"എ എൽ പി എസ് വയലട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

4,864 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  1 മാർച്ച്
(ചെ.)
Tknarayanan എന്ന ഉപയോക്താവ് എ എൽ പി എസ് വയലട/ക്ലബ്ബുകൾ /ഹെൽത്ത് ക്ലബ് എന്ന താൾ എ എൽ പി എസ് വയലട എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക
('{{prettyurl|HNCKM AUPS Karassery }} {{Infobox AEOSchool | സ്ഥലപ്പേര്= ............... | ഉപ ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Tknarayanan എന്ന ഉപയോക്താവ് എ എൽ പി എസ് വയലട/ക്ലബ്ബുകൾ /ഹെൽത്ത് ക്ലബ് എന്ന താൾ എ എൽ പി എസ് വയലട എന്നാക്കി മാറ്റിയിരിക്കുന്നു: പൂർവ്വസ്ഥിതിയിലാക്കുക)
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 37 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|HNCKM AUPS Karassery  }}
{{Schoolwiki award applicant}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്= ...............
{{prettyurl| ALPS VAYALADA}}
| ഉപ ജില്ല= താമരശ്ശേരി
{{Infobox School
| വിദ്യാഭ്യാസ ജില്ല= താമരശ്ശേരി
|സ്ഥലപ്പേര്=വയലട
| റവന്യൂ ജില്ല= കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=താമരശ്ശേരി
| സ്കൂള്‍ കോഡ്=  
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതദിവസം= 01
|സ്കൂൾ കോഡ്=47524
| സ്ഥാപിതമാസം= 06
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1966
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= ................
|വിക്കിഡാറ്റ ക്യു ഐഡി=Q64552277
| പിന്‍ കോഡ്= .............
|യുഡൈസ് കോഡ്=32040101203
| സ്കൂള്‍ ഫോണ്‍= .........................
|സ്ഥാപിതദിവസം=3
| സ്കൂള്‍ ഇമെയില്‍= aupsmundakkal@gmail.com  
|സ്ഥാപിതമാസം=6
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1968
| ഉപ ജില്ല= കിഴിശ്ശേരി
|സ്കൂൾ വിലാസം=
| ഭരണ വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=വയലട
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=673574
| പഠന വിഭാഗങ്ങള്‍1=എൽ.പി  
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍2=യു.പി 
|സ്കൂൾ ഇമെയിൽ=narendrababukk1973@gmail.com
| പഠന വിഭാഗങ്ങള്‍3=
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|ഉപജില്ല=ബാലുശ്ശേരി
| ആൺകുട്ടികളുടെ എണ്ണം= 164
|തദ്ദേശസ്വയംഭരണസ്ഥാപനം =പനങ്ങാട് പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 174
|വാർഡ്=3
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 338
|ലോകസഭാമണ്ഡലം=കോഴിക്കോട്
| അദ്ധ്യാപകരുടെ എണ്ണം= 20
|നിയമസഭാമണ്ഡലം=ബാലുശ്ശേരി
| പ്രിന്‍സിപ്പല്‍=
|താലൂക്ക്=കൊയിലാണ്ടി
| പ്രധാന അദ്ധ്യാപകന്‍=പി.എ.മുഹമ്മദ് അസ്ലം   
|ബ്ലോക്ക് പഞ്ചായത്ത്=ബാലുശ്ശേരി
| പി.ടി.. പ്രസിഡണ്ട്=ഷാഹുൽ ഹമീദ് 
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂള്‍ ചിത്രം= 18236-3.jpg
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=19
|പെൺകുട്ടികളുടെ എണ്ണം 1-10=29
|വിദ്യാർത്ഥികളുടെ എണ്ണം 1-10=48
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=നരേന്ദ്രബാബു കെ കെ
|പി.ടി.എ. പ്രസിഡണ്ട്=സിജീഷ് ജോൺ
|എം.പി.ടി.. പ്രസിഡണ്ട്=അബിഷ പി
|സ്കൂൾ ചിത്രം=47524_vayalada.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
മലപ്പുറം ജില്ലയിലെ ചീക്കോട് ഗ്രാമപഞ്ചായത്തിലെ മുണ്ടക്കല്‍ ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,കിഴിശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1966 ൽ സിഥാപിതമായി.
 
