"ജി. എച്ച്. എസ്സ്. പുല്ലൂറ്റ്/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{Lkframe/Header}} | |||
ആധുനികകാലഘട്ടത്തിന്റെ അനിവാര്യതയാണ് െഎ.ടി. വിദ്യാഭ്യാസം.ഇൻഫർമേഷൻ ടെക്നോളജിയിലെ ആധുനിക സങ്കേതങ്ങൾ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ കേരള ഇൻഫ്റാസ്ട്രക്ചർ &ടെക്നോളജി ഫോർഎഡ്യുക്കേഷൻ നടപ്പിലാക്കുന്ന ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പുല്ലൂറ്റ് ഗവ.ഹൈസ്ക്കൂളിൽ ആരംഭിച്ചിരിക്കന്നു. | ആധുനികകാലഘട്ടത്തിന്റെ അനിവാര്യതയാണ് െഎ.ടി. വിദ്യാഭ്യാസം.ഇൻഫർമേഷൻ ടെക്നോളജിയിലെ ആധുനിക സങ്കേതങ്ങൾ പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ കേരള ഇൻഫ്റാസ്ട്രക്ചർ &ടെക്നോളജി ഫോർഎഡ്യുക്കേഷൻ നടപ്പിലാക്കുന്ന ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് പുല്ലൂറ്റ് ഗവ.ഹൈസ്ക്കൂളിൽ ആരംഭിച്ചിരിക്കന്നു. | ||
ലിറ്റിൽ കൈറ്റ്സ് 2019-20 ബാച്ചിൻെറ ഉദ്ഘാടനം ജൂൺ ആദ്യ വാരം സ്ക്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.റുക്കിയ അവർകൾ നിർവഹിച്ചു.പി.ടി.എ പ്രസിഡൻ്റ് ശ്രീമതി .നസീമ നവാസ് അധ്യക്ഷത വഹിച്ചു.എസ്.എെ.ടി.സി ശ്രീമതി ജിഷ മാത്യു , എച്ച്.എെ.ടി.സി അജിത ജി.എസ്,കൈറ്റ് മിസ്ട്രസസ് ടി.കെ.ശ്രീരഞ്ജിനി,ലക്ഷ്മി.ആർഎന്നിവർ ആശംസകൾ നേർന്നു.കൈറ്റ് മോണിറ്റർ അലക്സ് നന്ദി പറഞ്ഞു. | ലിറ്റിൽ കൈറ്റ്സ് 2019-20 ബാച്ചിൻെറ ഉദ്ഘാടനം ജൂൺ ആദ്യ വാരം സ്ക്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി.റുക്കിയ അവർകൾ നിർവഹിച്ചു.പി.ടി.എ പ്രസിഡൻ്റ് ശ്രീമതി .നസീമ നവാസ് അധ്യക്ഷത വഹിച്ചു.എസ്.എെ.ടി.സി ശ്രീമതി ജിഷ മാത്യു , എച്ച്.എെ.ടി.സി അജിത ജി.എസ്,കൈറ്റ് മിസ്ട്രസസ് ടി.കെ.ശ്രീരഞ്ജിനി,ലക്ഷ്മി.ആർഎന്നിവർ ആശംസകൾ നേർന്നു.കൈറ്റ് മോണിറ്റർ അലക്സ് നന്ദി പറഞ്ഞു. | ||