"ഡി.കൃഷ്ണൻ പോറ്റി മെമ്മോറിയൽ ഹൈസ് കൂൾ കോട്ടവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{prettyurl|Name of your school in English}}
{{prettyurl|Name of your school in English}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
ഡി.കൃഷ്ണൻപോറ്റി മെമ്മോറിയൽ ഹൈസ്കൂൾ കോട്ടവട്ടം കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിലെ കോട്ടവട്ടം എന്ന സ്ഥലത്തുള്ള ഒരു എയ്ഡെഡ  വിദ്യാലയമാണ് ഡി കെ എം എച്ച് എസ് കോട്ടവട്ടം .കൂടുതൽ വായിക്കൂ
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കോട്ടവട്ടം
|സ്ഥലപ്പേര്=കോട്ടവട്ടം
| വിദ്യാഭ്യാസ ജില്ല= കൊട്ടാരക്കര
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
| റവന്യൂ ജില്ല= കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
| സ്കൂള്‍ കോഡ്= 39045
|സ്കൂൾ കോഡ്=39045
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1951  
|വിക്കിഡാറ്റ ക്യു ഐഡി=Q105813179
| സ്കൂള്‍ വിലാസം= കോട്ടവട്ടം.പി.ഒ. <br/>ഇളമ്പല്‍(വഴി)
|യുഡൈസ് കോഡ്=32130700503
| പിന്‍ കോഡ്= 691 322
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04742408181
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= hskottavattom@gmail.com
|സ്ഥാപിതവർഷം=1951
| സ്കൂള്‍ വെബ് സൈറ്റ്= http://
|സ്കൂൾ വിലാസം=
| ഉപ ജില്ല=കൊട്ടാരക്കര
|പോസ്റ്റോഫീസ്=കോട്ടവട്ടം  
| ഭരണം വിഭാഗം=സ്വകാര്യം
|പിൻ കോഡ്=കൊല്ലം - 691322
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=hskottavattom@gmail.com
| പഠന വിഭാഗങ്ങള്‍2= യുപി
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= ഇംഗ്ലീഷ്,മലയാളം
|ഉപജില്ല=കൊട്ടാരക്കര
| ആൺകുട്ടികളുടെ എണ്ണം= 182
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 159
|വാർഡ്=11
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 341
|ലോകസഭാമണ്ഡലം=മാവേലിക്കര
| അദ്ധ്യാപകരുടെ എണ്ണം= 21
|നിയമസഭാമണ്ഡലം=പത്തനാപുരം
| പ്രധാന അദ്ധ്യാപീക = പി.നളിനിക്കുട്ടി അന്തര്‍ജനം
|താലൂക്ക്=കൊട്ടാരക്കര
| പി.ടി.. പ്രസിഡണ്ട്= മീന.എസ്സ്.വി
|ബ്ലോക്ക് പഞ്ചായത്ത്=വെട്ടിക്കവല
| സ്കൂള്‍ ചിത്രം=hsk.jpg |  
|ഭരണവിഭാഗം=എയ്ഡഡ്
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=182
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഗിരീഷ് .എം
|പി.ടി.. പ്രസിഡണ്ട്=സനൽകുമാർ
|എം.പി.ടി.. പ്രസിഡണ്ട്=സനില
|സ്കൂൾ ചിത്രം=39045_building.jpg
|size=350px
|caption=39045_building
