"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 55: | വരി 55: | ||
[[പ്രമാണം:18017-club-inag-23.jpg|500px|thumb|right|ക്ലബ്ബുകളുടെ ഉദ്ഘാടനം കലാഭവൻ സതീഷ് നിർവഹിക്കുന്നു.]] | [[പ്രമാണം:18017-club-inag-23.jpg|500px|thumb|right|ക്ലബ്ബുകളുടെ ഉദ്ഘാടനം കലാഭവൻ സതീഷ് നിർവഹിക്കുന്നു.]] | ||
സ്കുളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത പിന്നണി ഗായകനും ചലചിത്രതാരവുമായ കലാഭവൻ സതീഷ് നിർവഹിച്ചു. എസ്.എസ് ക്ലബ്, ഹെൽത്ത് ക്ലബ്ബ്, നാച്ചൊറൽ ക്ലബ്ബ്, ഒറേറ്ററി ക്ലബ്ബ്, ഗാന്ധിദർശൻ ക്ലബ്ബ്, മലയാളം ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, അറബി ക്ലബ്ബ്, ഉർദു ക്ലബ്, ഇംഗ്ലീഷ് ക്ലബ്ബ്, സ്പോർട്സ് ക്ലബ്ബ്, മാത്സ് ക്ലബ്ബ്, മ്യൂസിക് ക്ലബ്, ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് എന്നിവയുടെ ക്യാപ്റ്റൻമാർ പ്ലക്കാർഡുകൾ പിടിച്ച് സ്റ്റേജിൽ അണിനിരന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉദ്ഘാടനകൻ ഗാനമാലപിക്കുകയും മോണോ ആക്ട് അവതരിപ്പിക്കുകയും ചെയ്തു. മ്യൂസിക് ക്ലബിന്റെ വക സംഗീതാധ്യാപകനും വിദ്യാർഥികളും ചേർന്ന നടത്തിയ ഗാനമേളയും നടന്നു. | സ്കുളിൽ പ്രവർത്തിക്കുന്ന വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം പ്രശസ്ത പിന്നണി ഗായകനും ചലചിത്രതാരവുമായ കലാഭവൻ സതീഷ് നിർവഹിച്ചു. എസ്.എസ് ക്ലബ്, ഹെൽത്ത് ക്ലബ്ബ്, നാച്ചൊറൽ ക്ലബ്ബ്, ഒറേറ്ററി ക്ലബ്ബ്, ഗാന്ധിദർശൻ ക്ലബ്ബ്, മലയാളം ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, അറബി ക്ലബ്ബ്, ഉർദു ക്ലബ്, ഇംഗ്ലീഷ് ക്ലബ്ബ്, സ്പോർട്സ് ക്ലബ്ബ്, മാത്സ് ക്ലബ്ബ്, മ്യൂസിക് ക്ലബ്, ലിറ്റിൽകൈറ്റ്സ് ക്ലബ്ബ് എന്നിവയുടെ ക്യാപ്റ്റൻമാർ പ്ലക്കാർഡുകൾ പിടിച്ച് സ്റ്റേജിൽ അണിനിരന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് ഉദ്ഘാടനകൻ ഗാനമാലപിക്കുകയും മോണോ ആക്ട് അവതരിപ്പിക്കുകയും ചെയ്തു. മ്യൂസിക് ക്ലബിന്റെ വക സംഗീതാധ്യാപകനും വിദ്യാർഥികളും ചേർന്ന നടത്തിയ ഗാനമേളയും നടന്നു. | ||
= മൺസൂൺ ഫുട്ബോൾ മേള = | |||
ഈ വർഷവും മൺസൂൺ ഫുട്ബോൾ മേള നടന്നു. ക്ലാസ് അടിസ്ഥാനത്തിൽ നടക്കുന്ന വാശിയേറിയ ഈ മത്സരങ്ങളിൽ നിന്നാണ് സ്കൂൾ ടീമിനെ സെലക്ട് ചെയ്യുന്നത്. ജൂൺ മാസങ്ങളിൽ പെയ്യുന്ന മഴയെ വകവെക്കാതെ കുട്ടികൾ ആവശത്തോടെ ഇതിൽ പങ്കെടുത്തുവരുന്നു. എട്ട്, ഒമ്പത്, പത്ത് ക്ലാസുകൾ തമ്മിലാണ് മത്സരം നടക്കുക. ഓരോ വിഭാഗത്തിലും വിജയികളെയും രണ്ടാം സ്ഥാനക്കാരെയും കണ്ടെത്തി സമ്മാനം നൽകിവരുന്നു. | |||
= വായനവാരം ആചരിച്ചു. = | = വായനവാരം ആചരിച്ചു. = | ||
| വരി 67: | വരി 70: | ||
