"എ ഐ എം എൽ പി എസ് പൊയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,329 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ഫെബ്രുവരി
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ജില്ലയിലെ ഏറ്റവും പഴക്കമേറിയ സ്കൂളാണ് എ ഐ എം എൽ പി സ്കൂൾ.പ്രീ പൈമറി മുതൽ നാലാം ക്ലാസ്സ് വരെ അദ്ധ്യയനം നടത്തുന്നു.ഇരിഞ്ഞാലക്കുട കോർപ്പറേറ്റ് എജ്യൂകേഷൻ ഏജൻസിയിൽ പൊയ്യ സെന്റ് അപ്രേം ദേവാലയത്തിന്റെ കീഴിൽ ഈ വിദ്യാലയം പ്രവർത്തിച്ച് വരുന്നു. നാനാ തുറഖളിലുള്ള പ്രഗൽഭരായ വൃക്തിത്വങ്ങളെ വാർത്തെടുത്ത ഈ വിദ്യാലയം മാള ഉപജില്ലയിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തി വരുന്നു.{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|A I M L P S POYYA}}
{{prettyurl|A I M L P S POYYA}}
{{Infobox School
{{Infobox School
വരി 28: വരി 28:
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം 1-10=18
|പെൺകുട്ടികളുടെ എണ്ണം 1-10=27
|പെൺകുട്ടികളുടെ എണ്ണം 1-10=30
|വിദ്യാർത്ഥികളുടെ എണ്ണം 1-10=45
|വിദ്യാർത്ഥികളുടെ എണ്ണം 1-10=48
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0
വരി 36: വരി 36:
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രധാന അദ്ധ്യാപിക=മോളി കെ ജോൺ  
|പ്രധാന അദ്ധ്യാപിക=മോളി കെ ജോൺ  
|പി.ടി.എ. പ്രസിഡണ്ട്=അഭിലാഷ് വി ആർ
|പി.ടി.എ. പ്രസിഡണ്ട്=മുരുകൻ പി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=അൽഫോൻസാ സോജൻ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്യാമിലി സിനോജ്
|സ്കൂൾ ചിത്രം=23506 01.jpg
|സ്കൂൾ ചിത്രം=23506 01.jpg
|size=350px
|size=350px
വരി 43: വരി 43:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
|IMG-20220203-WA0026.jpg
}}
}}
== <small>'''<u>ചരിത്രം</u>'''; തൃശൂർ ജില്ലയിൽ കൊടുങ്ങലൂർ താലൂക്കിൽ പൊയ പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ കായലിന്റേയും പുഴകളുടേയും കുളിർ കാറ്റേറ്റ്  സ്ഥിതിചെയ്യുന്ന എ.ഐ എം. എൽ. പി. സ്കൂൾ അമ്പൂക്കൻ ഇട്ടീര ലോനയുടെ മകൻ അഫ്രേമിന്റെ ഹൃദയവിശാലത കൊണ്ട് 1918 ൽ ഈ വിദ്യാലയം സ്ഥാപിതമായി തിരുത്തിപ്പുറം , പുത്തൻ വേലി , തിരുത്തൂർ, മണലിക്കാട്, കൃഷ്ണൻ കോട്ട, മാളപ്പള്ളിപ്പുറം , പൂപ്പത്തി, മണലിക്കാട് , എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളും ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു. 1948 ൽ വ്യക്തിയുടെ കൈയിലായിരുന്ന ഈ വിദ്യാലയം പളളിക്ക് വിട്ടു കൊടുത്ത് തൃശ്ശൂർ  രൂപതയുടെ കൈയിലാവുകയും പിന്നീട്  കോർപ്പറേറ്റ്  എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലാവുകയും ചെയ്യ്തു.