"P.T.M.U.P.S. Mulliyakurssi" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(പി.ടി.എം.യു.പി.എസ്. മുള്ളിയാകുറിശ്ശി എന്ന താളിലേക്ക് തിരിച്ചുവിടുന്നു)
റ്റാഗ്: പുതിയ തിരിച്ചുവിടൽ
 
വരി 1: വരി 1:
{{Infobox AEOSchool
#തിരിച്ചുവിടുക [[പി.ടി.എം.യു.പി.എസ്. മുള്ളിയാകുറിശ്ശി]]
| സ്ഥലപ്പേര്= മുള്ളിയാകുർശ്ശി
| വിദ്യാഭ്യാസ ജില്ല= വണ്ടൂർ
| റവന്യൂ ജില്ല= മലപ്പുറം
| സ്കൂൾ കോഡ്= 48342
| സ്ഥാപിതവർഷം= June-6, 1979
| സ്കൂൾ വിലാസം= മുള്ളിയാകുർശ്ശി, പട്ടിക്കാട് പി.ഒ, <br/>മലപ്പുറം
| പിൻ കോഡ്= 679325
| സ്കൂൾ ഫോൺ= 04933 270390
| സ്കൂൾ ഇമെയിൽ= mulliakurssiup@gmail.com
| സ്കൂൾ വെബ് സൈറ്റ്= https://www.facebook.com/MulliakurssiUpSchool/
| ഉപ ജില്ല= മേലാറ്റൂർ
| ഭരണ വിഭാഗം= എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= യു.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  375
| പെൺകുട്ടികളുടെ എണ്ണം= 388
| വിദ്യാർത്ഥികളുടെ എണ്ണം= 763 
| അദ്ധ്യാപകരുടെ എണ്ണം=  28 
| പ്രധാന അദ്ധ്യാപകൻ= മ‍ുഹമ്മദ്. പി.പി       
| പി.ടി.ഏ. പ്രസിഡണ്ട്=  അബ്‍ദ‍ുൽ മനാഫ് കെ.പി.         
| സ്കൂൾ ചിത്രം= schoolptma.jpg‎ ‎|
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
മലപ്പുറം ജില്ലയിൽ പെരിന്തൽമണ്ണയിൽ നിന്ന് ഏകദേശം 6 കിലോമീറ്റർ അകലെ  പെരിന്തൽമണ്ണ-നിലമ്പൂർ റോഡിൽ പട്ടിക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്ന്  1/2 കി ലോമീറ്റർ അകലെയായി മുള്ളിയാകുർശ്ശി എന്ന സ്ഥലത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു.
 
== ചരിത്രം ==
വിദ്യാഭ്യാസപരമായും സാമൂഹ്യ പരമായും വളരെ പിന്നിൽ നിന്നിരുന്ന മുളള്യാകുർശി ഗ്രാമത്തിൽ കുട്ടികൾക്ക് വിജ്ഞാനം നല്കിയിരുന്നത് മുളള്യാകുർശ്ശി എ.എം.എൽ.പി. സ്കൂളും ,ശാന്തപുരം ഇസ് ലാമിയാ കോളേജുമായിരുന്നു. എൽ. പി. സ്കുൾ പഠനത്തിന് ശേഷം യു.പി.സകൂൾ പഠനം നേടണമെങ്കിൽ പട്ടിക്കാട് ഗവ. ഹൈസ്കൂളിനെ ആശ്രയിക്കേണ്ടിവന്നിരുന്നു. പട്ടിക്കാട് സ്കൂളിലേക്ക് പോവുക ഈ പ്രദേശത്തുകാർക്ക് വളരെ ദുഷ്കരമായിരുന്നു. ശരിയായ റോ‍ഡും വഴികളുമില്ലാതെ വയലുകളും തോടുകളും താണ്ടി കിലോമീറ്ററുകൾ നടന്നുപോവേണ്ട അവസ്ഥ കാരണം മിക്ക കുട്ടികളും നാലാം ക്ളാസോടെ പഠനം അവസാനിപ്പിക്കു കയായിരുന്നു.സാ‌മൂഹ്യ പ്രവർത്തകനും വിദ്യാഭ്യാസ തല്പരനുമായ മുള്ള്യാകുർശ്ശി എൽ. പി. സ്കൂൾ മാനേജർ മർഹൂം കെ. വി. മരക്കാരുകുട്ടി സാഹിബിന്റെ ശ്രമഫലമായും അന്നത്തെ പെരിന്തൽ മണ്ണ MLA ജ. കെ . കെ. എസ്. തങ്ങളുടെ പ്രത്യേക പരിഗണനകൊണ്ടും 1979 മെയ് മാസത്തിൽ ഈ വിദ്യാലയം നിലവിൽ വന്നു. പാണക്കാട് പൂക്കോയ തങ്ങളുടെ നാമധേയത്തിലാണ് ഈ വിദ്യാലയമറിയ പ്പെടുന്നത് . 1979 ജൂൺ 6 ന് 78 വിദ്യാർത്തികളും 5 അദ്ധ്യാപകരുമായി ഈ വിദ്യാലയം തുറന്ന് പ്രവർത്ത നമാരംഭിച്ചു. 1979 ൽ അ‍ഞ്ചാം തരം മാത്രം ഉണ്ടായിരുന്ന വിദ്യാലയം താല്കാലികമായി മുള്ള്യാകുർശ്ശി മേൽമുറി മദ്രസയിലാണ് പ്രവർത്തിച്ചി രുന്നത്. ശ്രീ . കെ. വി. അമീൻ മാസ്റ്ററായിരുന്നു പ്രഥമ പ്രധാനാദ്ധ്യാപകൻ. 1980 ൽ മേൽമുറി മദ്രസയിൽ നിന്നും ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്ത് പ്രവർത്തന മാരംഭിച്ചു. 1981-82ൽ 5,6,7 ക്ലാസു കളോടെ പൂർണ്ണമായും യു.പി. സ്കൂളായിമാറി. സാമൂഹ്യരംഗത്ത് സമൂല പരിവർത്തനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ശാന്ത പുരം ഇസ് ലാമിക് മിഷൻ ട്രസ്റ്റ് (IMT), 1982 ൽ കെ.വി. മരക്കാരുകുട്ടി ഹാജിയിൽ നിന്നും സ്കൂൾ ഏറ്റെടുക്കുകയുണ്ടായി. ആദ്യം AK അബ്ദുൽ ഖാദർ മൗലവിയും പിന്നീട് KM അബാദുൽ അഹദ് തങ്ങളും മാനേജർമാരായി.
== മുൻ സാരഥികൾ ==
1.അമീൻ KV 2.ശാന്തമ്മ  3.തുളസി  4. MT അബ്ദുറഹ്മാൻ(കുഞ്ഞിപ്പു മാസ്റ്റർ) .5. KK അബ്ദുൽ നാസർ . 6. കെ.വി.ഇസ്‍ഹാഖ്‌ അലി. 7.അബ്‍ദ‍ുൽ റസാഖ് MM
 