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വിജയസ്പർശം 2023-24 പദ്ധതിക്ക് സ്കുളിൽ തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്തിന്റെ തന്നെ വിജയഭേരി മാതൃകയിൽ 8, 9 ക്ലാസുകളിൽ വിവിധവിഷയങ്ങളിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ ഉയർത്തിക്കൊണ്ടുവന്നു പരീക്ഷകളിൽ മികച്ചവിജയം നേടാൻ അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യമാണ് വിജയസ്പർശം പദ്ധതിക്കുള്ളത്. ഈ പരിപാടിയുടെ ഉദ്ഘാടനം മലപ്പുറം ബ്ലോക്ക് മെമ്പറും സ്കൂളിന്റെ പി.ടി.എ. പ്രസിഡണ്ടുമായ പി.ബി. ബഷീർ 21 ജൂലൈ 2023 ചൊവ്വാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിച്ചു. എച്ച്.എം. ശശികുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പി.ഡി.മാത്യും പദ്ധതി വിശദീകരിച്ചു. ഈ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ രക്ഷിതാക്കൾ പരിപാടിയിൽ സംബന്ധിച്ചു. | മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വിജയസ്പർശം 2023-24 പദ്ധതിക്ക് സ്കുളിൽ തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്തിന്റെ തന്നെ വിജയഭേരി മാതൃകയിൽ 8, 9 ക്ലാസുകളിൽ വിവിധവിഷയങ്ങളിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ ഉയർത്തിക്കൊണ്ടുവന്നു പരീക്ഷകളിൽ മികച്ചവിജയം നേടാൻ അവരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യമാണ് വിജയസ്പർശം പദ്ധതിക്കുള്ളത്. ഈ പരിപാടിയുടെ ഉദ്ഘാടനം മലപ്പുറം ബ്ലോക്ക് മെമ്പറും സ്കൂളിന്റെ പി.ടി.എ. പ്രസിഡണ്ടുമായ പി.ബി. ബഷീർ 21 ജൂലൈ 2023 ചൊവ്വാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിച്ചു. എച്ച്.എം. ശശികുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ പി.ഡി.മാത്യും പദ്ധതി വിശദീകരിച്ചു. ഈ പദ്ധതിക്കായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ രക്ഷിതാക്കൾ പരിപാടിയിൽ സംബന്ധിച്ചു. | ||
= ബലിപെരുന്നാൾ ആഘോഷം = | |||
ജൂൺ 27 ബലിപെരുന്നാളിന് (ഈദുൽ അദ്ഹ) മുന്നോടിയായി സ്കൂളിൽ വിവിധപരിപാടികളോടെ പെരുന്നാൾ ആഘോഷിച്ചു. മെഹന്ദി ഫെസ്റ്റ്, ഈദ് ഗാനങ്ങൾ എന്നിവയുടെ മത്സരം നടന്നു. മെഹന്ദിഫസ്റ്റിൽ 50 ലധികം കുട്ടികൾ പങ്കെടുത്തു. ഇവയിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കണ്ടെത്തുകയും അസംബ്ലിയിൽ വെച്ച് സമ്മാനം നൽകുകയും ചെയ്തു. സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും ആഘോഷത്തിന്റെ ഭാഗമായി പ്രത്യേക ഭക്ഷണം തയ്യാറാക്കി നൽകി. | |||
= വൈദ്യുതി സുരക്ഷാ വാരാചരണം = | |||
