"ഗവ. എൽ.പി.എസ്. കോട്ടുക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{Schoolwiki award applicant}}
{{PSchoolFrame/Pages}}
{{prettyurl|G. L. P. S Kottukkal}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കൊട്ടുക്കൽ
|സ്ഥലപ്പേര്= കോട്ടുക്കൽ
|വിദ്യാഭ്യാസ ജില്ല=പുനലൂർ
|വിദ്യാഭ്യാസ ജില്ല=പുനലൂർ
|റവന്യൂ ജില്ല=കൊല്ലം
|റവന്യൂ ജില്ല=കൊല്ലം
വരി 13: വരി 15:
|സ്ഥാപിതവർഷം=1916
|സ്ഥാപിതവർഷം=1916
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കൊട്ടുക്കൽ
|പോസ്റ്റോഫീസ്= കോട്ടുക്കൽ
|പിൻ കോഡ്=691306
|പിൻ കോഡ്=691306
|സ്കൂൾ ഫോൺ=04752 912608
|സ്കൂൾ ഫോൺ=04752 912608
വരി 20: വരി 22:
|ഉപജില്ല=ചടയമംഗലം
|ഉപജില്ല=ചടയമംഗലം
|തദ്ദേശസ്വയംഭരണസ്ഥാപനം =ഇട്ടിവ
|തദ്ദേശസ്വയംഭരണസ്ഥാപനം =ഇട്ടിവ
|വാർഡ്=17
|വാർഡ്=3
|ലോകസഭാമണ്ഡലം=കൊല്ലം
|ലോകസഭാമണ്ഡലം=കൊല്ലം
|നിയമസഭാമണ്ഡലം=ചടയമംഗലം
|നിയമസഭാമണ്ഡലം=ചടയമംഗലം
|താലൂക്ക്=കൊട്ടാരക്കര
|താലൂക്ക്=കൊട്ടാരക്കര
|ബ്ലോക്ക് പഞ്ചായത്ത്=ചടയമംഗലം
|ബ്ലോക്ക് പഞ്ചായത്ത്=ചടയമംഗലം
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ.പി
വരി 33: വരി 35:
|പഠന വിഭാഗങ്ങൾ5=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=82
|ആൺകുട്ടികളുടെ എണ്ണം 1-10=68
|പെൺകുട്ടികളുടെ എണ്ണം 1-10=85
|പെൺകുട്ടികളുടെ എണ്ണം 1-10=58
|വിദ്യാർത്ഥികളുടെ എണ്ണം 1-10=167
|വിദ്യാർത്ഥികളുടെ എണ്ണം 1-10=126
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 49: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മഞ്ജു മാധവൻ
|പ്രധാന അദ്ധ്യാപിക=സിന്ധു സി എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അഖിലേഷ് എം ജി
|പി.ടി.എ. പ്രസിഡണ്ട്=അനിൽകുമാർ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=LPS Vayyanam
|എം.പി.ടി.എ. പ്രസിഡണ്ട്=ശരണ്യ രാജ്
|സ്കൂൾ ചിത്രം=40205 School Photo.jpg
|സ്കൂൾ ചിത്രം=40205 School Photo.jpg
|size=350px
|size=350px
വരി 59: വരി 61:
|logo_size=380px
|logo_size=380px
}}
}}
== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയിലെ കിഴക്കൻ ഗ്രാമമായ  ഇട്ടിവ പഞ്ചായത്തിൽ കോട്ടുക്കൽ എന്ന സ്ഥലത്താണ് ഗവ: എൽ പി എസ് കോട്ടുക്കൽ സ്‌ഥിതി ചെയ്യുന്നത് . ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു സാംസ്കാരിക സാമൂഹിക വിദ്യാഭ്യാസ സ്ഥാപനമാണ് കോട്ടുക്കൽ ഗവ :എൽ പി എസ് .പ്രസിദ്ധമായ കോട്ടുക്കൽ ഗുഹാ ക്ഷേത്രത്തിനു സമീപത്തായി അഞ്ചൽ കടയ്ക്കൽ റോഡരികിലായി കരിങ്കല്ലിൽതീർത്ത  106 വർഷം പഴക്കമുള്ള  ഈ സ്കൂൾ 1916 ൽ ഒരു ഓലഷെഡിൽ ആശാൻ പള്ളിക്കൂടം ആയാണ് തുടങ്ങിയത് .പിന്നീട് കോട്ടുക്കൽ തെന്നയത്തു കുടുംബക്കാരിൽ നിന്നും ലഭിച്ച 52 സെൻറ്‌ സ്ഥലത്തു സ്കൂൾ കെട്ടിടം പണിത് പ്രവർത്തനം ആരംഭിക്കുകയും പിന്നീടത് സർക്കാർ ഏറ്റെടുക്കുകയുമാണ് ഉണ്ടായത് .പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ചടയമംഗലം സബ്ജില്ലയിൽ ഇട്ടിവ പഞ്ചായത്തിൽ മൂന്നാം വാർഡിൽ ആണ് ഈ വിദ്യാഭ്യാസ സ്ഥാപനം നില നിൽക്കുന്നത് .2016ൽ  സ്കൂളിൻ്റെ ശതാബ്‌ദി ആഘോഷിച്ചു .വിവിധ മേഖലകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വ്യക്തികളെ ആദരിക്കുകയും കലാ കായിക സാംസ്‌കാരിക പരിപാടികൾക്കു സാക്ഷ്യം വഹിക്കുകയും ചെയ്തു .നാടിൻ്റെ ഒത്തു ചേരൽ സ്കൂളിനു ഒരു പാർക്ക് ഉം ഒരു ആർച്ചും സമ്മാനിച്ചു .എല്ലാ പ്രവർത്തനങ്ങളിലും കൂട്ടായി നിൽക്കുന്ന പി ടി എ ,എസ് എം സി ഈ സ്കൂളിനു ഒരു മുതൽക്കൂട്ടാണ് .കായിക ,കല രംഗങ്ങളിൽ നിരവധി കുട്ടികളെ വാർത്തെടുക്കുന്നതിൽ ഈ സ്കൂൾ മുന്നിലാണ്..അക്കാദമികമായി നല്ല രീതിയിൽ മുന്നോട്ട് പോകുന്ന സ്കൂളിൽ നിന്നും ,നിരവധി പ്രഗല്ഭരായ കുട്ടികൾ ഇന്ന് പല മേഖലയിലും ഉണ്ട് ..കായിക രംഗങ്ങളിൽ മികച്ച പരിശീലനം നൽകിയിരുന്നത് എടുത്തു പറയേണ്ട ഒന്നാണ് ..സബ്ജില്ലാ ,ജില്ലാ ,സംസ്ഥാന തലങ്ങളിൽ പങ്കെടുത്തു മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ സ്കൂളിന്റെ നേട്ടങ്ങളിൽ ഒന്നാണ് ..സബ്ജില്ലാ ജില്ലാ കലോത്സവങ്ങളിൽ നിരവധി തവണ ഓവർ ഓൾ ചാമ്പ്യൻമാരായിട്ടുണ്ട്..സ്കൂളിന്റെ ചരിത്രത്തിൽ എടുത്തു പറയേണ്ട നേട്ടം അക്കാദമിക് കാര്യങ്ങളിൽ  ഡോക്‌ടേഴ്‌സ് ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾ ഇവിടെ നിന്നും പഠി ച്ചിറങ്ങിയവരാണ് ..ഇത്തരത്തിൽ എല്ലാ മേഖലയിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ചിട്ടുള്ള സ്കൂളാണ് ഇത് .
== ഭൗതികസൗകര്യങ്ങൾ  ==
62 സെൻറ് വസ്തുവിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .ഓടിട്ട  രണ്ട് പ്രധാന കെട്ടിടങ്ങളും കോൺക്രീറ്റ് ചെയ്ത ഒരു സി .ആർ .സി  കെട്ടിടവുമാണുള്ളത് .8 ക്ലാസ് മുറികളും ഓഫീസും  പ്രവർത്തിച്ചു വരുന്നു.ആകർഷകമായ ക്ലാസ് റൂമുകൾ കമ്പ്യൂട്ടർ ലാബ് കളിസ്ഥലം മെച്ചപ്പെട്ട ടോയ്‌ലെറ്റുകൾ നല്ല പഠന അന്തരീക്ഷം
[[പ്രമാണം:202203165616 102056.png|ലഘുചിത്രം]]
[[പ്രമാണം:202203162216 101622.png|ലഘുചിത്രം]]

== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവർത്തനങ്ങൾ   ഫെബ്രുവരി 28 ശാസ്‌ത്രദിനം വിവിധ പരിപാടികളോടു കൂടി ആഘോ ഷിച്ചു. പരീക്ഷണങ്ങൾ ,ക്വിസ് കളക്ഷൻസ് മാഗസിൻ, ഫെബ്രുവരി  21 മാതൃഭാഷാദിനം വിപുലമായി  ആഘോഷിച്ചു    'കുട്ടിക്ക് ഒരു മാഗസിൻ ,സാഹിത്യ ക്വിസ് ==
 
* ഹെൽത് ക്ലബ്‌
 
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]][[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|.]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
[[പ്രമാണം:202203143114 164731.png|നടുവിൽ| ലഘുചിത്രം|358x358ബിന്ദു]]
== സാരഥി ==
[[പ്രമാണം:202203144514 160345.png|നടുവിൽ|ലഘുചിത്രം]]
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : . '''
#
#ശ്രീമതി. കെ .ഇന്ദിരാമ്മ ,(2005 -2016 )
#
#ശ്രീമതി .സുധാദേവി .എം .ആർ (2016 -2018 )
#
# [[പ്രമാണം:202203164016 075340.png|ലഘുചിത്രം]]ശ്രീമതി .ലീലാമ്മ .ഡി (2018 -    )
[[പ്രമാണം:202203142514 153725.png|ലഘുചിത്രം]]
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
[[പ്രമാണം:20220315015 144300.png|ലഘുചിത്രം]]
[[പ്രമാണം:202203165016 101250.png|ലഘുചിത്രം]]
2016 ൽ 4 ഡിവിഷനുകൾ ഉണ്ടായിരുന്ന സ്കൂൾ 2020 ൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചു 8 ഡിവിഷനുകൾ ആയി മാറി. സ്കൂളിന് കുട്ടികൾക്ക് കളിക്കുന്നതിന് വേണ്ടി ഒരു പാർക്ക്  ഉണ്ടാക്കി. ഒരു അഭ്യുദയകാംക്ഷി സ്കൂളിനു വേണ്ടി 16 സെന്റ് സ്ഥലം സ്കൂളിനോട് ചേർന്ന് തന്നെ തന്നു.2021ൽ ഒരു കോടി രൂപ പുതിയ കെട്ടിടം വെക്കുന്നതിന് വേണ്ടി അനുവദിച്ചിട്ടുണ്ട്.2021 ലെ L S S പരീക്ഷയിൽ 100 %വിജയം കൈവരിച്ചു .
[[പ്രമാണം:202203143814 170838.png|ലഘുചിത്രം]]

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#ശ്രീമാൻ .കോട്ടുക്കൽ തുളസി (സാഹിത്യകാരൻ ,N C R T പ്രവർത്തകൻ ആയിരുന്നു )ജി മോഹനകുമാരൻ നായർ (റിട്ടയേർഡ്  H M )ഡോ :നിർമൽ മോഹൻ ,ഡോ: നീരജ മോഹൻ ,ഡോ :ശ്യം ,ശ്രീ :സതീഷ് ചന്ദ്രൻ (ISRO ശാസ്ത്രഞ്ജൻ )
#
[[പ്രമാണം:202203154415 113444.png|ലഘുചിത്രം]]
#
 