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വളരെ പഴക്കമേറിയ ഒരു വിദ്യാലയമാണ് ഇത്.കോട്ടകള്‍ പോലെ നാലുചുറ്റും മലകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നതിനാലാണ് കോട്ടവട്ടം എന്ന ദേശനാമം ഉണ്ടായത്. = ചരിത്രം ==കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കില്‍ വെട്ടിക്കവല പ‍ഞ്ചായത്തില്‍ കോട്ടവട്ടം വാര്‍ഡില്‍ സ്ഥിതിചെയ്യുന്ന പഴക്കം ചെന്ന ഒരു ഹൈസ്ക്കൂളാണ് കോട്ടവട്ടം ഹൈസ്ക്കൂള്‍. കുന്നും മലകളും നിറഞ്ഞ
കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വളരെ പഴക്കമേറിയ ഒരു വിദ്യാലയമാണ് ഇത്.കോട്ടകൾ പോലെ നാലുചുറ്റും മലകളാൽ ചുറ്റപ്പെട്ടിരിക്കുന്നതിനാലാണ് കോട്ടവട്ടം എന്ന ദേശനാമം ഉണ്ടായത്. = ചരിത്രം ==കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിൽ വെട്ടിക്കവല പ‍ഞ്ചായത്തിൽ കോട്ടവട്ടം വാർഡിൽ സ്ഥിതിചെയ്യുന്ന പഴക്കം ചെന്ന ഒരു ഹൈസ്ക്കൂളാണ് കോട്ടവട്ടം ഹൈസ്ക്കൂൾ. കുന്നും മലകളും നിറഞ്ഞ
കോട്ടവട്ടം ഏതാണ്ട് ഒരു നൂറ്റാണ്ടിന് മുന്‍പ് വനപ്രദേശമായിരുന്നു.വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒട്ടും തന്നെ ഇല്ലാതിരുന്ന ഒരു പ്രദേശമാണ് കോട്ടവട്ടം.ചുറ്റുപാടും മലകളും കുന്നുകളും കൊണ്ട് കോട്ടകെട്ടിയ ഒരു താഴ്വര.കുന്നുകള്‍ക്കിടയിലുള്ള സമതലങ്ങള്‍ എല്ലാം വിരിഞ്ഞ നെല്പ്പാടങ്ങളാണ്. കുറച്ചകലെ നാട്ടില്‍ എവിടെ നിന്നാലും കാണാവുന്ന ഭീമാകാരനായ കൊമരന്‍പാറ ഉയര്‍ന്ന് നില്ക്കുന്നു. ഏറ്റവും അടുത്തത് അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ചക്കുവരക്കല്‍ ഗവ:പ്രൈമറി സ്കൂള്‍ ആയിരുന്നു. ഹൈസ്ക്കൂളാണെങ്കില്‍ അതിലും വളരെ അകലെയും.ഹൈസ്ക്കൂളോ മിഡില്‍ സ്കൂള്‍ പോലുമോ ഇല്ലാത്ത സാഹചര്യത്തില്‍ ഒരു യു.പി സ്കൂള്‍ തുടങ്ങുന്നതിന് മുന്‍കൈ എടുത്തത് കോട്ടവട്ടത്തെ പ്രശസ്തമായ കുടുംബത്തിലെ ശ്രീ.ഡി.കൃഷ്ണന്‍പോറ്റിയാണ്. ഗവണ്‍മെന്റ് അനുവാദം വാങ്ങി അദ്ദേഹംതന്നെ മാനേജരുമായി 1951 ജൂണില്‍ ഒരു യു.പി സ്കൂള്‍ തുടങ്ങി. 1962 ല്‍ ഇതൊരു ഹൈസ്ക്കൂളായി ഉയര്‍ന്ന് അനുക്രമമായി അഭിവൃദ്ധി പ്രാപിച്ച് ഇന്നത്തെ നിലയില്‍ എത്തുകയും ചെയ്തു.2001 ല്‍ സുവര്‍ണജൂബിലി ആഘോഷിച്ച ഈ സ്കൂള്‍ കൂടുതല്‍ ഉയര്‍ച്ചയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.ഈ  സ്കൂളില്‍ പഠിച്ച് പുറത്ത് പോയവരില്‍ പലരും ഇന്ന് I.A.S , I.F.S. കളക്ടര്‍ തുടങ്ങിയ ഉയര്‍ന്ന തസ്തികയില്‍ ജോലി ചെയ്യുന്നുണ്ടെന്നുള്ളത് ഈ സ്ഥാപനത്തിന് കൂടുതല്‍ തിളക്കം പകരുന്നു.1951-ജൂണ്‍   മാസത്തില്‍ സ്കൂള്‍സ്ഥാപിതമായി.ആദ്യം