കോഴിക്കോട് ജില്ലയിലെ താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ബാലുശ്ശേരി ഉപജില്ലയിലെ പനങ്ങാട് ഗ്രാമപഞ്ചായത്തിലെ വയലട ഗ്രാമത്തിലാണ് '''വയലട എ.എൽ.പി.സ്‌കൂൾ''' സ്ഥിതിചെയ്യുന്നത്.


==ചരിത്രം==
==ചരിത്രം==
പരേതനായ ശ്രീ കോഴി കോഴികൊത്തിക്കൽ ഗോവിന്ദൻ നായർ ആണ് 1968 ഈ വിദ്യാലയം സ്ഥാപിച്ചത് പിന്നീട് മണാട്ടുപൊയിൽ ശങ്കരൻ നമ്പൂതിരിയുടെ ഉടമസ്ഥതയിൽ വന്നുചേർന്നു . അദ്ദേഹത്തിൻറെ മകളായ ശ്രീമതി സാവിത്രി അന്തർജനം ആണ് ഇപ്പോഴത്തെ മാനേജർ. [[എ എൽ പി എസ് വയലട/ചരിത്രം|തുടർന്ന് വായിക്കാം]]


നാടിൻ്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്കു പരിഹാരമായി ഒരു പ്രാഥമിക വിദ്യലയം സ്ഥാപിക്കുന്നതിന് നേതൃത്വം നൽകിയ ശ്രീ. പി എ മോനുദ്ദീൻ സാഹിബിനെ ആദരവോടെ സ്മരിക്കുന്നു.നമ്മുടെ വിദ്യാലയം 1982ൽ യു.പി.സ്കൂളായി ഉയർത്തി. തുടക്കത്തിൽ 200-ഓളം വിദൃാർത്ഥികളുമായി പ്രവർത്തനമാരംഭിച്ച ഇവിടെ ഇപ്പോൾ നാനൂറോളം വിദൃാർത്ഥികൾ പഠിക്കുന്നു. ശ്രീ.പി എ. ഉണ്ണിമൊയ്തീനാണ് ഇപ്പോഴത്തെ മാനേജർ. നമ്മുടെ പ്രഥമ പ്രധാനാധ്യാപകന്‍ ശ്രീ.വീരാൻ മൊയ്തീൻ മാസ്റ്റർ ആയിരുന്നു.ഇപ്പോൾ ശ്രീ.പി.എ.മുഹമ്മദ് അസ്ലം മാസ്റ്ററാണ് പ്രധാനധ്യാപകന്‍.നല്ലവരായ നാട്ടുകാരുടെ പിന്തുണയോടെ നമ്മുടെ വിദ്യാലയം നന്നായി മുന്നോട്ടുപോകുന്നു.
==ഭൗതികസൗകര്യങ്ങൾ==
ഒന്നര ഏക്കർ ഭൂമിയിൽ വിശാലമായ കളിസ്ഥലം ഉൾപ്പെടെ പൂർണമായും കരിങ്കൽ ചുമരുള്ള കെട്ടിടത്തിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. ഒന്നാം ക്ലാസ് സ്മാർട്ട് ക്ലാസ് ആണ്. മറ്റു ക്ലാസുകളിലേക്ക് ലാപ് ടോപ്പ് , പ്രൊജക്റ്റർ എന്നിവയും ഉണ്ട്.വൃത്തിയും ശുചിത്വവും ഉള്ള ടോയിലറ്റ്,കിണർ, സൗകര്യങ്ങളും വിദ്യാലയത്തിൽ ഒരുക്കിയിട്ടുണ്ട്.


ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ,പറപ്പൂര്,പോത്തുവെട്ടിപ്പാറ,ഒാമാനൂർ എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിൻ്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധിതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
==ഭൗതികസൗകരൃങ്ങൾ==
==മികവുകൾ==
==മികവുകൾ==
അക്കാദമികമായി വളരെയധികം പ്രവർത്തനങ്ങൾ നടത്തി വരുന്ന ഒരു വിദ്യാലയമാണിത്. ഈ വർഷത്തെ എൽ.എസ്.എസ് പരീക്ഷയിൽ രണ്ട് വിദ്യാർത്ഥികൾ വിജയിക്കുകയും മികച്ച പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.
<gallery>47524 mikavukal.jpg|</gallery>


==ദിനാചരണങ്ങൾ==
==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
മുഹമ്മദ് അസ്ലം.പി.എ,
<center><gallery>
അബ്ദുൾ അലി.പി.എ,
47524_hm.jpg|'''നരേന്ദ്രബാബു കെ.കെ '''  '''(ഹെഡ്‌മാസ്റ്റർ )‍‍'''
അബ്ദുറഹിമാൻ.വി,
47524_smitha.jpg|'''സ്‌മിത എൻ.കെ ''' '''(സീനിയർ അസിസ്റ്റൻറ് )'''
ജമീല.സി,
47524_arun.jpg|'''അരുൺകുമാർ പി.എസ്  '''  '''(എസ്.ആർ.ജി കൺവീനർ  )‍‍'''
പാത്തുമ്മക്കുട്ടി.എം.എം,
47524_remya.jpg|'''ബേബി രമ്യ എസ്  ''' '''( വിദ്യാരംഗം കൺവീനർ  )'''
പാത്തുമ്മ.ടി,
</gallery></center>
ഫാത്തിമ്മക്കുട്ടി.കെ,
{| class="wikitable"
ബിജു.കെ.എഫ്,
|+
മുഹമ്മദലി.പി.എ,
!ക്രമ
രഘു.പി,
നമ്പർ
ഷാജു.പി,
!അധ്യാപകൻ്റെ പേര്
പാത്തുമ്മക്കുട്ടി.പി,
!ചേർന്ന
സുബൈദ.കെ,
വർഷം
സുബൈദ.കെ,
!ഫോൺ 
സോമസുന്ദരം.പി.കെ,
|-
റുഖിയ്യ.എൻ,
|1
റോസമ്മ.ടി.വി,
|നരേന്ദ്രബാബു കെ.കെ
സൈനബ.കെ.എം,
|1995
ഷിജത്ത് കുമാർ.പി.എം,
|9961157152
ഹാബിദ്.പി.എ,
|-
ഷിറിൻ.കെ.
|2
|സ്മിത എൻ.കെ
|2003
|7306748054
|-
|3
|അരുൺകുമാർ പി.എസ്
|2012
|8075092990
|-
|4
|ബേബി രമ്യ എസ്
|2018
|9645461410
|}


==ക്ളബുകൾ==
==ക്ളബുകൾ==
===സലിം അലി സയൻസ് ക്ളബ്===
===ഹിൽ ടോപ്പ് സയൻസ് ക്ളബ്===
===ഗണിത ക്ളബ്===
പരിസരപഠനം എന്നത് കുട്ടിയുടെ പരിസരവുമായി ബന്ധപ്പെട്ടിരിക്കുന്നു. നിരീക്ഷണം എന്ന പ്രക്രിയയാണ് പരിസര പഠനത്തിന്റെ അടിത്തറ. പഞ്ചേന്ദ്രിയങ്ങളുടെ പരമാവധി ഉപയോഗത്തിലൂടെ വേണം നിരീക്ഷണം എന്ന പ്രക്രിയാ ശേഷിയുടെ വികാസം ഉറപ്പാക്കേണ്ടത്. ഇതിനായി വിദ്യാലയത്തിൽ രൂപീകരിച്ച പരിസ്ഥിതി ക്ലബ്ബ് ആണ് ഹിൽ ടോപ്പ് സയൻസ് ക്ലബ്.ധാരാളം പ്രവർത്തനങ്ങൾക്ക് ഈ ക്ലബ് നേതൃത്വം നൽകി വരുന്നു.
 