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:8.89305167670976, 76.90743545502767|zoom=13}}
കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 52 കിലോമീറ്റർ ദൂരെയാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. കൊല്ലം കുളത്തൂപ്പുഴ പാതയിൽ അഞ്ചൽ കുരിശുമുക്ക് ജംങ്ഷനിൽ നിന്നും വലത്തേയ്ക്ക് ചെങ്ങമനാട് കടയ്ക്കൽ പാതയിൽ 4 കിലോമീറ്റർ സഞ്ചരിച്ചാൽ കോട്ടുക്കൽ ജംങ്ഷൻ കഴിഞ്ഞ് റോഡിന് ഇടതുവശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.
 
*[[പ്രമാണം:IMG-20220314-WA0032.jpg|ലഘുചിത്രം]]അവിടെ നിന്നും കടക്കൽ 500 മീറ്റർ മാറി കടക്കൽ റൂട്ടിൽ ഇടത് വശത്തായി സ്‌കൂൾ  സ്ഥിതി ചെയ്യുന്നു.
{{#multimaps:8.89282,76.90738|zoom=16}}

22:39, 12 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ.പി.എസ്. കോട്ടുക്കൽ
വിലാസം
കോട്ടുക്കൽ

കോട്ടുക്കൽ പി.ഒ.
,
691306
സ്ഥാപിതം1 - 6 - 1916
വിവരങ്ങൾ
ഫോൺ04752 912608
ഇമെയിൽglpskottukkal345@gmail.com
കോഡുകൾ
സ്കൂൾ കോഡ്40205 (സമേതം)
യുഡൈസ് കോഡ്32130200401
വിക്കിഡാറ്റQ12345671
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംഇട്ടിവ
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ68
പെൺകുട്ടികൾ58
ആകെ വിദ്യാർത്ഥികൾ126
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു സി എസ്
പി.ടി.എ. പ്രസിഡണ്ട്അനിൽകുമാർ എസ്
എം.പി.ടി.എ. പ്രസിഡണ്ട്ശരണ്യ രാജ്
അവസാനം തിരുത്തിയത്
12-02-2024Pradeepmullakkara

