"ജി.യു.പി.എസ്. ആയമ്പാറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}} | ||
| വരി 4: | വരി 5: | ||
ആൺ പെൺ തുല്യത; കേരളത്തിൽ രണ്ടാമതും,കാസർഗോഡ് ജില്ലയിൽ ആദ്യമായും ജൻഡർ ഫ്രണ്ട്‌ലി യൂണിഫോം നടപ്പാക്കി | ആൺ പെൺ തുല്യത; കേരളത്തിൽ രണ്ടാമതും,കാസർഗോഡ് ജില്ലയിൽ ആദ്യമായും ജൻഡർ ഫ്രണ്ട്‌ലി യൂണിഫോം നടപ്പാക്കി | ||
[[പ്രമാണം:12235 Gender neutral uniform1.jpeg|ലഘുചിത്രം|ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാകുട്ടികൾക്കും ഒരേ യൂണിഫോം യാഥാർഥ്യമാക്കി.]] | [[പ്രമാണം:12235 Gender neutral uniform1.jpeg|ലഘുചിത്രം|ആൺ പെൺ വ്യത്യാസമില്ലാതെ എല്ലാകുട്ടികൾക്കും ഒരേ യൂണിഫോം യാഥാർഥ്യമാക്കി.]] | ||
=='''നാനോ ലൂം'''== | |||
വസ്ത്രമാലിന്യ പുനരുപയോഗം ലക്ഷ്യംവച്ച് തുടങ്ങിയ പ്രവർത്തനം | |||
[[പ്രമാണം:12235 Nano loom.jpg|ലഘുചിത്രം|നാനോ ലൂം ]] | |||
| വരി 15: | വരി 54: | ||
[[പ്രമാണം:12235 ഡിജിറ്റൽ ലൈബ്രറി.jpg|ലഘുചിത്രം|ലൈബ്രറി ഡിജിറ്റലാക്കി]] | [[പ്രമാണം:12235 ഡിജിറ്റൽ ലൈബ്രറി.jpg|ലഘുചിത്രം|ലൈബ്രറി ഡിജിറ്റലാക്കി]] | ||
=='''ഗ്രീൻ ആർമി '''== | =='''ഗ്രീൻ ആർമി '''== | ||
| വരി 20: | വരി 85: | ||
കുട്ടികളെ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമാക്കാൻ ഗ്രീൻ ആർമി രൂപികരിച്ചു | കുട്ടികളെ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമാക്കാൻ ഗ്രീൻ ആർമി രൂപികരിച്ചു | ||
[[പ്രമാണം:12235 Green army.jpeg|ലഘുചിത്രം|ഗ്രീൻ ആർമി ]] | [[പ്രമാണം:12235 Green army.jpeg|ലഘുചിത്രം|ഗ്രീൻ ആർമി ]] | ||
| വരി 38: | വരി 112: | ||
സ്വയം തൊഴിൽ വരുമാനം എന്ന ഉദ്ദേശത്തോടെ മായം ചേർക്കാത്ത സോപ്പ് . പ്രാദേശിക വികസന സമിതികകൾ വഴി വിതരണം ചെയ്യുന്നു. | സ്വയം തൊഴിൽ വരുമാനം എന്ന ഉദ്ദേശത്തോടെ മായം ചേർക്കാത്ത സോപ്പ് . പ്രാദേശിക വികസന സമിതികകൾ വഴി വിതരണം ചെയ്യുന്നു. | ||
[[പ്രമാണം:12235 Ayushya.jpg|ലഘുചിത്രം|സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് ആയുഷ്യ സോപ്പ് നിർമ്മിക്കുന്നു .]] | [[പ്രമാണം:12235 Ayushya.jpg|ലഘുചിത്രം|സ്കൂൾ വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് ആയുഷ്യ സോപ്പ് നിർമ്മിക്കുന്നു .]] | ||
=='''കരുതൽ''' == | |||
അരക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടു കിടപ്പിലായ ആദിദേവ് എന്ന അഞ്ചാം ക്ലാസുകാരന്റെ ചികിത്സയ്ക്കും പഠനത്തിനുമായി ആരംഭിച്ച പദ്ധതിയാണ് കരുതൽ. | |||
