"എൽ. പി. ജി. എസ്. വെളിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

269 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ഫെബ്രുവരി
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 60: വരി 60:
}}
}}

................................
128 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സ്കൂളാണിത്
== ചരിത്രം ==
== ചരിത്രം ==
128 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഈ സ്കൂളിന് ചരിത്ര പ്രാധാന്യം ഏറെയുണ്ട്.  1896ൽ യശശരീരനായ ഇലവുമ്മൂട്ടിൽ പപ്പുവാദ്യർ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1956 മുതൽ 1970 വരെ തോട്ടുവാ ശ്രീ ആർ നാരായണൻ അവർകളും തുടർന്ന് 1994 വരെ അദ്ദേഹത്തിന്റെ മക്കളും മരുമക്കളും ചേർന്നാണ് ഈ സരസ്വതീ വിദ്യാലയത്തിന്റെ നേതൃത്വം നൽകിയത്. അന്ന് തൊട്ട് ഇന്ന് വരെ ശ്രീ ജി റെക്സ് അവർകൾ ആണ് സ്കൂളിന് നേതൃത്വം നൽകി വരുന്നത്. കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിലെ വെളിയം, പൂയപ്പള്ളി, വെളിനല്ലൂർ, കരീപ്ര, ഇളമാട്, ഉമ്മന്നൂർ എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ മുഖ്യമായും പഠനം നടത്തുന്നത്. നാട്ടിലെ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം ലക്ഷ്യമാക്കണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. വെളിയത്തിന്റെ മഹത്തായ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന ഈ വിദ്യാലയം 1996 ആം വർഷത്തിൽ ശതാബ്ദി ആഘോഷിച്ചു.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മികച്ച ഉറപ്പുള്ള സ്കൂൾ കെട്ടിടം. ഗണിത ലാബ്, കംപ്യൂട്ടർ ലാബുകൾ, Science Lab, Smart Class room മികച്ച വൃത്തിയുള്ള Toilet കൾ, വൃത്തിയുള്ള പാചകപ്പുര
മികച്ച ഉറപ്പുള്ള സ്കൂൾ കെട്ടിടം. ഗണിത ലാബ്, കംപ്യൂട്ടർ ലാബുകൾ, സയൻസ് ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം, മികച്ച വൃത്തിയുള്ള ടോയ്ലറ്റുകൾ കൾ, വൃത്തിയുള്ള പാചകപ്പുര, വായനാമുറി, ഗ്രന്ഥശാല, വിശാലമായ കളിസ്ഥലം എന്നിവ സ്കൂളിലുണ്ട്. വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്നു വന്നു പോകുന്ന കുട്ടികൾകൾക്കായി സൗകര്യപ്രദമായ രീതിയിൽ 9 സ്കൂൾബസുകൾ. അടച്ചുറപ്പുള്ള സ്കൂൾ മതിൽ കെട്ടിടം, സി.സി.ടി.വി. എന്നിവ  കുട്ടികളുടെ സുരക്ഷക്കായി സ്ഥാപിച്ചിട്ടുണ്ട്.
reading room, Library, വിശാലമായ കളിസ്ഥലം എന്നിവ സ്കൂളിലുണ്ട്. വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്നു വന്നു പോകുന്ന കുട്ടികൾകൾക്കായി സൗകര്യപ്രദമായ രീതിയിൽ 9 School busകൾ. അടച്ചുറപ്പുള്ള School മതിൽ കെട്ടിടം, CCTV എന്നിവ  കുട്ടികളുടെ സുരക്ഷക്കായി സ്ഥാപിച്ചിട്ടുണ്ട്.

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
2,184

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2092151...2092159" എന്ന താളിൽനിന്ന് ശേഖരിച്ചത്