"പി.ടി.എം.യു.പി.എസ്. മുള്ളിയാകുറിശ്ശി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Schoolwikihelpdesk എന്ന ഉപയോക്താവ് പി.ടി.എം.യു.പി.എസ്.മുള്ളിയാകുറിശ്ശി/ചരിത്രം എന്ന താൾ പി.ടി.എം.യു.പി.എസ്. മുള്ളിയാകുറിശ്ശി/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് പി.ടി.എം.യു.പി.എസ്.മുള്ളിയാകുറിശ്ശി/ചരിത്രം എന്ന താൾ പി.ടി.എം.യു.പി.എസ്. മുള്ളിയാകുറിശ്ശി/ചരിത്രം എന്നാക്കി മാറ്റിയിരിക്കുന്നു)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1979 ജൂൺ 6 ന് 78 വിദ്യാർത്തികളും 5 അദ്ധ്യാപകരുമായി ഈ വിദ്യാലയം തുറന്ന് പ്രവർത്ത നമാരംഭിച്ചു. 1979 ൽ അ‍ഞ്ചാം തരം മാത്രം ഉണ്ടായിരുന്ന വിദ്യാലയം താല്കാലികമായി മുള്ള്യാകുർശ്ശി മേൽമുറി മദ്രസയിലാണ് പ്രവർത്തിച്ചിരുന്നത്. ശ്രീ . കെ. വി. അമീൻ മാസ്റ്ററായിരുന്നു പ്രഥമ പ്രധാനാദ്ധ്യാപകൻ. 1980 ൽ മേൽമുറി മദ്രസയിൽ നിന്നും ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്ത് പ്രവർത്തനമാരംഭിച്ചു. 1981-82ൽ 5,6,7 ക്ലാസു കളോടെ പൂർണ്ണമായും യു.പി. സ്കൂളായിമാറി. സാമൂഹ്യരംഗത്ത് സമൂല പരിവർത്തനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ശാന്ത പുരം ഇസ് ലാമിക് മിഷൻ ട്രസ്റ്റ് (IMT), 1982 ൽ കെ.വി. മരക്കാരുകുട്ടി ഹാജിയിൽ നിന്നും സ്കൂൾ ഏറ്റെടുക്കുകയുണ്ടായി. ആദ്യം AK അബ്ദുൽ ഖാദർ മൗലവിയും പിന്നീട് KM അബാദുൽ അഹദ് തങ്ങളും മാനേജർമാരായി.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1179614...2100608" എന്ന താളിൽനിന്ന് ശേഖരിച്ചത്