2023 ജൂൺ 26 മുതൽ 2023 ജൂലൈ 2 വരെ നടക്കുന്ന ദേശീയ വൈദ്യുതി സുരക്ഷാവാരാചരണത്തിന്റെ ഭാഗമായി KSEB മഞ്ചേരി ഇലക്ട്രിക്കൽ സബ്ഡിവിഷന്റെ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് വൈദ്യുതി സുരക്ഷാ ബോധവൽക്കരണം നൽകി. "Electrical Safty - Don't Compromise, Be Wise" സുരക്ഷിതമായി എങ്ങനെ വൈദ്യൂതി ഉപയോഗിക്കാം, അപകടം സംഭവിച്ചാൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ, ഷോക്കേറ്റയാൾക്ക് നൽകേണ്ട പ്രഥമശുശ്രൂഷ എന്നിവ കുട്ടികൾക്ക് ലളിതമായും പ്രയോഗത്തിലുടെയും വിജീഷ് ടി.കെ (ആനക്കയം ഡിവിഷൻ അസിസ്റ്റന്റ് എൻജിനീർ) കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. എച്ച്.എം. സീനിയർ അസിസ്റ്റന്റ് എന്നിവർ സംസാരിച്ചു. മുഴുവൻ എസ്.പി.സി കേഡറ്റുകളും പരിപാടിയിൽ പങ്കെടുത്തു. | |||
= ലോകജനസംഖ്യാദിനം ആചരിച്ചു = | |||
ജൂലൈ 11 ലോകജനസംഖ്യാദിനം സ്കൂളിലും വിവിധപരിപാടികളോട് ആചരിച്ചു. ഇതിന്റെ ഭാഗമായി പോസ്റ്റർ രചനാ മത്സരം നടത്തി. ഒന്ന് രണ്ട് മൂന്ന് സ്ഥാനം നേടിയ വിജയികൾക്ക് അസംബ്ലിയിൽ വെച്ച് എച്ച്എം സമ്മാനം നൽകി. | |||
= സ്കൂൾതല ശാസ്ത്രമേള = | |||
ജൂലൈ 31 സ്കൂളിൽ വെച്ച് സ്കൂൾതല ശാസ്ത്രമേള നടന്നു. ഗണിതമേള, പ്രവൃത്തിപരിചയമേള, ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള എന്നിവയിലാണ് സ്കൂളിലെ വിദ്യാർഥികൾ തമ്മിൽ മത്സരങ്ങൾ നടന്നത്. പതിവുപോലെ ഓരോ വിഭാഗത്തിലും ധാരാളം പേർ മത്സരങ്ങളിൽ പങ്കെടുത്തു. പ്രവൃത്തിപരിചയമേള സ്കൂൾ ഓഡിറ്റോറിയത്തിലും മറ്റുമേളകൾ ക്ലാസുമുറികളിലും വിവിധ ഹാളുകളിലും വെച്ച് നടന്നു. ഓരോ ഇനത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തി എല്ലാവർക്കും സ്കൂൾ അസംബ്ലിയിൽ വെച്ച് സമ്മാനം നൽകി. ഈ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചവരെയാണ് മലപ്പുറം സബ്‍ജില്ലാ ശാസ്ത്രമേളയിൽ പങ്കെടുപ്പിച്ചുവരുന്നത്. സബ്‍ജില്ലയിൽ ശാസ്ത്രമേള ഹൈസ്കൂൾ വിഭാഗം ഓവറോൾ തുടർച്ചയായ രണ്ട് വർഷങ്ങളിൽ ഒന്ന് രണ്ട് സ്ഥാനങ്ങൾ നേടിയിട്ടുണ്ട്. ഐ.ടി മേള ഇതോടൊപ്പം നടന്നിട്ടില്ല. പ്രവർത്തിപരിചയമേള, ഐ.ടി മേള എന്നിവയിൽ നിലവിലെ സബ്‍ജില്ലാ ചാമ്പ്യൻമാരാണ് ഇരുമ്പുഴി ഹൈസ്കൂൾ. | |||
= ഹയർസെക്കണ്ടറി വിഭാഗം പ്രവർത്തനങ്ങൾ = | |||
ഹയർസെക്കണ്ടറി വിഭാഗം 2023-24 അധ്യയനവർഷത്തിൽ നടത്തിയ പ്രവർത്തനങ്ങൾ സംക്ഷിപ്തമായി ഇവിടെ നൽകുന്നു. | |||
== കരിയർ ഗൈഡൻസ് == | |||
ഓഗസ്റ്റ് 1 കരിയർ ദിനാഘോഷം വിപുലമായി ആചരിച്ചു. ക്ലാസുകളിൽ വിവിധ വിഷയങ്ങളുടെ കരിയർ സാധ്യതകൾ, ഉപരിപഠന കോഴ്സുകൾ എന്നിവ അവതരിപ്പിച്ചു. | |||
== കരിയർ സെമിനാർ == | |||
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ സഹകരണത്തോടെ കരിയർ സെമിനാർ 14-09-23 ന് ബുധനാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. സനൂജ ടീച്ചർ സ്വാഗതം പറഞ്ഞു. ജില്ലാ എംപ്ലോയ്മെൻറ് RP യും കാലിക്കറ്റ് സെൻട്രൽ യൂനിവേഴ്സിറ്റി ലൈബ്രേറിയനുമായ അബ്ദുൾ ലത്തീഫ് ക്ലാസ് നയിച്ചു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് CG കോഡിനേറ്റർമാർ ജോസ്മി, പുഷ്പലത എന്നിവർ ആശംസകൾ അർപ്പിച്ചു | |||