===മഞ്ചാടി ഗണിത ക്ളബ്===
ഗണിത പഠനത്തിനോട് താല്പര്യം ജനിപ്പിക്കുക, ഗണിത പ്രവർത്തനങ്ങളെ കളികളായും നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ച് രസകരമാക്കുക ,കുട്ടികൾക്ക് തല്സമയ പിന്തുണ നൽകുക,  ഗണിതത്തെ നിത്യജീവിതവുമായി ബന്ധിപ്പിക്കാനുള്ള പരിശീലനം നൽകുക എന്നിവ ലക്ഷ്യമാക്കി വിദ്യാലയത്തിൽ രൂപംകൊണ്ട ഗണിത ക്ലബ്ബാണ് മഞ്ചാടി. മഞ്ചാടി ഗണിത ക്ലബ്ബിൻറെ നേതൃത്വത്തിൽ ധാരാളം ഗണിത  പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ നടത്തി വരുന്നു
 
===ഹെൽത്ത് ക്ളബ്===
===ഹെൽത്ത് ക്ളബ്===
===ഹരിതപരിസ്ഥിതി ക്ളബ്===
ആരോഗ്യപൂർണമായ മനസ്സും ശരീരവും ഏതൊരു വ്യക്തിയുടെയും ജീവിത വിജയത്തിന് അനിവാര്യമാണ്. ആരോഗ്യം നിലനിർത്തുന്നതിനും മെച്ചപ്പെടുത്തുന്നതിനും ഭക്ഷണശീലങ്ങളും  വലിയ പങ്കുവഹിക്കുന്നു ഇന്നനുഭവിക്കുന്ന മിക്ക ആരോഗ്യപ്രശ്നങ്ങളും ഉറവിടം ജീവിതശൈലി തന്നെയാണ്. കുട്ടിക്കാലം മുതൽ തന്നെ ഈ മേഖലയിൽ വലിയ ഇടപെടൽ നടത്തേണ്ടിയിരിക്കുന്നു
ഹരിതകേരളം പദ്ധതിയോടനുബന്ധിച്ച് ഹരിത പരിസ്ഥിതി ക്ളബ്ബി൯െറ ആഭിമുഖൃത്തിൽ നടന്ന റാലിക്ക് കുട്ടികൾ തയ്യാറാകുന്നു
വിദ്യാലയത്തിലെ ഹെൽത്ത് ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാ കുട്ടികൾക്കും ആവശ്യത്തിന് പോഷകാഹാരം ലഭ്യമാക്കുന്നതിനും  ആരോഗ്യകാര്യങ്ങളിൽ ഇടപെടുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന ക്ലബ്ബാണ് ഹെൽത്ത് ക്ലബ് .ഈ ക്ലബ്ബിൻറെ നേതൃത്വത്തിൽ  സാമൂഹ്യപങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് ആഴ്ചയിൽ രണ്ടു ദിവസം രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ ജൈവരീതിയിൽ തയ്യാറാക്കിയ നാടൻ പച്ചക്കറി വിഭവങ്ങൾ ഉപയോഗിച്ചുകൊണ്ട് വിഭവസമൃദ്ധമായ ഉച്ചഭക്ഷണം നൽകിവരുന്നു
[[പ്രമാണം:ഹരിത പരിസ്ഥിതി.jpg|thumb|center|റാലിക്ക് കുട്ടികൾ തയ്യാറാകുന്നു]]
 
===ഹിന്ദി ക്ളബ്===
===അറബി ക്ളബ്===
===സാമൂഹൃശാസ്ത്ര ക്ളബ്===
===സംസ്കൃത ക്ളബ്===


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:11.214967,75.988298|width=800px|zoom=12}}
{{#multimaps:11.506477,75.8654088|width=800px|zoom=12}}
<!--visbot  verified-chils->-->
3,476

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/172764...2126690" എന്ന താളിൽനിന്ന് ശേഖരിച്ചത്