"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ആഘോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== വി പി എസിന്റെ നൂറ്റിനാലാമത് വാർഷികം ==
വി പിഎസ് മലങ്കര ഹയർ സെക്കൻഡറി സ്കൂളിന്റെ [https://www.youtube.com/watch?v=DXBrU3YegcM '''104 ആമത് വാർഷികാഘോഷം'''] ജനുവരി 12 2024ന് നടന്നു.

== നൂറ്റിമൂന്നാമത് വാർഷികാഘോഷങ്ങൾ ==
== നൂറ്റിമൂന്നാമത് വാർഷികാഘോഷങ്ങൾ ==
വരി 5: വരി 10:

== വി.പി.എസ്.എച്ച്.എസ്.എസ്  വെങ്ങാനൂർ-ശതാബ്ദിയുടെ നിറവിൽ ==
== വി.പി.എസ്.എച്ച്.എസ്.എസ്  വെങ്ങാനൂർ-ശതാബ്ദിയുടെ നിറവിൽ ==

ഒരുപ്രദേശത്തെയാകെ അറിവിന്റെയും  നന്മയുടെയും പ്രഭയിലേയ്ക്കാനയിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നൂറാം പിറന്നാളാഘോഷങ്ങൾക്ക് തിരശ്ശീല വീണിരിക്കുകയാണ്. ഒരു നൂറ്റാണ്ടു മുമ്പ് വെങ്ങാനൂർ  എന്ന പ്രകൃതിരമണീയമായ ഗ്രാമത്തിൽ തുടങ്ങിയ ഒരു പുണ്യക൪മ്മം ഇന്ന്  പടർന്നുപന്തലിച്ച് പല തലമുറകൾക്ക് താങ്ങും തണലുമായി. ശതാബ്ദിയൂടെ നിറവിൽനില്ക്കുന്ന സ്ക്കൂളിന്റെ പുരോഗതിയിലേയ്ക്കുള്ള പ്രയാണത്തിൽഉത്തമരായ വ്യക്തിത്ത്വങ്ങൾ മാർഗ്ഗദീപങ്ങളായി. ശതാബ്ദിയോടനുബന്ധിച്ച് വിപുലമായ ആഘോഷങ്ങൾക്ക് നമ്മുടെ വിദ്യാലയം വേദിയായി. ശതാബ്ദി ആഘോഷങ്ങളുടെ തുടക്കം കുറിച്ചുക്കൊണ്ടുള്ള വിളംബരഘോഷയാത്രയും സാംസ്കാരികഘോഷയാത്രയും  ആഗസ്റ്റ് 19നും,  ഉദ്ഘാടനം 20നും   നടക്കുകയുണ്ടായി. 19-ാം തീയതി രാവിലെ 10 ന് സ്കൂൾ സ്ഥാപകനായ ശ്രീ. വിക്രമൻപിള്ള അവർകളുടെ സ്മൃതിമണ്ഡപത്തിൽ നിന്നാരംഭിച്ച വിളംബര ഘോഷയാത്ര,സാംസ്കാരികഘോഷയാത്രയുടെ അകമ്പടിയോടെ 4 മണിക്ക് സ്കൂൾ അങ്കണത്തിൽ സമാപിച്ചു. 20-ാം തീയതി നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ലിമ്മീസ് കത്തോലിക്കാ ബാവ അധ്യക്ഷനായിരുന്നു.  ബഹു.കേരളാ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടകനായി. [https://www.youtube.com/watch?v=VlIOaGAGaAQ ശതാബ്ദിയൂടെ നിറവിൽ] ആണീ സ്ഥാപനം.

