"ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/പൂവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (44345 എന്ന ഉപയോക്താവ് എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/പൂവ് എന്ന താൾ ഗവ.എൽ. പി. എസ്. ഒറ്റശേഖരമംഗലം/അക്ഷരവൃക്ഷം/പൂവ് എന്നാക്കി മാറ്റിയിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

10:47, 22 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

പൂവ്

പൂവിന് ഇതളുണ്ട്.
പൂവിന് നിറമുണ്ട്.
പൂവിന് മണമുണ്ട്.
പൂവിനുള്ളിൽ തേനുണ്ട്.
പൂവിനുള്ളിൽ പൂമ്പൊടിയുണ്ട്.
പൂന്തേനുണ്ണാൻ വണ്ടുണ്ട്.
പൂമ്പൊടിയുണ്ണാൻ വണ്ടുണ്ട്.
മൂളി മൂളി വരുന്നുണ്ട്.
പൂമ്പൊടിയുണ്ട്,തേൻകുടിച്ച്,
  പാറിരസിക്കാൻ വരണുണ്ട്.

ഹരിഭദ്രൻ
1 A എൽ.പി.എസ്.ഒറ്റശേഖരമംഗലം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 22/ 02/ 2024 >> രചനാവിഭാഗം - കവിത