കോട്ടവട്ടം ഏതാണ്ട് ഒരു നൂറ്റാണ്ടിന് മുൻപ് വനപ്രദേശമായിരുന്നു.വിദ്യാഭ്യാസ സൗകര്യങ്ങൾ ഒട്ടും തന്നെ ഇല്ലാതിരുന്ന ഒരു പ്രദേശമാണ് കോട്ടവട്ടം.ചുറ്റുപാടും മലകളും കുന്നുകളും കൊണ്ട് കോട്ടകെട്ടിയ ഒരു താഴ്വര.കുന്നുകൾക്കിടയിലുള്ള സമതലങ്ങൾ എല്ലാം വിരിഞ്ഞ നെല്പ്പാടങ്ങളാണ്. കുറച്ചകലെ നാട്ടിൽ എവിടെ നിന്നാലും കാണാവുന്ന ഭീമാകാരനായ കൊമരൻപാറ ഉയർന്ന് നില്ക്കുന്നു. ഏറ്റവും അടുത്തത് അഞ്ചു കിലോമീറ്റർ അകലെയുള്ള ചക്കുവരക്കൽ ഗവ:പ്രൈമറി സ്കൂൾ ആയിരുന്നു. ഹൈസ്ക്കൂളാണെങ്കിൽ അതിലും വളരെ അകലെയും.ഹൈസ്ക്കൂളോ മിഡിൽ സ്കൂൾ പോലുമോ ഇല്ലാത്ത സാഹചര്യത്തിൽ ഒരു യു.പി സ്കൂൾ തുടങ്ങുന്നതിന് മുൻകൈ എടുത്തത് കോട്ടവട്ടത്തെ പ്രശസ്തമായ കുടുംബത്തിലെ ശ്രീ.ഡി.കൃഷ്ണൻപോറ്റിയാണ്. ഗവൺമെന്റ് അനുവാദം വാങ്ങി അദ്ദേഹംതന്നെ മാനേജരുമായി 1951 ജൂണിൽ ഒരു യു.പി സ്കൂൾ തുടങ്ങി. 1962 ഇതൊരു ഹൈസ്ക്കൂളായി ഉയർന്ന് അനുക്രമമായി അഭിവൃദ്ധി പ്രാപിച്ച് ഇന്നത്തെ നിലയിൽ എത്തുകയും ചെയ്തു.2001 ൽ സുവർണജൂബിലി ആഘോഷിച്ച ഈ സ്കൂൾ കൂടുതൽ ഉയർച്ചയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു.ഈ  സ്കൂളിൽ പഠിച്ച് പുറത്ത് പോയവരിൽ പലരും ഇന്ന് I.A.S , I.F.S. കളക്ടർ തുടങ്ങിയ ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്നുണ്ടെന്നുള്ളത് ഈ സ്ഥാപനത്തിന് കൂടുതൽ തിളക്കം പകരുന്നു.1951-ജൂൺ   മാസത്തിൽ സ്കൂൾസ്ഥാപിതമായി.ആദ്യം
യു.പി.സ്കൂള്‍ മാത്രമായിരുന്നു.പ്രശസ്ത സാഹിത്യകാരി ''ശ്രീമതി ലളിതാംബിക അന്തര്‍ജന'''ത്തി ന്റെ സഹോദരന്‍മാരായ '''''ശ്രീ .ഡി.കൃഷ്ണന്‍ പോറ്റി''''' മാനേജര്‍ സ്ഥാനവും '''''ശ്രീ.ഡി.ശ്രീധരന്‍ പോറ്റി''''' H.M.സ്ഥാനവും വഹിച്ചു. 4-6-1962-ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു.
യു.പി.സ്കൂൾ മാത്രമായിരുന്നു.പ്രശസ്ത സാഹിത്യകാരി ''ശ്രീമതി ലളിതാംബിക അന്തർജന'''ത്തി ന്റെ സഹോദരൻമാരായ '''''ശ്രീ .ഡി.കൃഷ്ണൻ പോറ്റി''''' മാനേജർ സ്ഥാനവും '''''ശ്രീ.ഡി.ശ്രീധരൻ പോറ്റി''''' H.M.സ്ഥാനവും വഹിച്ചു. 4-6-1962-ൽ ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും യു പിയ്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനഞ്ചോളം  കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും യു പിയ്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതിനഞ്ചോളം  കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
മികച്ച കമ്പ്യൂട്ടര്‍ ലാബ്,ലൈബ്രറി സൗകര്യം
മികച്ച കമ്പ്യൂട്ടർ ലാബ്,ലൈബ്രറി സൗകര്യം
സി.ഡി.ലൈബ്രറി,എല്‍.സി.ഡി. പ്രൊജക്ടര്‍
സി.ഡി.ലൈബ്രറി,എൽ.സി.ഡി. പ്രൊജക്ടർ
വൃത്തിയുള്ള ഉച്ചഭക്ഷണ പാചകശാല
വൃത്തിയുള്ള ഉച്ചഭക്ഷണ പാചകശാല
ശുചിത്വമാര്‍ന്ന മൂത്രപ്പുരകള്‍,കിണറുകള്‍,സ്കൂള്‍ കെട്ടിടങ്ങള്‍
ശുചിത്വമാർന്ന മൂത്രപ്പുരകൾ,കിണറുകൾ,സ്കൂൾ കെട്ടിടങ്ങൾ
സ്കൂള്‍ ബസ്സുകള്‍
സ്കൂൾ ബസ്സുകൾ
 
തനതു പ്രവർത്തനം [[ഡി.കൃഷ്ണൻ പോറ്റി മെമ്മോറിയൽ ഹൈസ് കൂൾ കോട്ടവട്ടം/]]<nowiki/>ഹെർബെറിയം


</FONT>
</FONT>


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.


*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*കൗണ്‍സിലിങ്ങ് കേന്ദ്രം
* കൗൺസിലിങ്ങ് കേന്ദ്രം
* ലിറ്റിൽ കൈറ്റ്സ്


== മാനേജ് മെന്റ് ==
== മാനേജ് മെന്റ് ==
ബഹുമാന്യനായ ശ്രീ.ഡി.കൃഷ്ണന്‍പോറ്റി സ്കൂളിന്റെ
ബഹുമാന്യനായ ശ്രീ.ഡി.കൃഷ്ണൻപോറ്റി സ്കൂളിന്റെ
ആദ്യകാലമാനേജര്‍ സ്ഥാനം അലങ്കരിച്ചു. 1985-ല്‍ അദ്ദേഹം കാലയ
ആദ്യകാലമാനേജർ സ്ഥാനം അലങ്കരിച്ചു. 1985-അദ്ദേഹം കാലയ
വനികയ്ക്കുള്ളില്‍ മറഞ്ഞു. തുടര്‍ന്ന് ശ്രീ.ഡി. നാരായണന്‍പോറ്റി ആ  
വനികയ്ക്കുള്ളിൽ മറഞ്ഞു. തുടർന്ന് ശ്രീ.ഡി. നാരായണൻപോറ്റി ആ  
സ്ഥാനം വഹിച്ചു. അദ്ദേഹത്തിന്റെ കാലശേഷം യഥാക്രമം ശ്രീ.ഡി.
സ്ഥാനം വഹിച്ചു. അദ്ദേഹത്തിന്റെ കാലശേഷം യഥാക്രമം ശ്രീ.ഡി.
ദാമോദരന്‍ പോറ്റി,ശ്രീ.ഡി.രാമചന്ദ്രന്‍ പോറ്റി,ശ്രീ.ഡി.ശ്രീധരന്‍പോ
ദാമോദരൻ പോറ്റി,ശ്രീ.ഡി.രാമചന്ദ്രൻ പോറ്റി,ശ്രീ.ഡി.ശ്രീധരൻപോ
റ്റി എന്നിവര്‍ ആ സ്ഥാനം ഏറ്റെടുത്തു.സുപ്രസിദ്ധ സാഹിത്യകാരി
റ്റി എന്നിവർ ആ സ്ഥാനം ഏറ്റെടുത്തു.സുപ്രസിദ്ധ സാഹിത്യകാരി
ശ്രീമതി ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ സഹോദരരാണ് ഏവരും.
ശ്രീമതി ലളിതാംബിക അന്തർജ്ജനത്തിന്റെ സഹോദരരാണ് ഏവരും.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
#1962-82    -- ശ്രീ.ഡി.ശ്രീധരന്‍പോറ്റി [[ചിത്രം:X.jpg]]
#1962-82—ശ്രീ.ഡി.ശ്രീധരൻപോറ്റി [[ചിത്രം:X.jpg|കണ്ണി=Special:FilePath/X.jpg]]
#1982-85    -- ശ്രീമതി.പി.എന്‍.വസുമതിദേവി
#1982-85—ശ്രീമതി.പി.എൻ.വസുമതിദേവി
#1985-93    --ശ്രീമതി.ഡി.ഭാര്‍ഗവിഅന്തര്‍ജ്ജനം
#1985-93—ശ്രീമതി.ഡി.ഭാർഗവിഅന്തർജ്ജനം
#1993-94    --ശ്രീ.എന്‍.നീലകണ്ഠന്‍നമ്പൂതിരി
#1993-94—ശ്രീ.എൻ.നീലകണ്ഠൻനമ്പൂതിരി
#1994-2000  --ശ്രീമതി.മേരിജോര്‍ജ്
#1994-2000—ശ്രീമതി.മേരിജോർജ്
#2000-01      --ശ്രീമതി.എസ്.പൊന്നമ്മ
#2000-01—ശ്രീമതി.എസ്.പൊന്നമ്മ
#2001-04      --ശ്രീ.ബി.ഭാര്‍ഗ്ഗവന്‍പിള്ള
#2001-04—ശ്രീ.ബി.ഭാർഗ്ഗവൻപിള്ള
#2004-07      --ശ്രീ.പി.കെ.ജോണ്‍
#2004-07—ശ്രീ.പി.കെ.ജോൺ
#2007-2011      --ശ്രീമതി.എസ്.രമാദേവി
#2007-2011—ശ്രീമതി.എസ്.രമാദേവി
#2011-12        ---ശ്രീമതി പി.രമണിക്കുട്ടി അമ്മ
#2011-12        ---ശ്രീമതി പി.രമണിക്കുട്ടി അമ്മ
#2012-14      -- -ശ്രീ.കെ.സന്തോ‍‍ഷ് കുമാര്‍
#2012-14      -- -ശ്രീ.കെ.സന്തോ‍‍ഷ് കുമാർ
#2014         ---ശ്രീമതി  പി.നളിനിക്കുട്ടി അന്തര്‍ജനം
#2014 -18        ---ശ്രീമതി  പി.നളിനിക്കുട്ടി അന്തർജനം
 