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

കൊല്ലം ജില്ലയിലെ കിഴക്കൻ ഗ്രാമമായ ഇട്ടിവ പഞ്ചായത്തിൽ കോട്ടുക്കൽ എന്ന സ്ഥലത്താണ് ഗവ: എൽ പി എസ് കോട്ടുക്കൽ സ്‌ഥിതി ചെയ്യുന്നത് . ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു സാംസ്കാരിക സാമൂഹിക വിദ്യാഭ്യാസ സ്ഥാപനമാണ് കോട്ടുക്കൽ ഗവ :എൽ പി എസ് .പ്രസിദ്ധമായ കോട്ടുക്കൽ ഗുഹാ ക്ഷേത്രത്തിനു സമീപത്തായി അഞ്ചൽ കടയ്ക്കൽ റോഡരികിലായി കരിങ്കല്ലിൽതീർത്ത  106 വർഷം പഴക്കമുള്ള  ഈ സ്കൂൾ 1916 ൽ ഒരു ഓലഷെഡിൽ ആശാൻ പള്ളിക്കൂടം ആയാണ് തുടങ്ങിയത് .പിന്നീട് കോട്ടുക്കൽ തെന്നയത്തു കുടുംബക്കാരിൽ നിന്നും ലഭിച്ച 52 സെൻറ്‌ സ്ഥലത്തു സ്കൂൾ കെട്ടിടം പണിത് പ്രവർത്തനം ആരംഭിക്കുകയും പിന്നീടത് സർക്കാർ ഏറ്റെടുക്കുകയുമാണ് ഉണ്ടായത് .പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ചടയമംഗലം സബ്ജില്ലയിൽ ഇട്ടിവ പഞ്ചായത്തിൽ മൂന്നാം വാർഡിൽ ആണ് ഈ വിദ്യാഭ്യാസ സ്ഥാപനം നില നിൽക്കുന്നത് .2016ൽ  സ്കൂളിൻ്റെ ശതാബ്‌ദി ആഘോഷിച്ചു .വിവിധ മേഖലകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വ്യക്തികളെ ആദരിക്കുകയും കലാ കായിക സാംസ്‌കാരിക പരിപാടികൾക്കു സാക്ഷ്യം വഹിക്കുകയും ചെയ്തു .നാടിൻ്റെ ഒത്തു ചേരൽ സ്കൂളിനു ഒരു പാർക്ക് ഉം ഒരു ആർച്ചും സമ്മാനിച്ചു .എല്ലാ പ്രവർത്തനങ്ങളിലും കൂട്ടായി നിൽക്കുന്ന പി ടി എ ,എസ് എം സി ഈ സ്കൂളിനു ഒരു മുതൽക്കൂട്ടാണ് .കായിക ,കല രംഗങ്ങളിൽ നിരവധി കുട്ടികളെ വാർത്തെടുക്കുന്നതിൽ ഈ സ്കൂൾ മുന്നിലാണ്..അക്കാദമികമായി നല്ല രീതിയിൽ മുന്നോട്ട് പോകുന്ന സ്കൂളിൽ നിന്നും ,നിരവധി പ്രഗല്ഭരായ കുട്ടികൾ ഇന്ന് പല മേഖലയിലും ഉണ്ട് ..കായിക രംഗങ്ങളിൽ മികച്ച പരിശീലനം നൽകിയിരുന്നത് എടുത്തു പറയേണ്ട ഒന്നാണ് ..സബ്ജില്ലാ ,ജില്ലാ ,സംസ്ഥാന തലങ്ങളിൽ പങ്കെടുത്തു മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ സ്കൂളിന്റെ നേട്ടങ്ങളിൽ ഒന്നാണ് ..സബ്ജില്ലാ ജില്ലാ കലോത്സവങ്ങളിൽ നിരവധി തവണ ഓവർ ഓൾ ചാമ്പ്യൻമാരായിട്ടുണ്ട്..സ്കൂളിന്റെ ചരിത്രത്തിൽ എടുത്തു പറയേണ്ട നേട്ടം അക്കാദമിക് കാര്യങ്ങളിൽ ഡോക്‌ടേഴ്‌സ് ഉൾപ്പെടെ നിരവധി വിദ്യാർത്ഥികൾ ഇവിടെ നിന്നും പഠി ച്ചിറങ്ങിയവരാണ് ..ഇത്തരത്തിൽ എല്ലാ മേഖലയിലും മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ചിട്ടുള്ള സ്കൂളാണ് ഇത് .

ഭൗതികസൗകര്യങ്ങൾ

62 സെൻറ് വസ്തുവിലാണ് സ്കൂൾ പ്രവർത്തിക്കുന്നത് .ഓടിട്ട  രണ്ട് പ്രധാന കെട്ടിടങ്ങളും കോൺക്രീറ്റ് ചെയ്ത ഒരു സി .ആർ .സി  കെട്ടിടവുമാണുള്ളത് .8 ക്ലാസ് മുറികളും ഓഫീസും  പ്രവർത്തിച്ചു വരുന്നു.ആകർഷകമായ ക്ലാസ് റൂമുകൾ കമ്പ്യൂട്ടർ ലാബ് കളിസ്ഥലം മെച്ചപ്പെട്ട ടോയ്‌ലെറ്റുകൾ നല്ല പഠന അന്തരീക്ഷം