സമൂഹത്തിന്റെ നാനാ തുറകളിൽ സേവനം ചെയ്യുന്ന ഡോക്ടർമാർ, എഞ്ചിനീയർമാർ, അധ്യാപകർ, ബാങ്ക് ഉദ്യോഗസ്ഥർ , സാമൂഹിക_ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പേർ ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്ഇപ്പോൾ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ അധ്യയനം തുടരുന്നു . കലാകായിക പ്രവർത്തി പരിചയമേളകളിൽ അധ്യാപകർ കുട്ടികളെ പരിശീലിപ്പിക്കുകയും മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും തിളക്കമാർന്ന വിജയം കൈവരിക്കുകയും ചെയ്തു. മലയാള തിളക്കം , ഹലോ ഇംഗ്ലീഷ് , ഗണിതം ഗണിത വിജയം ശാത്ര പരീക്ഷണങ്ങൾ , തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ യുക്തി ചിന്തയും ശാസ്ത്ര ഭിരുചിയും  വികസിപ്പിക്കുന്നുണ്ട്.</small> ==
ജില്ലയിലെ ഏറ്റവും പഴക്കമേറിയ സ്കൂളാണ് എ ഐ എം എൽ പി സ്കൂൾ.പ്രീ പൈമറി മുതൽ നാലാം ക്ലാസ്സ് വരെ അദ്ധ്യയനം നടത്തുന്നു.ഇരിഞ്ഞാലക്കുട കോർപ്പറേറ്റ് എജ്യൂകേഷൻ ഏജൻസിയിൽ പൊയ്യ സെന്റ് അപ്രേം ദേവാലയത്തിന്റെ കീഴിൽ ഈ വിദ്യാലയം പ്രവർത്തിച്ച് വരുന്നു. നാനാ തുറഖളിലുള്ള പ്രഗൽഭരായ വൃക്തിത്വങ്ങളെ വാർത്തെടുത്ത ഈ വിദ്യാലയം മാള ഉപജില്ലയിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തി വരുന്നു.
== <small>'''<u>ഭൗതീക</u>''' '''<u>സൗകര്യങ്ങൾ</u>'''; നവീകരിച്ച സ്കൂൾ കെട്ടിടം, കെട്ടിടത്തിനു മുൻപിൽ പൂന്തോട്ടം , ജൈവ പച്ചക്കറി തോട്ടം , എന്നിവയുമുണ്ട്  പഠനത്തിന് ആവശ്യമായ  smart class room , 2 പ്രോജക്റ്റർ,  അഞ്ച് ലാപ്ടോപ്പുകൾ, ബ്രോഡ്ബാൻഡ് ഇൻർനെറ്റ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം മൂത്രപ്പുരകുട്ടികൾക്ക് കളിക്കുവാനായി പാർക്ക് , ശിശുസൗഹൃദ ക്ലാസ്സ് റൂം , ശിശു സൗഹ്യദ ബോർഡ് , അത്യാധുനിക ഫർണിച്ചറുകൾ എന്നിവയും ഉണ്ട്</small> ==
==ചരിത്രം==
== <small>'''<u>പാഠ്യേതര</u>''' '''<u>പ്രവർത്തനങ്ങൾ</u>''';കുട്ടികളുടെ നിരവധിയായ കഴിവുകൾ പ്രകടിപ്പിക്കാൻ ധാരാളം പാഠ്യേതര പ്രവർത്തനങ്ങൾ  നടത്തിവരുന്നതിന്റെ ഭാഗമായി  പ്രവർത്തിപരിചയം , കല, ചിത്രരചന , കവിത, സ്പോട്ട്സ്  എന്നി പ്രവർത്തനങ്ങൾ നടത്തി വരുന്നു .ഹെൽത്ത് ക്ലബ്ബ്, ഊർജ സംരക്ഷണ ക്ലബ്ബ്, സുരക്ഷ ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്,  വിദ്യാരംഗ കലാസാഹിത്യ വേദി ,  എന്നി നിരവധിയായ ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു,</small>  ==
തൃശൂർ ജില്ലയിൽ കൊടുങ്ങലൂർ താലൂക്കിൽ പൊയ പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ കായലിന്റേയും പുഴകളുടേയും കുളിർ കാറ്റേറ്റ്  സ്ഥിതിചെയ്യുന്ന എ.ഐ എം. എൽ. പി. സ്കൂൾ അമ്പൂക്കൻ ഇട്ടീര ലോനയുടെ മകൻ അഫ്രേമിന്റെ ഹൃദയവിശാലത കൊണ്ട് 1918 ൽ ഈ വിദ്യാലയം സ്ഥാപിതമായി തിരുത്തിപ്പുറം , പുത്തൻ വേലി , തിരുത്തൂർ, മണലിക്കാട്, കൃഷ്ണൻ കോട്ട, മാളപ്പള്ളിപ്പുറം , പൂപ്പത്തി, മണലിക്കാട് , എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളും ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു. 