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
13 .2018-19    -----ശ്രീ .അജിത്കുമാർ.എ. ജി
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
*
#ഗീതാഹിരണ്യന്‍   --സാഹിത്യം       
#ഗീതാഹിരണ്യൻ   --സാഹിത്യം       
#സുരേഷ് കുമാര്‍ --സിവില്‍ സര്‍വീസ്
#സുരേഷ് കുമാർ --സിവിൽ സർവീസ്
# സുരേന്ദ്രന്‍       --റ്റി.വി.ചാനല്‍ പ്രവര്‍ത്തകന്‍
# സുരേന്ദ്രൻ       --റ്റി.വി.ചാനൽ പ്രവർത്തകൻ
#എന്‍.മോഹനന്‍--  സാഹിത്യം     
#എൻ.മോഹനൻ--  സാഹിത്യം     
#ശ്യാംനാഥ്      --സാഹിത്യം     
#ശ്യാംനാഥ്      --സാഹിത്യം     
#ശ്രീവിദ്യ .പി .ഐ---സിവില്‍ സര്‍വീസ്
#ശ്രീവിദ്യ .പി .ഐ---സിവിൽ സർവീസ്


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* NH 208 ല്‍കുന്നിക്കോടുനിന്നും മേലിലാക്ഷേത്രം റോഡില്‍ 6 കി.മി. ഉള്ളിലായി സ്ഥിതിചെയ്യുന്നു.     
* NH 208 ൽകുന്നിക്കോടുനിന്നും മേലിലാക്ഷേത്രം റോഡിൽ 6 കി.മി. ഉള്ളിലായി സ്ഥിതിചെയ്യുന്നു.     
    
    
|----
* പുനലൂർ നഗരത്തിൽ നിന്ന്  10 കി.മി.  അകലം
* പുനലൂര്‍ നഗരത്തില്‍ നിന്ന്  10 കി.മി.  അകലം


|}
{{#multimaps:8.99707,76.88086|zoom=18}}
|}
<googlemap version="0.9" lat="9.032256" lon="76.819839">
8.980714, 76.851768, High School
kottavattom
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
[[http://www.example.com കണ്ണി തലക്കെട്ട്][http://www.example.com കണ്ണി തലക്കെട്ട്]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/179136...2109683" എന്ന താളിൽനിന്ന് ശേഖരിച്ചത്