== കരിയർ FM == | |||
CGAC സ്റ്റേറ്റ് വിങ് പ്രക്ഷേപണം ചെയുന്ന കരിയർ FM ചൊവ്വ വെള്ളി ദിവസങ്ങളിൽ സ്ക്കൂളിൽ പുന:പ്രക്ഷേപണം ചെയ്യാറുണ്ട്. കൂടാതെ FM സിനോപ്സ് പകർപ്പുകൾ കരിയർ നോട്ടീസ്ബോഡിൽ പ്രദർശിപ്പിക്കാറുണ്ട്. കുട്ടികളുടെ സംശയനിവാരണത്തിന് ഇത് സഹായകമാകുന്നു | |||
== കരിയർ പ്ലാനിങ് ക്ലാസ് == | |||
ജി.എച്ച്.എസ്.എസ്. ചുള്ളിക്കോട് അധ്യാപകനായ ഷംസുദ്ദീൻ അവർകളുടെ നേതൃത്വത്തിൽ സ്ക്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും കരിയർ പ്ലാനിങ് ക്ലാസ് സംഘടിപ്പിച്ചു. സ്വന്തം അഭിരുചിയും കഴിവും മനസ്സിലാക്കി അനുയോജ്യമായ കരിയർ തെരെഞ്ഞെടുക്കാൻ ഈ ക്ലാസ് വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകി | |||
== CUET ഓറിയന്റേഷൻ ക്ലാസ് == | |||
മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ CUET Orientation ക്ലാസിൽ സ്ക്കൂളിൽ നിന്നും 26 വിദ്യാർത്ഥികൾ പങ്കെടുത്തു | |||
== പ്രയാൺ 24 == | |||
വിവിധ മൽസര പരീക്ഷകൾക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ CGAC യുടെ CUET UG പ്രയാൺ വാട്സാപ്പ് ഗ്രൂപ്പ് വഴി CGAC സ്റ്റേറ്റ് സെൽ നൽകുന്ന ചോദ്യപേപ്പറുകൾ, യൂടൂബ് ക്ലാസുകൾ, ഓൺലൈൻ മെറ്റീരിയൽ എന്നിവ വിദ്യാർത്ഥികൾക്ക് നൽകി. | |||
== ഇലക്ഷൻ ക്ലബ്ബ് == | |||
2023 നവംബർ 16 ന് GHSS ഇരുമ്പുഴി ELC ക്ലബ്, മലപ്പുറം ജില്ലാ ഇലക്ഷൻ നോഡൽ ഓഫിസർ എ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പ്രിൻസിപ്പൽ എ. അബൂബക്കർ അധ്യക്ഷനായി. ELC സ്ക്കൂൾ കോഡിനേറ്റർ ശ്രീമതി വിജയ ഡി സ്വാഗതവും സീനിയർ അധ്യാപിക ശ്രീകല ആശംസയും അറിയിച്ചു. | |||
ഈ ക്ലബ്ബ് പ്രവർത്തനത്തിന്റെ ഭാഗമായി 2024 ഫെബ്രുവരി 6 ന് മലപ്പുറം ജില്ലാ കളക്ടറേറ്റ് EDT അബ്ദുൾ അസീസ് സർ വിദ്യാർത്ഥികൾക്ക് EVM പരിചയപ്പെടുത്തി. | |||
== ലഹരി വിമുക്ത ബോധവൽക്കരണ ക്ലാസ് == | |||
2023 നവംബർ 20 ന് GHSS ഇരുമ്പുഴി വിമുക്തി ക്ലബിന്റെ ആഭിമുഖ്യത്തിൽ ലഹരിവിമുക്ത ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. പ്രിൻസിപ്പൽ അബൂബക്കർ എ അധ്യക്ഷനായി. സ്ക്കൂൾ കോഡിനേറ്റർ വിജയ. ഡി. നേതൃത്വം നൽകി. മലപ്പുറം എക്സൈസ് റേഞ്ച് ഓഫീസറും വിമുക്തി കോഡിനേറ്ററുമായ അമീൻ അൽത്താഫ് ക്ലാസ് നയിച്ചു. | |||
== ലഹരിവിമുക്ത കേരളം - ഡിബേറ്റ് == | |||
2023 നവംബർ 24 ന് GHSS ഇരുമ്പുഴി വിമുക്തി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിമുക്ത കേരളം എന്ന വിഷയത്തിൽ ഡിബേറ്റ് സംഘടിപ്പിച്ചു. സ്ക്കൂൾ കോഡിനേറ്റർ വിജയ ടീച്ചർ ചടങ്ങിന് സ്വാഗതം പറഞ്ഞു. ജില്ലാ കോഡിനേറ്റർ അമീൻ ചർച്ച നയിച്ചു. വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു . | |||