"എ ഐ എം എൽ പി എസ് പൊയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

11,162 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  21 ഫെബ്രുവരി
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|A I M L P S POYYA}}
{{prettyurl|A I M L P S POYYA}}
{{Infobox AEOSchool
{{Infobox School
| പേര്=എ ഐ എം എൽ പി എസ് പൊയ്യ
|സ്ഥലപ്പേര്=പൊയ്യ
| സ്ഥലപ്പേര്= പൊയ്യ
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
| വിദ്യാഭ്യാസ ജില്ല= ഇരിഞ്ഞാലക്കുട
|റവന്യൂ ജില്ല=തൃശ്ശൂർ
| സ്കൂൾ കോഡ്= 23506
|സ്കൂൾ കോഡ്=23506
| സ്ഥാപിതദിവസം= 01
|വിക്കിഡാറ്റ ക്യു ഐഡി=Q64089141
| സ്ഥാപിതമാസം=05
|യുഡൈസ് കോഡ്=32070903102
| സ്ഥാപിതവർഷം=1918  
|സ്ഥാപിതദിവസം=01
| സ്കൂൾ വിലാസം= ഐ എം എൽ പി എസ് പൊയ്യ, പൊയ്യ പി. ഒ, തൃശൂർ ജില്ല
|സ്ഥാപിതമാസം=06
| പിൻ കോഡ്= 680733
|സ്ഥാപിതവർഷം=1918
| സ്കൂൾ ഫോൺ=
|സ്കൂൾ വിലാസം=പൊയ്യ
| സ്കൂൾ ഇമെയിൽ= aimlpspoyya@gmail.com
|പോസ്റ്റോഫീസ്=പൊയ്യ
| സ്കൂൾ വെബ് സൈറ്റ്= നിലവിൽ ഇല്ല
|പിൻ കോഡ്=680733
| ഉപ ജില്ല= മാള
|സ്കൂൾ ഇമെയിൽ=aimlpspoyya@gmail.com
| ഭരണ വിഭാഗം= എയ്ഡഡ്  
|ഉപജില്ല=മാള
| സ്കൂൾ വിഭാഗം= എൽ. പി
|തദ്ദേശസ്വയംഭരണസ്ഥാപനം =പൊയ്യ
| പഠന വിഭാഗങ്ങൾ1=  
|വാർഡ്=13
| പഠന വിഭാഗങ്ങൾ2=  
|ലോകസഭാമണ്ഡലം=ചാലക്കുടി
| പഠന വിഭാഗങ്ങൾ3=  
|നിയമസഭാമണ്ഡലം=കൊടുങ്ങല്ലൂർ
| മാദ്ധ്യമം= മലയാളം‌
|താലൂക്ക്=കൊടുങ്ങല്ലൂർ
| ആൺകുട്ടികളുടെ എണ്ണം= 15
|ബ്ലോക്ക് പഞ്ചായത്ത്=മാള
| പെൺകുട്ടികളുടെ എണ്ണം= 10
|ഭരണവിഭാഗം=എയ്ഡഡ്
| വിദ്യാർത്ഥികളുടെ എണ്ണം= 25
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| അദ്ധ്യാപകരുടെ എണ്ണം= 4
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രിൻസിപ്പൽ=      
|സ്കൂൾ തലം=1 മുതൽ 4 വരെ
| പ്രധാന അദ്ധ്യാപകൻ= ശ്രീമതി മോളി കെ ജോൺ          
|മാദ്ധ്യമം=മലയാളം
| പി.ടി.. പ്രസിഡണ്ട്=   ശ്രീ തോമസ് എ. ടി.      
|ആൺകുട്ടികളുടെ എണ്ണം 1-10=18
| സ്കൂൾ ചിത്രം= school-26506-Aimlpspoyya.jpg
|പെൺകുട്ടികളുടെ എണ്ണം 1-10=30
| }}
|വിദ്യാർത്ഥികളുടെ എണ്ണം 1-10=48
|അദ്ധ്യാപകരുടെ എണ്ണം 1-10=3
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പ്രധാന അദ്ധ്യാപിക=മോളി കെ ജോൺ  
|പി.ടി.. പ്രസിഡണ്ട്=മുരുകൻ പി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്യാമിലി സിനോജ്
|സ്കൂൾ ചിത്രം=23506 01.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|IMG-20220203-WA0026.jpg
}}
ജില്ലയിലെ ഏറ്റവും പഴക്കമേറിയ സ്കൂളാണ് എ ഐ എം എൽ പി സ്കൂൾ.പ്രീ പൈമറി മുതൽ നാലാം ക്ലാസ്സ് വരെ അദ്ധ്യയനം നടത്തുന്നു.ഇരിഞ്ഞാലക്കുട കോർപ്പറേറ്റ് എജ്യൂകേഷൻ ഏജൻസിയിൽ പൊയ്യ സെന്റ് അപ്രേം ദേവാലയത്തിന്റെ കീഴിൽ ഈ വിദ്യാലയം പ്രവർത്തിച്ച് വരുന്നു. നാനാ തുറഖളിലുള്ള പ്രഗൽഭരായ വൃക്തിത്വങ്ങളെ വാർത്തെടുത്ത ഈ വിദ്യാലയം മാള ഉപജില്ലയിലെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തി വരുന്നു.
