സെന്റ് ക്ലയേഴ്സ് എച്ച് എസ് എസ് തൃശ്ശൂർ (മൂലരൂപം കാണുക)
11:15, 22 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ഫെബ്രുവരി→ഭൗതികസൗകര്യങ്ങൾ
No edit summary |
|||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 65: | വരി 65: | ||
സാംസ്കാരിക നഗരിയായ തൃശൂരിന്റെ ഹൃദയഭാഗത്തുനിന്ന് അൽപ്പം മാറി കിഴക്കേ കോട്ടയ്ക്കു സമീപം ബിഷപ്പ് പാലസിനടുത്താണ്സെന്റ് ക്ലെയേഴ്സ് സി.ജി.എച്ച്.എസ്.എസ്. സ്ഥിതി ചെയ്യുന്നത്. 1924 മെയ് 24 ന് ആദ്യഘട്ടം ലോവർ പ്രൈമറി പ്രവർത്തനമാരംഭിച്ചു എന്നത് ഈ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട സംഭവമാണ്. പ്രഥമ ഹെഡ്മിസ്ട്രസായി റവ. സി. ഇഗ്നാസ്യയും ഒന്നാം ക്ലാസ് അദ്ധ്യാപികയായി റവ. സി. ഇസ്ബെല്ലയും നിയമിതയായി. ഇവരുടെ സർഗ്ഗശക്തിയും കാര്യശേഷിയും പ്രാരംഭ ഘട്ടത്തിൽ ഈ സ്ഥാപനത്തിന് മുതൽക്കൂട്ടായിരുന്നു. 1942 - ൽ അപ്പർ പ്രൈമറിയായും 1957 - ൽ ഹൈസ്കൂളായും ഈ സ്ഥാപനം ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപികയായി റവ. സി. എവുലാലിയ നിയമിതയായി. 1960 - ൽ ലോവർ പ്രൈമറി വിഭാഗം വേർതിരിയുകയും 1998 - ൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിക്കുകയും ചെയ്തു. വർഷങ്ങൾ പിന്നിട്ടപ്പോൾ ഹയർ സെക്കന്ററി വിഭാഗം വേർതിരിഞ്ഞു. | സാംസ്കാരിക നഗരിയായ തൃശൂരിന്റെ ഹൃദയഭാഗത്തുനിന്ന് അൽപ്പം മാറി കിഴക്കേ കോട്ടയ്ക്കു സമീപം ബിഷപ്പ് പാലസിനടുത്താണ്സെന്റ് ക്ലെയേഴ്സ് സി.ജി.എച്ച്.എസ്.എസ്. സ്ഥിതി ചെയ്യുന്നത്. 1924 മെയ് 24 ന് ആദ്യഘട്ടം ലോവർ പ്രൈമറി പ്രവർത്തനമാരംഭിച്ചു എന്നത് ഈ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം സുവർണ്ണ ലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ട സംഭവമാണ്. പ്രഥമ ഹെഡ്മിസ്ട്രസായി റവ. സി. ഇഗ്നാസ്യയും ഒന്നാം ക്ലാസ് അദ്ധ്യാപികയായി റവ. സി. ഇസ്ബെല്ലയും നിയമിതയായി. ഇവരുടെ സർഗ്ഗശക്തിയും കാര്യശേഷിയും പ്രാരംഭ ഘട്ടത്തിൽ ഈ സ്ഥാപനത്തിന് മുതൽക്കൂട്ടായിരുന്നു. 1942 - ൽ അപ്പർ പ്രൈമറിയായും 1957 - ൽ ഹൈസ്കൂളായും ഈ സ്ഥാപനം ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപികയായി റവ. സി. എവുലാലിയ നിയമിതയായി. 1960 - ൽ ലോവർ പ്രൈമറി വിഭാഗം വേർതിരിയുകയും 1998 - ൽ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിക്കുകയും ചെയ്തു. വർഷങ്ങൾ പിന്നിട്ടപ്പോൾ ഹയർ സെക്കന്ററി വിഭാഗം വേർതിരിഞ്ഞു. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് കെട്ടിട സമുച്ചയങ്ങളിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഇതിൽ 9 ക്ലാസ് മുറികൾ അപ്പർ പ്രൈമറി വിഭാഗത്തിനും 10 ക്ലാസ് മുറികൾ ഹൈസ്കൂൾ വിഭാഗത്തിനുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും മനോഹരമായ ഒരു ഉദ്യാനവും ജൈവവൈവിധ്യ പാർക്കും ശലഭോദ്യാനവും ഈ വിദ്യാലയത്തിനുണ്ട്. | |||
അപ്പർ പ്രൈമറിക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*[[{{PAGENAME}}/ഗൈഡ്സ്|ഗൈഡ്സ്]] | *[[{{PAGENAME}}/ഗൈഡ്സ്|ഗൈഡ്സ്]] | ||
വരി 79: | വരി 80: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കേരള ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ മാനേജ്മെന്റാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 20 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റവ. സി. റോസ് അനിത ഡയറക്ടറായും റവ. സി. റോസ് ഫിദേലിയ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഈ വിദ്യാലയത്തിന്റെ ഹെഡ്മിസ്ട്രസ് സി. ആലീസ് എം. എൽ. | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. |