"ബി സി എച്ച് എസ് എസ് മുക്കാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(to add map)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 53: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=പുഷ്പ൦ .കെ പി
|പ്രധാന അദ്ധ്യാപിക=പുഷ്പം കെ. പി .
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഡെയ്സൺ വട്ടെക്കാട്ടുക്കര
|പി.ടി.എ. പ്രസിഡണ്ട്=ഡെയ്സൺ വട്ടെക്കാട്ടുക്കര
വരി 60: വരി 60:
|size=350px
|size=350px
|caption=
|caption=
|ലോഗോ=/home/user/Desktop/School Logo-1-1.jpg
|logo_size=50px
|logo_size=50px
}}  
}}  

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
തൃശ്ശൂർ നഗരത്തിന്റെ കിഴക്ക്  ഭാഗത്തായി  6 കി.മീ. ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബി .സി. എച്ച് .എസ് .എസ് മുക്കാട്ടുക്കര ''. ബെത്‌ലഹേം ''''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. കിഴക്കൻ മലമ‍ടക്കുകൾ വടക്കുംനാഥന്റെ കാർകൂന്തലായ തേക്കിൻക്കാട് വരെ നീണ്ടുനിൽക്കുന്ന കാലത്തും മുക്കാടുകളാൽ ചുറ്റപ്പെട്ട മുക്കാട്ടുക്കര ഒരു ജനവാസകേന്ദമായിരുന്നു.നൂറ്റാണ്ടുകൾ പഴക്കമുള്ള ഹൈന്ദവ ക്ഷേത്രങ്ങളും കത്തോലിക്കാ ദേവാലയവും ഇവിടുത്തെ പഴമയുടെ പ്രതീകങ്ങളാണ്.കാർഷികവൃത്തിയിൽ അധിഷ്ഠിതമായ ജനജീവിതവും ജീവിതമാർഗ്ഗങ്ങളും മതസൌഹാർദ് ദത്തിന്റെ ഉത്തമ മാതൃകകളാണ് "തൈലാദി വസ്തുക്കൾ അശുദ്ധമായാലത് ക്രിസ്ത്യാനി തൊട്ടാൽ ശുദ്ധമാകും" എന്ന പഴമൊഴിയിൽ വിശ്വസിച്ചിരുന്ന ഇവിടത്തെ പ്രബലരായിരുന്ന നമ്പൂതിരിമാർ ഒരു ക്രിസ്ത്യാനി കുടുംബത്തെ ഇവിടെ കൊണ്ട് താമസിപ്പിച്ചുവെന്നതാണ് മുക്കാട്ടുക്കരയിലെ ക്രിസ്ത്യാനി അധിവാസ ചരിത്രം.1784-ൽ ‍സെന്റ് ജോർജ്ജ് ദോവാലയത്തിന് തറക്കല്ലിട്ടു.1890-ൽ സെന്റ് ജോർജ്ജ് എൽ.പി സ്ക്കൂളും 1938ൽ സെന്റ് ജോർജ്ജസ് യു.പി സ്ക്കൂളും സ്ഥാപിതമായി.1940 ൽ ബെത്ലേഹം കോൺവെന്റും നിലവിൽ വന്നു.1979 ൽ നാട്ടുക്കാരുടെ നിരന്തരമായ അഭ്യർത്ഥനയെ മാനിച്ച് ബെത്ലേഹം ഹൈസ്ക്കൂൾ സംസ്ഥാപിതമായി.  

== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പ്രശാന്തമായ വിദ്യാലയ അന്തരീക്ഷം ഇവിടുത്തെ പ്രത്യേ കതയാണ്.പത്ത് ഡിവിഷനുകളിലായി 430 വിദ്യാർത്ഥിനികളോടെ ഹൈസ്ക്കൂൾ മാത്രം ഇവിടെ പ്രവർത്തിക്കുന്നു.
വിശാലമായ കളിസ്ഥലം ,ബാസ്ക്കറ്റ് ബോൾ കോർട്ട്,സയൻസ് ലാബ്,കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ് റൂം കം റീഡിംഗ് റൂം & ലൈബ്രറി  തുടങ്ങിയ സൌകര്യങ്ങളുമായി വിദ്യാലയം പ്രവർത്തിച്ച് വരുന്നു.
താരതമ്യേ ന യാത്രാ സൌകര്യങ്ങൾ കുറവായ ഈ പ്രദേശത്ത് സെന്റ് ജോർജ്ജസ്  എൽ.പി സ്ക്കൂളും ഈ വിദ്യാലയവും സഹകരിച്ച് ഒരു സ്ക്കൂൾ ബസ്സ് സൌകര്യം ഏർ പ്പെടുത്തി യാത്രാ സൌകര്യം ഉറപ്പാക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുകളുണ്ട്.  ലാബുകളിലുമായി ഏകദേശം 13 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 94: വരി 84:

==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.535862371574693, 76.24906425014508| zoom=18}}
 
** നാഷണൽ ഹൈവെയിൽ ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:10.535862371574693,76.24906425014508|zoom=18}}
405

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1292995...2102102" എന്ന താളിൽനിന്ന് ശേഖരിച്ചത്