ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.എൽ.പി.എസ്.ചെറിയപറപ്പൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Irshadckt (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന ഈ പ്രദേശത്തിന് അക്ഷരവെളിച്ചം പകർന്നുനൽകാൻ അന്നത്തെ സാമൂഹിക സാംസ്‌കാരിക രംഗത്തു പ്രവർത്തിച്ചിരുന്നവർ ഒത്തുചേർന്നാണ് ബീരാഞ്ചിറയിൽ ഒരു വിദ്യാഭ്യാസകേന്ദ്രം എന്ന ആശയത്തിലേക്കെത്തിയത്.ഓത്തുപള്ളിക്കൂടമായി പ്രവർത്തിച്ചിരുന്ന സ്ഥാപനം അങ്ങനെ ചെറിയപരപൂർ എ എം എൽ പി സ്കൂൾ ആയി മാറി .ആദ്യകാലത്തു വിദ്യാലയത്തിലേക്ക് എത്തിച്ചേരാൻ ഒട്ടും താല്പര്യമില്ലാതിരുന്ന തലമുറയെ വീടുകളിൽ പോയി സന്ദർശിച്ചു നിരവധി ബോധവത്കരണ തന്ത്രങ്ങളിലൂടെയാണ് അന്നത്തെ അധ്യാപകർ ഇവരെ സ്കൂളിലെത്തിച്ചത്.കാലം മാറി കഥ മാറി ഇന്ന് ഈ വിദ്യാലയം വിവിധ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലൂടെ അനേകായിരങ്ങൾക്ക് അറിവിന്റെ പൊൻവെളിച്ചം നൽകി സേവനരംഗത്തു 9 നൂറ്റാണ്ടു പിന്നിടുന്നു.

21:53, 2 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം