"സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി./അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(' {{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (added Category:33014 using HotCat)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PHSSchoolFrame/Pages}}
  {{PHSSchoolFrame/Pages}}
'''SSLC 2023  100% വിജയം,  53 കുട്ടികൾക്ക്  FULL A+ ,  12 കുട്ടികൾക്ക് 9A+'''
'''''NATIONAL MERIT CUM MEANS SCHOLARSHIP (NMMS)'''''                                       
കേന്ദ്രഗവൺമെന്റ് എട്ടാം ക്ളാസിലെ കുട്ടികൾക്കായി വിഭാവനം ചെയ്തിരിക്കുന്ന NMMS ന് ഈ സ്കൂളിൽ നിന്നും പരീക്ഷ എഴുതിയ 34 കുട്ടികളിൽ 30 പേരും യോഗ്യരായി.
8 കുട്ടികൾ 48000/- രൂപ വീതം ഉള്ള സ്കോളർഷിപ്പിന് അർഹരായി,കോട്ടയം ജില്ലയിലെ തന്നെ മികച്ച വിജയം സ്വന്തമാക്കി.
'''INSPIRE AWARD -MANAK 2022'''
  ഇളംതലമുറയിലെ യുവ ശാസ്ത്രപ്രതിഭകളെ കണ്ടെത്താൻ കേന്ദ്രസർക്കാർ ആവിഷ്ക്കരിച്ചിരിക്കുന്ന INSPIRE AWARD -MANAK 2022 ന് ജില്ലാതലത്തിൽ ഈ വിദ്യാലയത്തിൽ നിന്നും UP  വിഭാഗത്തിൽ കുമാരി ഷേബാ എൽസാ സാബുവും  HS വിഭാഗത്തിൽ കുമാരി ജെനിറ്റ് എൽസാ സജിയും തെരഞ്ഞെടുക്കപ്പെട്ടു.ഇവർക്ക്  ഓരോരുത്തർക്കും 10000/- രൂപയും സർട്ടിഫിക്കറ്റും ലഭിക്കുകയുണ്ടായി.
'''പ്രവൃത്തിപരിചയമേള'''
            2022 സബ് ജില്ല പ്രവൃത്തിപരിചയമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ 10 കുട്ടികൾ Fisrt A grade ഉം 6 കുട്ടികൾ  Second A gradeഉം UPവിഭാഗത്തിൽ  3കുട്ടികൾ  First A gradeഉം  2കുട്ടികൾ  Second A grade ഉം നേടി മികച്ച പ്രകടനം കാഴ്ചവയ്ക്കുകയുണ്ടായി.
16 കുട്ടികൾ ജില്ലാ തല മത്സരത്തിൽ പങ്കെടുത്തു.
'''ശാസ്ത്രമേള'''
        2022 സബ് ജില്ലാ തലത്തിൽ HIGH SCHOOL വിഭാഗത്തിൽ FIRST  OVERALL ഉം UP വിഭാഗത്തിൽ  SECOND OVERALL ഉും കരസ്ഥമാക്കി. HS വിഭാഗത്തിൽ സെമിനാർ അവതരണത്തിൽ AMY MOL C. K  ഒന്നാം സ്ഥാനവും C.V RAMAN ഉപന്യാസമത്സരത്തിൽ GOWRI PRADEEP ഒന്നാം സ്ഥാനവും നേടി.ജില്ലാ തലത്തിൽ രണ്ടു കുട്ടികൾ IMPROVISED EXPERIMENT ന് പങ്കെടുത്ത് 
  A Grade നേടുകയുണ്ടായി.
'''ഗണിതമേള'''
      2022 സബ് ജില്ലാ തലത്തിൽ HIGH SCHOOL വിഭാഗത്തിൽ FIRST  OVERALL ഉം  UP വിഭാഗത്തിൽ  SECOND OVERALL ഉം കരസ്ഥമാക്കി.
[[വർഗ്ഗം:33014]]
446

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1115625...2147084" എന്ന താളിൽനിന്ന് ശേഖരിച്ചത്