==ചരിത്രം==
തൃശൂർ ജില്ലയിൽ കൊടുങ്ങലൂർ താലൂക്കിൽ പൊയ പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ കായലിന്റേയും പുഴകളുടേയും കുളിർ കാറ്റേറ്റ്  സ്ഥിതിചെയ്യുന്ന എ.ഐ എം. എൽ. പി. സ്കൂൾ അമ്പൂക്കൻ ഇട്ടീര ലോനയുടെ മകൻ അഫ്രേമിന്റെ ഹൃദയവിശാലത കൊണ്ട് 1918 ൽ ഈ വിദ്യാലയം സ്ഥാപിതമായി തിരുത്തിപ്പുറം , പുത്തൻ വേലി , തിരുത്തൂർ, മണലിക്കാട്, കൃഷ്ണൻ കോട്ട, മാളപ്പള്ളിപ്പുറം , പൂപ്പത്തി, മണലിക്കാട് , എന്നിവിടങ്ങളിൽ നിന്നുള്ള എല്ലാ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളും ഇവിടെ വിദ്യ അഭ്യസിച്ചിരുന്നു. 1948 ൽ വ്യക്തിയുടെ കൈയിലായിരുന്ന ഈ വിദ്യാലയം പളളിക്ക് വിട്ടു കൊടുത്ത് തൃശ്ശൂർ  രൂപതയുടെ കൈയിലാവുകയും പിന്നീട്  കോർപ്പറേറ്റ്  എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലാവുകയും ചെയ്യ്തു.സമൂഹത്തിന്റെ നാനാ തുറകളിൽ സേവനം ചെയ്യുന്ന ഡോക്ടർമാർ, എഞ്ചിനീയർമാർ, അധ്യാപകർ, ബാങ്ക് ഉദ്യോഗസ്ഥർ , സാമൂഹിക_ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പേർ ഈ വിദ്യാലയത്തിന്റെ സംഭാവനകളാണ്ഇപ്പോൾ പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെ അധ്യയനം തുടരുന്നു . കലാകായിക പ്രവർത്തി പരിചയമേളകളിൽ അധ്യാപകർ കുട്ടികളെ പരിശീലിപ്പിക്കുകയും മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും തിളക്കമാർന്ന വിജയം കൈവരിക്കുകയും ചെയ്തു. മലയാള തിളക്കം , ഹലോ ഇംഗ്ലീഷ് , ഗണിതം ഗണിത വിജയം ശാത്ര പരീക്ഷണങ്ങൾ , തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ കുട്ടികളുടെ യുക്തി ചിന്തയും ശാസ്ത്ര ഭിരുചിയും  വികസിപ്പിക്കുന്നുണ്ട്.<
==  ഭൗതീക സൗകര്യങ്ങൾ ==
നവീകരിച്ച സ്കൂൾ കെട്ടിടം, കെട്ടിടത്തിനു മുൻപിൽ പൂന്തോട്ടം , ജൈവ പച്ചക്കറി തോട്ടം , എന്നിവയുമുണ്ട്  പഠനത്തിന് ആവശ്യമായ  smart class room , 2 പ്രോജക്റ്റർ,  അഞ്ച് ലാപ്ടോപ്പുകൾ, ബ്രോഡ്ബാൻഡ് ഇൻർനെറ്റ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം മൂത്രപ്പുരകുട്ടികൾക്ക് കളിക്കുവാനായി പാർക്ക് , ശിശുസൗഹൃദ ക്ലാസ്സ് റൂം , ശിശു സൗഹ്യദ ബോർഡ് , അത്യാധുനിക ഫർണിച്ചറുകൾ എന്നിവയും ഉണ്ട്  ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
കുട്ടികളുടെ നിരവധിയായ കഴിവുകൾ പ്രകടിപ്പിക്കാൻ ധാരാളം പാഠ്യേതര പ്രവർത്തനങ്ങൾ  നടത്തിവരുന്നതിന്റെ ഭാഗമായി  പ്രവർത്തിപരിചയം , കല, ചിത്രരചന , കവിത, സ്പോട്ട്സ്  എന്നി പ്രവർത്തനങ്ങൾ നടത്തി വരുന്നു .ഹെൽത്ത് ക്ലബ്ബ്, ഊർജ സംരക്ഷണ ക്ലബ്ബ്, സുരക്ഷ ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്,  വിദ്യാരംഗ കലാസാഹിത്യ വേദി ,  എന്നി നിരവധിയായ ക്ലാസുകൾ പ്രവർത്തിച്ചു വരുന്നു,


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം 2022 ==
 
സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവത്തോട് ബന്ധപ്പെട്ട് വ്യത്യസ്തങ്ങളായ പരിപാടികൾ വിദ്യാലയത്തിൽ സംഘടിപ്പിച്ചു.സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ്, ഗാന്ധി മരം നടൽ ,ഭരണഘടനയുടെ ആമുഖം വായന ,വീടുകളിൽ ദേശീയപതാക ഉയർത്തൽ,വിദ്യാലയത്തിൽ പതാക വന്ദനം,കുട്ടികളുടെ കലാപരിപാടികൾ ,വിവിധ മത്സരങ്ങൾ നടന്നു.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
[[പ്രമാണം:Independence Day 23506.jpg|നടുവിൽ|ലഘുചിത്രം|500x500px|പകരം=]]
 
[[പ്രമാണം:Independence Day1 23506.jpg|നടുവിൽ|ലഘുചിത്രം|467x467px|പകരം=]]
== ചരിത്രം ==
[[പ്രമാണം:Independence day2 23506.jpg|നടുവിൽ|ലഘുചിത്രം|664x664px|പകരം=]]
 
== ഭൗതികസൗകര്യങ്ങൾ ==
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
{| class="wikitable"
|+
!1972-1979                       
!എംബി പൗലോസ്
|-
|1979-1980
|കെ പ്രഭാകരൻ മേനോൻ
|-
|1980-1982
|ടിസി ലോനക്കുട്ടി                 
|-
|1982-1983
|എ ടി തൊമ്മൻ                                           
|-
|1983-1984
|വി ഒ അഫ്രേം                                 
|-
|1984-1986
|എം കെ റാഫേൽ
|-
|1986-1987
|കെ ഡി ത്രേസ്യാമ
|-
|1987-1989
|ടി പി വിലാസിനി
|-
|1989-1994
|എ ജെ ജോസ്
|-
|1994-1998
|കെ വി റോസി
|-
|1998-2001
|സി സി എൽസി
|-
|2001-2002
|പി ഐ സിസിലി
|-
|2002-2014
|എം പി സിസിലി
|-
|2014-2015
|ജോളി വർഗീസ്
|-
|2015
|മോളി കെ ജോൺ
|}


