"ഗവൺമെന്റ് എച്ച്. എസ്. എസ്. നെടുവേലി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഘടനയിൽ മാറ്റം വരുത്തി)
(ചെ.)No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{HSSchoolFrame/Pages}}
  {{HSSchoolFrame/Pages}}'''ഭൗതികസാഹചര്യങ്ങൾ'''
 
* ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
 
* ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
 
* മൾട്ടിപർപ്പസ് സിന്തറ്റിക് സ്റ്റേഡിയം (2015)
 
* എല്ലാ ക്ലാസ്സ് മുറികളിലും ഹൈടെക് സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
 
* സ്മാർട്ട് ക്ലാസ്സ് റൂമിൽ വീഡീയോ കോൺഫറൻസിലൂടെ വിദഗ്ദ്ധരുടെ ക്ലാസ്സുകൾ കുട്ടികൾക്കായി പ്രയോജനപ്പെടുത്തുന്നു.
 
* സ്കൂൾ ബസ്സ്
 
* പ്രവ‍ൃത്തി പരിചയ വിഭാഗവും ലാബും
 
* ഹൈസ്കൂൾ -ഹയർസെക്കന്ററി വിഭാഗങ്ങൾക്ക് ആഡിറ്റോറിയം.
 
* സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥി വീരജവാൻ എൻ.എസ്.ജി കമാന്റോ അനിൽകുമാർ സ്മൃതി മണ്ഡപം.
 
*2024 ഫെബ്രുവരി 10ന് സ്കൂളിൽ പുതിയൊരു ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്തു .
[[പ്രമാണം:43015 granil.jpg|ലഘുചിത്രം]]

09:09, 11 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഭൗതികസാഹചര്യങ്ങൾ

  • ഹൈസ്കൂളിന് ഒരു കെട്ടിടത്തിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 14 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
  • ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  • മൾട്ടിപർപ്പസ് സിന്തറ്റിക് സ്റ്റേഡിയം (2015)
  • എല്ലാ ക്ലാസ്സ് മുറികളിലും ഹൈടെക് സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്.
  • സ്മാർട്ട് ക്ലാസ്സ് റൂമിൽ വീഡീയോ കോൺഫറൻസിലൂടെ വിദഗ്ദ്ധരുടെ ക്ലാസ്സുകൾ കുട്ടികൾക്കായി പ്രയോജനപ്പെടുത്തുന്നു.
  • സ്കൂൾ ബസ്സ്
  • പ്രവ‍ൃത്തി പരിചയ വിഭാഗവും ലാബും
  • ഹൈസ്കൂൾ -ഹയർസെക്കന്ററി വിഭാഗങ്ങൾക്ക് ആഡിറ്റോറിയം.
  • സ്കൂളിന്റെ പൂർവ്വവിദ്യാർത്ഥി വീരജവാൻ എൻ.എസ്.ജി കമാന്റോ അനിൽകുമാർ സ്മൃതി മണ്ഡപം.
  • 2024 ഫെബ്രുവരി 10ന് സ്കൂളിൽ പുതിയൊരു ബഹുനില മന്ദിരം ഉദ്ഘാടനം ചെയ്തു .
പ്രമാണം:43015 granil.jpg