ചെക്ക് യൂസർമാർ, emailconfirmed, kiteuser, oversight, റോന്തു ചുറ്റുന്നവർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
4,095
തിരുത്തലുകൾ
No edit summary |
|||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{എറണാകുളം}} | <!--{{എറണാകുളം}}--> {{EkmFrame}} | ||
{{എറണാകുളം എഇഒകൾ}} | |||
{{Infobox districtdetails| | |||
എൽ.പി.സ്കൂൾ=835| | |||
യു.പി.സ്കൂൾ=354| | |||
{| | ഹൈസ്കൂൾ=191| | ||
| | ഹയർസെക്കണ്ടറി=116| | ||
വൊക്കേഷണൽ ഹയർസെക്കണ്ടറി=26| | |||
ആകെ സ്കൂളുകൾ=1576| | |||
| | ടി.ടി.ഐകൾ=5| | ||
| | സ്പെഷ്യൽ സ്കൂളുകൾ=2| | ||
| | ഹാന്റി കാപ്പ്ഡ് സ്കൂളുകൾ=5| | ||
കേന്ദ്രീയ വിദ്യാലയങ്ങൾ=1| | |||
ജവഹർ നവോദയ വിദ്യാലയങ്ങൾ=1| | |||
സി.ബി.എസ്.സി വിദ്യാലയങ്ങൾ=40| | |||
ഐ.സി.എസ്.സി വിദ്യാലയങ്ങൾ=2| | |||
}} | |||
[[ചിത്രം:Ernakulam_map.GIF]] | |||
'''എറണാകുളം ജില്ല''' - [[കേരളം|കേരളത്തിലെ]] പതിനാല് ജില്ലകളിലൊന്ന്. മദ്ധ്യകേരളത്തിൽ സ്ഥിതി ചെയ്യുന്ന ഈ ജില്ല കേരളത്തിന്റെ വാണിജ്യ തലസ്ഥാനം എന്നറിയപ്പെടുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ നഗരവും വ്യാവസായികമേഖലയുമായ [[കൊച്ചി]], ചരിത്രപരമായി പ്രാധാന്യമുള്ള [[മട്ടാഞ്ചേരി]], [[തൃപ്പൂണിത്തുറ]] എന്നീ പ്രദേശങ്ങളുടെ സാന്നിദ്ധ്യം ഈ ജില്ലയെ പ്രാധാന്യമേറിയതാക്കുന്നു. | |||
== നിരുക്തം == | |||
ഋഷിനാഗക്കുളം ലോപിച്ച് എറണാകുളമായി. | |||
== ചരിത്രം == | |||
| [[ | കേരളം സംസ്ഥാനമായി നിലവിൽവന്നശേഷം പഴയ നാട്ടുരാജ്യങ്ങളായ [[തിരുവിതാംകൂർ]], [[കൊച്ചി|കൊച്ചി]] എന്നിവയിലെ പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് [[1958]] [[ഏപ്രിൽ 1|ഏപ്രിൽ ഒന്നിനാണ്]] എറണാകുളം ജില്ല രൂപീകൃതമായത്. കൊച്ചി രാജ്യത്തുനിന്നുള്ള പ്രദേശങ്ങളാണ് പ്രധാനമായും ജില്ലയ്ക്കു കീഴിൽ വന്നത്. [[ഇടുക്കി ജില്ല]] രൂപീകൃതമാകും മുൻപ് [[തൊടുപുഴ]] താലൂക്കും എറണാകുളം ജില്ലാപരിധിയിലായിരുന്നു. | ||
=== പൂർവ്വ ചരിത്രം === | |||