== ഭൗതികസൗകര്യങ്ങൾ ==
1980 ലാണ് സ്കൂൾ സ്ഥിരം കെട്ടിടത്തിലേക്ക് മാറ്റിയത്.  തുടക്കത്തിൽ 4 ക്ലാസ്സ്‌ റൂമും ഒരു ഓഫീസ് റൂമും മാത്രമാണ് ഉണ്ടാട്ടിരുന്നത്. ഇപ്പോൾ
പുതിയ കെട്ടിടത്തിൽ 18 ക്ലാസ്സ്‌ റൂമുകളും 
പഴയ കെട്ടിടത്തിൽ 4 ക്ലാസ്സ്‌ റൂമുകളും
ഒരു സെമിനാർ ഹാൾ എന്നിവയുമുണ്ട്.
നവീകരിച്ച പാചകപ്പുര,
സ്റ്റോർ റൂം,
30കംപ്യൂട്ടറുകൾ ഉള്ള കമ്പ്യൂട്ടർ റൂം
പുതിയ ലൈബ്രറി റൂം എന്നിവയും സ്കൂളിൽ പ്രവര്ത്തിക്കുന്നു
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* മൊർണിങ്ങ് അസംബ്ലി
* സയൻസ്,സാമൂഹ്യ ശാസ്ത്രം, ഗണിതം, മലയാളം,ഇംഗ്ലീഷ്,ഹിന്ദി,അറബിക്,ഉറുദു ക്ലബ്ബുകൾ
* സ്കൗട്ട്&ഗൈഡ്, കൊക്കൂൺ നാച്ചുറൽ ക്ലബ്, ഹെൽത്ത് ക്ലബ്, ഗാന്ധി ദർശൻ,
* കോ ഓപ്പറേറ്റീവ് സൊസയ്റ്റി
* പാരന്റ് കൗൺസിലിങ്ങ്
* പെൺകുട്ടികൾക്ക് എയറൊബിക്സ്
* അഡൾട് എജുകേഷൻ
* സാഹിത്യ സമാജം
* ബാലകലൊൽസവം
* കായിക വിദ്യാഭ്യാസം
* സ്കൂൾ ശാസ്ത്രമേള
* സ്കൂൾ ഗണിത മേള
* സ്കൂൾ പ്രവർത്തി പരിചയ മേള .
* വിദ്യാരംഗം കലാ സാഹിത്യ വേദി
* ക്ലബ്ബ് പ്രവർത്തനങ്ങൾ
* മൽസരപ്പരീക്ഷ പരിശീലനം
* ചെസ്സ് പരിശീലനം
* ഫുട്ബോൾ,ബാറ്റ്മിന്റൺ പരിശീലനം
== ഭരണനിർവഹണം ==
* കീഴാറ്റൂർ ഗ്രാമ പഞ്ചായത്ത്
* പി.ടി.എ.
* ​എം.ടി.എ.
*എസ്. എം. സി
 
==വഴികാട്ടി==
[[പ്രമാണം:PTMAUP.png|thumb|mapPTMUP]]
https://www.google.co.in/maps/place/Mulliakurissi+UP+School/@11.0148813,76.2270905,14z/data=!4m5!3m4!1s0x0:0xec968fe1a8a4e87a!8m2!3d11.0152563!4d76.2220877?hl=en
 
<!--visbot  verified-chils->

13:01, 5 മാർച്ച് 2024-നു നിലവിലുള്ള രൂപം

"https://schoolwiki.in/index.php?title=P.T.M.U.P.S._Mulliyakurssi&oldid=2151780" എന്ന താളിൽനിന്ന് ശേഖരിച്ചത്