്രൈമറി ക്ലാസ് പ്രവർത്തിക്കുന്നു. എല്ലാ ക്ലാസ് മുറികളിലും ഫാനും ലൈറ്റും ഉണ്ട്. അതി വിപുലമായ ലൈബ്രറി സൗകര്യമുണ്ട്. | |||
== | [[എച്ച്.എ.എ.എം.എൽ.പി.എസ് മാട്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]] | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
== '''കലോൽസവം''' == | |||
2022 -23 അധ്യയന വർഷത്തിൽ സ്കൂൾ കലോത്സവത്തിൽ 82 സ്കൂളുകളിൽ 17 ആം സ്ഥാനം കരസ്ഥമാക്കി . | |||
== '''<big>[[എച്ച്.എ.എ.എം.എൽ.പി.എസ് മാട്/സ്കൂൾ വാർഷിക ആഘോഷം|സ്കൂൾ വാർഷിക ആഘോഷം]]</big>''' == | |||
[[എച്ച്.എ.എ.എം.എൽ.പി.എസ് മാട്/കൂടുതൽ അറിയാൻ|കൂടുതൽ അറിയാൻ]] | |||
==പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം== | ==പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞം== | ||
27-1-17 ന് കാലത്ത് 10.30 ന് | 27-1-17 ന് കാലത്ത് 10.30 ന് സ്കൂൾ അസംബ്ളിക്ക് ശേഷം പി.ടി.എ, സ്കൂൾ സപ്പോർട്ട് ഗ്രൂപ്പ്, പൂർവ്വ വിദ്യാർത്ഥികൾ , നാട്ടുകാർ ക്ലബ് അംഗങ്ങൾ എന്നിവർ ചേർന്ന്സ്കൂൾ പരിസരം പ്ലാസ്റ്റിക്ക് വിമുക്തമാക്കി സ്കൂളിനെ ഗ്രീൻ പ്രോട്ടോകോൾ വിദ്യാലയമായി പ്രഖ്യാപിച്ചു. തുടർന്ന് എല്ലാവരും സ്കൂളിന് ചുറ്റും സംരക്ഷണ വലയമായി നിന്നു കൊണ്ട് വാർഡ് മെമ്പർ ശ്രീമതി റസിയ അമ്പലത്ത് വീട്ടിൽ പ്രതിജ്ഞ ചൊല്ലി കൊടുത്ത് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീമാൻ അബ്ദുൽ ലത്തീഫ്, വൈ. പ്രസിന്റ് പ്രീജ ഷൈജു, മുൻ മാനേജർ ശ്രീമാൻ ഇമ്പ്രാഹിം കെ.കെ എന്നിവർ പ്രതിജ്ഞക്ക് നേതൃത്വം നൽകി. അതിന് ശേഷം പൊതുവിദ്യഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ കൈ പുസ്തകം പ്രാധാന അധ്യാപിക പരിചയപ്പെടുത്തി കൊടുത്തു. | ||
<gallery> | |||
madu1.jpg|പ്രതിജ്ഞ | |||
madu2.jpg|പ്ലാസ്റ്റിക് നിർമാർജ്ജനം | |||
</gallery> | |||
== | ==മുൻ സാരഥികൾ== | ||
'''ശ്രീ. മൊയ്തു മൗലവി (1911),''' | '''ശ്രീ. മൊയ്തു മൗലവി (1911),''' | ||
'''ശ്രീ.പോക്കുട്ടി സാഹിബ് (1930),''' | '''ശ്രീ.പോക്കുട്ടി സാഹിബ് (1930),''' | ||
വരി 49: | വരി 91: | ||
'''ശ്രീ.സി.എ ആന്ത്രൂസ്(1957),''' | '''ശ്രീ.സി.എ ആന്ത്രൂസ്(1957),''' | ||
'''ശ്രീമതി. പി കയ്യക്കുട്ടി (1983), | '''ശ്രീമതി. പി കയ്യക്കുട്ടി (1983), | ||
'''ശ്രീ. വി.പി | '''ശ്രീ. വി.പി പാപ്പച്ചൻ (1985),''' | ||
'''ശ്രീമതി. എം.ജെ | '''ശ്രീമതി. എം.ജെ | ||
.ട്രീസ (2016)''' | .ട്രീസ (2016)''' | ||
==പ്രശസ്തരായ | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
ശ്രീ. | ശ്രീ.എൻ .ടി അബ്ദുൽ കാദർ (റിട്ട. കസ്റ്റംസ് സൂപ്രണ്ട്, എറണാംകുളം), | ||
'''ശ്രീ. യൂസഫ് | '''ശ്രീ. യൂസഫ് അറക്കൽ (ലോകപ്രശസ്തനായ കാർട്ടൂണിസ്റ്റ് ചിത്രകാരൻ, പത്രപ്രവർത്തകൻ)''', | ||
ശ്രീ. | ശ്രീ. എൻ.ടി ഹംസഹാജി (ടൈംസ് ഓഫ് ഇന്ത്യയിലെ പത്രപ്രവർത്തകൻ), | ||
ശ്രീ. കെ.എം | ശ്രീ. കെ.എം ഇസ്മായിൽ (നർക്കോട്ടിക്ക് പ്രിവന്റീവ് ഡി.വൈ.എസ്.പി), | ||
ശ്രീ. കെ.എം | ശ്രീ. കെ.എം സുലൈമാൽ (സർക്കിൾ ഇൻസ്പെക്റർ), | ||
ശ്രീ. കെ | ശ്രീ. കെ മനോഹരൻ (കപ്പിത്താൻ), | ||
ശ്രീ. പി.കെ. | ശ്രീ. പി.കെ. ക്യഷ്ണൻ കുട്ടി (കപ്പിത്താൻ) | ||
ശ്രീ. കെ.എം. | ശ്രീ. കെ.എം. സുലൈമാൻ (ഹൈക്കോടതി അഭിഭാഷകൻ), | ||
ശ്രീ. കെ.എം. കുഞ്ഞിമുഹമ്മദ് (നോട്ടറി | ശ്രീ. കെ.എം. കുഞ്ഞിമുഹമ്മദ് (നോട്ടറി അഭിഭാഷകൻ), | ||
കുമാരി. സുകന്യ | കുമാരി. സുകന്യ കുമാരൻ (ഡെന്റിസ്റ്റ്), | ||
കുമാരി. ഷിഫ്ന വി.എ ( | കുമാരി. ഷിഫ്ന വി.എ (ഹോസ്പിറ്റൽ അഡ്മിനിസ്ടേഷൻ റാങ്ക് ഹോൾഡർ), | ||
സൽമാൻ ഫാരിസ് (സംസ്ഥാന തൈകോണ്ട ചാമ്പ്യൻഷിപ്പ് ഹോൾഡർ), | |||
==നേട്ടങ്ങൾ .അവാർഡുകൾ.== | ==നേട്ടങ്ങൾ .അവാർഡുകൾ.== | ||
വരി 71: | വരി 113: | ||
==വഴികാട്ടി | ==വഴികാട്ടി | ||
{{#multimaps:10.57078,76.02360|zoom=13}} | {{#multimaps:10.57078,76.02360|zoom=13}} | ||
<!--visbot verified-chils->--> |