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ   ==
 
{| class="wikitable"
==നേട്ടങ്ങൾ .അവാർഡുകൾ.==
|+
!'''<big>Doctors</big>'''                             
!<small>simon george[retired][  M.D ENT ],J varkey Ambooken[retired childrens specialist] ,AJ Ephream Ambooken [Late][ortho]  A T George Ambooken , Jmmy john Ambooken, A J Jose Ambooken, A I Jaeol Ambooken</small>           
|-
|'''<big>Engineers</big>'''
|'''<small>A H Ephream Ambooken .B E[late]</small>'''
|-
|'''<big>Bank managers</big>'''
|paul Ambooken [SBI],  A I Antony Ambooken[ SIB] ,A.I Joseph Ambooken [c s b] ,P J Joy panjikkaran.[S B I
|-
|'''<big>REV Fathers</big>'''
|Fr Thomas panjikkaran, [Late] , Fr Thomas panjikkaran  CM I ,Fr Thomas Ambooken C M I PLD , Fr Sebastian parayil C M I ,Fr George Hadriyan Ambooken C M I[Late]
|-
|'''<big>REV Sisters</big>'''
|Evulail Panjikkaran Fcc [late], Anamiya P anjikkaran Fcc [late] , cleopatra Panjikkaran Fcc , perpetua Panjikkaran Cmc [late] Walter Pnjikkaran [late] Rose Ambooken Sjb , Terance Ambooken  Cmc , Theresa mary Ambooken , Francis mari karaparambil , Martiatta Ambooken, Martina Kachappilly [late] 
|-
|'''<big>Teachers</big>'''
|P I Ephren Panjikkaran ,[H M AKMHSS POYYA] P I Joseph Panjikkaran [late] , P P Joseph Panjikkaan , A T Poulose Ambooken , M T Pappachan Manjooran [late], P C Aliyakutty panjikkaran, P E Zabeth Parayil , P E Rani Parayil , P V Ephrem [sunny] Panjikkaran , A G Jose master,  A P Enasia
|}


==വഴികാട്ടി==
==നേട്ടങ്ങൾ==
L S S 2019 2020അനുശ്രീ കെ എസ് , റിഷ ബ് . ബി  സോഷ്യൽ <small>സയൻസ് പ്രൊജക്റ്റ് 1st A ഗ്രേയ്‌ഡ് പൂക്കൾ നിർമ്മാണം , കാർബോർഡ് വർക്ക് , പെൻസിൽ ഡ്രോയിങ്ങ് , മലയാളം ഇംഗ്ലീഷ് ആക്ഷൻ സോങ് , കഥ , പ്രസംഗം , കവിത ഇരിഞ്ഞാലക്കുട യു ജെ ജോസ് മാസ്റ്റാർ  മെമ്മോറിയൽ അവാർഡ്  എൽ പി വിദ്യ രംഗം ബെസ്റ്റ് ടീച്ചർ അവാർഡ് ശ്രീമതി മോളി കെ ജോൺ ഹെഡ് മിസ്റ്റർ  എ ഐ എം എൽ പി സ്കൂൾ പൊയ്യ</small>==


<!--visbot  verified-chils->
=="വഴികാട്ടി"==
<br>
*<small>പൊയ്യ</small> ജംഗ്ഷനിൽ നിന്ന് ഓട്ടോമാർഗ്ഗം 1.5 km യാത്രചെയ്ത് സ്കൂളിൽ എത്തിച്ചേരാം..
{{#multimaps:10.205806, 76.237800|zoom=15}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1100716...2104902" എന്ന താളിൽനിന്ന് ശേഖരിച്ചത്