കടലിനോടു ചേർന്നു കിടക്കുന്നതിനാൽ പുരാതന കാലം മുതൽക്കേ എറണാകുളം ജില്ലയിലെ മിക്ക പ്രദേശങ്ങളും വാണിജ്യപരമായി പ്രശസ്തിയാർജ്ജിച്ചിരുന്നു. [[കൊച്ചി തുറമുഖം]]വഴി [[അറബികൾ|അറബികളും]], [[ചൈനക്കാർ|ചൈനക്കാരും]], [[ഡച്ചുകാർ|ഡച്ചുകാരും]], [[പോർച്ചുഗീസുകാർ|പോർച്ചുഗീസുകാരും]] ഈ പ്രദേശങ്ങളുമായി വാണിജ്യ ബന്ധം സ്ഥാപിച്ചിരുന്നു. കൊച്ചി നഗരത്തിൽ സ്ഥിതി ചെയ്യുന്ന ജൂതപ്പള്ളി (യൂദ സിനഗോഗ)്, ഡച്ച് കൊട്ടാരം എന്നിവ എറണാകുളത്തിന്റെ ഗതകാല പ്രൌഢിക്ക് ദൃഷ്ടാന്തങ്ങളാണ്. | |||
== ഭൂമിശാസ്ത്രം == | |||
പടിഞ്ഞാറ് [[അറബിക്കടൽ]], വടക്ക് [[തൃശൂർ]], കിഴക്ക് [[ഇടുക്കി ജില്ല]], തെക്ക് [[കോട്ടയം|കോട്ടയം]], [[ആലപ്പുഴ|ആലപ്പുഴ]] ജില്ലകൾ എന്നിവയാണ് എറണാകുളത്തിന്റെ അതിർത്തികൾ. ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങൾ തീരഭൂമിയും കിഴക്ക് മലമ്പ്രദേശവുമാണ്. കേരളത്തിലെ രണ്ടാമത്തെ വലിയ നദിയായ [[പെരിയാർ]] ജില്ലയുടെ വടക്കു ഭാഗത്തെ ഒട്ടുമിക്ക പ്രദേശങ്ങളെയും സ്പർശിക്കുന്നു. മുവാറ്റുപുഴയാറും ജില്ലയിലൂടെ കടന്നുപോകുന്നു. | |||
മനുഷ്യ നിർമ്മിതവും അല്ലാത്തതുമായ നിരവധി ചെറുദ്വീപുകൾ ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലുണ്ട്. വർഷത്തിൽ നൂറ്റിമുപ്പതിലേറെ ദിവസവും മഴ ലഭിക്കുന്ന ഇവിടെ ശൈത്യകാലമൊഴികെ മിക്കപ്പോഴും സാമാന്യം നല്ലചൂടനുഭവപ്പെടുന്നു. | |||
| | |||
| [[ | = പ്രമുഖ വ്യവസായസ്ഥാപനങ്ങൾ = | ||
[http://www.fact.com എഫ്.എ.സി.ടി] തിരുവിതാംകൂർ ദിവാനായിരുന്ന സി.പി.രാമസ്വാമി അയ്യരുടെ നിർദേശാനുസരണം സ്വകാര്യ സംരംഭമായി പ്രവർത്തനം ആരംഭിച്ചു. ആദ്യം സംസ്ഥാനപൊതുമേഖലയിലും പിന്നീട് കേന്ദ്രപൊതുമേഖലയിലും ചേർക്കപ്പെട്ടു. ഇന്ത്യൻ രാസവളരംഗത്തെ പ്രമുഖ സ്ഥാപനം. | |||
[http://www.bharatpetroleum.in/refineries/refinerykochi_overview.asp?from=ref കൊച്ചിൻ റിഫൈനറി] | |||
== ഭരണം == | |||
[[ചിത്രം:ഗോശ്രീപാലം,എറണാക്കുളം.JPG|thumb|150px|ഗോശ്രീപാലം]] | |||
[[പറവൂർ]], [[ആലുവ]], [[കൊച്ചി]], [[കണയന്നൂർ]], [[മൂവാറ്റുപുഴ]], [[കുന്നത്തുനാട്]], [[കോതമംഗലം]] എന്നിങ്ങനെ ഏഴു [[താലൂക്കുകൾ|താലൂക്കുകളായി]] ജില്ലയെ വിഭജിച്ചിരിക്കുന്നു. കൊച്ചി നഗരത്തോടു ചേർന്നുള്ള [[കാക്കനാട്|കാക്കനാടാണ്]] ജില്ലയുടെ ഭരണ സിരാകേന്ദ്രം. ജില്ലാ കളക്റ്ററേറ്റ്, ജില്ലാ പഞ്ചായത്ത് കാര്യാലയം എന്നിവയെല്ലാം ഇവിടെ കേന്ദ്രീകരിച്ചിരിക്കുന്നു. | |||