1948 ൽ വ്യക്തിയുടെ കൈയിലായിരുന്ന ഈ വിദ്യാലയം പളളിക്ക് വിട്ടു കൊടുത്ത് തൃശ്ശൂർ  രൂപതയുടെ കൈയിലാവുകയും പിന്നീട്  കോർപ്പറേറ്റ്  എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലാവുകയും ചെയ്യ്തു.സമൂഹത്തിന്റെ നാനാ തുറകളിൽ സേവനം ചെയ്യുന്ന ഡോക്ടർമാർ, എഞ്ചിനീയർമാർ, അധ്യാപകർ, ബാങ്ക് ഉദ്യോഗസ്ഥർ , സാമൂഹിക_ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പേർ ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്ഇപ്പോൾ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ അധ്യയനം തുടരുന്നു . കലാകായിക പ്രവർത്തി പരിചയമേളകളിൽ അധ്യാപകർ കുട്ടികളെ പരിശീലിപ്പിക്കുകയും മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും തിളക്കമാർന്ന വിജയം കൈവരിക്കുകയും ചെയ്തു. മലയാള തിളക്കം , ഹലോ ഇംഗ്ലീഷ് , ഗണിതം ഗണിത വിജയം ശാത്ര പരീക്ഷണങ്ങൾ , തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ യുക്തി ചിന്തയും ശാസ്ത്ര ഭിരുചിയും  വികസിപ്പിക്കുന്നുണ്ട്.<  
== ഭൗതീക സൗകര്യങ്ങൾ ==
നവീകരിച്ച സ്കൂൾ കെട്ടിടം, കെട്ടിടത്തിനു മുൻപിൽ പൂന്തോട്ടം , ജൈവ പച്ചക്കറി തോട്ടം , എന്നിവയുമുണ്ട്  പഠനത്തിന് ആവശ്യമായ  smart class room , 2 പ്രോജക്റ്റർ,  അഞ്ച് ലാപ്ടോപ്പുകൾ, ബ്രോഡ്ബാൻഡ് ഇൻർനെറ്റ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം മൂത്രപ്പുരകുട്ടികൾക്ക് കളിക്കുവാനായി പാർക്ക് , ശിശുസൗഹൃദ ക്ലാസ്സ് റൂം , ശിശു സൗഹ്യദ ബോർഡ് , അത്യാധുനിക ഫർണിച്ചറുകൾ എന്നിവയും ഉണ്ട്  ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
കുട്ടികളുടെ നിരവധിയായ കഴിവുകൾ പ്രകടിപ്പിക്കാൻ ധാരാളം പാഠ്യേതര പ്രവർത്തനങ്ങൾ  നടത്തിവരുന്നതിന്റെ ഭാഗമായി  പ്രവർത്തിപരിചയം , കല, ചിത്രരചന , കവിത, സ്പോട്ട്സ്  എന്നി പ്രവർത്തനങ്ങൾ നടത്തി വരുന്നു .ഹെൽത്ത് ക്ലബ്ബ്, ഊർജ സംരക്ഷണ ക്ലബ്ബ്, സുരക്ഷ ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്,  വിദ്യാരംഗ കലാസാഹിത്യ വേദി ,  എന്നി നിരവധിയായ ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു,


=='''<small>മുൻ സാരഥികൾ</small>''' ==
== സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം 2022 ==
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തോട് ബന്ധപ്പെട്ട് വ്യത്യസ്തങ്ങളായ പരിപാടികൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു.സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്, ഗാന്ധി മരം നടൽ ,ഭരണഘടനയുടെ ആമുഖം വായന ,വീടുകളിൽ ദേശീയപതാക ഉയർത്തൽ,വിദ്യാലയത്തിൽ പതാക വന്ദനം,കുട്ടികളുടെ കലാപരിപാടികൾ ,വിവിധ മത്സരങ്ങൾ നടന്നു.