ഒരുപ്രദേശത്തെയാകെ അറിവിന്റെയും  നന്മയുടെയും പ്രഭയിലേയ്ക്കാനയിച്ച ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നൂറാം പിറന്നാളാഘോഷങ്ങൾക്ക് തിരശ്ശീല വീണിരിക്കുകയാണ്. ഒരു നൂറ്റാണ്ടു മുമ്പ് വെങ്ങാനൂർ  എന്ന പ്രകൃതിരമണീയമായ ഗ്രാമത്തിൽ തുടങ്ങിയ ഒരു പുണ്യക൪മ്മം ഇന്ന്  പടർന്നുപന്തലിച്ച് പല തലമുറകൾക്ക് താങ്ങും തണലുമായി. ശതാബ്ദിയൂടെ നിറവിൽനില്ക്കുന്ന സ്ക്കൂളിന്റെ പുരോഗതിയിലേയ്ക്കുള്ള പ്രയാണത്തിൽഉത്തമരായ വ്യക്തിത്ത്വങ്ങൾ മാർഗ്ഗദീപങ്ങളായി. ശതാബ്ദിയോടനുബന്ധിച്ച് വിപുലമായ ആഘോഷങ്ങൾക്ക് നമ്മുടെ വിദ്യാലയം വേദിയായി. ശതാബ്ദി ആഘോഷങ്ങളുടെ തുടക്കം കുറിച്ചുക്കൊണ്ടുള്ള വിളംബരഘോഷയാത്രയും സാംസ്കാരികഘോഷയാത്രയും  ആഗസ്റ്റ് 19നും,  ഉദ്ഘാടനം 20നും   നടക്കുകയുണ്ടായി. 19-ാം തീയതി രാവിലെ 10 ന് സ്കൂൾ സ്ഥാപകനായ ശ്രീ. വിക്രമൻപിള്ള അവർകളുടെ സ്മൃതിമണ്ഡപത്തിൽ നിന്നാരംഭിച്ച വിളംബര ഘോഷയാത്ര,സാംസ്കാരികഘോഷയാത്രയുടെ അകമ്പടിയോടെ 4 മണിക്ക് സ്കൂൾ അങ്കണത്തിൽ സമാപിച്ചു. 20-ാം തീയതി നടന്ന ഉദ്ഘാടന സമ്മേളനത്തിൽ മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ബസേലിയോസ് ക്ലിമ്മീസ് കത്തോലിക്കാ ബാവ അധ്യക്ഷനായിരുന്നു.  ബഹു.കേരളാ വിദ്യാഭ്യാസമന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് ഉദ്ഘാടകനായി. [https://www.youtube.com/watch?v=VlIOaGAGaAQ ശതാബ്ദിയൂടെ നിറവിൽ] ആണീ സ്ഥാപനം. <ref>ആ൪ട്ടിമിസ്-2020(ശതാബ്ദിയുടെ നിറവിൽ-സ്കൂൾമാഗസി൯)</ref>

സെന്റിനറി -  പ്രമുഖരുടെ  സന്ദേശങ്ങൾ
സെന്റിനറി -  [[/പ്രമുഖരുടെ  സന്ദേശങ്ങൾ|പ്രമുഖരുടെ  സന്ദേശങ്ങൾ]]

<gallery>
ചിത്രശാല-[[/സെന്റിനറി ആഘോഷം|സെന്റിനറി ആഘോഷം]]
44046-centenary poem.jpg
44046-chief message.jpg
44046-c1.jpeg
44046-c2.jpeg
44046-c3.jpeg
44046-c4.jpeg
44046-c5.jpeg
44046-c6.jpeg
44046-c7.jpeg
44046-c8.jpeg
44046-c9.jpeg
44046-c10.jpeg
44046-c11.jpeg
</gallery>

ചിത്രശാല-സെന്റിനറി ആഘോഷം
== ഓണം ==

<gallery mode =packed>
ആഘോഷങ്ങൾ വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയ്സ് വെങ്ങാനൂരിൽ  വിപുലമായി നടന്നുവരുന്നു. [https://www.youtube.com/watch?v=8QQZKbFND5g ഓണാഘോഷങ്ങൾ] [https://www.youtube.com/watch?v=jkcYqtCmERc ക്ലിക്ക്ചെയ്യുക]എല്ലാവർഷവും വളരെഭംഗിയായിത്തന്നെ ആഘോഷിക്കുന്നു. അത്തപ്പൂക്കളമത്സരം, ഡിജിററൽ പൂക്കളമിടൽ, ഓണപ്പാട്ടാലാപനം,ഓണസദ്യ എന്നിവ സജീവമായിനടത്തുന്നു.
44046-ina.jpg|സെന്റിനറി ഉദഘാടന കർമ്മം
44046-c15.jpeg |ലഹരിവിരുദ്ധസെമിനാർ,ഉദ്ഘാടനം
44046-c17.jpeg|ലഹരിവിരുദ്ധസെമിനാർ, റാലി
44046-c19.jpeg|വിളംബരജാഥ
44046-c21.jpeg|വിളംബര ഘോഷയാത്ര
44046-sc90.jpeg |നവതി ആഘോഷം ഉദ്ഘാടനം-ശ്രീ ഉത്രാടം തിരുനാൾ  നിർവ്വഹിക്കുന്നു
44046-sc50b.jpeg|കനകജൂബിലി ആഘോഷം, ഉദ്ഘാടനവേദി
</gallery>

== ഓണം ==
'''23-24 ഓണാഘോഷം'''