| | === മുനിസിപ്പാലിറ്റികൾ === | ||
| [[ | [[തൃപ്പൂണിത്തുറ]], [[മൂവാറ്റുപുഴ]], [[കോതമംഗലം]],[[പെരുമ്പാവൂർ]],[[ആലുവ]], [[കളമശേരി]],[[വടക്കൻ പറവൂർ]], [[അങ്കമാലി]] എന്നിവയാണ് എറണാകുളം ജില്ലയിലെ മുനിസിപ്പാലിറ്റികൾ. | ||
== വിദ്യാഭ്യാസ സ്ഥാപനങ്ങൾ == | |||
* [[കൊച്ചി ശാസ്ത്രസാങ്കേതിക സർവ്വകലാശാല]] | |||
* [[ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല]] | |||
* [[മഹാരാജാസ് കോളജ്]],എറണാകുളം | |||
* [[സെന്റ് ആൽബർട്സ് കോളേജ്]], എറണാകുളം | |||
* [[സെന്റ് തെരാസാസ് കോളേജ്]], എറണാകുളം | |||
* [[നിർമ്മല കോളേജ്]], [[മൂവാറ്റുപുഴ]] | |||
* [[മാർ അത്തനേഷ്യസ് കോളേജ്]], [[കോതമംഗലം]] | |||
* [[മാർ അത്തനേഷ്യസ് എഞ്ചിനീയറിങ് കോളേജ്]], [[കോതമംഗലം]] | |||
* [[യൂണിയൻ ക്രിസ്ത്യൻ കോളേജ്]], [[ആലുവ]] | |||
| [[ | * [[മോഡൽ എഞ്ചിനീയറിങ് കോളേജ്, തൃക്കാക്കര]] | ||
* [[അൽ അമീൻ കോളേജ്]],[[ആലുവ]] | |||
* [[ശ്രീ നാരായണ മംഗലം കോളേജ്]],[[മാല്യങ്കര]] | |||
* [[ഡോ.പടിയാർ മെമ്മൊറിയൽ ഹോമിയോ കോളേജ്]],[[ചോറ്റാനിക്കര]] | |||
== തീർത്ഥാടനസ്ഥലങ്ങൾ/ആരാധനാലയങ്ങൾ == | |||
[[ചിത്രം:ചെറുപുഷ്പംപള്ളി-കടവന്ത്ര.jpg|thumb|250px|കടവന്ത്രയിലുള്ള ചെറുപുഷ്പം പള്ളി]] | |||
*[[മലയാറ്റൂർ പള്ളി]] | |||
*[[ആലുവ ശിവരാത്രി]] | |||
*[[തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രം]]([[അത്തച്ചമയം]]) | |||
*[[ജൂതപ്പള്ളി, മട്ടാഞ്ചേരി]] | |||
*[[സെന്റ് മേരീസ് ബസ്സലിക്ക]], എറണാകുളം | |||
*[[ശ്രീശങ്കര സ്മാരകം]], [[കാലടി]] | |||
*[[ദക്ഷിണ മൂകാംബിക ക്ഷേത്രം]], [[പറവൂർ]] | |||
*[[ഗൗരീശ്വര ക്ഷേത്രം]], [[ചെറായി]] | |||
*ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം ചേലാമറ്റം പെരുമ്പാവൂർ | |||
* കടമറ്റം പള്ളി, | |||
== കൂടുതൽ വിവരങ്ങൾക്ക് == | |||
* [http://www.ekm.kerala.gov.in/index1.htm ഔദ്യോഗിക വെബ് സൈറ്റ്] | |||
== അവലംബം == | |||
<references/> | |||
{{എറണാകുളം ജില്ല}} | |||
{{Kerala Dist}} | |||
[[വർഗ്ഗം:എറണാകുളം ജില്ല]] | |||
[[വർഗ്ഗം:കേരളത്തിലെ ജില്ലകൾ]] | |||
<!--visbot verified-chils-> | |||
തിരുത്തലുകൾ