[[പ്രമാണം:12235 Karuthal3.png|ലഘുചിത്രം|കരുതൽ ]] | |||
| വരി 51: | വരി 153: | ||
പഠനവിടവ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഭാകേന്ദ്രങ്ങൾ ആരംഭിച്ചത് | പഠനവിടവ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഭാകേന്ദ്രങ്ങൾ ആരംഭിച്ചത് | ||
[[പ്രമാണം:12235 Prathibhakendram1.png|ലഘുചിത്രം|പത്ത് ക്ലബ്ബുകളിൽ പ്രാദേശിക പഠനകേന്ദ്രങ്ങൾ ആരംഭിച്ചു ]] | [[പ്രമാണം:12235 Prathibhakendram1.png|ലഘുചിത്രം|പത്ത് ക്ലബ്ബുകളിൽ പ്രാദേശിക പഠനകേന്ദ്രങ്ങൾ ആരംഭിച്ചു ]] | ||
=='''സയൻസ് ക്ലബ്''' == | |||
സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ദിനേശൻ മാഷിന്റെ നേതൃത്വത്തിൽ പരീക്ഷണങ്ങൾ നടന്നു | |||
[[പ്രമാണം:12235 Scienceclub2.png|ലഘുചിത്രം|സയൻസ് ക്ലബ് ]] | |||
| വരി 65: | വരി 206: | ||
സ്കുൂൾ പറമ്പിലുള്ള പ്രത്യേകം തയ്യാറാക്കിയ കുളത്തിൽ മത്സ്യകൃഷി വിത്തിറക്കൽ നടന്നു. | സ്കുൂൾ പറമ്പിലുള്ള പ്രത്യേകം തയ്യാറാക്കിയ കുളത്തിൽ മത്സ്യകൃഷി വിത്തിറക്കൽ നടന്നു. | ||
[[പ്രമാണം:12235 Fish pond.png|പകരം=മത്സ്യകൃഷി വിത്തിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഉൽഘാടനം ചെയ്യുന്നു.|ലഘുചിത്രം|മത്സ്യകൃഷി വിത്തിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഉൽഘാടനം ചെയ്യുന്നു.]] | [[പ്രമാണം:12235 Fish pond.png|പകരം=മത്സ്യകൃഷി വിത്തിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഉൽഘാടനം ചെയ്യുന്നു.|ലഘുചിത്രം|മത്സ്യകൃഷി വിത്തിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് ഉൽഘാടനം ചെയ്യുന്നു.]] | ||
| വരി 77: | വരി 229: | ||
ജൈവപച്ചക്കറി തോട്ടം,കുട്ടികൾക്കു വിഷരഹിതമായ പച്ചക്കറികൾ നൽകണമെന്ന ഉദ്ദേശത്തോടെ രക്ഷിതാക്കളുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നു. | ജൈവപച്ചക്കറി തോട്ടം,കുട്ടികൾക്കു വിഷരഹിതമായ പച്ചക്കറികൾ നൽകണമെന്ന ഉദ്ദേശത്തോടെ രക്ഷിതാക്കളുടെയും കുട്ടികളുടെയും കൂട്ടായ പരിശ്രമത്തിന്റെ ഭാഗമായി ഒരുക്കിയിരിക്കുന്നു. | ||
[[പ്രമാണം:12235 Pachacurry.png|ലഘുചിത്രം|ജൈവപച്ചക്കറി തോട്ടം,കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമാണ് ]] | [[പ്രമാണം:12235 Pachacurry.png|ലഘുചിത്രം|ജൈവപച്ചക്കറി തോട്ടം,കുട്ടികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഭാഗമാണ് ]] | ||
| വരി 87: | വരി 248: | ||