പാഠ്യേതര പ്രവർത്തനങ്ങൾ ഫെബ്രുവരി 28 ശാസ്‌ത്രദിനം വിവിധ പരിപാടികളോടു കൂടി ആഘോ ഷിച്ചു. പരീക്ഷണങ്ങൾ ,ക്വിസ് കളക്ഷൻസ് മാഗസിൻ, ഫെബ്രുവരി 21 മാതൃഭാഷാദിനം വിപുലമായി ആഘോഷിച്ചു 'കുട്ടിക്ക് ഒരു മാഗസിൻ ,സാഹിത്യ ക്വിസ്

സാരഥി

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : .

  1. ശ്രീമതി. കെ .ഇന്ദിരാമ്മ ,(2005 -2016 )
  2. ശ്രീമതി .സുധാദേവി .എം .ആർ (2016 -2018 )
  3. ശ്രീമതി .ലീലാമ്മ .ഡി (2018 - )

നേട്ടങ്ങൾ

2016 ൽ 4 ഡിവിഷനുകൾ ഉണ്ടായിരുന്ന സ്കൂൾ 2020 ൽ കുട്ടികളുടെ എണ്ണം വർദ്ധിച്ചു 8 ഡിവിഷനുകൾ ആയി മാറി. സ്കൂളിന് കുട്ടികൾക്ക് കളിക്കുന്നതിന് വേണ്ടി ഒരു പാർക്ക് ഉണ്ടാക്കി. ഒരു അഭ്യുദയകാംക്ഷി സ്കൂളിനു വേണ്ടി 16 സെന്റ് സ്ഥലം സ്കൂളിനോട് ചേർന്ന് തന്നെ തന്നു.2021ൽ ഒരു കോടി രൂപ പുതിയ കെട്ടിടം വെക്കുന്നതിന് വേണ്ടി അനുവദിച്ചിട്ടുണ്ട്.2021 ലെ L S S പരീക്ഷയിൽ 100 %വിജയം കൈവരിച്ചു .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ശ്രീമാൻ .കോട്ടുക്കൽ തുളസി (സാഹിത്യകാരൻ ,N C R T പ്രവർത്തകൻ ആയിരുന്നു )ജി മോഹനകുമാരൻ നായർ (റിട്ടയേർഡ്  H M )ഡോ :നിർമൽ മോഹൻ ,ഡോ: നീരജ മോഹൻ ,ഡോ :ശ്യം ,ശ്രീ :സതീഷ് ചന്ദ്രൻ (ISRO ശാസ്ത്രഞ്ജൻ )

വഴികാട്ടി

കൊല്ലം റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 52 കിലോമീറ്റർ ദൂരെയാണ് സ്‌കൂൾ സ്ഥിതി ചെയ്യുന്നത്. കൊല്ലം കുളത്തൂപ്പുഴ പാതയിൽ അഞ്ചൽ കുരിശുമുക്ക് ജംങ്ഷനിൽ നിന്നും വലത്തേയ്ക്ക് ചെങ്ങമനാട് കടയ്ക്കൽ പാതയിൽ 4 കിലോമീറ്റർ സഞ്ചരിച്ചാൽ കോട്ടുക്കൽ ജംങ്ഷൻ കഴിഞ്ഞ് റോഡിന് ഇടതുവശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.

  • അവിടെ നിന്നും കടക്കൽ 500 മീറ്റർ മാറി കടക്കൽ റൂട്ടിൽ ഇടത് വശത്തായി സ്‌കൂൾ സ്ഥിതി ചെയ്യുന്നു.

{{#multimaps:8.89282,76.90738|zoom=16}}

"https://schoolwiki.in/index.php?title=ഗവ._എൽ.പി.എസ്._കോട്ടുക്കൽ&oldid=2094184" എന്ന താളിൽനിന്ന് ശേഖരിച്ചത്