"എൽ. പി. ജി. എസ്. വെളിയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,328 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ഫെബ്രുവരി
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 49: വരി 49:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ശ്രീകല ആർ എസ്
|പ്രധാന അദ്ധ്യാപിക=ആർ ജയകുമാരി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സജ്‌ന ലാൽ
|പി.ടി.എ. പ്രസിഡണ്ട്=ഷൈമോൾ
|എം.പി.ടി.എ. പ്രസിഡണ്ട്=ശാന്തിനി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷിബി വിൽസൺ
|സ്കൂൾ ചിത്രം=39337.jpg
|സ്കൂൾ ചിത്രം=39337.jpg
|size=350px
|size=350px
വരി 60: വരി 60:
}}
}}


................................
128 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള സ്കൂളാണിത്
== ചരിത്രം ==
== ചരിത്രം ==
128 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള ഈ സ്കൂളിന് ചരിത്ര പ്രാധാന്യം ഏറെയുണ്ട്.  1896ൽ യശശരീരനായ ഇലവുമ്മൂട്ടിൽ പപ്പുവാദ്യർ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1956 മുതൽ 1970 വരെ തോട്ടുവാ ശ്രീ ആർ നാരായണൻ അവർകളും തുടർന്ന് 1994 വരെ അദ്ദേഹത്തിന്റെ മക്കളും മരുമക്കളും ചേർന്നാണ് ഈ സരസ്വതീ വിദ്യാലയത്തിന്റെ നേതൃത്വം നൽകിയത്. അന്ന് തൊട്ട് ഇന്ന് വരെ ശ്രീ ജി റെക്സ് അവർകൾ ആണ് സ്കൂളിന് നേതൃത്വം നൽകി വരുന്നത്. കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിലെ വെളിയം, പൂയപ്പള്ളി, വെളിനല്ലൂർ, കരീപ്ര, ഇളമാട്, ഉമ്മന്നൂർ എന്നീ പഞ്ചായത്തുകളിൽ നിന്നുള്ള കുട്ടികളാണ് ഇവിടെ മുഖ്യമായും പഠനം നടത്തുന്നത്. നാട്ടിലെ കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം ലക്ഷ്യമാക്കണം എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. വെളിയത്തിന്റെ മഹത്തായ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്ന ഈ വിദ്യാലയം 1996 ആം വർഷത്തിൽ ശതാബ്ദി ആഘോഷിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
മികച്ച ഉറപ്പുള്ള സ്കൂൾ കെട്ടിടം. ഗണിത ലാബ്, കംപ്യൂട്ടർ ലാബുകൾ, സയൻസ് ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം, മികച്ച വൃത്തിയുള്ള ടോയ്ലറ്റുകൾ കൾ, വൃത്തിയുള്ള പാചകപ്പുര, വായനാമുറി, ഗ്രന്ഥശാല, വിശാലമായ കളിസ്ഥലം എന്നിവ സ്കൂളിലുണ്ട്. വ്യത്യസ്ഥ സ്ഥലങ്ങളിൽ നിന്നു വന്നു പോകുന്ന കുട്ടികൾകൾക്കായി സൗകര്യപ്രദമായ രീതിയിൽ 9 സ്കൂൾബസുകൾ. അടച്ചുറപ്പുള്ള സ്കൂൾ മതിൽ കെട്ടിടം, സി.സി.ടി.വി. എന്നിവ  കുട്ടികളുടെ സുരക്ഷക്കായി സ്ഥാപിച്ചിട്ടുണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 79: വരി 80:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#ശ്രീ കൃഷ്ണൻ
#
#⁠ശ്രീ പി ജോർജ്
#
#ശ്രീ കായില ദിവാകരൻ
#⁠ശ്രീ ജി ഗംഗാധരൻ
#ശ്രീമതി എൻ പ്രഭാവതി
#ശ്രീമതി കെ വിജയമ്മ
#ശ്രീമതി ടി എസ് ആഭ
#ശ്രീ കെ അനിൽകുമാർ
#ശ്രീമതി ആർ എസ് ശ്രീകല
 
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
എല്ലാ വർഷങ്ങളിലും LSS പരീക്ഷക്ക് ഉയർന്ന വിജയം കരസ്ഥമാക്കാറുണ്ട്. ബാലകലോത്സവം, അറബിക് കലോത്സവം, വിവിധങ്ങളായ മേളകൾ എന്നിവടങ്ങളിലെ സ്ഥിരം സാനിധ്യവും മികച്ച വിജയങ്ങളും


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 89: വരി 98:
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
കൊട്ടാരക്കര ഓയൂ‌‌ർ റോഡിൽ വെളിയം ജംക്ഷനിൽ തന്നെയാണ് ഈ സ്കൂൾ
| style="background: #ccf; text-align: center; font-size:99%;" |
{{#multimaps:8.91497,76.76530 |zoom=18}}
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
 
<!--visbot  verified-chils->
2,184

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1160711...2092159" എന്ന താളിൽനിന്ന് ശേഖരിച്ചത്