ആഘോഷങ്ങൾ വി.പി.എസ്.എച്ച്.എസ്.എസ് ഫോർ ബോയ്സ് വെങ്ങാനൂരിൽ  വിപുലമായി നടന്നുവരുന്നു. [https://www.youtube.com/watch?v=8QQZKbFND5g ഓണാഘോഷങ്ങൾ] [https://www.youtube.com/watch?v=jkcYqtCmERc ക്ലിക്ക്ചെയ്യുക]എല്ലാവർഷവും വളരെഭംഗിയായിത്തന്നെ ആഘോഷിക്കുന്നു. അത്തപ്പൂക്കളമത്സരം, ഡിജിററൽ പൂക്കളമിടൽ, ഓണപ്പാട്ടാലാപനം,ഓണസദ്യ എന്നിവ സജീവമായിനടത്തുന്നു
<gallery mode="packed">
<gallery mode="packed">
44046-c18.jpeg|സെന്റിനറി ഓണാഘോഷം
പ്രമാണം:44046-23onam1.jpeg
44046-c26.jpeg
പ്രമാണം:44046-23onam2.jpeg
പ്രമാണം:44046-23onam3.jpeg
പ്രമാണം:44046-23onam4.jpeg
പ്രമാണം:44046-23onam5.jpeg
പ്രമാണം:44046-23onam6.jpeg
പ്രമാണം:44046-23onam7.jpeg
</gallery>
</gallery>

='''ചിത്രശാല - ഓണം-ഡിജിറ്റൽ അത്തപ്പൂക്കളം'''

<gallery mode="packed">
<gallery mode="packed">
44046 hafis.png
44046-c18.jpeg|സെന്റിനറി ഓണാഘോഷം
44046 3d.png
44046-c26.jpeg|21-22 ഓണാഘോഷം
44046 3b.png
44046 inshad.png
</gallery>
</gallery>

=[[/'''ചിത്രശാല - ഓണം-ഡിജിറ്റൽ അത്തപ്പൂക്കളം'''|'''ചിത്രശാല - ഓണം-ഡിജിറ്റൽ അത്തപ്പൂക്കളം''']]

[[പ്രമാണം:44046-unni.jpg|ലഘുചിത്രം|ഇടത്ത്‌]]
[[പ്രമാണം:44046-unni.jpg|ലഘുചിത്രം|ഇടത്ത്‌]]
== ക്രിസ്തുുമസ് ==
== ക്രിസ്തുുമസ് ==

വരി 84: വരി 74:

ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയവർ  വീണ്ടു ഇവിടെ ഒരു മിച്ചു കൂടുവാൻ അവസരം കണ്ടെത്തുന്നുണ്ട് എന്നത് അഭിനന്ദനാർഹമാണ്. ആ ധന്യ നിമിഷങ്ങളിൽ ഓർമ്മകൾ, അനുഭവങ്ങൾ, സന്തോഷങ്ങൾ എന്നിവ അവർ പങ്കുവയ്ക്കുന്നു. വിവിധങ്ങളായ പരിപാടികൾ നടത്തുന്നു. അതോടൊപ്പം ഗുരുവന്ദനം പരിപാടികളും സംഘടിപ്പിക്കുന്നു.'''സംഗമ ചിത്രങ്ങൾ'''
ഈ വിദ്യാലയത്തിൽ നിന്ന് പഠിച്ചിറങ്ങിയവർ  വീണ്ടു ഇവിടെ ഒരു മിച്ചു കൂടുവാൻ അവസരം കണ്ടെത്തുന്നുണ്ട് എന്നത് അഭിനന്ദനാർഹമാണ്. ആ ധന്യ നിമിഷങ്ങളിൽ ഓർമ്മകൾ, അനുഭവങ്ങൾ, സന്തോഷങ്ങൾ എന്നിവ അവർ പങ്കുവയ്ക്കുന്നു. വിവിധങ്ങളായ പരിപാടികൾ നടത്തുന്നു. അതോടൊപ്പം ഗുരുവന്ദനം പരിപാടികളും സംഘടിപ്പിക്കുന്നു.

<gallery mode="packed">
[[/'''സംഗമ ചിത്രങ്ങൾ'''|'''സംഗമ ചിത്രങ്ങൾ''']]
44046-poorvaa1.jpeg|1985-86 എസ് എസ് എൽ സി ബാച്ച്
44046-poorvaa4.jpeg|86-87 എസ് എസ് എൽ സി ബാച്ച്
44046-poorvaa2.jpeg|1994-95 എസ് എസ് എൽ സി ബാച്ച്
44046-poorvaa3.jpeg|1998-99പ്ലസ് ടൂ ബാച്ച്
</gallery>
6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1970999...2107434" എന്ന താളിൽനിന്ന് ശേഖരിച്ചത്