[[പ്രമാണം:Independence Day 23506.jpg|നടുവിൽ|ലഘുചിത്രം|500x500px|പകരം=]]
[[പ്രമാണം:Independence Day1 23506.jpg|നടുവിൽ|ലഘുചിത്രം|467x467px|പകരം=]]
[[പ്രമാണം:Independence day2 23506.jpg|നടുവിൽ|ലഘുചിത്രം|664x664px|പകരം=]]
 
==മുൻ സാരഥികൾ==
{| class="wikitable"
{| class="wikitable"
|+
|+
വരി 119: വരി 130:
|}
|}


==<small>'''നേട്ടങ്ങൾ''' .'''അവാർഡുകൾ'''.  L S S 2019 2020അനുശ്രീ കെ എസ് , റിഷ ബ് . ബി  സോഷ്യൽ</small> <small>സയൻസ് പ്രൊജക്റ്റ് 1st A ഗ്രേയ്‌ഡ് പൂക്കൾ നിർമ്മാണം , കാർബോർഡ് വർക്ക് , പെൻസിൽ ഡ്രോയിങ്ങ് , മലയാളം ഇംഗ്ലീഷ് ആക്ഷൻ സോങ് , കഥ , പ്രസംഗം , കവിത ഇരിഞ്ഞാലക്കുട യു ജെ ജോസ് മാസ്റ്റാർ  മെമ്മോറിയൽ അവാർഡ്  എൽ പി വിദ്യ രംഗം ബെസ്റ്റ് ടീച്ചർ അവാർഡ് ശ്രീമതി മോളി കെ ജോൺ ഹെഡ് മിസ്റ്റർ  എ ഐ എം എൽ പി സ്കൂൾ പൊയ്യ</small>==
==നേട്ടങ്ങൾ==
L S S 2019 2020അനുശ്രീ കെ എസ് , റിഷ ബ് . ബി  സോഷ്യൽ <small>സയൻസ് പ്രൊജക്റ്റ് 1st A ഗ്രേയ്‌ഡ് പൂക്കൾ നിർമ്മാണം , കാർബോർഡ് വർക്ക് , പെൻസിൽ ഡ്രോയിങ്ങ് , മലയാളം ഇംഗ്ലീഷ് ആക്ഷൻ സോങ് , കഥ , പ്രസംഗം , കവിത ഇരിഞ്ഞാലക്കുട യു ജെ ജോസ് മാസ്റ്റാർ  മെമ്മോറിയൽ അവാർഡ്  എൽ പി വിദ്യ രംഗം ബെസ്റ്റ് ടീച്ചർ അവാർഡ് ശ്രീമതി മോളി കെ ജോൺ ഹെഡ് മിസ്റ്റർ  എ ഐ എം എൽ പി സ്കൂൾ പൊയ്യ</small>==


=="വഴികാട്ടി"==
=="വഴികാട്ടി"==
{{#multimaps:12.323187,75.125973|zoom=50}}
<br>
*<small>പൊയ്യ</small> ജംഗ്ഷനിൽ നിന്ന് ഓട്ടോമാർഗ്ഗം 1.5 km യാത്രചെയ്ത് സ്കൂളിൽ എത്തിച്ചേരാം..
{{#multimaps:10.205806, 76.237800|zoom=15}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1502471...2104902" എന്ന താളിൽനിന്ന് ശേഖരിച്ചത്