അമ്മ വായനയിലൂടെ കുട്ടിയിലേക്കും കുടുംബത്തിലേക്കും സമൂഹത്തിലേക്കും വായനയുടെ വാതായനങ്ങൾ തുറക്കാൻ തുടങ്ങിയ പ്രവർത്തനം. | അമ്മ വായനയിലൂടെ കുട്ടിയിലേക്കും കുടുംബത്തിലേക്കും സമൂഹത്തിലേക്കും വായനയുടെ വാതായനങ്ങൾ തുറക്കാൻ തുടങ്ങിയ പ്രവർത്തനം. | ||
[[പ്രമാണം:12235 അമ്മ വായന.jpg|ലഘുചിത്രം|അമ്മ വായനയിലൂടെ കുട്ടി വായനയിലേക്ക്]] | [[പ്രമാണം:12235 അമ്മ വായന.jpg|ലഘുചിത്രം|അമ്മ വായനയിലൂടെ കുട്ടി വായനയിലേക്ക്]] | ||
=='''സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക്'''== | |||
കുട്ടികളിലെ നൃത്ത സംഗീത കഴിവുകൾ പ്രോത്സാഹിപ്പിക്കാൻ വേണ്ടി ആയമ്പാറ സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക് ആരംഭിച്ചു | |||
[[പ്രമാണം:12235 School of dance.jpg|ലഘുചിത്രം|സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക് ]] | |||
| വരി 102: | വരി 290: | ||
മീഡിയമല്ല ഭാഷയാണ് പ്രധാനം. കുട്ടിക | മീഡിയമല്ല ഭാഷയാണ് പ്രധാനം. കുട്ടിക | ||
ളെ ഇംഗ്ലീഷ് സംസാരിപ്പിക്കുനതിനായി പ്രത്യേകം തയ്യാറാക്കിയ മോഡ്യൂൾ ഉപയോഗിച്ചുള്ള ക്ലാസ്. | ളെ ഇംഗ്ലീഷ് സംസാരിപ്പിക്കുനതിനായി പ്രത്യേകം തയ്യാറാക്കിയ മോഡ്യൂൾ ഉപയോഗിച്ചുള്ള ക്ലാസ്. | ||
[[പ്രമാണം:12235 ഈസി ഇംഗ്ലീഷ്.jpg|ലഘുചിത്രം|മീഡിയം അല്ല ഭാഷയാണ് പ്രധാനം]] | |||
=='''പിറന്നാൾ ചെടിച്ചട്ടി''' == | |||
കുട്ടികൾ പിറന്നാൾ ദിനത്തിൽ പിറന്നാൾ സമ്മാനമായി ചെടിയും മൺചട്ടിയും നൽകുന്നു | |||
[[പ്രമാണം:12235 Pirannal sammanam1.png|ലഘുചിത്രം|പിറന്നാൾ ചെടിച്ചട്ടി ]] | |||
| വരി 118: | വരി 339: | ||
[[പ്രമാണം:12235 ജെൻഡർ ന്യൂട്രൽ ഫുട്ബോൾ.jpg|ലഘുചിത്രം|ആയമ്പാര ഫുട്ബോൾ ക്ലബ്]] | [[പ്രമാണം:12235 ജെൻഡർ ന്യൂട്രൽ ഫുട്ബോൾ.jpg|ലഘുചിത്രം|ആയമ്പാര ഫുട്ബോൾ ക്ലബ്]] | ||
| വരി 131: | വരി 360: | ||
ടിഷ്യൂകൾച്ചറൽ വാഴക്കന്നുകൾ ഉപയോഗിച്ച് തയ്യാറാക്കിയ വാഴത്തോട്ടം | ടിഷ്യൂകൾച്ചറൽ വാഴക്കന്നുകൾ ഉപയോഗിച്ച് തയ്യാറാക്കിയ വാഴത്തോട്ടം | ||
[[പ്രമാണം:12235 vazhakrishi1.jpeg|ലഘുചിത്രം|വാഴ കൃഷി]] | [[പ്രമാണം:12235 vazhakrishi1.jpeg|ലഘുചിത്രം|വാഴ കൃഷി]] | ||
=='''ആയുഷ്യ വായന അവാർഡ്''' == | |||
മികച്ച വായനക്കാരായ അമ്മമാർക്കും വിദ്യാർത്ഥികൾക്കും ആയുഷ്യ സോപ്പി ന്റെ പേരിൽ പ്രത്യേക അവാർഡ് നൽകുന്നു .പി വി കെ പനയാൽ മാഷായിരുന്നു ജൂറി | |||
[[പ്രമാണം:12235 Ayushya vayana award.jpg|ലഘുചിത്രം|ആയുഷ്യ വായന അവാർഡ് ]] | |||