"ആർ.സി. അമല ബി.യു.പി.എസ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}മത പ്രചാരത്തിന്റെ  ഭാഗമായി ക്രിസ്ത്യൻ പുരോഹിതനായ  ഫാദർ ഫെർണാണ്ടസ് പിണറായിൽ വന്ന് താമസിക്കൂകയും സ്കൂൾ ആരംഭിക്കുകയും ചെയ്തു.പിന്നീട് അവർ എം.പി കുഞ്ഞിരാമൻ മാസ്റ്ററെ സ്കൂൾ ഏൽപ്പിച്ചു.അദ്ദേഹം വളരെക്കാലം ഹെഡ് മാസ്റ്ററായും  മാനേജറായും ജോലി ചെയ്തു.അതിന് ശേഷം അദ്ദേഹത്തിന്റെ  ഭാര്യയായ ശ്രീമതി പി.സി. മീനാക്ഷിയമ്മ  മാനേജരായി.ഇപ്പോഴത്തെ മാനേജർ പി.സി മാധവിക്കുട്ടിയാണ്.

12:31, 1 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മത പ്രചാരത്തിന്റെ ഭാഗമായി ക്രിസ്ത്യൻ പുരോഹിതനായ ഫാദർ ഫെർണാണ്ടസ് പിണറായിൽ വന്ന് താമസിക്കൂകയും സ്കൂൾ ആരംഭിക്കുകയും ചെയ്തു.പിന്നീട് അവർ എം.പി കുഞ്ഞിരാമൻ മാസ്റ്ററെ സ്കൂൾ ഏൽപ്പിച്ചു.അദ്ദേഹം വളരെക്കാലം ഹെഡ് മാസ്റ്ററായും മാനേജറായും ജോലി ചെയ്തു.അതിന് ശേഷം അദ്ദേഹത്തിന്റെ ഭാര്യയായ ശ്രീമതി പി.സി. മീനാക്ഷിയമ്മ മാനേജരായി.ഇപ്പോഴത്തെ മാനേജർ പി.സി മാധവിക്കുട്ടിയാണ്.